Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Novak Djokovic"

ജോക്കോവിച്ചിന് ഷാങ്ഹായ് കിരീടം

ഷാങ്ഹായ്∙ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ നൊവാക് ജോക്കോവിച്ച് ജേതാവ്. റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യൻ താരം ബോർണ കോറിക്കിനെ 6–3, 6–4 നാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. ജോക്കോവിച്ചിന്റെ പരിശീലന പങ്കാളിയും അടുത്ത്...

കോർട്ടിൽ നിന്നു വിട്ടുനിന്ന കാലത്ത് ജോക്കോവിച്ച് എന്തു ചെയ്യുകയായിരുന്നു?

ഒരു വർഷത്തോളം കോർട്ടിൽ നിന്നു വിട്ടുനിന്ന കാലത്ത് നൊവാക് ജോക്കോവിച്ച് എന്തു ചെയ്യുകയായിരുന്നു? മലകയറുകയായിരുന്നു– മനസ്സു കൊണ്ടും ശരീരം കൊണ്ടും! ഫെഡറർ–നദാൽ വൈരത്തെ വെല്ലുവിളിച്ച് ലോക ടെന്നിസിലേക്ക് ഒരു എയ്സ് പോലെയെത്തിയ സെർബ് താരത്തിനു മുന്നിൽ ആദ്യം...

പതിനാലാം രാവ് ; ജോക്കോവിച്ചിന് 14–ാം ഗ്രാൻസ്ലാം കിരീടം

ന്യൂയോർക്ക് ∙ നൊവാക് ജോക്കോവിച്ചിന്റെ ‘ക്ലാസി’നു മുന്നിൽ യുവാൻ മാർട്ടിൻ ഡെൽപോട്രോ ഗ്ലാസ് പോലെ വീണുടഞ്ഞു. അർജന്റീന താരത്തെ കളി പഠിപ്പിച്ച പ്രകടനത്തോടെ സെർബ് താരത്തിന് മൂന്നാം യുഎസ് ഓപ്പൺ കിരീടം. (6–3, 7–6, 6–3). 14–ാം ഗ്രാൻസ്ലാം നേട്ടത്തോടെ...

യുഎസ് ഓപ്പൺ; ഫെഡററും ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ

ന്യൂയോർക്ക് ∙ റോജർ ഫെഡറർ യുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. ഫ്രഞ്ച് താരം ബെനോയ്റ്റ് പെയറിനെ 7–5, 6–4, 6–4 ന് കീഴ്പ്പെടുത്തിയാണ് ഫെഡററുടെ വിജയം. നൊവാക്ജോക്കോവിച്ച്, മരിൻ സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. അമേരിക്കയുടെ...

എന്തിനാണ് ജോക്കോ വിമ്പിൾഡനിലെ പുല്ലു തിന്നത്? – വിഡിയോ

ലണ്ടൻ ∙ വിമ്പിൾഡനിലെ പുല്ലുകൾ പശുക്കൾക്ക് തിന്നാനുള്ളതാണെന്ന് പണ്ട് ഇവാൻ ലെൻഡൽ പറഞ്ഞിട്ടുണ്ട്. ലോക ടെന്നിസിന്റെ നെറുകയിൽ നിൽക്കുമ്പോഴും വിമ്പിൾഡൻ കിരീടം അകന്നുപോയതിലെ നിരാശയിൽനിന്നായിരുന്നു ലെൻഡലിന്റെ പ്രതികരണം. എന്നാൽ ഇപ്പോഴിതാ വിമ്പിൾഡൻ ചാംപ്യൻ...

ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

പാരിസ് ∙ ക്വാർട്ടർ മൽസരത്തിൽ ഇറ്റലിയുടെ മാർകോ സെച്ചിനാറ്റോയോടു നാലു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അടിയറവു പറഞ്ഞ് സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്തായി. സ്കോർ 6–3,7–6,1–6, 7–6. ആദ്യ സെറ്റ് നഷ്ടമാക്കിയ ജോക്കോവിച്ച്...

ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചും മുന്നോട്ട്

പാരിസ്∙ സ്പെയിനിന്റെ ജോമി മുനാറെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച് മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്കു കടന്നു. സ്കോർ 7–6, 6–4, 6–4. റോബർട്ടോ ബാറ്റിസ്റ്റയെയാണ് ജോക്കോവിച്ച് ഇനി നേരിടുക. മഴ തടസ്സപ്പെടുത്തിയ മൽസരത്തിലെ...

ബാർസിലോന ഓപ്പൺ: ജോക്കോവിച്ച് പുറത്ത്; നദാൽ മുന്നോട്ട്

ബാർസിലോന ∙ മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിന് ബാർസിലോന ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ ‍ഞെട്ടിക്കുന്ന തോൽവി. 140–ാം റാങ്കുകാരനായ മാർട്ടിൻ ക്ലിസാനോടാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ച് കീഴടങ്ങിയത് (6–2,1–6, 6–3). കുറച്ചു കാലങ്ങളായി ഫോമിലല്ലാതെ...

ഓസ്ട്രേലിയൻ ഓപ്പൺ: ജോക്കോ പുറത്ത്; ഫെഡറർ മുന്നോട്ട്

മെൽബൺ ∙ ഇക്കുറി, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറിയിൽ മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് പ്രീ ക്വാർട്ടറിൽ പുറത്ത്. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ അടക്കം 12 വട്ടം ഗ്രാൻസ്‌ലാം ജേതാവായ സെർബിയൻ താരത്തെ നേരിട്ടുള്ള സെറ്റുകളിൽ ദക്ഷിണ കൊറിയൻ താരം...

ജോക്കോവിച്ച് വരും, അടുത്തവർഷം

മെൽബൺ‌ ∙ കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന മുൻ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ച് അടുത്ത വർഷമാദ്യം തിരിച്ചെത്തിയേക്കും. ജോക്കോവിച്ചിന്റെ പരുക്കു ഭേദപ്പെട്ടുവരുന്നതായി ഫിസിയോ യുലിസിസ് ബാഡിയോ അറിയിച്ചു. 12 തവണ...

ജോക്കോവിച്ചിന് പെൺകുഞ്ഞ്

ലണ്ടൻ ∙ സെപ്റ്റംബര്‍ ടെന്നിസ് താരങ്ങള്‍ക്ക്  സന്തോഷമാസമാണോ..? സൂപ്പര്‍താരം സെറീന വില്യംസിന് കുഞ്ഞ് ജനിച്ചതിനു പിറ്റേന്ന് മുന്‍ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനും പെണ്‍ കുഞ്ഞ് പിറന്നു. ജോക്കോവിച്ച്–ജെലേന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്....

നൊവാക് ജോക്കോവിച്ച്: ചരിത്രമാകുന്ന വീഴ്ചകൾ

2016ലെ ഫ്രഞ്ച് ഓപ്പൺ വരെ നല്ലകാലമായിരുന്ന ജോക്കോവിച്ചിന്. ഫൈനലിൽ ആൻഡി മറെയെ കീഴടക്കിയതു ചരിത്രമായി. 1969ൽ ഓസ്ട്രേലിയൻ താരം റോഡ് ലാവെർ നാലു ഗ്രാൻസ്‌ലാം കിരീടങ്ങൾ തുടർച്ചയായി നേടിയ ശേഷം അതാവർത്തിക്കുന്ന ആദ്യയാൾ ജോക്കോവിച്ചായിരുന്നു. പക്ഷേ,...

പരുക്ക്: നൊവാക് ജോക്കോവിച്ച് പുറത്ത്

ലണ്ടൻ ∙ വിമ്പിൾഡൻ ക്വാർട്ടർ ഫൈനലിനിടെ പരുക്കേറ്റ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് സീസണിലെ തുടർന്നുള്ള മൽസരങ്ങൾ നഷ്ടമാകും. ഫെയ്സ്ബുക്ക് പേജിൽ ജോക്കോവിച്ച് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 12 വട്ടം ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടുള്ള...

എതിരാളി പിൻമാറി, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ; അസറെങ്കയും മുന്നോട്ട്

ലണ്ടൻ ∙ മകൻ പിറന്നതിനു ശേഷം കോർട്ടിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ വിമ്പിൾഡനിൽ ബെലാറൂസ് താരം വിക്ടോറിയ അസറെങ്ക മൂന്നാം റൗണ്ടിൽ. മുൻ ലോക ഒന്നാം നമ്പർ താരമായ അസറെങ്ക 15–ാം സീഡ് എലേന വെസ്നിനയെയാണ് തോൽപ്പിച്ചത് (6–3,6–3). മൂന്നാം റൗണ്ടിൽ ബ്രിട്ടന്റെ ഹീതർ...

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിൽ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനാണ് ഇത്തവണ അടിപതറിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ തകർത്തത്. നേരിട്ടുള്ള...

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിൽ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനാണ് ഇത്തവണ അടിപതറിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ തകർത്തത്. നേരിട്ടുള്ള...