Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Cricket Team"

നന്നായി പന്തെറിയുക; ഒറ്റ ലക്ഷ്യം മാത്രം: ഉമേഷ് യാദവ് ‘മനോരമ’യോട് സംസാരിക്കുന്നു

വിദർഭയുടെ ഉന്മേഷമാണ് ഉമേഷ് യാദവ്. ഈ സീസൺ രഞ്ജിയിൽ രണ്ടേ രണ്ടു മൽസരങ്ങൾ മാത്രം. ഉത്താരഖണ്ഡിനെതിരെ ക്വാർട്ടറിൽ 9 വിക്കറ്റ്. വയനാട് കൃഷ്ണഗിരിയിലെ സെമിയിൽ കേരളത്തിനെതിരെ 12 വിക്കറ്റ് ! ഖനിത്തൊഴിലാളിയുടെ മകനായ ഉമേഷിന്റെ പന്തുകൾക്കു തീച്ചൂടാണ്....

നന്നായി പന്തെറിയുക; ഒറ്റ ലക്ഷ്യം മാത്രം: ഉമേഷ് യാദവ് ‘മനോരമ’യോട് സംസാരിക്കുന്നു

വിദർഭയുടെ ഉന്മേഷമാണ് ഉമേഷ് യാദവ്. ഈ സീസൺ രഞ്ജിയിൽ രണ്ടേ രണ്ടു മൽസരങ്ങൾ മാത്രം. ഉത്താരഖണ്ഡിനെതിരെ ക്വാർട്ടറിൽ 9 വിക്കറ്റ്. വയനാട് കൃഷ്ണഗിരിയിലെ സെമിയിൽ കേരളത്തിനെതിരെ 12 വിക്കറ്റ് ! ഖനിത്തൊഴിലാളിയുടെ മകനായ ഉമേഷിന്റെ പന്തുകൾക്കു തീച്ചൂടാണ്....

അവസാന ഓവറിൽ സിക്സുമായി ധോണി; ഇന്ത്യയ്ക്ക് വിജയം, ഓസീസിനൊപ്പം

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു തകർപ്പൻ ജയം. വിരാട് കോഹ്‌ലി (104), എം.എസ്. ധോണി (54 പന്തിൽ പുറത്താകാതെ 55), ദിനേഷ് കാർത്തിക് (14 പന്തിൽ പുറത്താകാതെ 25) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് വിജയത്തിൽ നിർണായകമായത്.

അവസാന ഓവറിൽ സിക്സുമായി ധോണി; ഇന്ത്യയ്ക്ക് വിജയം, ഓസീസിനൊപ്പം

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു തകർപ്പൻ ജയം. വിരാട് കോഹ്‌ലി (104), എം.എസ്. ധോണി (54 പന്തിൽ പുറത്താകാതെ 55), ദിനേഷ് കാർത്തിക് (14 പന്തിൽ പുറത്താകാതെ 25) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് വിജയത്തിൽ നിർണായകമായത്.

വെറുതെ വാചകമടിക്കാൻ എന്തെളുപ്പം: ഗാവസ്കറിനെതിരെ രവി ശാസ്ത്രി

മെൽബൺ∙ ഓസീസിനെതിരായ അവസാന രണ്ടു ടെസ്റ്റിലും ഇന്ത്യ തോറ്റാൽ ഉത്തരവാദിത്തം നായകൻ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കുമായിരിക്കും എന്നുള്ള സുനിൽ ഗാവസ്കറുടെ പ്രതികണത്തോടു പൊട്ടിത്തെറിച്ച് ശാസ്ത്രി. കാതങ്ങൾക്കപ്പുറമിരുന്നു വാചകമടിക്കാൻ എളുപ്പമാണ്,...

അഡ്‌ലെയ്ഡിൽ സെഞ്ചുറിയും ടെസ്റ്റിൽ 5000 റൺസും പിന്നിട്ട് പൂജാര; ഇന്ത്യ ആദ്യദിനം 250/9

അഡ്‌ലെയ്ഡ്∙ ബാറ്റിങ് കരുത്തിൽ പരമ്പര നേട്ടം കിനാവുകണ്ടെത്തിയ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റിൽ ഓസീസ് ബോളർമാരുടെ ചൂടൻ വരവേൽപ്. ജോഷ് ഹെയ്സൽവുഡിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും ഉജ്വല ബോളിങിനു മുന്നിൽ മുൻനിര തവിടുപൊടിയായപ്പോൾ പൊരുതി നേടിയ സെഞ്ചുറിയോടെ...

ആദ്യ ടെസ്റ്റ് ഇന്നുമുതൽ; ഇന്ത്യയ്ക്കിത് ഉഗ്രൻ ചാൻസ്!

അഡ്‌ലെയ്ഡ്∙ ‘ഓസ്ട്രേലിയ പിടിച്ച്’ ചരിത്രത്തിൽ ഇടം പിടിക്കാൻ കോപ്പുകൂട്ടി വിരാട് കോഹ്‌ലിയും കൂട്ടരും ഇന്നിറങ്ങുന്നു. പേസ് ബോളിങിനും ബൗൺസിനും പേരുകേട്ട ഓസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടം എന്നത് ഇന്ത്യയ്ക്ക് ഇന്നും കിട്ടാക്കനിയാണ്. 2014–15ൽ 4...

ന്യൂസീലൻഡ് ‘വഴി’ ഇന്ത്യൻ ടീം ഓസ്ട്രേലിയയ്ക്ക്

ന്യൂഡൽഹി∙ വെസ്റ്റ് ഇൻഡീസിനെതിരായ വിജയകരമായ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലക്ഷ്യം ഓസ്ട്രേലിയ. പന്ത് ചുരണ്ടൽ വിവാദവും സസ്പെൻഷനുമെല്ലാം ഓസ്ട്രേലിയൻ ടീമിന്റെ കരുത്തു ചോർന്നിട്ടുണ്ടെങ്കിലും അന്നാട്ടിൽ നേരിടുന്നത് ഇന്ത്യയ്ക്കു...

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി20 ഇന്ന്; അത്ര ഈസിയല്ല വിജയം

പേസും ബൗൺസും കൊണ്ട് ആദ്യ ട്വന്റി20യിൽ ഓഷെയ്ൻ തോമസ് തന്റെ കരീബിയൻ പൂർവികരെ ഓർമിപ്പിച്ചു. ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് വിൻഡീസ് നായകൻ കാർലോസ് ബ്രാത്ത്‌വൈറ്റ് എറിഞ്ഞ ലെങ്ത് ബോളുകൾക്കു മുന്നി‍ൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെള്ളം കുടിച്ചു; പക്ഷേ ടെസ്റ്റ്,...

അവസാന ഏകദിനത്തിന് കാര്യവട്ടത്തേത് ബാറ്റിങ് വിക്കറ്റ്; റണ്ണൊഴുകട്ടെ!

തിരുവനന്തപുരം ∙ ഇന്ത്യ– വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടത്തിനും ഒരുക്കിയിരിക്കുന്നതു ബാറ്റിങ് പിച്ച്. കഴിഞ്ഞ 4 മൽസരങ്ങളിലും നിർലോഭം റൺസൊഴുകി, 8 സെഞ്ചുറികളും 8 അർധ സെഞ്ചുറികളും പിറന്നു. പരമ്പരയിലെ 6 ടോപ് സ്കോറർമാരിൽ 3 പേർ വീതം ഇരുടീമുകളിൽ...

സ്റ്റേഡിയം അടിപൊളിയെന്ന് ഇന്ത്യ, വിൻഡീസ് ടീമുകൾ

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം അടിപൊളിയാണെന്ന് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ. ആദ്യമായാണു കളിക്കുന്നതെങ്കിലും ഗംഭീര മൈതാനമാണിതെന്ന് വിൻഡീസ് ഫീൽഡിങ് കോച്ച് നിക് പോത്തോസ് പറഞ്ഞു. വെയിലും ചൂടും വിൻഡീസിന് ഇഷ്ടമാണ്. മികച്ച പ്രകടനം...

കാര്യവട്ടത്ത് ഇന്ന് കേരളപ്പിറവി വെടിക്കെട്ട്

തിരുവനന്തപുരം ∙ കേരളത്തിന്റെ പിറന്നാൾ, വെടിക്കെട്ടോടെ ആഘോഷിക്കാൻ ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും ക്രിക്കറ്റ് ടീമുകൾ തയാർ. ഏകദിനപരമ്പരയിലെ വിജയികളെ നിർണയിക്കുന്ന ‘ഫൈനൽ’ ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. മൽസരം ഉച്ചയ്ക്ക് 1.30നു...

തന്ത്രങ്ങളുടെ കളി; സുനിൽ ഗാവസ്കർ എഴുതുന്നു

ബാറ്റുകൊണ്ടോ പന്തുകൊണ്ടോ മാത്രമല്ല, മനസ്സു കൊണ്ടുകൂടിയാണു ക്രിക്കറ്റ് കളിക്കേണ്ടത്. ബോളറുടെ പന്തിന്റെ ഗതി മുൻകൂട്ടി നിർണയിക്കാൻ ബാറ്റ്സ്മാനും, ബാറ്റ്സ്മാന്റെ കണക്കുകൂട്ടൽ തെറ്റിക്കാൻ ബോളറും ഒരു പോലെ ശ്രമിക്കും. മൂന്നാം ഏകദിനത്തിൽ വിൻഡീസ് നായകൻ ജയ്സൻ...

സാമുവൽസിനു നേരെ അട്ടഹാസം: യുവതാരം ഖലീലിന് താക്കീത്, ഡിമെറിറ്റ് പോയിന്റ്

ദുബായ് ∙ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ മുംബൈയിൽ നടന്ന നാലാം മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെ യുവ പേസ് ബോളർ ഖലീൽ അഹമ്മദിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ താക്കീത്. ഉജ്വല ബോളിങ് പ്രകടനവുമായി ഇന്ത്യയ്ക്ക് കൂറ്റൻ വിജയം...

കേരളം പഴയനിലയിൽ; സുന്ദരം, സുരക്ഷിതം: വിരാട് കോഹ്‌ലി

തിരുവനന്തപുരം∙ പ്രളയത്തിനു ശേഷം സ്വന്തം നിലയിലേക്കു കേരളം തിരിച്ചുവന്നുവെന്നും തികച്ചും സുരക്ഷിതമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കേരളത്തിലെത്തുന്നതു തന്നെ അനുഗ്രഹമാണ്. കേരളത്തിലേക്കുള്ള യാത്രയും ഇവിടുത്തെ ഊർജവും എനിക്കിഷ്ടമാണ്. ഈ...

മൽസരത്തലേന്നു ബീച്ച് വോളി ‘കളിക്കാൻ’ വിൻഡീസ്; ഇന്ത്യ പരിശീലനത്തിന് ഇറങ്ങും

തിരുവനന്തപുരം∙ കേരളം ഒരിക്കൽക്കൂടി ക്രിക്കറ്റ് ആവേശത്തിലേക്ക്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന ഏകദിന പരമ്പയിലെ അവസാന മൽസരം നാളെ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കും. ഇന്നലെ ഉച്ചയ്ക്ക് ഇരുടീമുകളും തലസ്ഥാനത്തെത്തി. അഞ്ചു...

കേരളപ്പിറവി ഏകദിനം: ഇന്ത്യ–വിൻഡീസ് ടീമുകൾ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം∙ കേരളപ്പിറവി ദിനത്തിലെ പോരാട്ടത്തിന് ഇന്ത്യയുടെയും വെസ്റ്റ് ഇൻഡീസിന്റെയും ക്രിക്കറ്റ് ടീമുകൾ ഇന്നെത്തും. വ്യാഴാഴ്ച 1.30 മുതൽ കാര്യവട്ടം സ്പോർട്സ് ഹബിലാണു മൽസരം. കഴിഞ്ഞ വർഷമാണു സ്പോർട്സ് ഹബിൽ അരങ്ങേറ്റമൽസരം നടന്നത്. ന്യൂസീലൻഡിനെതിരായ...

നാലാം ഏകദിനം ഇന്ന്; വിൻഡീസ് പ്രഹരത്തിൽ ബാലൻസ് തെറ്റി ഇന്ത്യ

മുംബൈ ∙ മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ തെറ്റിയ ‘ബാലൻസ്’ ശരിപ്പെടുത്താനുറച്ച് നാലാം ഏകദിനത്തിന് ഇന്ത്യ ഇന്നിറങ്ങും. ടീം ബാലൻസ് തെറ്റിയതാണു തോൽവിയുടെ കാരണം എന്ന വിലയിരുത്തലിലാണ് ഇന്ത്യ. 5 സ്പെഷലിസ്റ്റ് ബോളർമാരെ ടീമിൽ ഉൾപ്പെടുത്തിയ തന്ത്രം പിഴച്ചതോടെ...

ഡബിൾ സ്ട്രോങ് കോഹ്‌ലി; സുനിൽ ഗാവസ്കർ എഴുതുന്നു

ടീം ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് മിക്ക താരങ്ങളും മികച്ച ഇന്നിങ്സുകൾ കളിക്കാറ്. വലിയ സ്കോർ പിൻതുടരുമ്പോഴുള്ള സമ്മർദ്ദത്തിന് അടിപ്പെടാതെ സ്വാഭാവിക ഗെയിം കളിക്കാൻ പറ്റുമെന്നതാണ് ഇതിനു കാരണം. ഇവിടെയും വിരാട് കോഹ്‌ലി വ്യത്യസ്തനാണ്. നേടുന്ന റൺസിന്റെ...

‘ലോകകപ്പ് പരീക്ഷണങ്ങൾ’ പാളുമോയെന്ന ആശങ്കയിൽ ഇന്ത്യ ഇന്ന് വിൻഡീസിനെതിരെ

വിശാഖപട്ടണം∙ ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തിൽ വിൻഡീസ് ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം അസായാസം പിന്തുടർന്നതിന്റെ മധുര സ്മരണയിൽ ഇന്ത്യ ഇന്നു പരമ്പരയിലെ രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു. ശിഖർ ധവാനും രോഹിത് ശർമയും വിരാട് കോഹ്‌ലിയും അടങ്ങുന്ന ബാറ്റിങ് നിരയുടെ...