Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sitaram Yechury"

കെ.മാധവൻ പുരസ്‌കാരം സീതാറാം യച്ചൂരിക്ക്

തിരുവനന്തപുരം∙ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാന നേതാവുമായിരുന്ന കെ.മാധവന്റെ പേരിൽ കാഞ്ഞങ്ങാട് കെ.മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം(അര ലക്ഷം രൂപ) സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിക്ക്. 30ന് കാഞ്ഞങ്ങാട്ടു സിപിഐ...

പി.കെ. ശശിക്കെതിരായ പരാതി; യച്ചൂരിയെ തള്ളി സിപിഎം പിബി നിലപാട്

ന്യൂഡൽഹി∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ നടപടിയെച്ചൊല്ലി സിപിഎം പിബിയിൽ ഭിന്നത. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് പിബി തള്ളി. ശശിക്കെതിരെ നടപടിക്കു നിർദേശമൊന്നും നൽകിയിട്ടില്ലെന്നാണു പിബി നൽകുന്ന വിശദീകരണം. പീഡന പരാതി കിട്ടിയോ എന്നു...

കേന്ദ്രത്തിന്റെ ഉദാര സമീപനം വേണം: യച്ചൂരി

ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാനം സന്ദർശിക്കുന്ന...

പ്രളയം: പ്രധാനമന്ത്രിയിൽനിന്ന് ഉദാരത പ്രതീക്ഷിക്കുന്നെന്ന് യച്ചൂരി

ന്യൂഡൽഹി ∙ കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരളം സന്ദർശിക്കുന്ന...

ഉന്നത വിദ്യാഭ്യാസ കമ്മിഷൻ ബില്ലിനെതിരെ യച്ചൂരി

ന്യൂഡൽഹി ∙ യുജിസിക്കു പകരമായി ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കുന്നതിനു തയാറാക്കിയിട്ടുള്ള ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ ദോഷമായി ബാധിക്കുന്നതാണെന്നു പ്രധാനമന്ത്രിക്കുള്ള കത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി...

കശ്മീർ: ബിജെപി പൂർണപരാജയമെന്ന് യച്ചൂരി

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനോടുള്ള ബിജെപിയുടെ സമീപനം രാഷ്ട്രീയമായി പൂർണ പരാജയമായെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപായപ്പെട്ടു. പിഡിപി സഖ്യം പിൻവലിക്കാൻ ബിജെപി കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തെ കൂടുതൽ രാഷ്ട്രീയ അസ്ഥിരതയിലേക്കു നയിക്കും.

മോദിയുടെ ‘ഭരണനേട്ടം’ പെട്രോളിന്റെ റെക്കോർഡ് വില: സീതാറാം യച്ചൂരി

ന്യൂഡൽഹി ∙ ഓരോ ദിവസവും പുതിയ മുദ്രാവാക്യമെന്നതല്ലാതെ മോദി സർക്കാരിനു നാലാം വർഷത്തിന്റെ അവസാനത്തിലും അവകാശപ്പെടാൻ ഭരണനേട്ടങ്ങളൊന്നുമില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടുകോടി പുതിയ തൊഴിലവസരങ്ങൾ‍ സൃഷ്ടിക്കുമെന്നായിരുന്നു...

ജനങ്ങളുടെ ഭാവിക്ക് ബിജെപിയെ പുറത്താക്കണം : യച്ചൂരി

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാർ ജനവിരുദ്ധം മാത്രമല്ല ഭരണഘടനാ വിരുദ്ധവുമെന്നാണ് നാലു വർഷത്തെ അനുഭവം വ്യക്തമാക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മോദി സർക്കാരിനെ പുറത്താക്കിയാൽ മാത്രമേ രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി...

സ്വരം മാറ്റി കാരാട്ട്; കർണാടകയിൽ ‘തോറ്റത് ’ ബിജെപി തന്നെ

ന്യൂഡൽഹി∙ ബിജെപിക്കു രാജ്യവ്യാപകമായുള്ള ശക്തി കുറച്ചുകാണുന്നതു പിഴവായിരിക്കുമെന്നും തിരഞ്ഞെടുപ്പുകാലത്തെ തന്ത്രങ്ങൾകൊണ്ടു മാത്രം അവരെ പരാജയപ്പെടുത്താനാവില്ലെന്നും സിപിഎം. കർണാടകയിൽ ബിജെപിയെ തടയാൻ ജെഡിഎസ്– കോൺഗ്രസ് സഖ്യത്തിനു സാധിച്ച പശ്ചാത്തലത്തിൽ‍,...

നായനാർ അക്കാദമി തുറന്നു

കണ്ണൂർ∙ ജനാധിപത്യത്തെ കിഡ്നാപ് ചെയ്യാൻ സാധിക്കില്ലെന്നു യെഡിയൂരപ്പയുടെ രാജിയോടെ തെളിഞ്ഞെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം നിയന്ത്രണത്തിലുള്ള നായനാർ അക്കാദമി നായനാർ ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ ജനാധിപത്യം...

യച്ചൂരിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിനെതിരെ പിണറായിയും കോടിയേരിയും

കണ്ണൂർ∙ എൽഡിഎഫ് സർക്കാരിനെ ബിജെപിയോട് ഒപ്പം ചേർന്ന് എതിർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി...

കൊലപാതക രാഷ്ട്രീയം ആർഎസ്എസിന്റെ കൂടെപ്പിറപ്പ്: യച്ചൂരി

കണ്ണൂർ∙ കൊലപാതക രാഷ്ട്രീയം ആർഎസ്എസിന്റെ കൂടപ്പിറപ്പാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എല്ലാ രാഷ്ട്രീയ കൊലപാതക പരമ്പരകളിലും ആദ്യ പ്രകോപനമുണ്ടാക്കുന്നത് ആർഎസ്എസാണ്. മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ വീട്...

കോൺ.–ദൾ സഖ്യം പ്രതിപക്ഷ ഐക്യത്തിന് കരുത്തേകും: യച്ചൂരി

ചെന്നൈ ∙ കർണാടകയിലെ കോൺഗ്രസ്-ജനതാദൾ (എസ്) കൂട്ടുകെട്ട് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു കരുത്തുപകരുമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടുന്ന...

ആരെ ക്ഷണിക്കും ഗവർണർ?; ജയ്‌റ്റ്‌ലിയുടെ ട്വീറ്റ് ഓർമിപ്പിച്ച് കോൺഗ്രസ്, സിപിഎം

ന്യൂഡൽഹി∙ കർണാടകയിൽ തൂക്കുസഭ വന്ന സാഹചര്യത്തിൽ ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കുമെന്ന ആകാംക്ഷ നിലനിൽക്കെ, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ പഴയൊരു ട്വിറ്റർ പോസ്റ്റ് ഓർമപ്പെടുത്തി കോൺഗ്രസും സിപിഎമ്മും. ഗോവയിലും മണിപ്പൂരിലും...

കാലത്തിനൊത്തു പോകുന്നത് മാർക്സിസം: യച്ചൂരി

ന്യൂഡൽഹി ∙ യഥാർഥ സാഹചര്യങ്ങളുടെ യഥാർഥമായ വിശകലനം അടിസ്ഥാനമാക്കിയുള്ളതാണു മാർക്സിസമെന്നും ഇതു ശരിയായി പിന്തുടരുന്നയാൾ മാറുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് അതിനൊത്തു പോകുമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കാലത്തിന്റെ മാറ്റത്തിനൊത്തു...

ബംഗാളിലും ത്രിപുരയിലും സിപിഎം തോറ്റത് ജനങ്ങൾ ആഗ്രഹിച്ചതിനാൽ: യച്ചൂരി

ന്യൂ‍ഡൽഹി∙ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് ബംഗാളിലും ത്രിപുരയിലും സിപിഎം തോറ്റതെന്ന് പാര്‍ട്ടിജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളില്‍ 34 വര്‍ഷത്തെയും ത്രിപുരയില്‍ 25 വര്‍ഷത്തെയും ഇടതുഭരണം അവസാനിച്ചതിന് പല കാരണങ്ങളുണ്ട്. എന്നാൽ ജനങ്ങള്‍...

ബുദ്ധിജീവികളുമായി കോഴിക്കോട്ട് കാരാട്ടിന്റെ രഹസ്യ ചർച്ച; സിപിഎമ്മിൽ വിവാദം

ന്യൂഡൽഹി ∙ ഹൈദരാബാദിൽ അംഗീകരിച്ച രാഷ്ട്രീയ നയം വിശദീകരിക്കാൻ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട്ട് കഴിഞ്ഞ ദിവസം ബുദ്ധിജീവികളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച പാർട്ടിയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടു. കോൺഗ്രസുമായി ധാരണയെന്നതിന്റെ...

ബുദ്ധിജീവികളുമായി കോഴിക്കോട്ട് കാരാട്ടിന്റെ രഹസ്യ ചർച്ച; സിപിഎമ്മിൽ പുതിയ വിവാദം

ന്യൂഡൽഹി ∙ ഹൈദരാബാദിൽ അംഗീകരിച്ച രാഷ്ട്രീയ നയം വിശദീകരിക്കാൻ സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട്ട് കഴിഞ്ഞ ദിവസം ബുദ്ധിജീവികളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച പാർട്ടിയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടു. കോൺഗ്രസുമായി ധാരണയെന്നതിന്റെ...

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ വിഷയമാകില്ല: സീതാറാം യച്ചൂരി

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസുമായി സഹകരിക്കുക ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമായിരിക്കുമെന്ന കൃത്യമായ സൂചനനല്‍കി സിപിഎം ജനറല്‍ െസക്രട്ടറി സീതാറാം യച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയതുപോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുക. കോണ്‍ഗ്രസ്...

കോണ്‍ഗ്രസ് സഹകരണം തിരഞ്ഞെടുപ്പ് കഴിഞ്ഞ്; കേരളത്തിൽ പ്രശ്നമുണ്ടാക്കില്ല: യച്ചൂരി

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസുമായുള്ള സഹകരണം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്ന കൃത്യമായ സൂചന നല്‍കി സിപിഎം ജനറല്‍ െസക്രട്ടറി സീതാറാം യച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിനു നല്‍കിയതുപോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുക. കോണ്‍ഗ്രസ്...