Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nirmala Sitharaman"

അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക്...

നിർമലയ്ക്കെതിരെ ആഞ്ഞടിച്ച് ജെഎൻയു വിദ്യാർഥി യൂണിയൻ: ചർച്ചയാക്കുന്നത് ദേശീയതയും ദേശവിരുദ്ധതയും

ന്യൂഡൽഹി∙ ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തുന്നവർ ജെഎൻയുവിലുണ്ടെന്ന കേന്ദ്ര പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള ചർച്ച വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. റഫാൽ, ജിയോ...

റഫാൽ: ആന്റണിയും നിർമലയും നേർക്കുനേർ

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പർഹിക്കാത്ത വിധം ദേശീയ സുരക്ഷ അപകടത്തിലാക്കിയതായി മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. പത്തു വർഷം ഭരിച്ചിട്ടും കരാർ ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ മോദി ഭരണകൂടത്തെ...

സിദ്ദുവിനെതിരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി ∙ പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പാക്ക് കരസേനാ മേധാവിയെ ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയെന്നാണു മന്ത്രി അതിനെ...

പാർലമെന്റിൽ എല്ലാം പറഞ്ഞിട്ടുണ്ട്: റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി

ന്യൂഡൽഹി ∙ റഫാൽ ഇടപാടിൽ മുൻ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ വിമർശനങ്ങൾക്കു മറുപടിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഫാലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നു നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 126...

പാക് സൈനികരുടെ തല വെട്ടുന്നുണ്ട്; പ്രദര്‍ശിപ്പിക്കാറില്ല: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി∙ പാക് സൈനികരുടെ തല വെട്ടുന്നുണ്ടെന്നും എന്നാല്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നിര്‍മല പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികളെക്കുറിച്ച് പരോക്ഷമായി...

പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വധഭീഷണി; രണ്ടു പേർ അറസ്റ്റിൽ

ധാർചുള(ഉത്തരാഖണ്ഡ്)∙ പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വാട്സാപ്പിൽ വധഭീഷണി മുഴക്കിയ രണ്ടു പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വെടിവയ്ക്കുമെന്നും നാളെ അവരുടെ അവസാന ദിവസമായിരിക്കും എന്നുമായിരുന്നു ഞായറാഴ്ച അയച്ച...

റഫാൽ: നിർമല നുണ പറയുന്നു എന്ന് കോൺഗ്രസ്

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നുണപ്രചാരണം നടത്തുകയാണെന്നു കോൺഗ്രസ്. 126 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനം റദ്ദാക്കി, 36 എണ്ണം മാത്രമായി കുറച്ച ബിജെപി സർക്കാർ നടപടി ന്യായീകരിക്കാനാവില്ല. 126 വിമാനങ്ങൾ...

യുഎസുമായി കോംകാസ കരാർ; ആണവകരാറിനു ശേഷമുള്ള വലിയ ഉടമ്പടി

ന്യൂഡൽഹി∙ ആണവകരാറിനു ശേഷം യുഎസുമായുള്ള ഏറ്റവും വലിയ പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ച് ഇന്ത്യ. സമ്പൂര്‍ണ സൈനിക സഹകരണത്തിനുള്ള കോംകാസ കരാറില്‍ (കമ്യൂണിക്കേഷൻസ്, കോംപാറ്റബിലിറ്റി, സെക്യൂരിറ്റി അഗ്രിമെന്റ്) പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഒപ്പുവച്ചു....

കേന്ദ്രമന്ത്രി നിർമല കർണാടക മന്ത്രിയോടു കയർത്ത സംഭവം; വിശദീകരണവുമായി മന്ത്രാലയം

ന്യൂഡൽഹി∙ കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കർണാടക മന്ത്രി സാ രാ മഹേഷിനോടു കയർത്ത സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. സംസ്ഥാന മന്ത്രിയോട് കേന്ദ്രമന്ത്രി...

കേന്ദ്രസർക്കാരല്ല, ഭരണഘടനയാണ് വലുത്: കയർത്തു സംസാരിച്ച നിർമലയോട് പരമേശ്വര

ബെംഗളൂരു∙ കർണാടകയിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമൻ കർണാടക മന്ത്രി സാ രാ മഹേഷിനോടു കയർത്തു സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര. സംസ്ഥാനത്തെ മന്ത്രിയോട് ഇത്തരത്തിൽ മാധ്യമങ്ങളെ...

കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണം: മുഖ്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു

ന്യൂഡൽഹി∙ കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെനിന്നു മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു. ഏഴിമല നാവിക...

റഷ്യൻ മിസൈൽ ഇടപാട്: പിന്നോട്ടില്ലെന്നു കേന്ദ്രം

ന്യൂഡൽഹി ∙ റഷ്യയുമായുള്ള ‘എസ്–400’ പ്രതിരോധ മിസൈൽ ഇടപാടുമായി മുന്നോട്ടുപോകുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നവർക്കുമേൽ യുഎസ് ഏർപ്പെടുത്തുന്ന ഉപരോധം (സിഎഎടിഎസ്എ) കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി...

ഇന്ത്യയുമായി നിർണായക ചർച്ചയിൽ നിന്ന് അവസാന നിമിഷം ‘പിന്മാറി’ യുഎസ്; കാരണം അജ്ഞാതം

വാഷിങ്ടൻ∙ അടുത്തയാഴ്ച ഇന്ത്യയുമായി വാഷിങ്ടനിൽ നടക്കാനിരുന്ന നിർണായക ഉഭയകക്ഷി (2+2) ചർച്ചയിൽ നിന്ന് യുഎസ് പിന്മാറി. ‘ഒഴിവാക്കാനാകാത്ത’ ചില കാരണങ്ങളാലാണു പിന്മാറ്റമെന്ന് യുഎസ് വ്യക്തമാക്കി. കൂടിക്കാഴ്ച മാറ്റിവച്ചതാണെന്നും റദ്ദാക്കിയതുമല്ലെന്നുമാണ്...

നിർമല സീതാരാമന്റെ ഭർത്താവ് രാജിവച്ചു

ഹൈദരാബാദ് ∙ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പറകാല പ്രഭാകർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേശക സ്ഥാനം രാജിവച്ചു. കമ്യൂണിക്കേഷൻസ് ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ 2014 ജൂണിലാണു പ്രഭാകർ നിയമിതനായത്. ആന്ധ്ര സർക്കാരിന്റെ...

യുഎസ് ഉപരോധം കൂസാതെ ഇന്ത്യ; ‘എസ്–400’ മിസൈൽ ഇടപാടിൽനിന്ന് പിന്മാറില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി∙ റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് ഭീഷണി തള്ളി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ആകാശ പ്രതിരോധ മേഖലയിലെ നാലാം തലമുറയിൽപ്പെട്ട അത്യാധുനിക റഷ്യൻ മിസൈൽ സംവിധാനമായ ‘എസ്–400 ട്രയംഫ്’ വാങ്ങാനുള്ള...

കശ്മീരിൽ വെടിനിർത്തൽ അംഗീകരിക്കും; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും പ്രതിരോധമന്ത്രി

ന്യൂഡൽഹി∙ റമസാൻ പ്രമാണിച്ച് കശ്മീരിൽ വെടിനിർത്തൽ ഏർപ്പെടുത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എന്നാൽ, പ്രകോപനമില്ലാതെ സൈന്യത്തിനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നും...

ബ്രഹ്‌മോസ് വിജയകരമായി പറന്നുയർന്നു; ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ബാലസോർ ∙ പുത്തൻ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഇന്ത്യയിൽ നിർമിച്ച ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു നിന്നായിരുന്നു ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ഈ മിസൈലിന്റെ വിക്ഷേപണം. രാവിലെ 10.40 ന് ചാന്ദിപുരിൽ നടന്ന വിക്ഷേപണം...

വിദേശ ആസ്തി: ആഞ്ഞടിച്ച് നിർമല; തിരിച്ചടിച്ച് പി. ചിദംബരം

ന്യൂഡൽഹി ∙ മുൻ ധനമന്ത്രി പി.ചിദംബരത്തെ ആസ്തികൾ വെളിപ്പെടുത്താതെ വെട്ടിലായ പാക്കിസ്ഥാൻ‍ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോടു താരതമ്യം ചെയ്തു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നിർമലയെ ആദായനികുതിവകുപ്പിന്റെ അഭിഭാഷകയായി നിയമിച്ചേക്കുമെന്നു പരിഹസിച്ച്...

ചിദംബരത്തെ കാത്തിരിക്കുന്നത് നവാസ് ഷരീഫിന്റെ അവസ്ഥ: ബിജെപി

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ...