Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Southern Railway"

വട്ടം കറക്കാൻ ‘സഹായിച്ച്’ റെയിൽവേയുടെ നമ്പറുകൾ

കൊച്ചി∙ റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ യാത്രക്കാരെ വട്ടം ചുറ്റിക്കുന്നതായി പരാതി. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ വ്യാഴാഴ്ച വൈകിട്ട് തലകറങ്ങി വീണ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയ സഹയാത്രക്കാർക്കാണു ദുരനുഭവമുണ്ടായത്. | Railway | Manorama...

സിഗ്നൽ തകരാർ: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

അങ്കമാലി ∙ കറുകുറ്റിയി‍ൽ സിഗ്നൽ തകരാറിനെത്തുടർന്നു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ 2.55നാണ് സിഗ്നൽ തകരാർ സംഭവിച്ചത്. പുല്ലിനു തീപിടിച്ചതിനെ തുടർന്നു സിഗ്നൽ കേബിൾ തകരാറിലാകുകയും ലൈറ്റ് ശരിയായി തെളിയാതാകുകയുമായിരുന്നു. ഇതോടെ അങ്കമാലി സ്റ്റേഷനിൽ...

കരുനാഗപ്പള്ളിയിൽ സിഗ്നൽ തകരാർ; ട്രെയിനുകൾ 3 മണിക്കൂറോളം വൈകി

കരുനാഗപ്പള്ളി (കൊല്ലം) ∙ റെയിൽവേ സ്റ്റേഷനിലെ സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു ട്രെയിൻ ഗതാഗതം താളം തെറ്റി. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ 3 മണിക്കൂറോളം ട്രെയിനുകൾ വൈകി. ഞായറാഴ്ച പുലർച്ചെ 5.50നാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ ഭാഗത്തെ സിഗ്നൽ...

ആ കുരുന്നുജീവൻ കവർന്നതും കരുണയില്ലാത്തൊരു രാത്രിവണ്ടി...

സീറ്റ് കിട്ടാത്ത ട്രെയിൻ യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞു മരിച്ച വാർത്ത വായിച്ചു കണ്ണൂർ കക്കാട് പരപ്പിൻമൊട്ട വെള്ളിക്കൽ ഹൗസിൽ ശ്രീജ (45) പറയുന്നു, അതുപോലൊരു ട്രെയിൻ യാത്രയിൽ സ്വന്തം മകനെ നഷ്ടപ്പെട്ട കഥ. മരണംപോലും മരവിച്ചു പോകുന്ന ക്രൂരതയാണു റെയിൽവേ...

ട്രെയിനിൽ കുഞ്ഞിന്റെ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

മലപ്പുറം ∙ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മനോരമ വാർത്തയെത്തുടർന്ന് കമ്മിഷൻ സ്വമേധയാ...

കുട്ടി ട്രെയിനിൽ മരിച്ച സംഭവം: അന്വേഷണം നടത്താതെ റെയിൽവേ

മലപ്പുറം∙ ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണമില്ലാതെ റെയിൽവേ. നിയമങ്ങളുടെയോ യാത്ര സംബന്ധിച്ച ചട്ടങ്ങളുടെയോ ലംഘനമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം സംബന്ധിച്ച

ചികിത്സാ യാത്രകൾക്ക് ട്രെയിനിൽ എമർജൻസി ക്വോട്ട സീറ്റ്

കൊച്ചി / പാലക്കാട് ∙ ചികിത്സാർഥമുള്ള അത്യാവശ്യ ട്രെയിൻ യാത്രകൾക്ക് എമർജൻസി ക്വോട്ടയിൽ സീറ്റ് അനുവദിക്കാമെന്നാണു നിയമം. റിസർവേഷൻ ക്ലാർക്കിന് ഇത്തരം കേസുകളിൽ ഡിവിഷൻ ഓഫിസുകളിൽ ബന്ധപ്പെടാവുന്നതാണ്. ചാർട്ട് തയാറാക്കും മുൻപേ അപേക്ഷ ലഭിക്കണമെന്നു മാത്രം....

60 കഴിഞ്ഞ ട്രാൻസ്ജെൻഡറുകൾക്ക് ട്രെയിൻ യാത്രാനിരക്കിൽ 40% ഇളവ്

ആലപ്പുഴ ∙ പുതുവർഷം മുതൽ ട്രെയിനിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്കും യാത്രാനിരക്കിൽ ഇളവ്. 60 വയസ്സിനുമേൽ പ്രായമുള്ള ട്രാൻസ്ജെൻഡറുകൾക്ക് യാത്രാനിരക്കിൽ 40% ഇളവു നൽകാനാണു തീരുമാനം. ജനുവരി 1 മുതൽ നിരക്ക് ഇളവ് പ്രാബല്യത്തിൽ വരും. മുൻപ് ഇതു...

മെക്കാനിക്കൽ ഡിവിഷന്റെ ഉരുണ്ടുകളി കേരള എക്സ്പ്രസിനു പാര

കൊച്ചി ∙ തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ റേക്കുകൾ ആധുനിക ലിങ്ക്ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളാക്കുന്നത് അനശ്ചിതത്വത്തിൽ. ആവശ്യമായ കോച്ചുകൾ ലഭ്യമാക്കിയിട്ടും തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ പിടിപ്പുകേടാണു...

നാടിനെ കണ്ണീരിലാഴ്ത്തി ആ പിഞ്ചുഹൃദയം

മലപ്പുറം / കണ്ണൂർ ∙ ഇരിക്കാനിടം കിട്ടാതെ, സഹായത്തിന്റെ ഒരു കൈ പോലും കാണാതെ ഒരു വയസ്സുള്ള കുഞ്ഞുമായി മാവേലി എക്സ്പ്രസിന്റെ ഓരോ കോച്ചും മാറിക്കയറുമ്പോൾ ഷമീറും സുമയ്യയും വിചാരിച്ചിരുന്നില്ല, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കും മുൻപേ അവൾ...

റെയിൽവേ മന്ത്രിക്കിഷ്ടം ഷൊർണൂർ പാത

മലപ്പുറം ∙ കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ...

സുവിധ സ്പെഷൽ ട്രെയിൻ

പാലക്കാട് ∙ എറണാകുളം – ചെന്നൈ സെൻട്രൽ സുവിധ സ്പെഷൽ ട്രെയിൻ (06038) ജനുവരി 19ന് വൈകിട്ട് 6.15ന് എറണാകുളത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.45ന് ചെന്നൈയിലെത്തും. ട്രെയിൻ രാത്രി 10.30ന് ഒറ്റപ്പാലം സ്റ്റേഷനിലും 11.15ന് പാലക്കാട്...

താളം തെറ്റി ട്രെയിൻ ഗതാഗതവും കെഎസ്ആർടിസിയും; അവധിക്കാലം പെരുവഴിയിൽ

ക്രിസ്മസ് അവധിക്കായി സ്കൂളുകളും കോളജുകളും അടച്ചതോടെ ഹോസ്റ്റലിൽ കഴിയുന്ന കുട്ടികളുടെ മടക്കയാത്ര ആരംഭിച്ചു. അവധിക്കാലം സ്വദേശത്തു ചെലവഴിക്കാൻ കുടുംബങ്ങളുടെ ഒഴുക്കും തുടങ്ങി. എന്നാൽ യാത്രാസൗകര്യമില്ലാതെ അവധിക്കാലം പെരുവഴിയിലാകുന്ന സ്ഥിതിയിലാണിവർ....

കോട്ടയം റൂട്ടിൽ ഇന്നും നാളെയും ഉച്ച വരെ ട്രെയിൻ ഓടില്ല

ചങ്ങനാശേരി ∙ ചിങ്ങവനം -ചങ്ങനാശേരി ഇരട്ടപ്പാത ഇന്നു കമ്മിഷൻ ചെയ്യും ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, സിഗ്നൽ ജോലികൾ പൂർത്തിയായി. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള ശബരി എക്സ്പ്രസ് പുതിയ പാതയിലൂടെ കടത്തി വിടും. ഇന്നു...

ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനില്ല

കൊല്ലം ∙ ഈ ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ സർവീസില്ല. കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും റിസർവേഷൻ നേരത്തെ തന്നെ വെയ്റ്റിങ് ലിസ്റ്റ് ആയതോടെ മലയാളികളുടെ അവധിക്കാല യാത്ര ദുരിതമാകും. ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കാണു...

ട്രെയിനുകൾ വൈകുന്നു; ദുരിതയാത്രയിൽ ജനം

തൃശൂർ ∙ പാതയിലെ പണിയുടെ പേരിൽ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതോടെ ഏതാനും ദിവസമായി കേരളത്തിലെ ട്രെയിൻ യാത്ര ദുരിതപൂർണമായി. പല ദീർഘദൂര ട്രെയിനുകളും നാലു മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ഇടപ്പള്ളിയിൽ ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ...

വേഗം കൂട്ടാൻ ഇന്ത്യൻ റെയിൽവേ; നിയന്ത്രണങ്ങളിൽ കിതച്ച് കേരളം

കൊച്ചി ∙ ഇന്ത്യൻ റെയിൽവേ ആധുനിക ട്രെയിൻ സെറ്റായ ട്രെയിൻ 18ന്റെ പരീക്ഷണയോട്ടം മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ നടത്തുമ്പോൾ കേരളത്തിൽ ട്രെയിനുകൾ 90 കിലോമീറ്റര്‍ വേഗത്തില്‍ പോലും ഓടാന്‍ കഴിയാതെ കിതയ്ക്കുന്നു. തിരുവനന്തപുരം ഡിവിഷനിലാണു പാതകളിലെ സ്ഥിരം...

രാജ്യറാണി ‘സ്വതന്ത്രമാകും’; അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നു

കൊച്ചി∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതു റെയിൽവേയുടെ സജീവ പരിഗണനയിൽ. ഇപ്പോൾ അമൃതയോടൊപ്പം ഓടിക്കുന്ന നിലമ്പൂർ രാജ്യറാണി ട്രെയിൻ കൊച്ചുവേളി– നിലമ്പൂർ സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്......

ചിങ്ങവനം–ചങ്ങനാശേരി രണ്ടാം പാത എട്ടുമാസം വൈകി ‘ഓടുന്നു’

കൊച്ചി ∙ ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു മൂലം ചിങ്ങവനം–ചങ്ങനാശേരി രണ്ടാം പാത തുറക്കുന്നത് അനന്തമായി നീളുന്നു. പാത നിർമാണവും വൈദ്യുതീകരണവും പൂർത്തിയായിട്ടും പാത കമ്മിഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിനാവശ്യമായ...

ട്രെയിനിൽ ടിക്കറ്റില്ലാതെ 2.94 ലക്ഷം യാത്രക്കാർ; പിഴ 12.46 കോടി രൂപ

തൃശൂർ∙ സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ട്രെയിനിൽ ടിക്കറ്റില്ലാതെയും മതിയായ യാത്രാ പാസുകളില്ലാതെയും യാത്ര ചെയ്തത് 2,94,978 ആളുകൾ. ഇവരിൽനിന്നു പിഴയായി റെയിൽവേ പിരിച്ചെടുത്തത് 12.46 കോടി രൂപ.ദക്ഷിണ റെയിൽവേയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസിൽനിന്നു...