Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "French Open"

ചരിത്രമെഴുതി ജെലേന; സീഡില്ലാ താരത്തിനു ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം

പാരിസ്∙ കളിമൺ കോർട്ടിലെ പുതിയ രാജകുമാരിയായി ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ. ഫ്രഞ്ച് ഓപ്പണിലെ വനിതാ ഫൈനലിൽ റുമേനിയക്കാരി മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണു ലാത്‌വിയയുടെ ജെലേന ഒസ്റ്റാപെൻകോ ഗ്രാൻസ്ലാം കിരീടം നേടിയത്. സീഡിങ് പോലും ഇല്ലാത്ത...

ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്; ആദ്യ കിരീട നേട്ടവുമായി ബൊപ്പണ്ണ സഖ്യം

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണ– ദാബ്രോവ്സികി സഖ്യത്തിനു ഗ്രാൻസ്‌ലാം കിരീടം. ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയുടെയും പങ്കാളി കാനഡയുടെ ഗബ്രിയേല ദാബ്രോവ്സികിയുടെയും പ്രഥമ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. ജർമൻ–കൊളംബിയൻ സഖ്യമായ അന്ന ലെന...

മറെ, വാവ്റിങ്ക മുന്നോട്ട്; ഏഴാം സീഡ് ജോഹന്ന കോണ്ട പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം ലക്ഷ്യമിട്ട് അൻഡി മറെയും വാവ്‌റിങ്കയും തുടങ്ങി. റഷ്യൻ താരം ആന്ദ്രേ കുസ്നെറ്റ്സോവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഒന്നാംസീഡ് ബ്രിട്ടന്റെ മറെ തോൽപിച്ചത്. 6–4, 4–6, 6–2, 6–0നായിരുന്നു മറെയുടെ ആദ്യറൗണ്ട്...

ഫ്രഞ്ച് ഓപ്പണിലേക്ക് ക്ഷണം പ്രതീക്ഷിച്ച് ഷറപ്പോവ

പാരിസ്∙ അടുത്ത മാസം 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വൈൽഡ് കാർഡ് പ്രവേശനം പ്രതീക്ഷിച്ച് ഇരിക്കുകയാണ്, മുൻ ലോക ഒന്നാം നമ്പർ താരമായ റഷ്യക്കാരി മരിയ ഷറപ്പോവ. ഉത്തേജക ഉപയോഗത്തിന്റെ പേരി‍ൽ 15 മാസത്തെ വിലക്കു നേരിട്ടു തിരിച്ചു വന്ന താരത്തിന്...