Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Nitish Kumar"

മോദിയും നിതീഷും വേദി പങ്കിടും; പതിറ്റാണ്ടിനു ശേഷം

പട്ന ∙ 10 വർഷത്തിനു ശേഷം നരേന്ദ്ര മോദിയും നിതീഷ് കുമാറും തിരഞ്ഞെടുപ്പു വേദിയിൽ വീണ്ടും കൈകോർക്കും. മാർച്ച് 3നു പട്നയിൽ സംഘടിപ്പിക്കുന്ന എൻഡിഎ റാലി ഇതിനു വേദിയാകും. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ലുധിയാനയിലാണ് ഇരുവരും നേരത്തേ...

പ്രശാന്ത് കിഷോറിനെ രണ്ടാമനാക്കിയത് അമിത് ഷായുടെ ബുദ്ധി: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവില്‍ രണ്ടാമനായി നിയമിച്ചതു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ബുദ്ധിയാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമിത് ഷാ രണ്ടു തവണ ഫോണ്‍ ചെയ്തു... Prashant...

പ്രശാന്ത് കിഷോറിനെ രണ്ടാമനാക്കിയത് അമിത് ഷായുടെ ബുദ്ധി: നിതീഷ് കുമാര്‍

ന്യൂഡല്‍ഹി∙ തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവില്‍ രണ്ടാമനായി നിയമിച്ചതു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ബുദ്ധിയാണെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍. അമിത് ഷാ രണ്ടു തവണ ഫോണ്‍ ചെയ്തു... Prashant...

പ്രധാനമന്ത്രി: നിതീഷും യോഗ്യനെന്ന് ജെഡിയു; മമതയ്ക്ക് ബിജെപി നേതാവിന്റെ ആശംസ

ന്യൂഡൽഹി∙ പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്ര മോദിയുടേതല്ലാത്ത പേരുകളുമായി ബിജെപി നേതാവും എൻഡിഎ സഖ്യകക്ഷിയും രംഗത്ത്.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നീ പേരുകളാണ് ഇന്നലെ ഉയർന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര്...

പ്രധാനമന്ത്രി: നിതീഷും യോഗ്യനെന്ന് ജെഡിയു; മമതയ്ക്ക് ബിജെപി നേതാവിന്റെ ആശംസ

ന്യൂഡൽഹി∙ പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്ര മോദിയുടേതല്ലാത്ത പേരുകളുമായി ബിജെപി നേതാവും എൻഡിഎ സഖ്യകക്ഷിയും രംഗത്ത്.ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നീ പേരുകളാണ് ഇന്നലെ ഉയർന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പേര്...

വാജ്പേയിയോളം ജനപ്രീതി മറ്റൊരു നേതാവിനുമില്ലെന്ന് നിതീഷ് കുമാർ

പട്ന∙ അടൽ ബിഹാരി വാജ്പേയിയോളം ജനപ്രീതിയുള്ള ഒരു നേതാവും സമീപകാല രാഷ്ട്രീയത്തിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻ പ്രധാനമന്ത്രിയുടെ 94–ാം ജന്മവാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണു ജനതാദൾ (യുണൈറ്റഡ്) നേതാവ് നീതീഷ് സ്നേഹം തുളുമ്പുന്ന ഓർമകൾ...

നിതീഷ് കുമാർ ആശുപത്രിയിൽ

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആരോഗ്യ പരിശോധനകൾക്കായി ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി പനി ബാധിതനാണു നിതീഷ്. ഒരാഴ്ച ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. പരിശോധന പൂർത്തിയാക്കി ഇന്നു പട്നയിലേക്കു...

ബിഹാറിൽ ബിജെപിക്ക് ‘ആശ്വാസം’; സീറ്റു പങ്കിടലിൽ തീരുമാനമായെന്നു നിതീഷ്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിലെ സീറ്റ് പങ്കുവയ്ക്കലിൽ നീതിപൂർവമായ തീരുമാനത്തിലെത്തിയതായി മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഇക്കാര്യം കുറച്ചുദിവസത്തിനകം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ്...

നിതീഷ് കുമാറിന് വൈറൽ പനി; വിശദീകരണം തേടി പ്രതിപക്ഷം

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യത്തെ ചൊല്ലി ആർജെഡി – ജനതാദൾ (യു) ട്വിറ്റർ യുദ്ധം. ഒരാഴ്ചയായി പരിപാടികളെല്ലാം റദ്ദാക്കിയ നിതീഷിന്റെ ആരോഗ്യനിലയെ കുറിച്ചു ഡോക്ടർമാരുടെ അറിയിപ്പ് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ട്വീറ്റ്...

കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ നിതീഷ് കുമാർ പുറത്തുവിടണം: ആർജെഡി

പട്ന∙ മധുബനിയിൽനിന്നു കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്ന് ആർജെഡി. ഒരാഴ്ചത്തെ സമയം അനുവദിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം നടത്തുമെന്നും ആർജെഡി...

മുസാഫർപൂർ മാനഭംഗക്കേസ്: പ്രതിപക്ഷം അമിത പ്രാധാന്യം നൽകുന്നെന്ന് നിതീഷ്

പട്ന∙ മുസാഫർപൂർ ബാലികാ കേന്ദ്രത്തിലെ പെൺകുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തിൽ ആരോടും ദയ കാട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്റെ സർക്കാർ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതു കാണാൻ തയാറാകണമെന്നും പ്രതിപക്ഷത്തെയും...

ബിജെപി മുഖ്യശത്രു; ബിഹാറിൽ എൻഡിഎയ്ക്ക് ചങ്കിടിപ്പേറ്റി ഭീം ആർമി

പട്ന ∙ ബിഹാറിൽ വിശാല പ്രതിപക്ഷമെന്ന ഭീഷണിക്കു പിന്നാലെ ബിജെപി– ജെഡിയു സഖ്യത്തിന്റെ ചങ്കിടുപ്പുകൂട്ടി പ്രബല ദലിത് സംഘടന. ബിഹാറിൽ ദലിത് വിഭാഗങ്ങൾക്കിടയിൽ വൻസ്വീകാര്യതയുള്ള ഭീം ആർമിയാണ് ബിജെപിക്കും എൻഡിഎയ്ക്കുമെതിരെ രംഗ

ബിഹാറിൽ ഭിന്നതയെന്നത് അഭ്യൂഹം; എൻഡിഎ 40 സീറ്റും നേടും: അമിത് ഷാ

പട്‌ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എൻഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദൾ യുണൈറ്റ‍ഡും (ജെഡിയു) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും...

ബിഹാറിൽ ഭിന്നത ഇല്ല: എൻഡിഎ 40 സീറ്റും നേടുമെന്ന് അമിത് ഷാ

പട്‌ന∙ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എൻഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദൾ യുണൈറ്റ‍ഡും (ജെഡിയു) ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും...

എന്തായിരിക്കും ബിജെപി ‘ഓഫർ’; അമിത് ഷാ–നിതിഷ് നിർണായക ചർച്ച ഇന്ന്

പട്ന∙ സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. ബിജെപിയുടെ ‘ഓഫർ’ എന്തായിരിക്കുമെന്നു നോക്കിയതിനു ശേഷം മാത്രം തീരുമാനമെന്നാണ്...

അമിത് ഷാ– നിതീഷ് ചർച്ച ഇന്ന്

പട്ന ∙ ബിഹാറിലെ ബിജെപി - ജനതാദൾ (യു) ഉരസലുകൾക്കിടയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ ഇന്നു നടക്കുന്ന കൂടിക്കാഴ്ച നിർണായകം. എൻഡിഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ചർച്ച സഹായകമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി...

ബിഹാർ: അമിത് ഷാ നാളെ എത്തും; നിതീഷുമായി സീറ്റു ചർച്ച

പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജനതാദളിനു (യു) വിട്ടു കൊടുക്കാവുന്ന സീറ്റുകൾ സംബന്ധിച്ചു ബിജെപി അധ്യക്ഷൻ അമിത് ഷാ ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുമായും ലോക്സഭാ മണ്ഡല പ്രഭാരിമാരുമായും നാളെ ചർച്ച നടത്തും. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ...

ബിജെപിയുടെ ‘ഓഫർ’ നോക്കട്ടെ, തീരുമാനം എന്നിട്ടു പറയാം: നിതീഷ് കുമാർ

പട്ന∙ ബിജെപിയുടെ ‘ഓഫർ’ എന്താണെന്നു നോക്കിയതിനു ശേഷം മാത്രം ബിഹാറിലെ സഖ്യം സംബന്ധിച്ച അന്തിമതീരുമാനം വ്യക്തമാക്കാമെന്ന് ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് എത്ര സീറ്റ് ബിജെപി നൽകുമെന്ന കാര്യത്തിൽ...

മനംമാറ്റത്തിൽ നിതീഷ്, മനസുറപ്പിക്കാൻ അമിത്ഷാ; ചർച്ചയ്ക്ക് ബിജെപി–ജെഡിയു

ന്യൂഡൽഹി∙ ബിഹാറിലെ സഖ്യം നിലനിർത്താൻ ബിജെപിയും ജെഡിയുവും തീവ്രശ്രമത്തിൽ. ബിജെപി പ്രസിഡന്റ് അമിത് ഷായും ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും 12നു നടത്തുന്ന കൂടിക്കാഴ്ച സഖ്യത്തിന്റെ ഭാവിയുടെ കാര്യത്തിൽ നിർണായകമാകും. ലോക്സഭാ തി‌രഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ...

തേജസ്വിയുടെ നിലപാട് നിതീഷിനു തിരിച്ചടി

പട്ന∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപി തനിച്ചു മൽസരിക്കട്ടെയെന്നു വെല്ലുവിളിച്ച ജനതാദളി(യു)ന് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ നിലപാടു തിരിച്ചടിയായി. ബിഹാറിലെ ബിജെപി വിരുദ്ധ മഹാസഖ്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനു സ്ഥാനമില്ലെന്നു തേജസ്വി...