Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ravi Shastri"

വെറുതെ വാചകമടിക്കാൻ എന്തെളുപ്പം: ഗാവസ്കറിനെതിരെ രവി ശാസ്ത്രി

മെൽബൺ∙ ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റിലും ഇന്ത്യ തോറ്റാൽ ഉത്തരവാദിത്തം നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കുമായിരിക്കും എന്നുള്ള സുനിൽ ഗാവസ്കറുടെ പ്രതികണത്തോടു പൊട്ടിത്തെറിച്ച് ശാസ്ത്രി. കാതങ്ങൾക്കപ്പുറമിരുന്നു വാചകമടിക്കാൻ എളുപ്പമാണ്,...

വിദേശത്ത് എല്ലാ ടീമുകളും മോശം; ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിന്? ശാസ്ത്രി

ബ്രിസ്ബെയ്ൻ∙ വിദേശ പര്യടനങ്ങളിൽ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നിരിക്കെ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പര്യടനത്തിനായി ടീമിനൊപ്പമെത്തിയ ശാസ്ത്രി, മാധ്യമ പ്രവർത്തകരുമായി...

ശാസ്ത്രിയോളം എന്നോട് ‘നോ’ പറഞ്ഞ മറ്റൊരാളില്ല: തുറന്നടിച്ച് കോഹ്‍ലി

മുംബൈ∙ ‘രവി ശാസ്ത്രി എല്ലാറ്റിനും ‘യെസ്’ പറയുന്ന പരിശീലകനൊന്നുമല്ല. എന്നോട് ഇത്രയേറെ ‘നോ’ പറഞ്ഞ മറ്റൊരാളില്ല. എല്ലാം നല്ലതിനായിരിക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ എന്നും കേട്ടിട്ടുണ്ട്. അതിനനുസരിച്ച് മാറിയിട്ടുമുണ്ട്’ – പറയുന്നത്...

കോഹ്‍ലിക്കു പിന്നാലെ ബോളിവുഡ് പ്രണയകഥയിൽ ‘നായകനായി’ ശാസ്ത്രിയും?

മുംബൈ∙ ക്രിക്കറ്റ്–ബോളിവുഡ് പ്രണയകഥകളുടെ നിരയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയും? പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറും ശാസ്ത്രിയും പ്രണയത്തിലാണെന്ന് പുണെ മിററാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന...

തോൽവിക്ക് ഉത്തരവാദി പരിശീലകൻ: ശാസ്ത്രിയുടെ ‘തള്ളുകളെ’ പരിഹസിച്ച് ഹർഭജൻ

ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യ തോൽവി വഴങ്ങിയതിനു പിന്നാലെ, പരിശീലകൻ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ലോർഡ്സ് ടെസ്റ്റിലെ തോൽവിക്ക് സമ്പൂർണ ഉത്തരവാദിത്തം രവി...

കോഹ്‍ലിക്കും ശാസ്ത്രിക്കും കാലിടറുന്നു?; ബിസിസിഐ വിശദീകരണം തേടിയേക്കും

മുംബൈ∙ ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മല്‍സരങ്ങളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍‌ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും ബിസിസിഐ വിശദീകരണം തേടിയേക്കും. പരമ്പരയ്ക്കൊരുങ്ങാന്‍ മതിയായ സമയം ലഭിച്ചിട്ടും മോശം പ്രകടനമാണ് ടീം...

കോ‍ഹ്‍ലിയെ ഇംഗ്ലിഷുകാർക്ക് ശരിക്ക് മനസ്സിലാകും: ശാസ്ത്രി

ബർമിങ്ഹാം∙ കഴിഞ്ഞ നാലു വർഷ കാലയളവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വളരെയധികം മാറിക്കഴിഞ്ഞതായി പരിശീലകൻ രവി ശാസ്ത്രി. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി കോഹ്‍ലി എണ്ണപ്പെടാനുള്ള കാരണം ബ്രിട്ടിഷുകാർക്ക് ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ...

ധോണി എങ്ങും പോകുന്നില്ല, ഉടനെ വിരമിക്കുന്നുമില്ല: ശാസ്ത്രിയുടെ മറുപടി

ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യം സഹിതമാണ് ഊഹാപോഹങ്ങൾ പ്രചരിച്ചത്....

തീരുമാനങ്ങൾ ബുദ്ധിപൂർവം കൈക്കൊണ്ടതുതന്നെ; വിമർശകരൊക്കെ എവിടെപ്പോയി?: ശാസ്ത്രി

ഡർബൻ ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർ തോൽവികളിൽ ഉഴറിയിരുന്ന ടീം ഇന്ത്യ വിജയവഴിയിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. പരിശീലന മൽസരത്തിന്റെ കുറവു മുതൽ ടീം സിലക്ഷനിലെ പാളിച്ച വരെ ടീമിനെ ബാധിച്ച പ്രശ്നങ്ങൾ പരിഹരിച്ചപ്പോഴാണ് ടീം വിജയവഴിയിലേക്ക് എത്തിയതെന്ന്...

അടുത്ത 18 മാസങ്ങൾ നിർണായകം: ശാസ്ത്രി

മുംബൈ ∙ വിജയത്തുടർച്ചയിലാണെങ്കിലും ഇനിയുള്ള 18 മാസങ്ങൾ ടീം ഇന്ത്യയ്ക്കു നിർണായകമാണെന്ന് കോച്ച് രവി ശാസ്ത്രി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിദേശ പര്യടനങ്ങൾ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിനെ ഭാവിയിൽ...

പേസ് ബോളർമാർ കൊള്ളാം; ദക്ഷിണാഫ്രിക്കയിൽ ഗതി നിർണയിക്കുക ബാറ്റ്സ്മാൻമാർ തന്നെ: ശാസ്ത്രി

ന്യൂഡൽഹി∙ ഇന്ത്യൻ പേസ് ബോളർമാർ മികവുള്ളരാണെങ്കിലും ദക്ഷിണാഫ്രിൻ പര്യടനത്തിൽ നിർണായകമാകുക ബാറ്റിങ് നിരയുടെ പ്രകടനമാകുമെന്ന് പരിശീലകൻ രവി ശാസ്ത്രി. അടുത്ത 18 മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളാകും ഇന്ത്യൻ...

വിമര്‍ശകർ സ്വന്തം കരിയറിലേക്ക് നോക്കൂ എന്ന് ശാസ്ത്രി; ‘ധോണിപ്പോരു’ മുറുകുന്നു

കൊല്‍ക്കത്ത ∙ മഹേന്ദ്രസിങ് ധോണിയെ അനാവശ്യമായി വിമർശിക്കുന്നവരും ധോണി വിരമിക്കണമെന്ന് പറയുന്നവരും സ്വന്തം കരിയറിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവുമായി ഇന്ത്യൻ ടീം മാനേജർ രവി ശാസ്ത്രി രംഗത്ത്. വിരമിക്കൽ വിഷയത്തിൽ...

അന്നത്തെ ‘കോഹ്‍ലി’, ഇന്ന് ഓർമകളുടെ പിച്ചിൽ

തിരുവനന്തപുരം∙ മൂന്നു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിനെത്തുമ്പോൾ അന്നത്തെ കോഹ്‌ലിയായിരുന്നു രവിശാസ്ത്രി; ഇന്ത്യൻ ക്രിക്കറ്റിലെ പ്ലേബോയ് നായകൻ. അന്നത്തെ മൽസര ശേഷം ദേശീയ ടീം വീണ്ടും...

ശമ്പളത്തിൽ രവി ശാസ്ത്രി ഒന്നാം നമ്പർ

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ലോകത്തെ കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകൻ. വാർഷിക ശമ്പളമായി 7.61 കോടി രൂപ കൈപ്പറ്റുന്ന ശാസ്ത്രിക്ക് ഏറെ പിന്നിലാണു ശമ്പളക്കാര്യത്തിൽ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പരിശീലകരെന്ന്...

ധോണി വിരമിക്കാനോ? താരം കരിയറിന്റെ പകുതിയില്‍ എത്തിയതേയുള്ളൂവെന്ന് രവി ശാസ്ത്രി

കൊളംബോ ∙ അങ്ങനങ്ങു പോകേണ്ടയാളാണോ മഹേന്ദ്രസിങ് ധോണി എന്ന ഇന്ത്യൻ ക്രിക്കറ്റിലെ മഹാതരു? ടീമിലെ ധോണിയുടെ സ്ഥാനത്തേക്കുറിച്ച് സംശയങ്ങളുയർന്ന സമയത്ത് ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ ഉത്തരം നൽകിയത് ധോണിയുടെതന്നെ ബാറ്റാണ്. ശ്രീലങ്കയ്ക്കെതിരായ രണ്ട്, മൂന്ന്,...

ധോണിയോ കോഹ്‍ലിയോ മികച്ച ക്യാപ്റ്റൻ?; രവി ശാസ്ത്രിക്കു പറയാനുള്ളത്...

മുംബൈ ∙ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിത്തന്ന ഏക ക്യാപ്റ്റൻ. ധോണിക്കുശേഷം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോഹ്‍ലിയും,...

‘പരിശീലന ശാസ്ത്രം’ തിരുത്തി രവി ശാസ്ത്രി; ആദ്യ ടെസ്റ്റിൽ വിജയം കണ്ട ‘ഐഡിയ’

കൊളംബോ ∙ പരിശീലന രീതികളിൽ പൊളിച്ചെഴുത്തു നടത്തി രവി ശാസ്ത്രി. ഗോളിൽ ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാൻ ശാസ്ത്രിയുടെ ഇടപെടൽ സഹായിച്ചെന്നാണു വിലയിരുത്തൽ. ബാറ്റ്സ്മാന്മാരുടെ വാം അപ് രീതികളിലാണു ശാസ്ത്രി...

ശാസ്ത്രിയുമായി നല്ല ബന്ധം; കുതിപ്പു തുടരും: കോഹ്‍ലി

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ രവി ശാസ്ത്രിയുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. പരസ്പരം നല്ല ധാരണയിലായതുകൊണ്ട് സമ്മർദമൊന്നുമില്ലെന്നും കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനാവുമെന്നു പ്രതീക്ഷിക്കുന്നതായും...

കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി: ശാസ്ത്രി

മുംബൈ ∙ ‘‘കഴിഞ്ഞ രണ്ടാഴ്ചകൊണ്ടു ഞാൻ ഏറെ പക്വതയുള്ളവനായി’’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഏറെ നാടകീയമായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ ശ്രീലങ്ക പര്യടനത്തിൽനിന്നു ഞാൻ ഏറെ അനുഭവക്കരുത്തു നേടിയിരുന്നു. എന്നാൽ കഴിഞ്ഞ...

അത്‌ലീറ്റുകൾ നേരിടുന്നതാണ് വെല്ലുവിളി: സേവാഗ്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിന്റെ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചോദ്യങ്ങളോടു മുഖം തിരിച്ച് വീരേന്ദർ സേവാഗ്. രവി ശാസ്ത്രിയെ മുഖ്യപരിശീലകനായി ബിസിസിഐ വിദഗ്ധസമിതി തിരഞ്ഞെടുത്തപ്പോൾ മത്സരരംഗത്തു സേവാഗുമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, സച്ചിൻ‌...