Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lionel Messi"

‘അമ്മേ, ആ റിബൺ ഇപ്പോഴും മെസ്സിയുടെ കാലിലുണ്ട്’; സല്യൂട്ട്, മെസ്സി! – വിഡിയോ

നൈജീരിയയ്ക്കെതിരെ മൽസരത്തിനുശേഷം തന്നോടു ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറെ അമ്പരപ്പിച്ചു ലയണൽ മെസ്സി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെയാണ് അർജന്റീന റിപ്പോർട്ടർ താൻ മുൻപ് മെസ്സിക്കു നൽകിയ ഒരു സമ്മാനത്തെക്കുറിച്ച് ഓർമിപ്പിച്ചത്.മെസ്സിക്ക് മുൻപു ഭാഗ്യം...

മെസ്സി ഇവർക്കു ചങ്കിടിപ്പാണ് !

നിഷ്നി നൊവോഗ്രാഡിലെ ഹോട്ടലിൽനിന്ന് ഇറങ്ങുമ്പോഴാണ് ആ അർജന്റീന ഫാമിലിയെ കണ്ടത് – അച്ഛൻ, അമ്മ, മൂന്നു മക്കൾ. ഫോട്ടോയെടുത്തു. ഇവരോട് എന്തു ചോദിക്കും? പോർച്ചുഗീസും സ്പാനിഷും മാത്രം ശീലമുള്ളവരോട് ആംഗ്യഭാഷയിൽ വേണമല്ലോ സംസാരമെന്ന ആശങ്കയ്ക്കിടെ ഇളയ മകൾ ട്രീന...

മറഡോണയ്ക്ക് വിശ്വാസമുണ്ട്; മെസ്സിയുടെ ഒരു ഗോളിൽ കഥ മാറും!

ഐസ്‌ലൻഡിനെ സൂക്ഷിക്കണമെന്നു കളിക്കു മുൻപേ അർജന്റീന ടീമിനോടു ഞാൻ പറഞ്ഞതാണ്. അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഐസ്‌ലൻഡുകാർ പ്രതിരോധത്തിന്റെ പതിനെട്ടടവും പയറ്റി. ലയണൽ മെസ്സിക്കും ടീമിനും അതിനെ മറികടക്കാൻ കഴിയാതെപോയതു മഹാകഷ്ടം, നിരാശാജനകം...

റൊണാൾഡോയെയും മെസ്സിയെയും തകർത്ത് ഹാരി കെയ്ന്റെ ഗോൾ

ലണ്ടൻ ∙ ഒറ്റ ഹാട്രിക്കിൽ രണ്ട് ഇതിഹാസ ഫുട്ബോൾ താരങ്ങളെ പിന്തള്ളി ടോട്ടനം താരം ഹാരി കെയ്ൻ. ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമാണ് ഗോൾ എണ്ണത്തിൽ ഹാരി കെയ്ൻ മറികടന്ന് പുതുചരിത്രം രചിച്ചത്. 2017 കലണ്ടർ വർഷം അവസാനിക്കുമ്പോൾ ക്ലബിനും...

ലയണൽ മെസ്സിയുടെ മൂത്ത സഹോദരൻ ആയുധം കൈവശം വച്ചതിന് അറസ്റ്റിൽ

ബ്യൂനസ് ഐറിസ്∙ ആയുധം കൈവശം വച്ചതിന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ മൂത്ത സഹോദരൻ മത്തിയാസ് മെസ്സി വീട്ടുതടങ്കലിൽ. യാത്ര ചെയ്തിരുന്ന ബോട്ട് മണൽത്തിട്ടയിലിടിച്ചു മുഖത്തു പരുക്കേറ്റ മത്തിയാസ് മെസ്സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ...

റൊണാൾഡോയുടെ പോർച്ചുഗലുമുണ്ട്, ലോകകപ്പിന്; റഷ്യൻ ലോകകപ്പിന്റെ നഷ്ടമായി ആര്യൻ റോബനും സംഘവും

ലിസ്ബൻ ∙ സമകാലീന ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണൽ മെസ്സിയും ഇല്ലാത്ത ലോകകപ്പാകുമോ 2018ൽ റഷ്യയിൽ അരങ്ങേറുക എന്ന ഫുട്ബോൾ പ്രേമികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തരമാകുന്നു. അതും മണിക്കൂറുകളുടെ വ്യത്യാസത്തിൽ. ലോകകപ്പ്...

മെസിയിസം ചിറകുവിരിച്ചു; ഇക്വഡോറിനെ 3–1ന് തകർത്ത് അർജന്റീന ലോകകപ്പിലേക്ക്

ക്വി​റ്റോ∙ ലോകമാകെയുള്ള ആരാധകർ നെഞ്ചിടിപ്പോടെ, പ്രാർഥനാപൂർവം കാത്തിരുന്നത് വെറുതെയായില്ല. ഫുട്ബാളിന്റെ മിശിഹാ ലയണൽ മെസി നിറഞ്ഞാടിയപ്പോൾ, നഷ്ടപ്പെട്ടെന്നു കരുതിയ കളി അർജന്റീന രാജകീയമായി തിരികെപ്പിടിച്ചു. അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ...

ആടിയുലഞ്ഞ് അര്‍ജന്റീന; ഇംഗ്ലണ്ട്, ജർമനി റഷ്യയ്ക്ക്

ബ്യൂനസ് ഐറിസ് ∙ രണ്ടു തവണ ലോകചാംപ്യന്‍ന്മാരായ അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ലാറ്റിനമേരിക്കന്‍ യോഗ്യതാമല്‍സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ പെറു ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് ആരാധകരുടെ പ്രിയപ്പെട്ട...

ലോകകപ്പിന്റെ ആവേശമണയുമോ? യോഗ്യതാ മൽസരങ്ങളിൽ പതറി മെസിയുടെ അർജന്റീന

ബ്യൂനസ് ഐറിസ്∙ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെ ആവേശങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണു ലയണൽ മെസിയും കൂട്ടരും. വ്യാഴാഴ്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയ അർജന്റീന ലോകകപ്പിൽ പ്രവേശിക്കാനുള്ള സാധ്യത മങ്ങി.

നെയ്മർ പോകട്ടെ; ബാർസയ്ക്ക് പുതു പ്രതീക്ഷയായി മെസ്സി-പൗളീ‍ഞ്ഞോ കളിക്കൂട്ട്

ബോൺ ഇൻ ബ്രസീൽ, മെയ്ഡ് ഇൻ ചൈന – പൗളീഞ്ഞോയുടെ പരസ്യവാചകം ഇതാണ്. നെയ്മർ പോയ ഒഴിവു നികത്താൻ കാശുകെട്ടുമായി ഇംഗ്ലണ്ടിൽ കുടീന്യോയെയും ജർമനിയിൽ ഡെംബലെയെയും തേടി നടന്ന ബാർസ ഇടയ്ക്ക് ചൈനീസ് മാർക്കറ്റിൽനിന്നു വാങ്ങിയ താരം. 40 ദശലക്ഷം യൂറോയ്ക്ക് ബ്രസീലുകാരൻ...

യുവെന്റസിനെതിരെ ബാർസയ്ക്ക് തകർപ്പൻ ജയം; മെസ്സിക്ക് ഇരട്ട ഗോൾ

ബാർസിലോന ∙ ടൈം മെഷീനിൽ രണ്ടു വർഷം പിന്നോട്ടു സഞ്ചരിച്ച പോലെ ഒരു കളി! തങ്ങളുടെ പഴയകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് ചാംപ്യൻസ് ലീഗിൽ വിജയത്തുടക്കം. ലയണൽ മെസ്സിയുടെ രണ്ടു ഗോളിൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിനെ...

മെസിയുടെ ചിത്രം: ഹോങ്കോങ് ജനാധിപത്യവാദിക്ക് ചൈനയുടെ 'സ്റ്റേപ്പിൾ ആക്രമണം'

ഹോങ്കോങ്∙ ഫുട്ബോൾ താരം ലയണൽ മെസിയുടെ ചിത്രം ആവശ്യപ്പെട്ട ജനാധിപത്യ പ്രവർത്തകനുനേരെ ചൈനയുടെ ആക്രമണം. ഹോങ്കോങ്ങിലെ ജനാധിപത്യ സംരക്ഷണ പ്രവർത്തകൻ ഹൊവാഡ് ലാമിന്റെ ശരീരത്തിൽ സ്റ്റേപ്പിൾ പിന്നുകൾ അടിച്ചുകയറ്റിയായിരുന്നു ആക്രമം. വാർത്താസമ്മേളനത്തിൽ‌...

മെസ്സിയുടെ ഡബിളിൽ ബാർസ

നൗ കാമ്പ്∙ ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളുടെ ബലത്തിൽ ബാർസിലോനയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ലീഗിൽ വലൻസിയയെ 4–2 നു തോൽപ്പിച്ച ബാർസ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ബാർസയേക്കാൾ ഒരു കളി കുറവു കളിച്ച റയൽ മഡ്രിഡ് 65 പോയിന്റോടെ ഒന്നാംസ്ഥാനത്താണ്....

ഏഴു മിനിറ്റിൽ നെയ്മർ മൽസരത്തിന്റെ വിധി മാറ്റിയെഴുതി; ഇതു ചരിത്രം വഴിമാറിയ തിരിച്ചുവരവ് – വിഡിയോ

‘ബാറ്ററി എബൗട്ട് ടു ഡൈ’(ബാറ്ററി മരണത്തിന്റെ വക്കിലെത്തി)..! ബാർസിലോനയുടെ ആകാശത്ത് അപായകരമായ ചുവന്ന അക്ഷരത്തിൽ അതു തെളിഞ്ഞു. നൂകാംപിലെ പതിനായിരക്കണക്കിന് ആരാധകർ അതു കണ്ടു. ലോകമെങ്ങും കളി കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികൾ അതു...