Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Burari Death"

‘അവർ ആത്മഹത്യ ഉദ്ദേശിച്ചിരുന്നില്ല’: ബുറാഡി കൂട്ടമരണത്തിൽ സൈക്കോളജിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ മാനസിക വിശകലനം റിപ്പോർട്ട് പുറത്ത്. സിബിഐയുടെ സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധരുടെ സമിതിയാണു കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചത്. ‘അവർ ആത്മഹത്യ ചെയ്യാൻ...

സംസാരിക്കുന്ന ആത്മാക്കൾ, പ്രേതാനുഭവങ്ങൾ... ദുരൂഹത കുരുക്കിട്ട ബുറാഡി കൂട്ടമരണം

ജൂലൈ 1: വടക്കൻ ഡൽഹിയിലെ ബുറാഡിയിലുള്ള സന്ത് നഗർ. അവിടത്തെ ഭാട്ടിയ കുടുംബത്തിന്റെ വീട്ടിൽനിന്നു രാവിലെ ഒച്ചയനക്കങ്ങളൊന്നും കേൾക്കുന്നില്ല. കഴിഞ്ഞ 22 വർഷമായി അവിടെ ജീവിക്കുന്ന ഭാട്ടിയ കുടുംബത്തിനു വീടിനോടു ചേർന്നു തന്നെ ഒരു പ്ലൈവുഡ് ഷോപ്പും പലചരക്കു...

ബുറാഡി കൂട്ടമരണം: ആ രാത്രി എല്ലാറ്റിന്റെയും നിശബ്ദ സാക്ഷി, നായ്ക്കുട്ടിയും ചത്തുവീണു

ന്യൂഡൽഹി∙ ദുരൂഹതകൾക്കു വിശ്രമമില്ല; ബുറാഡിയിലെ സന്ത്നഗറിൽ 11 പേരുടെ കൂട്ടമരണത്തിനു നിശബ്ദ സാക്ഷിയായിരുന്ന നായ്ക്കുട്ടിക്കും ദാരുണാന്ത്യം. ടോമി എന്നു പേരിട്ടു ഭാട്ടിയ കുടുംബം വളർത്തിയിരുന്ന നായ്ക്കുട്ടിയാണ് അഭയകേന്ദ്രത്തിൽ ചത്തുവീണത്. പെട്ടെന്നുണ്ടായ...

ബുറാഡിയിൽ മരിച്ച മൂന്നു പേരുടെ കൈ ബന്ധിച്ചത് മുന്നിൽ; പൊലീസ് തലപുക‌യ്ക്കുന്നു

ന്യൂഡൽഹി∙ ബുറാ‍ഡിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ അന്വേഷണം വഴിമാറുന്നു. മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്നു വിരൽചൂണ്ടുമ്പോൾ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ പൂർണമായും നീക്കാൻ...

ബുറാഡിയിലെ കൂട്ടമരണം ആത്മഹത്യ; ‘മോക്ഷപ്രാപ്തി’യുടെ വഴി തേടി പൊലീസ്

ന്യൂഡൽഹി ∙ ബുറാഡിയിലെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടുംബത്തിലെ 11 പേരും ജീവനൊടുക്കിയതാണെ

പ്രേതനിഴലിൽ ബുറാഡി; ജനങ്ങൾ വീടൊഴിയുന്നു, വാഹനങ്ങൾ വരാൻ മടിക്കുന്നു

ന്യൂഡൽഹി∙ അന്വേഷണവും തിരച്ചിലുകളും മുറയ്ക്കു നടക്കുമ്പോഴും ഭീതിയൊഴിയാതെ ബുറാഡി. മരിച്ച 11 പേരുടെയും ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലഞ്ഞുതിരിയുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ ജനങ്ങൾ. അതിൽനിന്നു രക്ഷപെടുന്നതിനായി ‘ശുദ്ധീകരണ’ പൂജ നടത്താനുള്ള...

‘അഞ്ച് ആത്മാക്കളും വീട്ടിൽ, ദീപാവലിക്കു മുമ്പ് കൊലപാതകം’: ബുറാഡീസ് ഡയറി

ന്യൂഡൽഹി∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ ശ്രമം ശക്തമാക്കി പൊലീസ്. എല്ലാവരും മരിച്ചതോടെ അന്വേഷണത്തിനു സഹായകമാകുന്നതു ലളിതിന്റെ ഡയറി മാത്രമാണ്. അതു കേന്ദ്രീകരിച്ചാണ് അന്വേഷണം. വരുന്ന...

11 പേർ മരിച്ച ആ രാത്രി ഭാട്ടിയ കുടുംബത്തിനൊപ്പം പന്ത്രണ്ടാമൻ? അന്വേഷണം വഴിമാറുന്നു

ന്യൂഡൽഹി∙ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പൊലീസ് അന്വേഷണം വഴിമാറ്റുന്നു. സംഭവം ‘കൂട്ട മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ള ആത്മഹത്യയാണെന്നുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘം, ഇതിനു പിന്നിലെ പ്രേരകശക്തി...

വീട്ടിലാകെ അഞ്ച് ആത്മാക്കൾ, ഒഴിപ്പിക്കാൻ ‘ബഡ് തപസ്യ’; ആത്മഹത്യ ആൽമരം പോലെ!

‘ബാധ് തപസ്യ’ എന്ന ആചാരത്തിന്റെ പൂർത്തീകരണത്തിനാണു കാത്തിരിക്കുന്നതെന്നും ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നവർ ആൽമരത്തിന്റെ ശാഖകൾ താഴേക്കു വളർന്നു കിടക്കുന്നതു പോലെ നിൽക്കണമെന്നും പറയുന്നു. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 11 പേരും ഇത്തരത്തിൽ...

പ്രചോദനം പ്രേതങ്ങളും പാരാ നോർമൽ ഷോകളും; ടിനയുടെ സഹോദരിയെയും ലക്ഷ്യമിട്ടു

ന്യൂഡൽഹി∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം നീളുന്നത് രണ്ടു പേർക്കു നേരെ. മരിച്ച ലളിത് ഭാട്ടിയ, ഭാര്യ ടിന എന്നിവരാണ് കൂട്ട ആത്മഹത്യാ പദ്ധതി തയാറാക്കിയതെന്ന നിഗമനത്തിലാണു പൊലീസ്. ജൂൺ 30നു രാവിലെയാണ് ഡൽഹി...

‍ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച നിലയിൽ; ഏഴുപേർ സ്ത്രീകൾ

ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിലെ ബുരാരി മേഖലയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചിലരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്നതു പോലെയായിരുന്നു. മറ്റുള്ളവർ നിലത്ത് കൈയും കാലും കെട്ടിയിട്ട നിലയിലും. ആത്മഹത്യയാണെന്ന സൂചനയാണു പൊലീസ് നൽകുന്നത്. എന്നാൽ...

ആ രാത്രി കാവൽനായ കുരച്ചില്ല; രാവിലെ 11 മൃതദേഹങ്ങൾ, ഡൽഹി കൂട്ടമരണത്തിനു പിന്നിൽ ‘ദുർമന്ത്രവാദം’

ന്യൂഡൽഹി∙ വടക്കൻ ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാന്നിധ്യം സംശയിച്ചു പൊലീസ്. യാതൊരു പ്രശ്നങ്ങളുമില്ലാതെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഭാട്ടിയ കുടുംബത്തിനു വന്നുചേർന്ന ദുരവസ്ഥയിൽ...

ഡൽഹി കൂട്ടമരണക്കേസിൽ മനഃശാസ്ത്ര പോസ്റ്റ്മോർട്ടത്തിന് പൊലീസ്

‍ന്യൂഡൽഹി∙ ബുറാരി കൂട്ടമരണക്കേസിന്റെ ചുരുളഴിക്കാൻ പുതുവഴികൾ തേടി പൊലീസ്. സുനന്ദാ പുഷ്കർ, ആരുഷി തൽവാർ കേസുകളിൽ പിന്തുടർന്ന മനഃശാസ്ത്ര പോസ്റ്റ്മോർട്ടം (സൈക്കോളജിക്കൽ ഓട്ടോപ്സി) ഈ കേസിലും പ്രയോജനപ്പെടുത്താനാണു തീരുമാനം. ഇതിനായി മനഃശാസ്ത്ര...

മരണത്തിലേക്ക് നടന്നടുക്കുന്ന 11 പേരുടെ ദൃശ്യം കണ്മുന്നിൽ; അർധരാത്രി ആ വീട്ടിൽ സംഭവിച്ചത്!

ന്യൂഡൽഹി∙ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം ‘കൂട്ട മോക്ഷപ്രാപ്തിക്കു’ വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നതു സംബന്ധിച്ച കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചു. ആത്മഹത്യയ്ക്ക്...