Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Police"

സാലറി ചാലഞ്ച്: സ്ഥാനക്കയറ്റം സര്‍ക്കാരിന്റെ ഔദാര്യമെന്ന് എസ്പി; വിവാദം

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശങ്ങള്‍ വിവാദമാകുന്നു. സേനയില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് എതിരേ ശിക്ഷണ നടപടികള്‍...

കണക്കിൽ പൊലീസിലെ വനിതകൾ മര്യാദക്കാർ

പത്തനംതിട്ട∙ കണക്കുകൾ ശരിയാണെങ്കിൽ വനിതാ പൊലീസുകാർക്ക് അഭിമാനിക്കാം. ‘കഴിഞ്ഞ 5 വർഷത്തിനിടെ കൈക്കൂലി, അഴിമതി കേസുകളിൽ പിടിയിലായി നടപടി നേരിട്ട വനിതാ പൊലീസുദ്യോഗസ്ഥർ എത്ര’ എന്ന ചോദ്യത്തിന് പൊലീസ് ആസ്ഥാനത്തുനിന്നു നൽകിയ മറുപടി ‘രേഖകൾ ലഭ്യമല്ല’ എന്നാണ്....

സാലറി ചാലഞ്ച്: വിസമ്മതപത്രം സ്വീകരിക്കാതെ പൊലീസ് സേന

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന വിസമ്മതപത്രം പൊലീസ് സേനയിൽ സ്വീകരിക്കുന്നില്ല. ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നു മിക്ക ജില്ലകളിലും പൊലീസുകാർ കൂട്ടത്തോടെ അറിയിച്ചതോടെ ഇനി...

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു: നാലുപ്രതികൾ പുതുച്ചേരിയിൽ പിടിയിൽ

കൊല്ലം∙ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ നാലുപേർ പുതുച്ചേരിയിൽ പിടിയിൽ. പുതുച്ചേരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. പ്രതികളെ പുലർച്ചെ...

മൊഴികളിൽ പരിശോധന ആവശ്യം; അറസ്റ്റ് തീരുമാനം വെള്ളിയാഴ്ച: എസ്പി ഹരിശങ്കർ

കോട്ടയം∙ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എന്തു നടപടി കൈക്കൊള്ളുമെന്ന കാര്യത്തിൽ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലോടെ വ്യക്തതയാകുമെന്നു കോട്ടയം എസ്പി ഹരിശങ്കർ. സമയമെടുത്തു ചെറിയ കാര്യങ്ങളിൽ പോലും വ്യക്തത വരുത്തി...

ഒരു ലക്ഷം രൂപ കൈക്കൂലി: നെടുങ്കണ്ടം സിഐ, എഎസ്ഐ എന്നിവർക്ക് സസ്പെൻഷൻ

നെടുങ്കണ്ടം∙പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ പിതാവിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സിഐ ബി. അയൂബ്ഖാൻ, എഎസ്ഐ സാബു മാത്യു എന്നിവർക്ക് സസ്പെൻഷൻ. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും...

പൊലീസ് നടപടി ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെ: ജസ്റ്റിസ് ബി.കെമാൽപാഷ

കൊച്ചി ∙ കന്യാസ്ത്രീയുടെ പരാതിയിൽ, ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെയാണു പൊലീസെന്നു ജസ്റ്റിസ് ബി.കെമാൽപാഷ. കോടതി പരിഗണിക്കുന്നെന്ന പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ചു നിരവധി സുപ്രീംകോടതി വിധികളുണ്ട്. കോടതി...

ലൈസന്‍സും വാഹന രേഖകളും ഡിജിറ്റൽ പതിപ്പ് മതി: ഡിജിപി ബെഹ്റ

തിരുവനന്തപുരം ∙ ലൈസന്‍സ്, വാഹന റജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളുടെ പകര്‍പ്പ് ഇനി കൈവശം വയ്ക്കേണ്ടതില്ല. പൊലീസ് പരിശോധിക്കുമ്പോള്‍ മൊബൈലിലോ ടാബിലോ ഉള്ള ഡിജിറ്റല്‍ ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം...

മരിച്ചയാളുടെ മകനെ ഭീഷണിപ്പെടുത്തി ഒരുലക്ഷം വാങ്ങിയ സിഐക്കും എഎസ്ഐക്കും സ്ഥലംമാറ്റം

നെടുങ്കണ്ടം∙ പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ പിതാവിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സിഐയെയും എഎസ്ഐയെയും സ്ഥലം മാറ്റി. മരിച്ചയാളുടെ മകന്റെ മകൻ ഹൈറേഞ്ച് മേഖലയിലെ സ്റ്റേഷനിൽ...

സിഐമാരുടെ സ്ഥാനക്കയറ്റം; അനിശ്ചിതത്വം നീങ്ങുന്നു

കൊല്ലം∙ സർക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റത്തെച്ചൊല്ലി പൊലീസിൽ 15 വർഷത്തിലേറെയായി നിലനിന്നിരുന്ന വടംവലിക്കും അനിശ്ചിതത്വത്തിനും വിരാമം. ഡിവൈഎസ്പിമാരായി നിയമിക്കാനുള്ള സിഐമാരുടെ സിലക്ട് പട്ടിക രണ്ടാഴ്ചയ്ക്കകം തയാറാക്കാൻ അസാധാരണ ഉത്തരവിലൂടെ സർക്കാർ...

ബിഷപ്പിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് എസ്പി; കോട്ടയത്ത് വൻ പൊലീസ് സുരക്ഷ

കോട്ടയം/കൊച്ചി∙ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു തടസ്സമില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നത് അറസ്റ്റിനു തടസ്സമല്ല. ചോദ്യംചെയ്യലിന്‍റെയും തെളിവിന്‍റെയും...

പത്തനംതിട്ടയിൽ കഞ്ചാവുവേട്ട; സഹോദരങ്ങൾ ഉൾപ്പെട്ട അസം സംഘം പിടിയിൽ

പത്തനംതിട്ട∙ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടിൽ വൻ കഞ്ചാവു വേട്ട. സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് അസം സ്വദേശികൾ അറസ്റ്റിലായി. അഴൂർ വഞ്ചിമുക്കിനു സമീപത്തെ വാടകവീട്ടിൽ നിന്ന് അഞ്ചു കിലോയോളം കഞ്ചാവും ഏഴായിരം രൂപയും പിടിച്ചെടുത്തു. അസം ഹോജായ് ജില്ലയിൽ...

മനഃസ്സാക്ഷി അനുവദിക്കുന്നില്ല, ഉറങ്ങാനാവില്ല: സാലറി ചാലഞ്ച് ഏറ്റെടുത്ത് പൊലീസുകാരൻ

തിരുവനന്തപുരം ∙ മഹാപ്രളയം പിടിച്ചുലച്ചിട്ടും കേരളം കുലുങ്ങാതെ നിന്നതു മനുഷ്യരുടെ സ്നേഹവായ്പു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ‘സാലറി ചാലഞ്ച്’ അഭിനന്ദനങ്ങൾക്കൊപ്പം വിവാദങ്ങളും സ്വന്തമാക്കി. പ്രളയം ബാധിച്ചവരും സാമ്പത്തിക പ്ര

ഈ ക്യാമറ പൊലീസുകാർക്കു വെറും അലങ്കാരം; പലതിനും ബാറ്ററി തകരാർ

തിരുവനന്തപുരം∙ ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പരിപാലനത്തിനും പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഘടിപ്പിക്കാൻ വാങ്ങിയ ക്യാമറകളില്‍ പലതും ബാറ്ററി തകരാറിനെത്തുടര്‍ന്നു കേടായി. പൊലീസുകാരുടെ പ്രവര്‍ത്തനം കണ്‍ട്രോള്‍ റൂമില്‍നിന്നു നേരിട്ടു നിരീക്ഷിക്കാന്‍...

സാലറി ചലഞ്ചിൽ പൊലീസ് മുറ; ഇടുക്കിയിൽ ഡിവൈഎസ്പിമാർക്ക് ക്വോട്ട അരക്കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നറിയിച്ച തിരുവനന്തപുരത്തെ പൊലീസുകാർക്കു ഫോണിൽ ഭീഷണി. ശമ്പളം നൽകാത്തവരുടെ പട്ടിക ശേഖരിച്ച സിപിഎം അനുഭാവിയായ എസ്ഐയുടേതാണു ഭീഷണി. തണ്ടർബോൾട്ട് സേനയിലെ 50 പൊലീസുകാർക്ക്...

സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു; 25 സിപിഎമ്മുകാർക്കെതിരെ കേസ്

തിരുവനന്തപുരം ∙ തുമ്പയില്‍ സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ കയറി എസ്ഐ അടക്കമുള്ളവരെ മർദിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ ദുഃഖിക്കേണ്ടിവരുമെന്നു ഭീഷണിയും മുഴക്കി. വാഹനപരിശോധനക്കിടെ പിടികൂടിയ പാര്‍ട്ടി പ്രവര്‍ത്തകനെ...

പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പ്രതീക്ഷയായി ‘ഹോപ്’

തിരുവനന്തപുരം ∙ പഠനത്തില്‍ പിന്നാക്കം നിൽക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കി മികവു വര്‍ധിപ്പിക്കാനായുള്ള ഹോപ് പദ്ധതി പ്രളയമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഈ വര്‍ഷം നടപ്പാക്കും. പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പത്താംതരമോ പ്ലസ്ടുവോ...

വിരമിച്ച ജയിൽ ഡിഐജിയെ പുനർ നിയമിക്കാൻ നീക്കം

തിരുവനന്തപുരം∙ വിരമിച്ച ജയിൽ ഡിഐജിയെ ഉയർന്ന ശമ്പളത്തിൽ പുനർ നിയമിക്കാൻ നീക്കം. ‌ജൂലൈയിൽ വിരമിച്ച ജയിൽ ആസ്ഥാന ഡിഐജി പ്രദീപിനെ 50,000 രൂപ ശമ്പളത്തിൽ ജയിൽ പരിശീലന കേന്ദ്രമായ സിക്കയുടെ സ്പെഷൽ ഓഫിസറായി ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നു...

രാജ്യത്തെ പൊലീസ് സംവിധാനം ഇനി ഒറ്റ ശൃംഖലയിൽ

തിരുവനന്തപുരം∙ പൊലീസ് സേവനങ്ങൾ ഡിജിറ്റലായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റൽ വിവരശേഖരണത്തിനുമായി രാജ്യത്തെ പൊലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സംവിധാനം സംസ്ഥാനത്തു പൂർണ...

രാജ്യത്തെ പൊലീസ് സംവിധാനം ഇനി ഒറ്റ ശൃംഖലയിൽ

തിരുവനന്തപുരം∙ പൊലീസ് സേവനങ്ങൾ ഡിജിറ്റലായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റൽ വിവരശേഖരണത്തിനുമായി രാജ്യത്തെ പൊലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സംവിധാനം സംസ്ഥാനത്തു പൂർണ...