Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Central Government"

റഫാൽ: കരാര്‍ ഒരു വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം; കേന്ദ്രം രേഖകൾ കൈമാറി

ന്യൂഡൽഹി∙ 36 റഫാൽ ജെറ്റുകൾ വാങ്ങാനുള്ള തീരുമാനം എടുത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചു കേന്ദ്രം ഹർജിക്കാർക്കു നൽകി. ‍‌‍2013ലെ പ്രതിരോധ സാമഗ്രികൾ വാങ്ങൽ നടപടിക്രമങ്ങൾ അനുസരിച്ചാണു റഫാൽ... Rafale Deal, Pricing Details...

വില രഹസ്യമെന്ന് കേന്ദ്രം, നൽകിയേ പറ്റൂവെന്ന് കോടതി; എന്താണ് റഫാലിൽ സംഭവിക്കുന്നത്?

ന്യൂഡൽഹി∙ റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വേണമെന്നു സുപ്രീംകോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം കൈമാറാനാണു സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്‍റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നു കേന്ദ്രം വ്യക്തമാക്കി....

സിവിസിക്കെതിരായ പരാതി: മാര്‍ഗനിര്‍ദേശം തയാറാക്കുകയാണെന്നു കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി∙ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്കെതിരായ (സിവിസി) പരാതികള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം. | Vigilance Commission | Manorama News

കേന്ദ്രത്തിന്റേത് കേരളത്തെ എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാമെന്ന നിലപാട്: മുഖ്യമന്ത്രി

തൃശൂർ∙ കേരളത്തെ എങ്ങനെ പ്രളയത്തിൽനിന്നു കൈപിടിച്ചു കയറ്റാമെന്നല്ല, എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാം എന്നതാണു കേന്ദ്രസർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നവകേരള സൃഷ്ടിക്കു വേണ്ടെടുപ്പ്’ എന്ന പേരിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച...

മന്ത്രിമാർ വിദേശത്തേക്ക് പോകേണ്ടെന്ന് വീണ്ടും കേന്ദ്രം: ചീഫ് സെക്രട്ടറിയുടെ ആവശ്യവും നിരസിച്ചു

ന്യൂഡൽഹി∙ പുനർനിർമാണത്തിനു സഹായം തേടി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച... Central Government deny permission ministers foreign...

റഫ്രിജറേറ്ററും എസിയും പാദരക്ഷയും ആഡംബരമാകും; ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം

ന്യൂഡൽഹി∙ എസി, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ ഉൾപ്പെടെ 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. അനാവശ്യമായ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യക്കമ്മി നിയന്ത്രിക്കുകയുമാണു ലക്ഷ്യം. 26ന് അർധരാത്രി മുതൽ തീരുമാനം നിലവിൽവരും. പലതിന്റെയും തീരുവ...

പ്രൊവിഡന്റ് ഫണ്ട്, പോസ്റ്റ്ഓഫിസ്, സുകന്യസമൃദ്ധി നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂട്ടി

ന്യൂഡൽഹി∙ സാധാരണക്കാരുടെ സേവിങ്സ് പദ്ധതികളുടെ പലിശനിരക്ക് കൂട്ടി കേന്ദ്ര സർക്കാർ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ), നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പോസ്റ്റ്ഓഫിസ് നിക്ഷേപം തുടങ്ങിയവയുടെ ഒക്ടോബർ–ഡിസംബർ...

മുത്തലാഖ് ഇനി നിയമവിരുദ്ധം; ഓർഡിനൻസ് ഇറക്കി കേന്ദ്രം

ന്യൂഡൽഹി∙ മുത്തലാഖ്നിയമ വിരുദ്ധമാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ഡിസംബറിൽ ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്ലിൽ (മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ) ഉള്ള വ്യവസ്ഥകളാണ് ഓർഡിനൻസിലുള്ളത്. ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തത്തിനെത്തുടർന്നാണ്...

കാർഷിക വിളകളുടെ സംഭരണത്തിനും മിനിമം താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം

ന്യൂഡൽഹി∙ കാർഷിക വിളകളുടെ സംഭരണത്തിനും മിനിമം താങ്ങുവില നിശ്ചയിക്കുന്നതിനും പുതിയ സംവിധാനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. രണ്ടു തരം സംവിധാനത്തിനാണ് അംഗീകാരം. എണ്ണക്കുരുക്കൾ കൃഷിചെയ്യുന്നവർക്കു മിനിമം താങ്ങുവിലയിലും താഴെ വില കുറഞ്ഞാൽ നഷ്ടപരിഹാരം...

പ്രളയത്തിൽ 40,000 കോടിയുടെ നഷ്ടം; കേന്ദ്രം 1000 കോടി നൽകി: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ പ്രളയം മൂലം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും ഇത് ഉയരും. കേന്ദ്രസർക്കാർ ഇതുവരെ 1,000 കോടി രൂപയോളം നൽകി. മന്ത്രിസഭായോഗം ചേരുന്നതിനു സമയപരിധി ഇല്ല. ഈയാഴ്ചത്തെ യോഗം...

എയർഇന്ത്യയുടെ വായ്പകൾ എഴുതിത്തള്ളണം; നവീകരണത്തിന് അഞ്ചുവർഷം സമയം

ന്യൂഡല്‍ഹി ∙ എയർ ഇന്ത്യയുടെ വായ്പകൾ എഴുതിത്തള്ളണമെന്നും സ്വയം നവീകരണത്തിനായി അഞ്ചു വർഷത്തെ സമയപരിധി അനുവദിക്കണമെന്നും ഗതാഗതം, വിനോദ സഞ്ചാരം, സംസ്കാരം എന്നിവയ്ക്കായുള്ള പാർലമെന്‍ററി കമ്മിറ്റി. യുദ്ധമേഖലകളിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും...

ഇനി ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ടി വരും; കേന്ദ്രത്തെ വിമർശിച്ച് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്∙ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. ഇനിമുതൽ ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടാകുകയെന്ന് ചന്ദ്രബാബു നായിഡു പരിഹസിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വില...

'ദലിത്' ഇനി വേണ്ട; വാക്ക് വിലക്കി കേന്ദ്രം; ചാനലുകൾക്ക് കത്തയച്ചു

ന്യൂഡൽഹി∙ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരെ കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ 'ദലിത്' എന്ന പദം ഉപയോഗിക്കരുതെന്നു സ്വകാര്യ ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിർദേശം. മുംബൈ ഹൈക്കോടതിയുടെ ഇതുസംബന്ധിച്ചു നേരത്തെയുള്ള ഒരു...

തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കും

ന്യൂഡൽഹി∙ തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ഒരുമാസത്തിനകം മുന്നറിയിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനാണു തീരുമാനം. അടിക്കടി ന്യൂനമർദങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിലാണു നടപടി. രാജ്യത്തെ ഏഴാമത്തെ...

കൊളീജിയം ശുപാർശ കേന്ദ്രം മടക്കിയ നടപടി അംഗീകരിച്ചു

ന്യൂഡൽഹി ∙ മുംബൈ, കൊൽക്കത്ത ഹൈക്കോടതികളിലെ നാല് അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ തള്ളിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതി കൊളീജിയം അംഗീകരിച്ചു. ഈ പേരുകൾ കൊളീജിയം ആവർത്തിച്ചു ശുപാർശ ചെയ്യില്ല. മുംബൈ ഹൈക്കോടതിയിലെ ചേതൻ...

പ്ലാസ്റ്റിക് പതാക ഉപയോഗിക്കരുത്: കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തിനു പ്ലാസ്റ്റിക് ദേശീയപതാകകൾ ഉപയോഗിക്കരുതെന്നും ഇതു സംബന്ധിച്ചു ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ദേശീയ പതാക ഉപയോഗിക്കുന്നതു സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുവെന്നുറപ്പാക്കാനും കേന്ദ്ര...

വിമുക്ത ഭടന്മാർക്ക് പെൻഷൻ 14 മുതൽ

ന്യൂഡൽഹി∙ ഓണം പ്രമാണിച്ചു കേരളത്തിലെ വിമുക്ത ഭടന്മാർക്ക് ഈ മാസത്തെ പെൻഷൻ നേരത്തേ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി. 14 മുതൽ പെൻഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്കിനു പ്രതിരോധ മന്ത്രാലയം നിർദേശം നൽകി. സംസ്ഥാനത്തെ 1.14...

ബന്ദിനു മുൻപേ ഭേദഗതി

ന്യൂഡൽഹി∙ ദലിത് സംഘടനകൾ ഈ മാസം ഒൻപതിനു വീണ്ടും ബന്ദ് നടത്താനിരിക്കെ, പട്ടികവിഭാഗ പീഡന നി‌രോധന നിയ‌മ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു...

എസ്‌സി/എസ്ടി നിയമം ശക്തമാക്കാൻ ബില്ലുമായി കേന്ദ്രം; ലക്ഷ്യം പൊതുതിരഞ്ഞെടുപ്പ്

ന്യൂഡൽഹി∙ പട്ടികജാതി, പട്ടികവർഗ നിയമം ശക്തിപ്പെടുത്താനുള്ള ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി മറികടക്കാനാണു ബിൽ കൊണ്ടുവന്നത്. ഉദ്യോഗ