Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rafael Nadal"

ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാലിന് പതിനൊന്നാം മുത്തം

പാരിസ്∙ കളിമൺ പ്രതലത്തിലെ രാജകുമാരൻ താൻതന്നെയെന്നു വീണ്ടും തെളിയിച്ചു റഫാൽ നദാൽ. കലാശക്കളിയിൽ അട്ടിമറി പ്രതീക്ഷകളുമായി എത്തിയ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് പതിനൊന്നാം വട്ടവും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ നദാൽ...

സ്വപ്നനേട്ടം സ്വന്തമാക്കി നദാൽ; പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം, റെക്കോർഡ്

പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ...

പതിനേഴിന്റെ മധുരം തേടി നദാൽ

പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം തേടി റാഫേൽ നദാൽ ഇന്നു റൊളാങ് ഗാരോയിലെ കളിമൺ കോർട്ടിലിറങ്ങുന്നു. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്താനുള്ള സുവർണാവസരം. 16 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ...

ഫ്രഞ്ച് ഓപ്പൺ: നദാൽ–തീം ഫൈനൽ

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ ആവേശ ഫൈനൽ. കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാലും സമീപകാലത്ത് അതേ പ്രതലത്തിൽ നദാലിനു വെല്ലുവിളിയുയർത്തുന്ന ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഫൈനലിൽ ഏറ്റുമുട്ടും. ഇറ്റാലിയൻ താരം മാർക്കോ സെച്ചിന്റാവോയെ...

ജോക്കോവിച്ചിനെ വീഴ്ത്തി നദാൽ

റോം ∙ റോം മാസ്റ്റേഴ്സ് ടെന്നിസ് സെമി ഫൈനലിൽ ചിരവൈരിയായ നൊവാക് ജോക്കോവിച്ചിനെതിരെ റാഫേൽ നദാലിനു ജയം. 7–6, 6–3 ജയത്തോടെ നദാൽ പത്താം തവണയും ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തി. റെക്കോർഡാണിത്. നിലവിലെ ചാംപ്യൻ അലക്സാണ്ടർ സ്വെരേവും ക്രൊയേഷ്യയുടെ മരിൻ സിലിച്ചും...

നദാലിനെ തീം വീഴ്ത്തി

മഡ്രിഡ് ∙ റാഫേൽ നദാലിന്റെ കളിമൺ പ്രതലത്തിലെ കുതിപ്പിന് ഒടുവിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീം തടയിട്ടു. കളിമൺ പ്രതലത്തിൽ തുടർച്ചയായ 50 ജയങ്ങളോടെ റെക്കോർഡിട്ട നദാലിനെ മഡ്രിഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ 7–5, 6–3നാണ് അഞ്ചാം സീഡ് തീം...

ഫ്രഞ്ച് മുൻ കായികമന്ത്രി ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നു നദാൽ

പാരിസ് ∙ ഉത്തേജകമരുന്ന് ആരോപണം ഉന്നയിച്ച ഫ്രഞ്ച് മുൻ കായികമന്ത്രി റോസ്‌ലിൻ ബഷ്‌ലോ ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്നു ടെന്നിസ് താരം റാഫേൽ നദാൽ. ലോക റാങ്കിങ്ങിൽ ഒന്നാമനായ നദാൽ, ഫ്രഞ്ച് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിന്റെ വാദത്തിനിടെയാണു നഷ്ടപരിഹാരം...

കെവിൻ ആൻഡേഴ്സണെ വീഴ്ത്തി; യുഎസ് ഓപ്പൺ റാഫേൽ നദാലിന്

ന്യൂയോർക്ക് ∙ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ തകർത്തുവിട്ട് സ്പാനിഷ് താരം റാഫേൽ നദാലിനു യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം (6–3, 6–3, 6–4). നദാലിന്റെ മൂന്നാം യുഎസ് ഓപ്പൺ കിരീടമാണിത്. 2010, 2013 വർഷങ്ങളിൽ നദാൽ യുഎസ് ഓപ്പൺ കിരീടം ചൂടിയിരുന്നു. 16–ാം...

രണ്ടാം വരവ് ഗംഭീരം; ഗ്രാൻഡ് സലാം നദാൽ!

എല്ലാവരും കിരീടത്തിൽ മുത്തമിടുമ്പോൾ നിങ്ങൾ മാത്രം കിരീടത്തിൽ കടിക്കുന്നതെന്താണ്? ജൂണിലെ ഫ്രഞ്ച് ഓപ്പൺ‌ ഫൈനലിനുശേഷമാണ് റാഫേൽ നദാലിനു നേരെ ഫ്രഞ്ച് മാധ്യമ പ്രവർത്തകന്റെ ഈ ചോദ്യമെത്തിയത്. ഉത്തരം ലളിതമായിരുന്നു. ‘ചോ‌ക്ലേറ്റ് കൈയിൽ കിട്ടാൻ കാത്തിരിക്കുന്ന...

യുഎസ് ഓപ്പൺ: ഫെഡററും നദാലും ക്വാർട്ടറിൽ; ‘ക്ലാസിക് ‌സെമിഫൈനൽ’ അരികെ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഒരു കളിയകലത്തിൽ നദാൽ‌–ഫെഡറർ ക്ലാസിക് പോരാട്ടം. അഞ്ചു തവണ ചാംപ്യനായ സ്വിറ്റ്സർലൻഡ് താരം റോ‍ജർ ഫെഡററും ലോക ഒന്നാംനമ്പർ താരം റാഫേൽ നദാലും യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടർ കടക്കാനായാൽ സെമിയിൽ ഇരുവരും...

സിൻസിനാറ്റിയിൽ തിളങ്ങി; 2014 ജൂലൈക്കുശേഷം ആദ്യമായി നദാൽ ലോക ഒന്നാം നമ്പർ

സിൻസിനാറ്റി ∙ മൂന്നുവർഷത്തിനിടെ റാ ഫേൽ നദാൽ വീണ്ടും ലോക ഒന്നാം നമ്പർ. ടെന്നിസ് കോർട്ടിലെ കരുത്തിന്റെ പര്യായമായ സ്പെയിൻ താരം ഏറെക്കാലമായി മികച്ച ഫോമിലായിരുന്നില്ല. സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നിസിൽ ഓസ്ട്രേലിയയുടെ നിക് കിർഗിയോസിനോട് ക്വാർട്ടർ ഫൈനലിൽ...

നദാലിന് എടിപി വേൾഡ് ടൂർ ഫൈനൽസിന് യോഗ്യത

ലണ്ടൻ∙ ടെന്നിസ് സീസണിന് അവസാനം കുറിച്ചു നവംബറിൽ ലണ്ടനിൽ നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ താരമായി റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പണിൽ പത്താം തവണ കിരീടം നേടിയതോടെയാണ് നദാലിനു യോഗ്യത സ്വന്തമായത്. മികച്ച സീസണായിരുന്നു ഇതെന്നും വേൾഡ് ടൂർ...

കളിയിലും പരിശീലനത്തിലും മാറ്റങ്ങള്‍; ഇതു പുതുപുത്തന്‍ നദാല്‍

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ കടുത്ത ആരാധകനാണ് റാഫേൽ നദാൽ. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് മുതൽ മുൻ നായകൻ ഐകർ കസിയ്യസ് വരെയുള്ളവരുടെ അടുപ്പക്കാരൻ. മേജർ ടൂർണമെന്റുകൾക്കിടയിൽപ്പോലും റയലിന്റെ കളി ടിവിയിൽ കാണും. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് തന്റെ 31–ാം...

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഫൈനലുകളിൽ തോൽവിയേൽക്കാത്ത താരമെന്ന ബഹുമതിയോടെ റാഫേൽ നദാൽ പത്താം തവണയും റൊളാങ് ഗാരോസിൽ കപ്പുയർത്തി. ചരിത്രനേട്ടത്തിനു വെല്ലുവിളിയാകുമെന്നു കരുതിയ സ്വിസ് താരം സ്റ്റാൻവാവ്റിങ്കയെ ഫൈനലിൽ 6–2, 6–3, 6–1ന് അനായാസം മറികടന്നാണു...

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

പാരിസ് ∙ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടവുമായി റൊളാങ് ഗാരോസിൽ ചരിത്രമെഴുതി കളിമൺകോർട്ടിന്റെ രാജകുമാരൻ റാഫേൽ നദാൽ. ഫൈനലിൽ സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് നദാൽ ചരിത്രമെഴുതിയത്. രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ...

‘പെർഫക്ട് ടെൻ’ തേടി നദാൽ

പാരിസ് ∙ റൊളാങ് ഗാരോസിൽ ചരിത്രമെഴുതാൻ റാഫേൽ നദാലിന് ഒരു വിജയത്തിന്റെ ദൂരം താണ്ടിയാൽ മതി. അത് ഇന്നത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. എതിരാളി സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക. ഇന്നു ജയിച്ചാൽ ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പത്താം കിരീടനേട്ടമാകുമത്. കളിമൺ കോർട്ടിൽ...

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിൽ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനാണ് ഇത്തവണ അടിപതറിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ തകർത്തത്. നേരിട്ടുള്ള...

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

പാരിസ് ∙ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിൽ വീണ്ടും അട്ടിമറി. മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിനാണ് ഇത്തവണ അടിപതറിയത്. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ തകർത്തത്. നേരിട്ടുള്ള...

ത്രിമൂർത്തികളുടെ കുറവ് നികത്താൻ നദാൽ ഫ്രഞ്ച് ഓപ്പണിലേക്ക്

പാരിസ് ∙ ടെന്നിസിലെ വൻ ത്രിമൂർത്തികളായ റോജർ ഫെഡറർ, സെറിന വില്യംസ്, മരിയ ഷറപ്പോവ എന്നിവരുടെ അസാന്നിധ്യമാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ പ്രത്യേകത. പക്ഷേ, അത് ഈ മേളയ്ക്ക് ഒരു പ്രശ്നമേ ആകില്ലെന്നാണ് സംഘാടകരുടെ നിലപാട്. ടെന്നിസിൽ റൊളാങ് ഗാരോസ്...

മെക്സിക്കൻ ഓപ്പണിൽ നദാലിന് ഫൈനലിൽ തോൽവി

അൽക്കാപ്പുൽക്കോ ∙ പരുക്കുകളും ഫോം നഷ്ടവും വിടാതെ പിൻതുടരുന്ന റാഫേൽ നദാലിന്റെ കഷ്ടകാലത്തിന് അറുതിയാവുന്നില്ല. മെക്സിക്കൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ രണ്ടാം സീഡായ നദാലിനെ അൺസീഡഡ് താരമായ അമേരിക്കക്കാരൻ സാം ക്വെറി നേരിട്ടുള്ള സെറ്റിൽ കീഴടക്കി (6–3, 7–6)....