Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "India Pakistan Border"

ഇതാണു നയമെങ്കിൽ ‘ചില നടപടി’ നേരിടേണ്ടി വരും: പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡൽഹി∙ അതിർത്തി കടന്നുള്ള ഭീകരവാദത്തെ സഹായിക്കാനാണു ഇനിയും പാക്കിസ്ഥാന്റെ തീരുമാനമെങ്കിൽ ‘ചില നടപടികൾ’ എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ സേന. ഇൻഫെൻട്രി ദിനത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കവേ, സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ആണ്...

തക്കംനോക്കി ഭീകരർ: പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി∙ അതിർത്തിക്കപ്പുറമുള്ള താവളങ്ങളിൽ ആക്രമണ സജ്ജരായി ഭീകരർ നിലയുറപ്പിച്ചിരിക്കുന്നതിൽ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇരു സേനകളിലെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) ഓഫിസുകൾ തമ്മിൽ ഹോട്ട്‌ലൈൻ വഴി നടത്തിയ...

ലക്ഷ്യം ഇന്ത്യ; പാക് അധീന കശ്മീരിൽ ഭീകരരുടെ വൻസംഘം തമ്പടിക്കുന്നതായി സൈന്യം

ന്യൂഡൽഹി∙ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരിൽ ഭീകരരുടെ വൻ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ പര്‍വത പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ദുഷ്കരമാകുമെന്നതിനാൽ അതിനു...

മിന്നലാക്രമണ സൂചന വീണ്ടും; അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി∙ ഇന്ത്യയിൽ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് പാക്ക് ഭീകരരുടെ വൻസംഘം അതിർത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യാക്രമണ സജ്ജമായി കരസേന. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യയിലേക്കു...

അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റം തടഞ്ഞു; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

ജമ്മു∙ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ‌ സൈനികർക്കു വീരമൃത്യു. ഞായറാഴ്ച നടത്തിയ സൈനിക നീക്കത്തിൽ ആയുധധാരികളായ | 3 Soldiers Die Countering Infiltration Attempt

പാക്ക് ഗ്രാമങ്ങളില്‍ ഇനി ഇന്ത്യന്‍ എഫ്എം തരംഗങ്ങൾ; റേഡിയോ തന്ത്രത്തിനു മറുപടി

അമൃത്‍സർ∙ ഇന്ത്യ – പാക്കിസ്ഥാൻ തർക്കങ്ങളില്‍ വിഷയമായി റേ‍ഡിയോ തരംഗങ്ങളും. അട്ടാരിയിലെ ഇന്ത്യ – പാക്ക് അതിര്‍ത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഗരിൻഡ ഗ്രാമത്തിൽ ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വൻസി മോഡുലേഷൻ (എഫ്എം) ട്രാൻസ്മിറ്റർ സ്ഥാപിച്ചു....

ഇന്ത്യയല്ല, ഭീഷണി ആഭ്യന്തര ഭീകരർ‌: പാക്ക് സേനയിലെ ‘പുതുതലമുറ’

വാഷിങ്ടൻ∙ പാക്കിസ്ഥാൻ സൈന്യത്തിലെ പുതുതലമുറയിൽ ഭൂരിഭാഗവും ഇന്ത്യയേക്കാൾ വലിയ ഭീഷണിയായി സ്വന്തം നാട്ടിലെ ഭീകരവാദികളെ കണ്ടുതുടങ്ങിയതായി പഠന റിപ്പോർ‌ട്ട്. സൈന്യത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കാൻ സാധ്യതയുള്ള പുതുതലമുറ ഓഫിസർമാരുടെ മനോഭാവത്തിലാണു മാറ്റം...

പാക്കിസ്ഥാൻ ഭീകരവാദം നിർത്തൂ; സൈന്യവും നീരജിനെപ്പോലെയാകാം: ബിപിൻ റാവത്ത്

ന്യൂഡല്‍ഹി∙ പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ഇന്ത്യൻ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണു റാവത്തിന്റെ പരാമർശം. പാക്കിസ്ഥാനാണ് ആദ്യ നീക്കം...

കശ്മീർ പ്രശ്നപരിഹാരത്തിനു പ്രമേയം: ഉടൻ അവതരിപ്പിക്കുമെന്നു പാക്കിസ്ഥാന്‍ മന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയുമായുള്ള കശ്മീർ തർക്കം പരിഹരിക്കുന്നതിനു പുതിയ പ്രമേയം തയാറാക്കുന്നതായി പാക്ക് സർക്കാർ. പാക്കിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാര്‍ട്ടി സർക്കാരിലെ മനുഷ്യാവകാശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഷിറീൻ മസാരിയാണ് ഇക്കാര്യം മാധ്യമങ്ങളോടു...

വഷളായ ബന്ധം; ഇമ്രാൻ വന്നാലുമെന്ത് !

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ? നാലുവർഷം മുൻപ് നരേന്ദ്ര മോദി അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ ക്ഷണിച്ചതാണ്. അദ്ദേഹം വരികയും ചെയ്തു. എന്നാൽ, മോദി സർക്കാർ...

ജമ്മുവിൽ വീണ്ടും പാക്ക് ആക്രമണം; രണ്ടു ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ ∙ വെടിനിർത്തൽ ധാരണ വീണ്ടും ലംഘിച്ച് ഇന്നു പുലർച്ചെ ജമ്മു കശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. ജമ്മുവിലെ അഖ്നൂർ സെക്ടറിലെ പ്രഗ്‌വാലിൽ രാജ്യാന്തര അതിർത്തിയിലാണ് പാക്ക്...

വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇന്ത്യ–പാക്ക് സൈനിക ധാരണ

ന്യൂഡൽഹി∙ അതിർത്തിയിൽ സംഘർഷം അവസാനിപ്പിക്കാൻ ഊർജിത നടപടി സ്വീകരിക്കുന്നതിന് ഇന്ത്യ– പാക്ക് സൈനിക ധാരണ. 2003 ലെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിൽ ഹോട്‌ലൈൻ വഴി നടത്തിയ ആശയവിനിമയത്തിൽ...

ഇന്ത്യ–പാക് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ; സൈനിക തലത്തിൽ ‘ഹോട്ട്‌ലൈൻ’

കശ്മീർ∙ അസ്വസ്ഥത പുകയുന്ന അതിർത്തിയിൽ വീണ്ടും സമാധാന ശ്രമങ്ങളുമായി ഇന്ത്യ–പാക്ക് സൈന്യം. 2003ലുണ്ടാക്കിയ വെടിനിർത്തൽ കരാർ അതിർത്തിയിൽ പാലിക്കാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സംയുക്ത തീരുമാനം. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽമാർ (മിലിട്ടറി...

ആ സൈറ്റുകൾ ഞങ്ങളിങ്ങെടുക്കുന്നു; പാക്കിസ്ഥാനു നേരെ മലയാളി സൈബർ പോരാട്ടം

കോട്ടയം∙ പാക്കിസ്ഥാൻ സർക്കാരിന്റെ വെബ്സൈറ്റുകൾ തകർത്തു മലയാളി സൈബര്‍ സംഘം. കശ്മീരിൽ എട്ടു മാസം പ്രായമുള്ള കുരുന്നിനെ വെടിവച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു പാക്ക് വെബ്സൈറ്റുകൾ ‘മല്ലു സൈബർ സോള്‍ജ്യേഴ്സ്’ എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടെ...

‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ ഇടപെടേണ്ടത്’; ഡോവൽപേടിയിൽ പാക്കിസ്ഥാൻ

ന്യൂഡൽഹി / ഇസ്‍ലാമാബാദ് ∙ സഹപ്രവർ‌ത്തകനും നല്ല സുഹൃത്തുമാണ് ഡോവൽ എന്നാണ് ദുലത് പറയുന്നത്. നമ്മുടെ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥൻ. ആരെയും അത്രയധികം വിശ്വസിക്കാത്ത പ്രകൃതക്കാരൻ.

കശ്മീരിൽ വീണ്ടും പാക്ക് വെടിവയ്പ്: ഒരു ബിഎസ്എഫ് ജവാനു വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലും ഷെൽ ആക്രമണത്തിലും ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനടക്കം ആറുപേർക്ക് പരുക്കേറ്റു. ജാർഖണ്ഡ് സ്വദേശിയായ കോൺസ്റ്റബിൾ സീതാറാം ഉപാധ്യായ (28) ആണ് മരിച്ചത്. വെടിനിർത്തൽ...

മിന്നലാക്രമണ വിവരം ആദ്യമറിയിച്ചത് പാക്കിസ്ഥാനെ: പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ അതിർത്തി കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം കൈമാറിയതു പാക്കിസ്ഥാനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016ൽ നടന്ന ആക്രമണത്തെക്കുറിച്ച് ജനങ്ങളോടും മാധ്യമങ്ങളോടും പറയുന്നതിനു മുൻപെ അറിയിച്ചത്...

പാക്ക്, ചൈന വെല്ലുവിളി നേരിടാൻ കരസേനാ കമാൻഡർമാരുടെ യോഗം

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപംനൽകാൻ ലക്ഷ്യമിടുന്ന കരസേനാ കമാൻഡർമാരുടെ സമ്മേളനത്തിനു തുടക്കം. വർഷത്തിൽ രണ്ടുതവണ നടക്കുന്ന സമ്മേളനത്തിൽ, അതിർത്തിയിലെ സംഘർഷ സാഹചര്യങ്ങളാകും ഇക്കുറി...

പാക്ക് വെടിവയ്പിൽ വീരമൃത്യു വരിച്ച് ഇന്ത്യൻ സൈനികൻ

കശ്മീർ∙ പൂഞ്ചിൽ കൃഷ്ണ ഘാട്ടി സെക്ടറിലുണ്ടായ പാക്ക് വെടിവയ്പിൽ ഇന്ത്യൻ സൈനികൻ നായിക് തൊറത് കിരൺ പൊപത്റാവു (31) കൊല്ലപ്പെട്ടു. ബുധനാഴ്ച ഗുരുതരമായി പരുക്കേറ്റ കിരൺ പിന്നീട് ആശുപത്രിയിലാണു മരിച്ചതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. മഹാരാഷ്ട്രയിലെ...

പാക്ക്, ചൈന അതിർത്തികളിൽ വ്യോമസേനയുടെ ശക്തിപ്രകടനം ഇന്നു മുതൽ

ന്യൂഡൽഹി ∙ പാക്ക്, ചൈന അതിർത്തികളിൽ ശക്തിപ്രകടനവുമായി ഇന്ത്യൻ വ്യോമസേന. രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ സേനയുടെ യുദ്ധസന്നദ്ധത പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഗഗൻ ശക്തി’ വ്യോമാഭ്യാസ പ്രകടനത്തിന് ഇന്നു തുടക്കം. 22 വരെ നടക്കുന്ന അഭ്യാസങ്ങളിൽ...