Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Russia World Cup"

ലോകകപ്പ്: കേരളത്തിലെ പ്രേക്ഷകർ 1.78 കോടി

ന്യൂഡൽഹി∙ റഷ്യയിൽ കൊടിയിറങ്ങിയ ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾ ടെലിവിഷനിലും ഇന്റർനെറ്റിലുമായി കണ്ടത് 25.4 കോടി ജനങ്ങൾ. ടൂർണമെന്റിന്റെ ഔദ്യോഗിക സംപ്രേഷകരായിരുന്ന സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഇന്ത്യ (എസ്പിഎൻ) ആണു കണക്കു പുറത്തുവിട്ടത്. ആകെ 64 മൽസരങ്ങളാണു...

ഈ ആരാധകരെ സമ്മതിക്കണം; ജപ്പാൻ ജപ്പാനായത് ഇങ്ങനെയാണ്!

മോസ്കോ∙ സരൻസ്കിലെ മൊർദോവിയ അരീനയിൽ കൊളംബിയയെ തൂത്തെറിഞ്ഞ് ലോകകപ്പ് ചരിത്രത്തിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന ചരിത്രം ജപ്പാന്. ഷിൻജി കവാഗയും യുയ ഒസാക്കയും ചരിത്രം കുറിക്കുന്നതു ക‌ണ്ടു വെറുതെയിരുന്നില്ല സമുറായി ടീമിന്റെ‌...

ഇതാ ഇവിടൊരു ലോക ഗാലറി

കളിയാവേശത്തിന്റെ കാര്യത്തിൽ ബാക്ക്പാസിട്ട ചരിത്രമില്ല. കളിക്കളത്തിൽ ഒരു കൊലകൊമ്പനു മുന്നിലും കൂസിയിട്ടില്ല. ജയിച്ചാലും തോറ്റാലും ഇഷ്ട ടീമിൽനിന്നു കാലു മാറിയിട്ടുമില്ല. ഇത് അരീക്കോട്. തുകൽപ്പന്തിൽ സ്വന്തം ശ്വാസം നിറച്ചനാട്. അടുത്തകാലം വരെ...

റഷ്യയിലെ ആദ്യ ചുവപ്പുകാർഡ്, പോളിഷ് ദുരന്തം; മൽസരക്കാഴ്ചകൾ

റഷ്യൻ ലോകകപ്പിലെ മറ്റൊരു മൽസരദിനം കൂടി കടന്നുപോകുമ്പോൾ, ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് പുറത്തെടുത്തിരിക്കുന്ന റഫറി. സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തടഞ്ഞ കൊളംബിയൻ താരം കാർലോസ് സാഞ്ചസാണ് റഷ്യയിലെ ആദ്യ ചുവപ്പുകാർഡ് കണ്ടത്. മൽസരം ജപ്പാൻ...

റൊണാൾഡോയ്ക്ക് ഭീഷണിയായി ലുക്കാക്കു, കെയ്ൻ; ഗോളുകൾ കാണാം

രണ്ട് ഇരട്ടഗോളുകൾ പിറന്ന മൽസര ദിനമാണ് റഷ്യൻ ലോകകപ്പിൽ കടന്നു പോകുന്നത്. ബൽജിയത്തിനായി സൂപ്പർതാരം റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നുമാണ് ഇരട്ടഗോൾ നേടിയത്. ആദ്യ മൽസരത്തിൽ സ്പെയിനിനെതിരെ ഹാട്രിക് നേടി സുവർണപാദുക മൽസരത്തിൽ...

കുട്ടി ആരാധകന്റെ ആഗ്രഹം സാധ്യമാക്കി ക്രിസ്റ്റ്യാനോ; വിഡിയോ വൈറൽ

ലിസ്ബൺ∙ അമ്മയോടൊപ്പം തന്നെ കാണാനെത്തിയ കുട്ടി ആരാധകന് ഉമ്മയും ഓട്ടോ ഗ്രാഫും നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യം ക്രിസ്റ്റ്യാനോയെ കാണാനാകാതെ കരയുകയായിരുന്നു കുട്ടി. സുരക്ഷാ പ്രശ്നങ്ങളുള്ളതുകൊണ്ടു ബസില്‍ തന്നെ ഇരിക്കുകയായിരുന്നു...

ജയിക്കാൻ മറന്ന ബ്രസീൽ, ചാംപ്യൻമാരുടെ പതനം; വിഡിയോ ഹൈലൈറ്റ്സ്

നെയ്മർ ഇങ്ങനെ വീഴുന്നത് എന്തൊരു ദ്രാവിഡാണ്? അർജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ബ്രസീലും സമനിലയിൽ കുരുങ്ങി. ലോക ആറാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ് ബ്രസീലിനെ സമനിലയിൽ തടഞ്ഞത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. 35–ാം മിനിറ്റിൽ ഫിലിപ്പെ...

ഐസായ അർജന്റീനയും കഷ്ടിച്ച് ജയിച്ച ഫ്രാൻസും– വിഡിയോ ഹൈലൈറ്റ്സ്

ഈ മെസി വേറെ മാതിരി ആൾ ലോകകപ്പിലെ അരങ്ങേറ്റ മൽസരത്തിനിറങ്ങിയ ഐസ്‌ലൻ‍ഡ് പടുത്തുയർത്തിയ പ്രതിരോധക്കോട്ട ഭേദിക്കാനാകാതെ കുഴങ്ങിയ ലയണൽ മെസ്സിക്കും സംഘത്തിനും തുടക്കം കല്ലുകടിയോടെ. അർജന്റീനയ്ക്കു വേണ്ടി 19–ാം മിനിറ്റിൽ സെർജിയോ അഗ്യുറോ ലീഡ്...

സലാ നാളെ ഇറങ്ങും, റഷ്യയ്ക്കെതിരെ

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ആദ്യ മൽസരത്തിലേറ്റ തിരിച്ചടി മറന്ന് കുതിപ്പിനൊരുങ്ങുന്ന ഈജിപ്തിനു കരുത്തു പകരാൻ സൂപ്പർ താരം മുഹമ്മദ് സലാ നാളെ ഇറങ്ങും. റഷ്യയ്ക്കെതിരെയാണ് പോരാട്ടം. തന്റെ ജന്മദിനനാളിൽ, പരുക്കു മൂലം യുറഗ്വായ്ക്കെതിരായ മൽസരത്തിൽ പുറത്തിരുന്ന...

ഒരു കറുത്ത ചിലന്തിയുടെ ഓർമയ്ക്ക്...

‘‘ഉജ്വലമായ സേവ് ആയിരുന്നു അത്’– മെസ്സി പെനൽറ്റി പാഴാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ മൽസര രാത്രി മോസ്കോയിൽ കണ്ട ഐസ്‌ലൻഡ് ആരാധകൻ പറഞ്ഞു. എല്ലാവരും മെസ്സി പെനൽറ്റി പാഴാക്കിയതിനെക്കുറിച്ചാണു സംസാരിക്കുന്നത്. ഐസ്‍ലൻഡ് ഗോളി ഹാൻസ് ഹാൽദോർസന്റെ...

കന്നിക്കാരായ ഐസ്‌ലൻഡ് അർജന്റീനയെ പൂട്ടിയതെങ്ങനെ ?

അർജന്റീനയുമായുള്ള കളിക്കു മുൻപേ ഐസ്‌ലൻഡ് ടീം ഒരു കാര്യം തീരുമാനിച്ചിരുന്നു: ആദ്യ ലോകകപ്പിലെ ആദ്യ കളി, എതിരാളികൾ കടുകടുപ്പം. എങ്ങനെയും ഈ കളി തോൽക്കാതെ പിടിച്ചുനിൽക്കുക! കടുപ്പക്കാരായ എതിരാളികൾക്കു നേരെ പ്രയോഗിച്ചു വിജയിച്ച നവഫുട്ബോൾ സിദ്ധാന്തത്തെ...

വിറ്റുപെറുക്കിയും ജോലി രാജിവച്ചും റഷ്യയിലെത്തി, കടത്തിണ്ണയിലുറങ്ങി..ഇങ്ങനെയുണ്ടോ കളിക്കമ്പം!

മോസ്കോ∙ കാറു വിറ്റും ലോകകപ്പ് മൽസരങ്ങൾ കാണണം എന്നതാണു പെറുക്കാരുട ആപ്തവാക്യം. വാഹനങ്ങൾ ഉൾപ്പെടെ കൈയിലുള്ളതെല്ലാം വിറ്റുപെറുക്കിയും ജോലി രാജിവച്ചും വരെയാണ് പെറു നിവാസികൾ കൂട്ടത്തോടെ റഷ്യയ്ക്കു വിമാനം കയറുന്നത്. 43,583 ലോകകപ്പ് ടിക്കറ്റുകളാണ് പെറുവിൽ...

‘ഫോട്ടോ രാഷ്ട്രീയ’വും പ്രതിഷേധവും; ജർമൻ ടീമിൽ തീയും പുകയും

ജർമനി പഴയ ജർമനിയായില്ല. ഒരു ചിത്രത്തിന്റെ പേരിൽ ജർമനിയിലെ ഫുട്ബോൾ ആരാധകരും രാഷ്ട്രീയക്കാരും മാത്രമല്ല, പരിശീലകൻ പോലും പ്ലേമേക്കർ മെസൂട് ഓസിലിനും സഹതാരം ഇൽക്കേ ഗുൻഡോഗനും എതിരായിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ മെക്സിക്കോയോട് തോറ്റ ജർമനിയുടെ കളിയിൽ...

ലോകകപ്പ് ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറി; ഏഴു പേർക്കു പരുക്ക്

മോസ്കോ∙ മോസ്കോ റെഡ് സ്ക്വയറിനു സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്സി കാർ പാഞ്ഞുകയറി ഏഴുപേർക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തിൽ ശനിയാഴ്ച വൈകിട്ട് നഗരത്തിൽ വൻതിരക്ക് അനുഭവപ്പെട്ട...

ആരും കയ്യടിച്ചുപോകും ഈ മികവിന്

മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ നാച്ചോ ബോക്സിനുള്ളിൽ വീഴ്ത്തിയപ്പോൾ മോസ്കോ യൂണിവേഴ്സിറ്റി ഫീസ്റ്റ് വെന്യുവിലെ ഫാൻഫെസ്റ്റ് വേദിയിൽ മുഴങ്ങിയത് ആവേശത്തിലുപരി എതിർപ്പിന്റെ ശബ്ദങ്ങൾ. കാരണം അവിടെയുണ്ടായിരുന്നതിൽ കൂടുതലും സ്പെയിൻ ടീമിന്റെ ആരാധകർ....

സ്പെയിനിന്റെ ഇടതു പക്ഷം; പോർച്ചുഗലിന്റെ റോണോ പക്ഷം

ചരിത്രപ്രസിദ്ധമായ വൈരം, മൂന്നും മൂന്നും ആറു ഗോളുകൾ, ഒരു പെനൽറ്റി, രണ്ടു ടീമിന്റെയും തിരിച്ചുവരവ്, ക്ലൈമാക്സിനു മുൻപൊരു ട്വിസ്റ്റ്, സൂപ്പർ സ്റ്റാർ ഷോ. ഒരു ത്രില്ലർ പോരാട്ടത്തിന്റെ ചേരുവകളെല്ലാം സ്പെയിൻ–പോർച്ചുഗൽ മൽസരത്തിനുണ്ടായിരുന്നു. എന്നാൽ 90...

പ്രമേഹമുണ്ട്; നാച്ചോയ്ക്ക് ഗോൾമധുരം

സോച്ചി∙ റയൽ മഡ്രിഡ് യൂത്ത് അക്കാദമിയിൽ കളിച്ചുകൊണ്ടിരിക്കെ നാച്ചോ പ്രമേഹ ബാധിതനാണെന്നും ഫുട്ബോൾ കരിയർ അവസാനിച്ചുവെന്നും ഡോക്ടർമാർ വിധിയെഴുതി. പന്ത്രണ്ടു വയസ്സു മാത്രമാണ് നാച്ചോയ്ക്ക് അന്നു പ്രായം. പക്ഷേ, നാച്ചോയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രമേഹം...

ഒരു ഇന്തോ–റഷ്യൻ പ്രണയകഥ! മോസ്കോയിൽ പെരുന്നാൾ ആഘോഷിച്ചപ്പോൾ

പെരുന്നാളാണ്. മോസ്കോയിലായാലും ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? അപ്രതീക്ഷിതമായി വിരുന്നിനുള്ള ക്ഷണം കിട്ടി. മോസ്കോയിൽ ഡോക്ടറായ മലയാളി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡോ. മുഹമ്മദലിയും കുടുംബവും. താമസിക്കുന്ന സ്ഥലത്തിന് അൽപം അകലെയാണ് അദ്ദേഹത്തിന്റെ...

ടെൽസ്റ്റാർ ചതിച്ചാശാനേ..

മോസ്കോ∙ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ടെൽസ്റ്റാർ 18 പന്ത് പണി തന്നു തുടങ്ങി. ഫ്രാൻസ് ഓസ്ട്രേലിയ മൽസരത്തിന്റെ 29–ാം മിനിറ്റിൽ ആയിരുന്നു ആദ്യ സംഭവം. ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഹെർണാണ്ടസിനെ ഓസ്ട്രേലിയയുടെ ട്രെന്റ് സെയിൻസ്ബറി വീഴ്ത്തിയപ്പോൾ എല്ലാവരും...

ഗോൾ പെരുന്നാൾ; ഇരമ്പും ജയത്തോടെ റഷ്യ, ചെറിഷേവിന് ഇരട്ടഗോൾ

മോസ്കോ∙ ഈ ലോകകപ്പിന് ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. ആതിഥേയരായ റഷ്യയ്ക്കും. ഏഷ്യൻ കരുത്തുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ...