കാലാവധി കഴിഞ്ഞ വിമാനങ്ങൾ, അഴിമതിയിൽ ഉദ്യോഗസ്ഥർ; വിമർശനവുമായി കൊല്ലപ്പെട്ട പൈലറ്റിന്റെ സഹോദരൻ
ന്യൂഡൽഹി∙ അധികൃതർക്കെതിരെ അഴിമതി ആരോപണവുമായി ബെംഗളൂരുവിൽ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. കഴിഞ്ഞ ആഴ്ചയാണ് മിറാഷ് – 2000 വിമാനം തകർന്നു വീണ് സ്ക്വാർഡൻ ലീഡർ സമിർ അബ്രോൾ കൊല്ലപ്പെട്ടത്... Outdated Jets for Warriors, Corrupt Cheese &...