Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "PC George"

ജോര്‍ജ് അല്ലെങ്കില്‍ കാണേണ്ടെന്നു വനിതാ കമ്മിഷന്‍; അഭിഭാഷകനെ മടക്കി

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസിൽ പി.സി. ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും. PC George, Rekha Sharma, National Womens...

ശബരിമലയിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം; ഹർജിയുമായി പി.സി.ജോർജ്

കൊച്ചി∙ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോർജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഭക്തർക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ളവ ഉറപ്പാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. തീർത്ഥാടനത്തിന് സമാധാനപരമായ അന്തരീക്ഷം...

പി.സി. ജോർജിന് എതിരായ പരാതി: നിയമസഭാ സമിതി ഇരുപക്ഷത്തെയും കേൾക്കും

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു കന്യാസ്ത്രീകളുടെ ബന്ധുക്കൾ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തിന്റെയും ഭാഗം കേൾക്കാൻ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചു. ജോർജിന്റെ വാർത്താ സമ്മേളനത്തിന്റെ...

പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പ്: പി.സി. ജോർജ്

തിരുവനന്തപുരം∙ പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നു പി.സി. ജോര്‍ജ് എംഎൽഎ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയും ജലന്തർ രൂപതയിലെ മുതിർന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ... PC George MLA on Fr Kuriakose...

ശബരിമല: നിയമസഭ കൂടണമെന്ന് പി.സി. ജോർജും കെ.എൻ.എ.ഖാദറും

കോട്ടയം ∙ ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു വിശ്വാസി സമൂഹത്തിനിടയിലുണ്ടായിട്ടുള്ള പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം അടിയന്തരമായി വിളിക്കണമെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ ആവശ്യപ്പെട്ടു. ആചാരങ്ങളെ വിലകുറച്ചു കാണുന്ന...

ശബരിമലയിലേക്കുള്ള യുവതികളെ തടയും: പി.സി.ജോർജ്

എരുമേലി∙ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം പടക്കളമാകുന്ന ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നു പി.സി.ജോർജ് എംഎൽഎ. താൻ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികൾ...

ജോർജ് ഹാജരായില്ല; അതൃപ്തി അറിയിച്ച് വനിതാ കമ്മിഷൻ

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതിയിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകാത്തതിൽ കടുത്ത അതൃപ്തിയുമായി ദേശീയ വനിതാ കമ്മിഷൻ. പി.സി. ജോർജ് ആവശ്യപ്പെട്ട പ്രകാരമാണു തീയതി പുതുക്കി നൽകിയതെന്നും ജോർജ്...

പി.സി. ജോർജിനെതിരെ കേസെടുത്തു

കോട്ടയം ∙ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീ‍ഡിപ്പിച്ചെന്നു പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസാണ് കേസ്...

കന്യാസ്ത്രീയുടെ പരാതി: പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം∙ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിനു പി.സി. ജോർജ് എംഎൽഎക്കെതിരെ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു. ഐപിസി 509 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിനിടെ പി.സി. ജോർജ് പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ...

സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും, അമറും’: പി.സി.ജോർജിന് ജോസഫൈന്റെ മറുപടി

കോഴിക്കോട് ∙ നിയമസഭ എത്തിക്സ് കമ്മിറ്റി അംഗമായ പി.സി.ജോർജ് കേരളത്തിലെ സ്ത്രീകളെ തുടർച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്നു സംസ്ഥാന വനിത കമ്മിഷൻ സംസ്ഥാന അധ്യക്ഷ എം.സി.ജോസഫൈൻ. കുറച്ചുദിവസം മിണ്ടാതിരുന്നശേഷം വീണ്ടും തുടങ്ങിയിരിക്കുകയാണ്, ഇപ്പോൾ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് പി.സി.ജോർജ്; ജയിലിൽ സന്ദർശിച്ചു

പാലാ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ സന്ദർശിച്ച് പി.സി.ജോർജ് എംഎൽഎ. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിരപരാധിയാണെന്നു ജോർജ് ആവർത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ തിരുവനന്തപുരത്തു...

അപകീർത്തി പരാമർശം: പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നൽകി

കോട്ടയം ∙ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കന്യാസ്ത്രീയുടെ പരാതി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയാണു പി.സി.ജോര്‍ജിനെതിരെ കോട്ടയം എസ്പിക്കു പരാതി നൽകിയത്. എസ്പി വൈക്കം ഡിവൈഎസ്പിക്കു പരാതി...

പൊലീസ് വ്യാജമൊഴി എഴുതി വാങ്ങി; ബിഷപ്പിനെ പിന്തുണച്ച് വീണ്ടും പി.സി.ജോർജ്

കോട്ടയം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പി.സി.ജോർജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്നു പരാതിയിൽ പറയുന്നതിന്റെ...

നാലിനകം ഹാജരാകണമെന്ന് വനിതാ കമ്മിഷൻ; വിശദീകരണം അഭിഭാഷകൻ നൽകുമെന്ന് ജോർജ്

ന്യൂഡൽഹി∙ കന്യാസ്ത്രീക്കെതിരായ പരാമർശത്തെക്കുറിച്ചു വിശദീകരണം നൽകാൻ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു പി.സി.ജോർജിനോട് ദേശീയ വനിതാ കമ്മിഷൻ. ഉത്തരവാദപ്പെട്ട എംഎൽഎയെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനിടയിൽ ഡൽഹിയിലെത്താൻ കഴിയില്ലെന്ന ജോർജിന്റെ നോട്ടിസിന്റെ...

ദേശീയ വനിതാ കമ്മിഷന്റെ കത്തിന് എതിരെയുള്ള ഹർജി പി.സി. ജോർജ് പിൻവലിച്ചു

കൊച്ചി ∙ കന്യാസ്ത്രീക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ടു ഹാജരാകാൻ നിർദേശിച്ചുള്ള ദേശീയ വനിതാ കമ്മിഷന്റെ കത്ത് ചോദ്യം ചെയ്തു പി.സി. ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. 17നാണു കത്ത് കിട്ടിയതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിൽ ഹാജരാകേണ്ട...

പാതാളം മോശം സ്ഥലമല്ല: സ്പീക്കറെ പുരാണം പഠിപ്പിച്ച് പി.സി.ജോർ‌ജ്

തിരുവനന്തപുരം∙തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നു വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ ‘പുരാണം പഠിപ്പിച്ച്’ പി.സി.ജോര്‍ജ്. പി.സി...

കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല: ജോര്‍ജ്

തിരുവനന്തപുരം∙ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ടിൻമേൽ കൃത്യമായി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കാവിയുമിട്ട് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ...

ജോർജിനെതിരെ ജോർജ് അംഗമായ നിയമസഭാ സമിതി അന്വേഷണത്തിന്

തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി.ജോർജിന്റെ നടപടി അദ്ദേഹം കൂടി അംഗമായ നിയമസഭാ എത്തിക്സ് കമ്മിറ്റി പരിശോധിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണു വിഷയം കമ്മിറ്റിക്കു വിട്ടത്. കമ്മിറ്റിയിൽ നിന്നു ജോർജ് സ്വയം...

പരാമർശം പിൻവലിക്കുന്നു, മാപ്പു പറയില്ല: കന്യാസ്ത്രീക്കെതിരായ പദപ്രയോഗത്തിൽ ജോർജ്

കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തിൽ ഖേദപ്രകടനം നൽകിയെങ്കിലും മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നു പി.സി. ജോർജ് എംഎൽഎ. ആരുടെയെങ്കിലും സ്വാധീനത്തിനു വഴങ്ങി, പറഞ്ഞതു മാറ്റിപ്പറയുമെന്നു...

പി.സി.ജോർജിനെതിരെ കെ.മുരളീധരൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കെ.മുരളീധരൻ എംഎൽഎ. സ്ത്രീകളെ അപമാനിക്കുന്ന പരാമർശം ജനപ്രതിനിധിയിൽനിന്നു വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയുന്നതല്ല എംഎൽഎയുടെ ജോലി. ലോകത്തു നടക്കുന്ന എല്ലാ...