Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Football Team"

രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യയും ചൈനയും ഇന്നു നേർക്കുനേർ; ജിങ്കാൻ നയിക്കും

സുഷോ (ചൈന) ∙ കൊച്ചിയിൽ 1997 ലെ നെഹ്റു കപ്പിനു ശേഷം ഫുട്ബോൾ മൈതാനത്ത് വീണ്ടുമൊരു ഇന്ത്യ – ചൈന പോരാട്ടം ഇന്ന്. ചൈനീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മൽസരമെന്ന ഖ്യാതിയുള്ള കളിക്കു കിക്കോഫ് വൈകിട്ട് 4.30ന്. കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ്...

21 വർഷത്തിനുശേഷം മുഖാമുഖം; ആദ്യമായി ചൈനയിൽ ഫുട്ബോൾ തട്ടാൻ ഇന്ത്യ

ഷുസോ (ചൈന) ∙ ലോകകപ്പ് ജേതാവായ ഇറ്റാലിയൻ കോച്ച് മാർസെലോ ലിപ്പി പരിശീലിപ്പിക്കുന്ന ചൈനയ്ക്കെതിരെ ഇന്ത്യ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിനു നാളെ ഇറങ്ങുന്നു. ലോകറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയെ 21 വർഷത്തിനു ശേഷമാണ് ഇന്ത്യ നേരിടുന്നത്. അതും ചൈനീസ്...

സാഫ് കപ്പിൽ ഇന്ത്യയ്ക്കു തോൽവി; മാലദ്വീപിന് കിരീടം (2–1)

ധാക്ക ∙ ലോക്കറിൽ ഭദ്രമായിരുന്ന കിരീടം ഇന്ത്യ കൈവിട്ടു. സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യയെ 2–1നു തോൽപിച്ച് മാലദ്വീപിനു കിരീടം. മാലദ്വീപിന്റെ രണ്ടാം കിരീടമാണിത്; ഇന്ത്യയുടെ നാലാം ഫൈനൽ തോൽവിയും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്കും മാലദ്വീപ്...

കുട്ടിത്താരങ്ങളെ കണ്ടെത്തൂ; ക്രിസ് ആബേൽ

തിരുവനന്തപുരം∙ കുട്ടിത്താരങ്ങളെ കണ്ടെത്തി ചെറുപ്പം മുതലേ ടൂർണമെന്റുകളിലൂടെ പരിശീലിപ്പിച്ചാൽ ഇന്ത്യൻ ഫുട്ബോളിനു തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് പ്രമുഖ ഇംഗ്ലിഷ് ക്ലബായ ആർസനലിന്റെ യൂത്ത് അക്കാദമി പരിശീലകൻ ക്രിസ് ഏബൽ. കോവളം എഫ്സിയും ആർസനൽ ക്ലബും...

ഷറഫലി പറയുന്നു, നമ്മളറിയാത്ത സത്യന്റെ ജീവിതം, കൊൽക്കത്ത, ഫുട്ബോൾ, വിഷാദം: ദി അദർ ക്യാപ്റ്റൻ

ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടി നിന്ന ഒരു താഴ്‌വരയിലെത്തി. ‘ഇതിന്റെ അപ്പുറം കാണേണ്ടേ?’ ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.പച്ചപിടിച്ച താഴ്‌വര. ഏട്ടത്തി പറഞ്ഞു– ‘ഞാനിവിടെത്തന്നെ നിൽക്കട്ടെ’. ‘എനിക്കു പോകണം’...

സത്യം, സത്യനായിരുന്നു ക്യാപ്റ്റന്‍

‘ഈ കടുംകൈ ചെയ്യുന്നതിൽ ദുഃഖമുണ്ട്. നിങ്ങളെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പക്ഷേ, അപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നേക്കാം. അതുകൊണ്ട്, എന്നോടു ക്ഷമിക്കുക’ - ജീവിതം അവസാനിപ്പിക്കുന്നതിനു മുന്‍പ്, ഫുട്‌ബോൾ താരം വി.പി. സത്യൻ ഭാര്യയ്‌ക്ക് എഴുതിയ...

ഫിഫ റാങ്കിങിൽ ഇന്ത്യൻ ടീമിന് മുന്നേറ്റം; ജർമനി ഒന്നാമത്

ന്യൂഡല്‍ഹി∙ പുതിയ ഫിഫ റാങ്കിങിൽ ഇന്ത്യൻ‌ ടീമിന് മുന്നേറ്റം. തിങ്കളാഴ്ച പുറത്തിറങ്ങിയ റാങ്കിങ് പ്രകാരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യ 105–ാം സ്ഥാനത്താണ്.എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിൽ മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക്...

ഫിഫ: ഇന്ത്യ നൂറിനു പുറത്ത്

ന്യൂഡൽഹി ∙ ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ പത്തുസ്ഥാനം താഴേക്കു വീണ ഇന്ത്യ ആദ്യ നൂറിൽനിന്നു പുറത്തായി. 97–ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം ഇന്നലെ പുറത്തുവിട്ട പട്ടികയിൽ 107–ാം സ്ഥാനത്താണ്. കഴിഞ്ഞ നാലുമാസം ഇന്ത്യ ആദ്യ നൂറു റാങ്കിൽ ഇടംപിടിച്ചിരുന്നു....

ഇതു കുതിപ്പിന്റെ തുടക്കം: കാനു, കാംബിയാസ്സോ; കൊച്ചിയിൽ ഇനി കൂട്ടയിടി

മുംബൈ ∙ ഇന്ത്യൻ ഫുട്ബോളിന് ഇതു വലിയ കുതിപ്പിലേക്കുള്ള ആദ്യ ചുവടുവയ്പ് ആണെന്ന് എസ്തബാൻ കാംബിയാസ്സോയും നുവാൻകോ കാനുവും. ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ 17 ലോകകപ്പിന്റെ പ്രാഥമികറൗണ്ട് ഗ്രൂപ്പ് നറുക്കെടുപ്പിന് എത്തിയതാണു രണ്ടുപേരും.ഇത്തവണ ലോകകപ്പ്...

ജോൺ ഗ്രിഗറി ചെന്നൈയിൻ പരിശീലകൻ

ചെന്നൈ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ മാനേജർ ജോൺ ഗ്രിഗറി ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈയിൻ എഫ്സി കോച്ച്. ഇറ്റലിയുടെ മാർക്കോ മറ്റെരാസിക്കു പകരമാണു നിയമനം. താരമായും പരിശീലകനായും നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള 63...

ഛേത്രിയുടെ ഗോളിൽ കിർഗിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്

ബെംഗളൂരു ∙ എഎഫ്സി കപ്പ് യോഗ്യതാ റൗണ്ടിൽ കിർഗിസ്ഥാനെതിരെ ഇന്ത്യയ്ക്കു ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ എ ഗ്രൂപ്പിൽ നിർണായക വിജയം നേടിയത്. ജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കു കയറി. സെപ്റ്റംബറിൽ...

15 കളികൾ; ഇന്ത്യൻ ടീമിന് മൽസരപ്പെരുമഴ

മുംബൈ ∙ ഫിഫ റാങ്കിങ്ങിലെ മുന്നേറ്റത്തിന്റെ ആവേശത്തിൽ കൂടുതൽ രാജ്യാന്തര മൽസരങ്ങൾ കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം. അടുത്ത 13 മാസത്തിനുള്ളിൽ ഇന്ത്യൻ ടീം 15 രാജ്യാന്തര മൽസരങ്ങൾ കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതിൽ എട്ടെണ്ണം ഹോം...

നൂറിന്റെ തിളക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ

ന്യൂഡൽഹി ∙ നൂറിന്റെ തിളക്കത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം. സമീപകാല വിജയങ്ങളുടെ കരുത്തിൽ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയാണു ടീം ഇന്ത്യ ചരിത്രമെഴുതിയത്. കഴിഞ്ഞ 21 വർഷത്തിനിടെ ആദ്യമായാണ് ഈ നേട്ടം. ഇന്നലെ പുറത്തിറങ്ങിയ ഏറ്റവും പുതിയ റാങ്കിങ്ങിൽ ലിത്വാനിയ,...

ഉത്തേജകത്തിൽ കുടുങ്ങി സുബ്രതോ പോൾ

ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ സുബ്രതോ പോൾ ഉത്തേജക മരുന്നു വിവാദത്തിൽ കുടുങ്ങി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യുടെ പരിശോധനയിൽ സുബ്രതോ പോൾ പരാജയപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ സ്ഥിരീകരിച്ചു. മാർച്ച് 18നു മുംബൈയിൽ നടന്ന...

അണ്ടർ 17 ഇന്ത്യൻ ടീം യൂറോപ്യൻ പര്യടനത്തിന്

ന്യൂഡൽഹി ∙ അണ്ടർ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീം ഒരുക്കങ്ങൾക്കും തയാറെടുപ്പു മൽസരങ്ങൾക്കുമായി യൂറോപ്യൻ പര്യടനത്തിനു പുറപ്പെട്ടു. പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ഹംഗറി എന്നിവിടങ്ങളിൽ ടീം പരിശീലന മൽസരങ്ങൾ കളിക്കും. ഇറ്റലിയിൽ ഒരു ടൂർണമെന്റിൽ...

12 വർഷത്തിനു ശേഷം വിദേശത്ത് ഇന്ത്യയ്ക്കു സൗഹൃദ ഫുട്ബോൾ വിജയം

ന്യൂഡൽഹി∙ പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ വിദേശത്ത് ഒരു സൗഹൃദ ഫുട്ബോൾ മൽസരം ജയിച്ചു. നോംപെന്നിൽ 3–2നു കംബോഡിയയെയാണു കീഴടക്കിയത്. മലയാളി താരം അനസ് ഇടത്തൊടിക അടക്കം രണ്ടു പേർ അരങ്ങേറ്റം കുറിച്ച മൽസരത്തിൽ സുനിൽ ഛേത്രി(35ാം മിനിറ്റ്), ജെജെ...