Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rain Havoc"

രാജ്യത്ത് ഏറ്റവുമധികം മഴ പെയ്ത ജില്ല; ‘ഒക്ടോബർ റെക്കോർഡിട്ട്’ പത്തനംതിട്ട

കോട്ടയം∙ മഴ കേരളത്തെ കൈവിടുന്നില്ല. കാലവർഷം ഒഴിഞ്ഞതിനു ശേഷവും ഒക്ടോബറിൽ സംസ്ഥാനത്ത് ആകെ പെയ്തത് 30.4 സെ.മീ. മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒക്ടോബറിൽ രാജ്യത്തെ... Rain . Kerala Rain . Pathanamthitta Rain . India Rain . Rain...

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു; ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം∙ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നു ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു.വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണു ഷട്ടർ അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2387.08 അടിയാണ്....

ചെറുതോണി തുറക്കുന്ന വിവരം അറിയിക്കുന്നതിൽ വീഴ്ച: പ്രതിഷേധവുമായി എംഎൽഎ

തൊടുപുഴ∙ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ ഉയര്‍ത്തുന്നതിനെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. അണക്കെട്ട് തുറക്കുന്ന വിവരം ജനത്തെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് എംഎൽഎ വിമർശിച്ചു. മുന്നറിയിപ്പ് നല്‍കി 12 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നും...

1924ലെ വെള്ളപ്പൊക്കം: ഗാന്ധിജി അഭ്യർഥിച്ചു; സമാഹരിച്ചത് ഒരു ലക്ഷം രൂപ

തൊണ്ണൂറ്റിനാലു വർഷം മുൻപ്, മറ്റൊരു വൻപ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ, മഹാത്മാഗാന്ധി മുന്നിട്ടിറങ്ങിയതും ഒരു ലക്ഷം രൂപ സമാഹരിച്ചതും പ്രളയമെടുക്കാത്ത ചരിത്രം. കൊല്ലവർഷം 1099 (1924) ലുണ്ടായ വൻപ്രളയം കേരളത്തെ മുക്കിയപ്പോഴാണു ഗാന്ധിജി കേരളത്തിനായി ഒരു...

കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യത; 30 വരെ യെല്ലോ അലർട്ട്

കൊച്ചി∙ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈ മാസം 30 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷനും അറിയിച്ചു. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം,...

ഇനി അതിജീവനം; അനുഭവങ്ങൾ തരും, പുതിയ പാഠങ്ങൾ

ഇനി അതിജീവനത്തിനുള്ള സമയമാണ്. മറ്റൊരു വൻ പ്രകൃതിദുരന്തംകൂടി താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടാകില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പുനരധിവാസം എളുപ്പമാക്കാനും എന്തുണ്ട് വഴികൾ? ദുരന്തബാധിത മേഖലകളിലൂടെ മനോരമയ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ...

അറിയാതെ പോകുന്ന പ്രകമ്പനങ്ങൾ

ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണു കേരളത്തിൽ പലയിടത്തും ഭൂമി വിണ്ടുകീറിയതും വീടുകൾ പിളർന്നുപോയതും. ഏകദേശം ഒരേസമയത്തുണ്ടായ ഈ പ്രതിഭാസങ്ങളുടെ പിന്നിലെന്താണ്?ദുരന്തബാധിതമേഖലകളിലൂടെ, ‘മനോരമ’യ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ (ഡയറക്ടർ,...

ഇടിഞ്ഞ റോഡ്, നികന്ന തോട്, വിണ്ടുകീറിയ മണ്ണ്... ഭൂമി പറയുന്നത്

വിണ്ടുകീറിയ ഭൂമി, ഇടിഞ്ഞുതാഴ്ന്ന റോഡുകൾ, നികന്ന തോടുകൾ, പൊട്ടിപ്പിളർന്ന വീടുകൾ... ‘മനോരമ’യ്ക്കു വേണ്ടി, ദുരന്തകാരണവും പരിഹാര മാർഗങ്ങളും തേടി സഞ്ചരിച്ച പാലക്കാട് ഐആർടിസി ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ, സിഡബ്ല്യുആർഡിഎം സീനിയർ സയന്റിസ്റ്റ് ഡോ. ഗിരീഷ്...

പുഴകളിലെല്ലാം ജലനിരപ്പ് താഴ്ന്നു, ഭാരതപ്പുഴ വറ്റിത്തുടങ്ങി; കൊടും വരൾച്ചയെന്ന് മുന്നറിയിപ്പ്

പ്രളയകാലത്ത് കരകവിഞ്ഞൊഴ‍ുകിയ ഭാരതപ്പുഴ വറ്റിത്തുടങ്ങി. തൃശൂർ ജില്ലയുടെ ഒരുഭാഗം ഒന്നാകെ മുക്കിക്കളഞ്ഞ ചാലക്കുടിപ്പുഴയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞു. എറണാകുളം ജില്ലയുടെ പല മേഖലകളെയും പ്രളയത്തിലാക്കിയ പെരിയാറിൽ ജലനിരപ്പ് തീരെയില്ല. പമ്പാനദി...

മഴ മാറി; ഭൂമി പൊള്ളുന്നു

പൊതുവേ ചൂടുള്ള മാസമാണു സെപ്റ്റംബർ. പക്ഷേ, മഴ മാറിയതിനു പിന്നാലെ ഇക്കുറി ചൂട് ക്രമാതീതമായി വർധിക്കുകയാണ്. മഴ തോർന്ന ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെയാണു താപനില വർധിച്ചത്. ചൂട് കൂടിയതോടെ സൂര്യാതപമേറ്റുള്ള അപകടങ്ങളും കൂടി....

ഒറ്റയടിക്ക് കിണർ ജലനിരപ്പ് താഴ്ന്നു

പ്രളയം സർവശക്തിയുമെടുത്ത് ആഞ്ഞടിച്ച പമ്പാനദിയുടെ തീരത്തെ കിണറുകളിൽ ഇപ്പോൾ വെള്ളമില്ല. പൂർണമായും വറ്റിയില്ലെങ്കിലും അടി കാണുന്ന നിലയിലാണ് ജലനിരപ്പ്. മിക്കയിടത്തും പരമാവധി രണ്ടടി. എറണാകുളം ജില്ലയിൽ പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തെ പല...

അന്ന് കര കവിഞ്ഞു; ഇന്ന് പുഴ മെലിഞ്ഞു

പ്രളയകാലത്ത് കരകവിഞ്ഞൊഴ‍ുകിയ ഭാരതപ്പുഴ വറ്റിത്തുടങ്ങി. തൃശൂർ ജില്ലയുടെ ഒരുഭാഗം ഒന്നാകെ മുക്കിക്കളഞ്ഞ ചാലക്കുടിപ്പുഴയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞു. എറണാകുളം ജില്ലയുടെ പല മേഖലകളെയും പ്രളയത്തിലാക്കിയ പെരിയാറിൽ ജലനിരപ്പ് തീരെയില്ല. പമ്പാനദി...

കാലവർഷം കവർന്നത് 1,400ൽ അധികം ജീവനെന്ന് കേന്ദ്രം: കേരളത്തിൽ മാത്രം 488 മരണം

ന്യൂഡൽഹി∙ കേരളത്തിൽ 488 പേരുൾപ്പെടെ പത്തു സംസ്ഥാനങ്ങളിലായി 1,400ൽ അധികം പേരുടെ ജീവനാണ് മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മൂലം നഷ്ടമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവർഷം സാരമായി...

പമ്പ മണിയാർ അണക്കെട്ടിന് തകരാർ; രണ്ടാം ഷട്ടറിനു താഴെ കോൺക്രീറ്റ് അടർന്നു

റാന്നി∙ പമ്പ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാർ‌ അണക്കെട്ടിന് വെള്ളപ്പൊക്കത്തിൽ തകരാർ. അണക്കെട്ട് ഈ തുലാവർഷത്തെ അതിജീവിക്കുമോ എന്നാണ് ആശങ്ക. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകൾ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്....

മഹാപ്രളയം

സംസ്ഥാനത്ത് ഉടനീളം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. പത്തനംതിട്ട, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ്...

റെയിൽവേ വഴി കേരളത്തിലേക്ക് സഹായം; സാധനങ്ങൾ വിതരണ കേന്ദ്രങ്ങളിലെത്തിച്ചു

കൊച്ചി ∙ ദുരിതാശ്വാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റെയിൽവേ വഴിയയച്ച സാധനസാമഗ്രികൾ എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് വിതരണകേന്ദ്രങ്ങളിലെത്തിച്ചു. ഏറ്റെടുക്കുന്ന സാധനങ്ങൾ സപ്ലൈകോ ഗോഡൗൺ, സെൻട്രൽ വെയർഹൗസ്, കളമശേരി ഗോഡൗൺ...

കുട്ടനാട്ടിലെ പ്രളയക്കെടുതി; പമ്പിങ്ങിന് 40 ശതമാനം തുക മുൻകൂർ നൽ‌കും: മന്ത്രി ജി. സുധാകരൻ

ആലപ്പുഴ∙ കുട്ടനാട്ടിലെ പ്രളയക്കെടുതിയിൽ പമ്പിങ്ങിനു പാടശേഖരസമിതികൾക്കു മുൻകൂർ തുക നൽ‌കുമെന്ന് മന്ത്രി ജി. സുധാകരൻ. പമ്പിങ്ങിനു വേണ്ടി 40 ശതമാനം തുക മുന്‍കൂർ നൽകുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. തുക അനുവദിക്കുന്നതിന് ജില്ലാ കലക്ടർക്കു...

ദുരന്തത്തെ നേരിടാൻ വീട് ഇൻഷുറൻസ്

ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ പ്രളയത്തിൽ മുങ്ങിയ വീടിനും വീട്ടുസാധനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. പ്രളയമായതിനാൽ നശിച്ചുപോയ വീട്ടുപകരണങ്ങൾക്കു പൊലീസ് റിപ്പോർട്ട് വേണ്ട. ഹൗസ് ഹോൾഡേഴ്സ് പോളിസി എന്നാണിതിനു പറയുക. വീട്, വീട്ടുസാധനങ്ങൾ, ഫർണിച്ചർ,...

ഒന്നേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകി കുടുംബം, ഒന്നര ഏക്കർ നൽകി വൈദികൻ

പീരുമേട്∙ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വീടു വയ്ക്കാൻ 1.25 ഏക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ കുടുംബം. ചെറുകിട കരാർ ജോലികൾ ഏറ്റെടുത്തു നടത്തുന്ന പീരുമേട് എൽഎംഎസ് എസ്റ്റേറ്റ് പുതുവലിൽ പാർവതി ഭവനിൽ ബാലു എന്ന വി. പാൽരാജാണ് വീടു...

കറന്റ് വന്നു തുടങ്ങുന്നു; അരലക്ഷം വൈദ്യുതി കണക്‌ഷനുകൾ കൂടി പുനഃസ്ഥാപിക്കാൻ ബാക്കി

തിരുവനന്തപുരം∙പ്രളയത്തിൽ നാശത്തിലായ വൈദ്യുതി ലൈനുകൾ വീണ്ടും സ്ഥാപിക്കുന്ന നടപടി അവസാന ഘട്ടത്തിൽ. ഇനി 55,725 ഉപയോക്താക്കളുടെ കണക്‌ഷനുകളാണു നൽകാനുള്ളത്.ഇന്നലെ 39,590 പേർക്കു കണക്‌ഷൻ നൽകി. ആലപ്പുഴ– 37,682, ഇരിങ്ങാലക്കുട– 5950, പത്തനംതിട്ട– 4554 ,...