Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Tomin Thachankary"

പിഎസ് സി പറയുന്ന ശമ്പളം നല്‍കാനാവില്ല; സ്ഥിരനിയമനം 1 വര്‍ഷത്തിനു ശേഷം: തച്ചങ്കരി

തിരുവനന്തപുരം∙ പിഎസ്‌സി വഴി നിയമിക്കുന്നവർക്ക് സ്ഥിരനിയമനം ഒരു വർഷം കഴിഞ്ഞു മാത്രമേ നൽകുകയുള്ളൂവെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയായിരിക്കും സ്ഥിരനിയമനം. താൽക്കാലിക ജീവനക്കാരുടെ.. KSRTC . Tomin J Thachankary ....

എംപാനലുകാർ ബാധ്യതയല്ലെന്ന് തച്ചങ്കരി

തിരുവനന്തപുരം∙ എംപാനൽ ജീവനക്കാർ കെഎസ്ആർടിസിക്ക് ഒരിക്കലും ബാധ്യതയല്ലെന്ന് എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെൻറിനുമുള്ളതെന്നും താൽക്കാലിക ജീവനക്കാരുടെ യോഗത്തിൽ എംഡി പറഞ്ഞു. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ...

3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു; കനത്ത പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി

സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടര്‍മാരുണ്ടെങ്കിലും താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കന്‍ കേരളത്തില്‍ സര്‍വീസുകള്‍ മുടങ്ങുന്നതിനു കാരണമാകും. പുതിയതായി പരിശീലനം ലഭിച്ച കണ്ടക്ടർമാർ....ksrtc suspends em panel employees

കടുത്ത നിയന്ത്രണങ്ങൾ കെഎസ്ആർടിസി വരുമാനത്തെ ബാധിച്ചു: തച്ചങ്കരി

തിരുവനന്തപുരം∙ ശബരിമലയിലേക്കു തീർത്ഥാടകരുടെ വരവു കുറഞ്ഞതോടെ കെഎസ്ആർടിസിക്കു കനത്ത നഷ്ടം. നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള 50 ബസുകൾ സർവീസ് അവസാനിപ്പിച്ചു. Sabarimala Women Entry, Sabarimala Temple Opening, KSRTC Chain Service, Tomin Thachankary

റിസർവേഷൻ വെബ്സൈറ്റ് 7 ദിവസത്തിനകം ശരിയാക്കും: കെഎസ്ആർടിസി

ആലപ്പുഴ ∙ പുതിയ റിസർവേഷൻ വെബ്സൈറ്റിലെ പ്രശ്നങ്ങൾ 7 ദിവസത്തിനകം പരിഹരിച്ചു പ്രവർത്തന സജ്ജമാക്കുമെന്നു കെഎസ്ആർടിസി. ആധുനികവൽക്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബുക്കിങ് സൈറ്റും റിസർവേഷൻ സിസ്റ്റവും പുനർനിർമിക്കുകയാണെന്നു സിഎംഡി ടോമിൻ തച്ചങ്കരി...

പാപ്പനംകോട് എന്‍ജിനീയറിങ് കോളജിനു ഭൂമി കൈമാറേണ്ട; വിജയം കെഎസ്ആർടിസിക്ക്

തിരുവനന്തപുരം ∙ പാപ്പനംകോട് എന്‍ജിനീയറിങ് കോളജും കെഎസ്ആര്‍ടിസിയുമായുള്ള ഭൂമികൈമാറ്റ വിഷയത്തില്‍ കോര്‍പറേഷനു വിജയം. കോര്‍പറേഷന്റെ ഭൂമി വിട്ടുനല്‍കേണ്ടതില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദേശം നല്‍കി. കോര്‍പറേഷന്റെ ഭൂമി ഒരു കാരണവശാലും...

തച്ചങ്കരിയെ മാറ്റണമെന്ന് സിപിഎം അംഗങ്ങൾ

തിരുവനന്തപുരം ∙ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ മൂലം സിഐടിയു യൂണിയനിലെ അംഗങ്ങളുടെ എണ്ണം...

ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം: സുപ്രീംകോടതിയിലും കെഎസ്ആർടിസിക്കു ജയം

തിരുവനന്തപുരം ∙ ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനത്തിനെതിരായ നൽകിയ കേസിൽ സുപ്രീംകോടതിയിലും കെഎസ്ആർടിസിക്കു ജയം. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഉദ്യോഗാർഥികളാണു സുപ്രീംകോടതിയെ സമീപിച്ചത്. KSRTC Employees Appointment, Tomin J Thachankary

ജോലിക്കെത്താത്തവരെ പിരിച്ചുവിട്ട് കെഎസ്ആർടിസി; പുറത്താക്കിയത് 773 പേരെ

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല...

കെഎസ്ആർടിസിയിലെ സമര നിരോധന വിധി ഐതിഹാസികം: തച്ചങ്കരി

തിരുവനന്തപുരം ∙ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും നടപടികൾക്കുള്ള അംഗീകാരമാണു കെഎസ്ആർടിസിയിലെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി. വിധി ഐതിഹാസികമാണ്. സമരം ആരംഭിക്കുന്നതിനു മുൻപുതന്നെ വിലക്കിയതു സമൂഹത്തിൽ പുതിയ തൊഴിൽ...

കെഎസ്ആർടിസി തച്ചങ്കരിയുടെ സ്വകാര്യ സ്വത്തല്ല, അധികം കളിക്കണ്ട: പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം∙ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കെഎസ്ആർടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണയെന്നു പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തച്ചങ്കരി അധികം...

അനാവശ്യ തസ്തികകൾ മാറ്റിയാലേ മുന്നോട്ടു പോകാനാകൂ: തച്ചങ്കരി

തിരുവനന്തപുരം ∙ അനാവശ്യ തസ്തികകളില്‍നിന്നു ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി. ബസ് ബോഡി നിര്‍മാണം നടത്തിയിരുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ...

ശമ്പളം 31ന് തന്നെ; വാക്കു പാലിച്ചെന്ന് കെഎസ്ആർടിസി സിഎംഡി

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കുള്ള മാസശമ്പളം കൃത്യമായി നൽകുമെന്ന വാക്കുപാലിച്ചതായി എംഡി ടോമിൻ ജെ.തച്ചങ്കരി. മാസാവസാനമായ ജൂലൈ 31ന് തന്നെ ശമ്പളം നല്‍കാ

തിരുവനന്തപുരം മുതൽ കാസർകോട് വരെ എസി ലോ ഫ്ലോർ ബസുകളുടെ ചെയിൻ

തിരുവനന്തപുരം∙ തിരുവനന്തപുരം മുതൽ കാസർകോട് വരെ എസി ലോ ഫ്ലോർ ബസുകളുടെ ചെയിൻ സർവീസുമായി കെഎസ്ആർടിസി. ജൻറം പദ്ധതിയുടെ കീഴിൽ നിലവിൽ സർവീസ് നടത്തുന്ന 219 എസി ലോ ഫ്ലോർ ബസുകളെയാണ് ചിൽ ബസ് എന്ന പേരിൽ ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി...

ഐപിഎസ് അസോ. യോഗം: ‘യുദ്ധം’ നയിച്ച് തച്ചങ്കരി, സെക്രട്ടറിക്ക് 40 പേർ ഒപ്പിട്ട കത്ത്

തിരുവനന്തപുരം∙ സമാന്തര യോഗം ചേർന്നതിനു പിന്നാലെ ഐപിഎസ് അസോസിയേഷനിലെ ഭിന്നത വെളിപ്പെടുത്തി ഒരു വിഭാഗത്തിന്റെ നീക്കം. അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കത്തു നൽകി. 40 പേർ ഒപ്പിട്ട കത്താണ്...

കെഎസ്ആർടിസിക്ക്‌ തീം സോങ്; ജീവനക്കാർ പാടും, തച്ചങ്കരി ഈണമിടും

തിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിൻ തച്ചങ്കരിയാണ് ആശയത്തിനു പിന്നിൽ. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാൻ ജീവനക്കാരോട് അഭ്യർഥിച്ചിരിക്കുകയാണ്. മികച്ച വരികൾ തിരഞ്ഞെടുത്തു കെഎസ്ആർടിസി ജീവനക്കാരായ...

കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പ നൽകണം, ഇല്ലെങ്കിൽ...: ബാങ്കിന് തച്ചങ്കരിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) നടപടിക്കെതിരെ എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്ബിഐയിൽനിന്നു മാറ്റുന്നത്...

പ്രവർത്തന നിയന്ത്രണം: തച്ചങ്കരിയെ വെല്ലുവിളിച്ച് സിഐടിയു

കണ്ണൂർ ∙ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ സിഐടിയു യൂണിയൻ തുറന്ന പോരിലേക്ക്. കണ്ണൂരിലെ കെഎസ്ആർടിസി ഡിപ്പോയിൽ പൊതുയോഗം നടത്തിയശേഷം, നിയമവിരുദ്ധമായി യോഗം ചേർന്നതിന് ശിക്ഷാ നടപടിയെടുക്കാൻൻ കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ....

വാക്കുപാലിച്ച് തച്ചങ്കരി; ശമ്പളം കിട്ടിയ സന്തോഷത്തിൽ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കു നൽകിയ വാക്കുപാലിച്ച് എംഡി ടോമിൻ തച്ചങ്കരി. ഇത്തവണ 30നു തന്നെ ശമ്പളം നൽകുമെന്ന പ്രഖ്യാപനമാണു തച്ചങ്കരി യാഥാർഥ്യമാക്കിയത്. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക...

കെഎസ്ആർടിസിയിലെ തൊഴിലാളികൾ കഴിവുള്ളവർ; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം

പാലക്കാട്∙ കണ്ണൂരിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന അവസരത്തിൽ 30% തൊഴിലാളികൾ കഴിവില്ലാത്തവരാണെന്ന രീതിയിൽ താൻ പറഞ്ഞിട്ടില്ലെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസിയിലെ 100% ജീവനക്കാരും കഴിവുള്ളവരാണ്. സ്ഥാപനത്തിനുവേണ്ടി...