Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian National Congress"

‘ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിന് വോട്ട്’ പ്രചാരണ മുദ്രാവാക്യമാകും

തിരുവനന്തപുരം∙ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ടു ചെയ്യൂ എന്ന മുദ്രാവാക്യം ഉയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണം നടത്താൻ കെപിസിസി പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി അംഗങ്ങൾക്കായി സംസ്ഥാനതല ശിൽപശാല നടത്തും. ലോക്സഭാ,...

ഡിഎംകെയുമായി ധാരണ; തമിഴ്നാട്ടിൽ 9 സീറ്റിൽ കോൺഗ്രസ് മൽസരിക്കും

ചെന്നൈ ∙ തമിഴ്നാട്ടിൽ കോൺഗ്രസ് – ഡിഎംകെ ലോക്സഭാ സീറ്റ് ധാരണയായി; കോൺഗ്രസ് 9 സീറ്റിൽ മൽസരിക്കും. പുതുച്ചേരിയിലെ ഏകസീറ്റും കോൺഗ്രസിന്. ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി | Lok Sabha Elections 2019 | Manorama News

യുപിയിലേക്ക് 6 എഐസിസി സെക്രട്ടറിമാർ

ന്യൂഡൽഹി ∙ യുപിയിൽ കിഴക്ക്, പടിഞ്ഞാറൻ മേഖലകൾക്കായി 3 വീതം എഐസിസി സെക്രട്ടറിമാരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ജനറൽ സെക്രട്ടറിമാരായി പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ നിയമിച്ചതിനുപിന്നാലെയാണ് | Congress | Manorama News

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകും

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ പട്ടിക 25നു മുൻപ് തീരുമാനിക്കാനുള്ള സാധ്യത മങ്ങി. കാസർകോട്ടെ ഇരട്ടക്കൊലപാതകം കാരണം യുഡിഎഫ് സീറ്റു ചർച്ച ഇതുവരെ നടക്കാത്തതാണു പ്രശ്നം. 18നു നടത്താനിരുന്ന യോഗം 26നു കൊച്ചിയിൽ‌ ചേരാനാണ്...

സൈന്യത്തിനും സർക്കാരിനും ഒപ്പം, വിമർശനത്തിനില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ ഭീകരവാദത്തെ നേരിടുന്ന കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സൈന്യത്തിനും.. We Stand With Government Said Rahul Gandhi

എഎപിയുടെ മഹാറാലിയിൽ പ്രതിപക്ഷ ഐക്യനിര

ന്യൂഡൽഹി ∙ പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം അണിനിരത്തി നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള യുദ്ധ പ്രഖ്യാപനവുമായി എഎപിയുടെ മഹാറാലി. ജന്തർമന്തറിൽ നടന്ന വൻ റാലി കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളുടെ സാന്നിധ്യം കൊണ്ട്...

ജാലിയൻവാലാ ബാഗ്: കോൺഗ്രസ് പ്രസിഡന്റ് ട്രസ്റ്റിൽ നിന്നു പുറത്ത്

ന്യൂഡൽഹി ∙ ജാലിയൻവാലാ ബാഗ് സ്മാരക ട്രസ്റ്റിലെ അംഗങ്ങളുടെ പട്ടികയിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റിനെ ഒഴിവാക്കാനുള്ള ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ജാലിയൻവാലാ ബാഗിനെ രാഷ്ട്രീയവൽക്കരിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് ബില്ലിനെ എതിർത്തു സംസാരിച്ച ശശി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സമിതികളായി

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ കോൺഗ്രസിന്റെ വിവിധ സമിതികൾക്കു ഹൈക്കമാൻഡ് രൂപം നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലുള്ള ഏകോപന സമിതിയിലുള്ളത് 58 അംഗങ്ങൾ. | Loksabha Election 2019 |...

കോൺഗ്രസ് സ്ഥാനാർഥി നിർണയം: ഹൈക്കമാൻഡ് സർവേ നിർണായകം

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡ് സർവേ നിർണായകമാകും. കേരളത്തിൽ നിന്നു നൽകുന്ന പേരുകൾ മാത്രം ആശ്രയിച്ചാകില്ല സ്ഥാനാർഥികളെ എഐസിസി നിശ്ചയിക്കുക. സിറ്റിങ് എംപിമാർ ഏതാണ്ട് എല്ലാവരും മത്സരിക്കാനാണു സാധ്യതയെങ്കിലും അവരുടെ...

കോണ്‍ഗ്രസുമായി വേദികളും പങ്കിടണം; ആവശ്യവുമായി സിപിഎം ബംഗാള്‍ ഘടകം

ന്യൂഡൽഹി∙ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് സിപിഎം ബംഗാള്‍ നേതാക്കള്‍. ഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ബംഗാള്‍ നേതാക്കളായ ബിമന്‍ ബോസും...

റഫാലിൽ തിളച്ചുമറിഞ്ഞ് പാർലമെന്റ്; പരീക്കറുടെ കത്തിൽ ‘പ്രതിരോധിച്ച്’ കേന്ദ്രം

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തരമായി ഇടപെട്ടെന്ന മുൻ പ്രതിരോധസെക്രട്ടറിയുടെ കുറിപ്പിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. മോദി സർക്കാർ രാജ്യദ്രോഹികളാണെന്ന് കോൺഗ്രസ്. ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണം... Rafale...

‘വാധ്‌ര മിഷന്‍’ നേരിടാന്‍ കോൺഗ്രസ്; രാഷ്ട്രീയ മറുപടിക്ക് കളമൊരുക്കി പ്രിയങ്ക

ന്യൂഡൽഹി ∙ റോബര്‍ട് വാധ്‌രയ്ക്കെതിരായ എന്‍ഫോഴ്സമെന്റ് നടപടികളെ രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസമായി തുടര്‍ന്ന ചോദ്യംചെയ്യലിന്റെ ആദ്യദിനം പ്രിയങ്ക ഗാന്ധി വാധ്‌രയ്ക്കൊപ്പമെത്തിയത് ബിജെപിക്കുള്ള രാഷ്ട്രീയ സന്ദേശമായാണ് നിരീക്ഷകര്‍...

മോഹൻലാൽ മാസ് എൻട്രിയാകുമോ? ‘താരരാഷ്ട്രീയം’ പയറ്റാൻ മുന്നണികൾ

മലയാളി ഇഷ്ടപ്പെടുന്ന പേരുകൾ ഒന്നൊഴിയാതെ വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കുന്നു, കാരണം മറ്റൊന്നുമല്ല ലോക്സഭാ തിരഞ്ഞെടുപ്പ്. ദേശീയ രാഷ്ട്രീയത്തിൽ ജീവന്മരണ പോരാട്ടം നടക്കുന്ന 2019ൽ, 20 സീറ്റ് മാത്രമുള്ള കേരളത്തിനും വലിയ പങ്കുണ്ടെന്നു പ്രധാന മൂന്നു...

രാഹുലിനോട് ചേർന്ന് പ്രിയങ്കയും; ഓഫിസ് തയാർ, ഉടൻ ചുമതലയേൽക്കും

ന്യൂഡൽഹി∙ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക | Priyanka Gandhi To Take Charge In Congress Rahul...

കോൺഗ്രസ് പട്ടികയിൽ 10 പുതുമുഖങ്ങൾ?; സിറ്റിങ് എംപിമാരും മൽസരിച്ചേക്കും

തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിർദേശം. 25 ന് ദേശീയതലത്തിൽ ആദ്യ പട്ടിക...

കെപിസിസി ജനമഹായാത്ര തുടങ്ങി

കാസർകോട് ∙ യുഡിഎഫിനും കോൺഗ്രസിനും രാജ്യസ്നേഹത്തിനുള്ള സർട്ടിഫിക്കറ്റ് നൽകാൻ ബിജെപി വളർന്നിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര നായന്മാർമൂലയിൽ ഉദ്ഘാടനം...

ആദായനികുതി ഇളവിനായി കോൺഗ്രസും; പ്രകടന പത്രികയിൽ ഉൾപ്പെടുത്തും

ന്യൂഡൽഹി ∙ കർഷകരെയും മധ്യവർഗത്തെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ ബജറ്റിൽ നിരത്തിയ ബിജെപിയെ നേരിടാനുള്ള മറുതന്ത്രത്തിന്റെ പണിപ്പുരയിൽ കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രികയിൽ | Congress | Manorama News

പട്നയിൽ രാഹുൽ റാലി ഇന്ന്; 5 മുഖ്യമന്ത്രിമാർ അണിനിരക്കും

പട്ന ∙ ഗാന്ധി മൈതാനിയിൽ ഇന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയിൽ പാർട്ടി മുഖ്യമന്ത്രിമാരും അണിനിരക്കും. ബിഹാറിൽ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നാന്ദി കുറിക്കുന്ന റാലി പാർട്ടിയുടെ | Rahul Gandhi | Manorama News

ജനമഹായാത്ര: ലക്ഷ്യം ഏകാധിപത്യത്തിൽ നിന്നുള്ള മോചനമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏകാധിപത്യ ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടാണ് ഇന്നു തുടങ്ങുന്ന ജനമഹായാത്രയെന്നു കെപിസിസി പ്രസിഡന്റ്് മുല്ലപ്പള്ളി രാമചന്ദ്രൻ. വർഷം 2 കോടി യുവാക്കൾക്കു തൊഴിൽ...

യുവാക്കൾക്ക് 5 സീറ്റ് വേണമെന്ന് ഡീൻ

കൊച്ചി∙ യുവാക്കളെ പറഞ്ഞു പറ്റിക്കാൻ നോക്കേണ്ടെന്നും പാർലമെൻറ് തിരഞ്ഞെടുപ്പിൽ 5 സീറ്റ് ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായി നൽകണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു...