Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Pinarayi Vijayan"

വിശ്വാസത്തെ മുതലെടുത്തു സംഘപരിവാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ നടത്തുന്ന സമരം ഭക്തിയുടെ ഭാഗമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം എത്തിയവരെയാണ് ശബരിമലയില്‍ തടഞ്ഞത്. ശബരിമല പിടിച്ചെടുക്കാനെത്തുന്ന കര്‍സേവകരായാണു സംഘപരിവാര്‍...

മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച ബിജെപിക്കാർ അറസ്റ്റിൽ

കോഴിക്കോട്∙ നഗരത്തിൽ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 10 ബിജെപി – യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാവൂർ റോഡിലേക്കിറങ്ങിയപ്പോഴാണ് ആദ്യസംഭവം. ബിജെപി കൊടിയുമായി വാഹനത്തിനു...

ധാരാളം ചവിട്ടുകൊണ്ട ശരീരമാണിത്; ഒരു ‘പിത്താട്ട’വും അനുവദിക്കില്ല: മുഖ്യമന്ത്രി

മലപ്പുറം∙ എല്ലാ മതസ്ഥരും വരുന്ന മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല ക്ഷേത്രം കയ്യടക്കാനും തകർക്കാനുമാണു സംഘപരിവാറിന്റെ ശ്രമമെന്നും അതു കുറച്ചു പാടുള്ള പണിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുന്നതു ദേവസ്വം ബോർഡാണ്....

ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നു: മുഖ്യമന്ത്രി

കേരളത്തെ ഇരുണ്ട യുഗത്തിലേക്കു കൊണ്ടുപോകാനാണ് ചിലർ ശ്രമിക്കുന്നതെന്നും ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. | Sabarimala | Pinarayi Vijayan | Manorama News

പിണറായി ശ്രദ്ധിച്ചു കേൾക്കും; ചെന്നിത്തല അതിശയിപ്പിച്ചു: മുരളി തുമ്മാരുകുടി

കോട്ടയം∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയുടെ അനുഭവങ്ങൾ പങ്കുവച്ചു യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ശബരിമലയിലെ പ്രശ്നങ്ങൾക്കിടയിലും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള തയാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട്...Rebuild...

ശബരിമലയെ അക്രമത്തിന്‍റെ കേന്ദ്രമാക്കാൻ അനുവദിച്ചുകൂടാ: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമലയില്‍ സമാധാനപരമായ രീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്നു തന്നെയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിന്...

പൊലീസിൽനിന്നു പ്രതീക്ഷിക്കുന്നത് മാന്യമായ പെരുമാറ്റം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ പരാതിക്കിടയില്ലാത്ത വിധം മാന്യമായ പെരുമാറ്റമാണു പൊലീസിൽനിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളോടു മാതൃകാപരമായി ഇടപെടാൻ പുതുതായി സേനയിൽ ചേരുന്നവർക്കു കഴിയണം. ഒരാൾ ചെയ്യുന്ന പ്രവൃത്തി പോലും സേനയെ ആകെ...

കോടതി വിധി നടപ്പാക്കും; നാളെ മറ്റൊന്നാണെങ്കിലും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമലയിൽ സർക്കാരിനു മറ്റു വഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാവകാശ ഹർജി നൽകാനോ സുപ്രീം കോടതി വിധിയിൽ വെള്ളം ചേർക്കാനോ സർക്കാർ ഇല്ലെന്നും സർവകക്ഷി യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി ജനുവരി 22നു തുറന്നകോടതി...

വിധി നടപ്പാക്കാൻ ദേവസ്വത്തിനു സാവകാശം തേടാം; തന്ത്രികുടുംബത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ‍ിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി. രാജകുടുംബവും തന്ത്രിയുമായുള്ള ചർച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

‘ബിജെപിയുടെ തോണി’യിൽ കൊമ്പുകോർത്ത് കോൺഗ്രസ്–സിപിഎം; ഒടുവിൽ ബഹിഷ്കരണം

തിരുവനന്തപുരം ∙ കോണ്‍ഗ്രസും ബിജെപിയും ഒരേ തോണിയില്‍ തുഴയുന്നവരാണെന്നു സർവകക്ഷിയോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരേ തോണിയില്‍ സിപിഎമ്മും ബിജെപിയുമാണെന്ന്...Sabarimala Women Entry, Sabarimala Temple, All Party Meeting

യുവതീപ്രവേശം തടയാനാകില്ല; വേണമെങ്കില്‍ ചില ദിവസങ്ങളില്‍ ക്രമീകരിക്കാം: മുഖ്യമന്ത്രി

ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ സര്‍ക്കാരിനാവില്ലെന്നും വേണമെങ്കില്‍ ഇതു ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. | Sabarimala Women Entry |...

സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാകണം: ഉമ്മൻ ചാണ്ടി

തൃപ്പൂണിത്തുറ∙ ശബരിമലയിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയും സർക്കാരും തയാറാകണമെന്നു എഐസിസി വർക്കിങ് കമ്മിറ്റി അംഗം ഉമ്മൻചാണ്ടി. കോൺഗ്രസ് വിശ്വാസികളുടെ ഒപ്പമാണ് | Oommen Chandy Slams Kerala Government

കോൺഗ്രസ് നേതാക്കൾ ആർഎസ്എസ് പക്ഷത്ത്; വിശ്വാസികൾക്ക് സംരക്ഷണം: മുഖ്യമന്ത്രി

കോഴിക്കോട് ∙ ശബരിമലയിൽ പോകുന്ന വിശ്വാസികൾക്കു സർക്കാർ എല്ലാ സംരക്ഷണവും സൗകര്യവും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധിയെ ആദ്യം പുകഴ്ത്തിയവർ പിന്നീടു വിശ്വാസത്തിന്റെ പേരുപറ‍ഞ്ഞാണു മതനിരപേക്ഷത തകർക്കാൻ രംഗത്തിറങ്ങിയത് | Congress...

യുവതീപ്രവേശം വിലക്കണമെന്ന് ആവശ്യപ്പെടും: സർവകക്ഷി യോഗത്തിന് ബിജെപിയും

തിരുവനന്തപുരം∙ ശബരിമല വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർ‌വകക്ഷി യോഗത്തിൽ ബിജെപി പങ്കെടുക്കും. യുവതീപ്രവേശം വിലക്കണമെന്നു യോഗത്തിൽ ബിജെപി ആവശ്യപ്പെടും. മണ്ഡലകാലം സുഗമമാക്കാൻ സർക്കാർ മുൻകയ്യെടുക്കണം. മറ്റു ഹിന്ദുസംഘടനകളെ യോഗത്തിലേക്കു...

ശബരിമല: ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല, സര്‍വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം. നേരത്തെയുള്ള വിധി പ്രാബല്യത്തില്‍ നില്‍ക്കുന്നതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കി....

മുഖ്യമന്ത്രിയുടെ നീക്കം ജാതിമത കലാപം സൃഷ്ടിക്കാൻ: പി.കെ. കൃഷ്ണദാസ്

കൊച്ചി ∙ മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ മുൻവിധിയോടുകൂടിയുള്ള സർവകക്ഷി യോഗം അധരവ്യായാമം മാത്രമായി മാറുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആത്മാർഥമായിട്ടാണു സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെങ്കിൽ സ്വാഗതം ചെയ്യുമെന്നും...

പമ്പയിൽ അതിവേഗം പണിതീര്‍ക്കാന്‍ ടാറ്റാഗ്രൂപ്പിന് നിര്‍ദേശം; ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. Pamba Sabarimala...

വർഗീയത പറയുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സംരക്ഷണത്തിനായും വർഗീയതയ്‌ക്കെതിരായും കെപിസിസി ആവിഷ്കരിച്ച പ്രചാരണ പരിപാടികളുടെ ഭാഗമായി കെ. മുരളീധരൻ എംഎൽഎ...

പകൽ കമ്യൂണിസം; രാത്രി ബിജെപിയുമായി ചർച്ച: മുഖ്യമന്ത്രിയെ പരിഹസിച്ച് മുരളീധരന്‍

തിരുവനന്തപുരം∙ ആർഎസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കോൺഗ്രസ് പ്രചാരണവിഭാഗം അധ്യക്ഷൻ കെ.മുരളീധരന്‍. പകല്‍ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി...

ആഴക്കടൽ മൽസ്യബന്ധനം: സംസ്ഥാന പദ്ധതികളോട് ഉദാരസമീപനം വേണമെന്നു മുഖ്യമന്ത്രി

കൊച്ചി∙ ആഴക്കടൽ മത്സ്യബന്ധനം ജനകീയമാക്കുന്നതിനു സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികളോടു കേന്ദ്ര സർക്കാറിൽ നിന്ന് ഉദാര സമീപനമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ | CM Pinarayi At Fisheries Programme