Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ganga Cleaning"

ഗംഗയ്ക്കായി നിരാഹാരം കിടന്ന സന്ത് ഗോപാൽദാസിനെ കാണാനില്ല

ന്യൂഡൽഹി∙ ഗംഗാനദി സംരക്ഷിക്കണമെന്ന ആവശ്യവുമായി നി‌രാഹാരം അനു‌ഷ്ഠിച്ചുവന്ന സാമൂഹിക പ്രവർത്തകൻ സന്ത് ഗോപാൽദാസിനെ (40) ദുരൂഹ സാഹചര്യത്തിൽ കാ‌ണാതായി. ഗംഗാ ശുചീകരണത്തിനു വേണ്ടി നടന്ന സമരത്തിൽ അസ്വസ്ഥതയുള്ളവരാണു ഗോപാൽദാസിന്റെ തിരോധാനത്തിനു പിന്നിലെന്നു...

മാലിന്യമുക്ത ഗംഗയ്ക്കായി ഉപവാസ സമരം നടത്തിവന്ന ജി.ഡി. അഗർവാൾ അന്തരിച്ചു

ഹരിദ്വാർ∙ ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിവന്നിരുന്ന പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ജി.ഡി. അഗർവാൾ (സ്വാമി ജ്ഞാനസ്വരൂപാനന്ദ, 87) അന്തരിച്ചു. ‘ക്ലീൻ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ അദ്ദേഹം ഉപവാസത്തിലായിരുന്നു. ഋഷികേഷിലെ എയിംസ്...

‘നിരാഹാരം നൂറു ദിവസവും പിന്നിട്ടു; ഗംഗയെ രക്ഷിക്കാൻ ജീവൻ വെടിയാനും ഒരുക്കം’

ഇന്ത്യയുടെ ജീവധാരയാണ് ഗംഗ. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നദിയും ഗംഗ തന്നെ. അഞ്ചു സംസ്ഥാനങ്ങളിലും രണ്ടു രാജ്യങ്ങളിലുമായി 2500 കിലോമീറ്റർ വിസ്തൃതിയിൽ ഒഴുകിപ്പരക്കുന്ന ഗംഗയെ രക്ഷിക്കാനുള്ള സത്യഗ്രഹത്തിലൂടെ ഹരിദ്വാറിൽ മണി മുഴക്കുകയാണു സ്വാമി...

ഗംഗയുടെ സംരക്ഷണത്തിനു സായുധസേന; അനധികൃതമായി മീൻ പിടിച്ചാൽ രണ്ടുവർഷം തടവും രണ്ടുലക്ഷം പിഴയും

ന്യൂഡൽഹി∙ ഗംഗാനദിയിലെ മലിനീകരണം തടയാൻ പ്രത്യേക സായുധസേനയെ നിയോഗിക്കാൻ നീക്കം. ഇതു സംബന്ധിച്ചു കേന്ദ്ര ജലവിഭവ മന്ത്രാലയം തയാറാക്കിയ കരടു ബില്ലിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. കേന്ദ്ര സർക്കാരിനു കീഴിലാണു സായുധ സേനയായ ഗംഗാ...

ഗംഗാ ശുദ്ധീകരണത്തിന് സംഭാവന വേണം: നിതിൻ ഗഡ്കരി

ന്യൂഡൽഹി∙ അടുത്ത മാർച്ച് മാസത്തിനകം ഗംഗാ നദിയുടെ 80% ശതമാനം ശുദ്ധീകരണം പൂർത്തിയാകുമെന്നു മന്ത്രി നിതിൻ ഗഡ്കരി. അടുത്ത വർഷം ഡിസംബറിനകം ഗംഗാ ശുദ്ധീകരണ പദ്ധതികൾ പൂർത്തിയാക്കും. ഗംഗ അശുദ്ധമാക്കുന്നതിൽ മുൻ നിരയിലുള്ളത് 10 നഗരങ്ങളാണ്. ഹരിദ്വാർ, കാൺപൂർ,...

ഗംഗയ്ക്കായി വ്യവസായികളുടെ 500 കോടി

ലണ്ടൻ ∙ ഗംഗ ശുദ്ധീകരിക്കുന്നതിനും സ്നാനഘട്ടങ്ങളുടെ നവീകരണത്തിനുമായി 500 കോടിയോളം രൂപ നൽകാമെന്നു ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ നാലു വ്യവസായികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഉറപ്പുനൽകി. മന്ത്രി ബ്രിട്ടൻ സന്ദർശിച്ചപ്പോഴാണ് അനിൽ അഗർവാൾ (വേദാന്ത...

ഗംഗാ ശുദ്ധീകരണം: വ്യവസായികൾ 500 കോടി രൂപ നൽകും

ലണ്ടൻ ∙ ഗംഗ ശുദ്ധീകരിക്കുന്നതിനും സ്നാനഘട്ടങ്ങളുടെ നവീകരണത്തിനുമായി 500 കോടിയോളം രൂപ നൽകാമെന്നു ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ നാലു വ്യവസായികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഉറപ്പുനൽകി. മന്ത്രി ബ്രിട്ടൻ സന്ദർശിച്ചപ്പോഴാണ് അനിൽ അഗർവാൾ (വേദാന്ത...

ഗംഗാ പുനരുജ്ജീവനം: ഭഗീരഥനാകുമോ ഗഡ്‌കരി

ഗംഗയിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയെങ്കിലും രാജ്യത്തെ ഏറ്റവും നീളമേറിയ നദി ശുചീകരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബൃഹദ് പദ്ധതി മൂന്നുവർഷം കഴിഞ്ഞിട്ടും തുടങ്ങിയയിടത്തു തന്നെ നിൽക്കുന്നു. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്....

ഗംഗാ തീരത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ 50,000 രൂപ പിഴ

ന്യൂഡൽഹി ∙ ഗംഗാ നദിയും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി നദിയിലും നദീതീരത്തും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. നദിയുടെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക്...

ഗംഗ, യമുന: പദവി നൽകിയ ഉത്തരവിനു സ്റ്റേ

ന്യൂഡൽഹി∙ ഗംഗ, യമുന നദികൾക്കു മനുഷ്യർക്കുള്ളതുപോലെ നിയമപരമായ അസ്തിത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണു സംസ്ഥാന സർക്കാരിന്റെ...

ഗംഗാ സംരക്ഷണം: നദി മലിനമാക്കിയാൽ 7 വർഷം തടവും 100 കോടി പിഴയും

ന്യൂഡൽഹി ∙ ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ ഏഴു വർഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക...