Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mukesh Ambani"

മക്കളുടെ കല്യാണ ക്ഷണക്കത്തുകൾ കണ്ണനു സമർപ്പിച്ച് മുകേഷ് അംബാനി ഗുരുവായൂരിൽ

ഗുരുവായൂർ ∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇളയ മകന്‍ ആനന്ദ് അംബാനി, റിലയന്‍സ് ഡയറക്ടര്‍ പി.എം.എസ്.പ്രസാദ് എന്നിവരോടൊപ്പം രാവിലെ 9.20നാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്...uruvayur Temple,...

അംബാനിമാർ തമ്മിൽ സ്വത്തിൽ വലിയ അന്തരം; നഷ്ടം മൊത്തം അനിലിന്

മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമായ അംബാനിമാരിൽ സഹോദരങ്ങൾ തമ്മിൽ സ്വത്തിൽ വലിയ അന്തരം. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും സ്വത്തിലെ അന്തരം ‘ബ്ലുംബർഗ്’ ആണു കണക്കുകൾ സഹിതം പ്രസിദ്ധീകരിച്ചത്. 100 ബില്യൻ ഡോളറാണു മുകേഷ് അംബാനിയുടെ India's...

രാജ്യത്തെ ഏറ്റവും ധനികനായി മുകേഷ് അംബാനി; മലയാളികളിൽ എം.എ.യൂസഫലി

മുംബൈ∙ ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം തുടർച്ചയായ 11–ാം വർഷവും നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 47.3 ബില്യൻ ഡോളറാണു മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്നു ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഈ വർഷം ഏറ്റവുമധികം...

ഓഹരി സൂചിക കുതിച്ചു; റിലയൻസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു

മുംബൈ∙ ഓഹരി സൂചിക സർവകാല റെക്കോർഡിൽ വ്യാപാരം നടന്നപ്പോൾ രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 100 ബില്ല്യൺ ഡോളർ കടന്നു. പത്തു വർഷങ്ങൾക്കു ശേഷമാണു റിലയൻസ് ഈ നേട്ടം കൈവരിക്കുന്നത്. ഇതിനു മുൻപ് 2007ൽ ഡോളറുമായി രൂപയുടെ...

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി: മുകേഷ് നേരിട്ടിറങ്ങി; സമ്മര്‍ദമില്ലെന്ന് ഗോപാലസ്വാമി

ന്യൂഡല്‍ഹി∙ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു പിറവിക്കു മുമ്പേ മോദി സര്‍ക്കാരില്‍നിന്നു ശ്രേഷ്ഠ പദവി നേടിയെടുത്തതു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി നേരിട്ടു രംഗത്തിറങ്ങിയെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്....

എവിടെയാണ് ആ ‘ശ്രേഷ്ഠ ജിയോ ഇൻസ്റ്റിറ്റ്യൂട്ട്’?; മോദി സർക്കാരിന് രൂക്ഷ വിമർശനം

ന്യൂഡൽഹി∙ തറക്കല്ലു പോലുമിട്ടിട്ടില്ലാത്ത റിലയൻസ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു ശ്രേഷ്‌ഠ പദവി നൽകിയ കേന്ദ്ര സർക്കാർ തീരുമാനം വിവാദത്തിൽ. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു), ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളി ജിയോ...

ഞെട്ടിപ്പിക്കും ജിയോ; ഒറ്റ ഫൈബറില്‍ ടിവി, ഡേറ്റ, വൈഫൈ, വിഡിയോ കോൺഫറൻസിങ്

മുംബൈ ∙ മൊബൈലിനുപിന്നാലെ ഫിക്സ്ഡ് ലൈൻ രംഗത്തും വിപ്ലവത്തിനു തീകൊളുത്തി റിലയൻസ് ജിയോ. ഒപ്ടിക്കൽ ഫൈബർ കേബിൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും അതിവേഗ ഇന്റർനെറ്റ് (ബ്രോഡ്ബാൻഡ്) എത്തിക്കുന്ന ‘ജിയോ ജിഗാ ഫൈബർ’ പദ്ധതി രാജ്യവ്യാപകമായി അവതരിപ്പിക്കുമ്പോൾ ഹൈസ്പീഡ്...

അംബാനിക്കു ശമ്പളം കൂടുന്നില്ല; 15 കോടി മാത്രം

ന്യൂഡൽഹി ∙ മുകേഷ് അംബാനിക്ക് തുടർച്ചയായി പത്താം വർഷവും ശമ്പളവർധനയില്ല! 2008–09 മുതൽ 15 കോടി രൂപയാണു വാർഷിക ശമ്പളവും വിവിധ അലവൻസുകളുമായി റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നു ചെയർമാൻ അംബാനി കൈപ്പറ്റുന്നത്. കമ്പനി മേധാവികളുടെ വമ്പൻ ശമ്പളം ചർച്ചയായ വേളയിലാണ്...

ഇഷ അംബാനിയും വിവാഹപ്പന്തലിലേക്ക്

മുംബൈ ∙ മഹാബലേശ്വറിലെ ക്ഷേത്രസൗന്ദര്യ പശ്ചാത്തലത്തിൽ ആനന്ദ് പിരാമലിന്റെ വിവാഹാഭ്യർഥന; കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷവിരുന്നാക്കി ഉച്ചയൂണ്. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൾ ഇഷയും വിവാഹപ്പന്തലിലേക്ക്. ഇരട്ടസഹോദരൻ ആകാശിന്റെ...

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ഡിസംബറിൽ

മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹനിശ്ചയം ഗോവയിൽ നടന്നു. ധിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ സഹപാഠിയായിരുന്ന ശ്ലോകയാണു വധു. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണു ശ്ലോക....

ലോക ശതകോടീശ്വരൻമാരിൽ ബെസോസ് ഒന്നാമത്; നൂറു ബില്യനിൽ ‘തൊടുന്ന’ ആദ്യ വ്യക്തി

ന്യൂഡൽഹി∙ ഫോബ്സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. 110 ബില്യൻ ഡോളറിന്റെ (ഏകദേശം 7.15 ലക്ഷം കോടി രൂപ) സ്വത്തുക്കളുമായാണ് ജെഫ് ഒന്നാം സ്ഥാനത്തെത്തിയത്. 100 ബില്യനിലധികം ഡോളർ സമ്പാദ്യത്തോടെ ഒന്നാം...

ആകാശ് അംബാനിക്കു വധു രത്നവ്യാപാരിയുടെ മകൾ

ന്യൂഡൽഹി∙ ആകാശ് അംബാനിയുടെ ഹൃദയാകാശത്തു വജ്രശോഭയോടെ ഇനി ശ്ലോക മേത്ത. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ, റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശിന് ശതകോടികളുടെ ആസ്തിയുള്ള റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയാണു...

5ജി വന്നാൽ ആദ്യം മുന്നിലെത്തുക ജിയോ, പിന്നിൽ ടെക്നോളജി സൂത്രവിദ്യ

രാജ്യത്ത് 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആയിരിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ അത്യാധുനിക സംവിധാനങ്ങളോടെ അതിവേഗ 4ജി വോൾട്ട് കൊണ്ടുവന്ന ജിയോ വരാനിരിക്കുന്ന പദ്ധതികൾ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ ടവറുകൾ...

മുകേഷ് അംബാനി മൊത്തം സമ്പാദ്യം നൽകിയാൽ മോദി സർക്കാരിന് എത്രനാൾ ഭരിക്കാം?

ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും സമ്പന്നർ സർക്കാരിനു പ്രവർത്തിക്കാനുള്ള പണം നൽകിയാൽ എത്രദിവസം അവരുടെ കാശു വച്ച് സർക്കാരിനു പ്രവർത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകും? രസകരമായ ഈ ചോദ്യത്തിന് ഉത്തരവുമായി ബിസിനസ് മാധ്യമരംഗത്തെ പ്രമുഖരായ ‘ബ്ലൂംബർഗ്’...

ഇന്ത്യ വളരും, ചൈനയേയും കടത്തിവെട്ടി മുന്നേറും: മുകേഷ് അംബാനി

ന്യൂഡൽഹി∙ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ചൈനയുടെ വളർച്ചയേയും കടത്തിവെട്ടി ഇന്ത്യ മുന്നേറുമെന്ന് റിലയൻസ് ഇൻസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 2024ഓടെ ഇന്ത്യയുടെ സാമ്പത്തിക നില ഇരട്ടിയായി വർധിച്ച് അഞ്ചുലക്ഷം കോടി ഡോളറാകുമെന്നും രാജ്യത്തെ ഏറ്റവും സമ്പന്നനായ...

സമ്പത്തിൽ അംബാനി തന്നെ വമ്പൻ

ന്യൂഡൽഹി ∙ തുടർച്ചയായി പത്താം വർഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 3800 കോടി ഡോളർ (രണ്ടരലക്ഷം കോടി രൂപ) ആണ് അംബാനിയുടെ സമ്പാദ്യം. ഒറ്റവർഷം കൊണ്ട് അംബാനിയുടെ സമ്പാദ്യത്തിൽ 1530 കോടി ഡോളർ (ഏകദേശം ഒരുലക്ഷം കോടി...

സൗജന്യ ഫോൺ, കോൾ, അൺലിമിറ്റഡ് ഡേറ്റ; വൻ ചലനമുണ്ടാക്കാൻ ജിയോഫോൺ

മുംബൈ∙ ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫോൺ‌ സൗജന്യമായി നൽകുമെന്നാണു പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു...

ജിയോ വഴി ഇന്ത്യ ‘മാറ്റിമറിച്ചു’; ആഗോള പട്ടികയിൽ അംബാനി മുന്നിൽ

കൊച്ചി ∙ വ്യവസായാന്തരീക്ഷം മാറ്റിമറിക്കുകയും ജനലക്ഷങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തവരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്. ഫോബ്സ് മാസികയുടെ ‘ഗ്ലോബൽ ഗെയിം ചേയ്ഞ്ചഴ്സ്’ പട്ടികയിൽ 25 വ്യവസായത്തലവന്മാരെയാണ്...

ജിയോ ഇപ്പോഴത്തെപ്പോലെ ഉപയോഗിക്കാം; മാസം 303 രൂപ നൽകിയാൽ

കൊച്ചി ∙ 170 ദിവസത്തിനുള്ളിൽ 10 കോടി വരിക്കാരെ നേടിയ റിലയൻസ് ജിയോ ഇൻഫോകോം, നിലവിൽ സൗജന്യമായി നൽകുന്ന ഡേറ്റ അടക്കമുള്ള സേവനങ്ങൾ പ്രതിമാസം 303 രൂപയ്ക്കു 2018 മാർച്ച് 31 വരെ നൽകുമെന്നു പ്രഖ്യാപിച്ചു. നിലവിലെ വരിക്കാരും അടുത്ത മാസം 31വരെ...