Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Elephant Poaching"

‘കൊമ്പ്’ കുത്തിക്കും, ഷാലിമാർ മാഫിയ

തൃശൂർ ∙ 3 വർഷത്തിനിടെ കേരളത്തിലെ വനമേഖലകളിൽ വേട്ടക്കാർ കൊന്നൊടുക്കിയ 18 ആനകളുടെ കൊമ്പുകൾ കടത്തിയതു കൊൽക്കത്ത വഴി നേപ്പാളിലേക്കെന്ന് വിവരം. കേരളത്തിനു പുറമെ മൈസൂർ ഡിവിഷൻ, ഈറോഡ് വനംഡിവിഷൻ എന്നിവിടങ്ങളിൽ നിന്നും കോടികൾ വിലയിട്ട് ആനക്കൊമ്പുകൾ ivory ....

ഒരാഴ്ചയ്ക്കിടെ കൊന്നത് 87 ആനകളെ; ബോട്സ്വാനയില്‍ നടന്നത് ഭീകര കൂട്ടക്കൊല!

ബോട്സ്വാനയിലെ ഒക്കാവാങ്കോ ഡെല്‍റ്റാ വന്യജീവി സങ്കേതത്തിലാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആനകളുടെ കൂട്ടക്കൊല നടന്നത്. 87 ആനകളെയാണ് ഇവിടെ കൊലപ്പെടുത്തി കൊമ്പ് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. വേട്ടക്കാര്‍ സംഘമായെത്തി ഇവയെ വെടിവച്ച്...

തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു...

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’- വൻകരയിലെ ഭീകരവാദഗ്രൂപ്പുകൾക്കാവശ്യമായ പണത്തിന്റെ 40 ശതമാനവും കണ്ടെത്തി നല്‍കുന്ന ആനക്കൊമ്പിന് അവർ വേറെന്ത് ‘ഓമനപ്പേരി’ടാനാണ്. കാട്ടിലെ പാവം ആനകൾ കാടൻ ഭീകരവാദത്തിന്റെ കൂടി ഇരകളാകുന്നത് ഇങ്ങനെയാണ്. കൃഷിയാണ് ആഫ്രിക്കയിലെ...

ആനക്കൊമ്പ് കേസ്: മനീഷ് കുമാർ ഗുപ്ത അറസ്റ്റിൽ

കൊച്ചി ∙ അനധികൃതമായി ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസിൽ വനം വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഉത്തരേന്ത്യക്കാരൻ മനീഷ് കുമാർ ഗുപ്ത(ബോബി ഗുപ്ത) അറസ്റ്റിലായി. ഇന്നലെ കാക്കനാടു നിന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ...

മലയാറ്റൂർ ആനവേട്ടക്കേസ് സിബിഐ ഏറ്റെടുക്കുന്നില്ല

തിരുവനന്തപുരം∙ വനം വകുപ്പിനെ പിടിച്ചു കുലുക്കുകയും എൺപതോളം പേരുടെ അറസ്റ്റിൽ കലാശിക്കുകയും ചെയ്ത മലയാറ്റൂർ ആനവേട്ടക്കേസിൽ സംസ്ഥാനം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണം ഏറ്റെടുക്കുന്നില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങൾ...

നായാട്ടിനിടെ വെടിയേറ്റു മരണം: രണ്ടുപേർ ‌കസ്റ്റ‍ഡിയിൽ

കോതമംഗലം ∙ തട്ടേക്കാട് വനത്തിൽ നായാട്ടിനിടെ വഴുതനപ്പിള്ളി ടോണി മാത്യു (25) വെടിയേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പേരെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസിൽ ചോദ്യം ചെയ്തുവരുന്ന പ്രതികളെ ഇന്ന് അറസ്റ്റ്...

ഒരു വേട്ടക്കാരൻ പറയുന്നു - ആനയുടെ ഹൃദയത്തിൽ കുത്തിയാണ് കൊല്ലുക!!!

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’- വൻകരയിലെ ഭീകരവാദഗ്രൂപ്പുകൾക്കാവശ്യമായ പണത്തിന്റെ 40 ശതമാനവും കണ്ടെത്തി നല്‍കുന്ന ആനക്കൊമ്പിന് അവർ വേറെന്ത് ‘ഓമനപ്പേരി’ടാനാണ്. കാട്ടിലെ പാവം ആനകൾ കാടൻ ഭീകരവാദത്തിന്റെ കൂടി ഇരകളാകുന്നത് ഇങ്ങനെയാണ്. കൃഷിയാണ് ആഫ്രിക്കയിലെ...