Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Uber taxi"

ചർച്ചയിൽ ഒത്തുതീർപ്പ്; ഒല- യൂബര്‍ സമരം പിന്‍വലിച്ചു

കൊച്ചി∙ സംസ്ഥാനത്ത് കഴിഞ്ഞ പതിമൂന്നു ദിവസമായി നടന്നിരുന്ന ഓണ്‍ലൈന്‍ ടാക്സി (യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമ്മിഷണര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജീവിത നിലവാര സൂചിക, ഇന്ധനവില എന്നിവയുടെ...

സമരത്തിൽ പങ്കെടുത്തില്ല; ഊബർ ഡ്രൈവർമാരുടെ വണ്ടിയിൽ മീൻവെള്ളം

കൊച്ചി∙ സമരത്തിൽ പങ്കെടുക്കാത്ത ഊബർ ഡ്രൈവർമാരെ സംഘം ചേർന്നു ഭീഷണിപ്പെടുത്തുകയും കാറുകൾക്കുളളിൽ മീൻവെള്ളം തളിക്കുന്നതായും പരാതി. സമരത്തിൽ പങ്കെടുക്കാത്തവരെ കണ്ടെത്തി വ്യാപകമായി വാഹനങ്ങളിലെ കാറ്റൂരി വിടുകയും സീറ്റുകളിൽ മീൻവെളളം തളിക്കുകയും...

കൊച്ചിക്കാരൻ പ്രദീപ് പരമേശ്വരൻ യൂബർ ഇന്ത്യ മേധാവി

സാൻ ഫ്രാൻസിസ്കൊ ആസ്ഥാനമായ കാബ് അഗ്രിഗേറ്റർമാരായ യൂബറിന്റെ ഇന്ത്യൻ മേധാവിയായി കൊച്ചി സ്വദേശി പ്രദീപ് പരമേശ്വരനു സ്ഥാനക്കയറ്റം. കഴിഞ്ഞ മാസം കമ്പനിയുടെ ഏഷ്യ പസഫിക് മേഖല മേധാവിയായി അമിത് ജെയിൻ നിയമിതനായിരുന്നു. ഈ ഒഴിവിലാണു പരമേശ്വരൻ പ്രസിഡന്റ് (ഇന്ത്യ...

മദ്യപിച്ചിട്ട് ഊബര്‍ വിളിച്ചാല്‍ എങ്ങനെ കൂടുതൽ കാശ് വാങ്ങും?

നിങ്ങള്‍ മദ്യപിച്ചിട്ടു ഊബര്‍ വിളിച്ചാല്‍ കൂടുതല്‍ പണം ചോദിച്ചേക്കാവുന്ന കാലമാണത്രെ വരുന്നത്. മറ്റുള്ളവരുടെ കൂടെ, യാത്രക്കൂലി പങ്കുവച്ചുള്ള യാത്രകള്‍ക്കു നിങ്ങളെ പരിഗണിക്കുകയും ഇല്ല. ഇതൊക്കെ എങ്ങനെ സാധിക്കുമെന്നു ചോദിച്ചാല്‍, ഊബര്‍ ഫയല്‍...

ഊബര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി പങ്കാളിത്തത്തിലേക്ക്

കൊച്ചി∙ ഊബര്‍ ഒാൺലൈൻ ടാക്സി നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍നിന്നു സർവീസ് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 13 മെട്രോ സ്റ്റേഷനുകളില്‍ ഊബര്‍ പ്രവർത്തനം ആരംഭിക്കും. വ്യാഴാഴ്ച മുതൽ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, ലിസി, എംജി റോഡ്,...

ദക്ഷിണ പൂർവേഷ്യ ഊബറിനെ ഗ്രാബ് കൈപ്പിടിയിലാക്കി

ന്യൂഡൽഹി ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ ദക്ഷിണ പൂർവേഷ്യ ബിസിനസ് വിറ്റഴിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രാബ് ഓൺലൈൻ ടാക്സി, ഭക്ഷണ വിതരണ ബിസിനസ് എന്നിവയാണ് എതിരാളികളായ ഗ്രാബ് കൈപ്പിടിയിലൊതുക്കുന്നത്. യുഎസ് ആസ്ഥാനമായ ഊബറിന് പുതിയ ബിസിനസ് സംരംഭത്തിൽ 27.5%...

ജനത്തെ വലച്ച് ഓല, ഊബര്‍ സമരം

മുംബൈ ∙ ഓല, ഊബർ ഡ്രൈവർമാർ ആരംഭിച്ച അനിശ്ചിതകാല സമരം മുംബൈ വാസികളെ വലച്ചു. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ വാഹന യൂണിയനാണു സമരത്തിന് ആഹ്വാനം നൽകിയത്. മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, ബെംഗളൂരു, പുണെ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലും സമരം...

എറണാകുളത്ത് ഓല സർവീസ് ഓട്ടോ തൊഴിലാളികൾ തടഞ്ഞു; യാത്രക്കാർ വലഞ്ഞു

കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒല ഒാൺലൈൻ ടാക്സി സർവീസ് ഒാട്ടോ ടാക്സി യൂണിയനുകളുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. സ്റ്റേഷനിലെ പ്രീപെയ്ഡ് ഒാട്ടോ കൗണ്ടർ തൊഴിലാളികൾ അടപ്പിച്ചതോടെ ഒാട്ടോ പോലും കിട്ടാതെ നൂറുകണക്കിനു യാത്രക്കാർ വലഞ്ഞു. ഊബർ, ഒല...

ഊബറിന്റെ 15% ഓഹരി സോഫ്റ്റ് ബാങ്കിന്

ന്യൂയോർക്ക് ∙ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന്റെ 15% ഓഹരി സ്വന്തമാക്കും. അടുത്ത വർഷം തുടക്കത്തിൽ 100 കോടി ഡോളറിന്റെ പ്രാഥമിക നിക്ഷേപവും നടത്തും. ഊബർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ രണ്ടു പേർ സോഫ്റ്റ് ബാങ്ക് പ്രതിനിധികളായിരിക്കും....

ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: ഊബർ

കൊച്ചി∙ റെയിൽവേ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സി സർവീസുകൾ തടയുന്ന സാഹചര്യത്തിൽ ചർച്ചകളിലൂടെ പ്രശ്നം പരിഹാരം സാധ്യമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ഊബർ. തിരുവനന്തപുരം, എറണാകുളം ടൗൺ, തൃശൂർ, ആലുവ സ്റ്റേഷനുകളിലാണു ഊബർ ടാക്സികൾക്കു പാർക്കിങ് സൗകര്യവും...

ഊബർ വാഹന ഗതാഗത കമ്പനിയെന്ന് യൂറോപ്യൻ യൂണിയൻ കോടതി

ബ്രസൽസ് ∙ ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ, സാധാരണ ട്രാൻസ്പോർട്ടിങ് (വാഹന ഗതാഗത) കമ്പനി മാത്രമാണെന്നും ആ നിലയ്ക്കു തന്നെ നിയന്ത്രിക്കപ്പെടണമെന്നും യൂറോപ്യൻ യൂണിയൻ കോടതിവിധി. മൊബൈൽ ആപ് എന്ന നിലയ്ക്കുള്ള നിയന്ത്രണമല്ല ഊബറിനുമേൽ ഉണ്ടാകേണ്ടതെന്നും കോടതി...

ഊബറിൽ‌ സൈബറാക്രമണം; ഒത്തുതീർപ്പിന് ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ

കലിഫോർണിയ ∙ ഓണ്‍ലൈന്‍ ടാക്സി കമ്പനി ഊബറിൽ ഹാക്കർമാരുടെ വൻ ആക്രമണം. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും ഉള്‍പ്പെടെ 57 ദശലക്ഷം വ്യക്തിവിവരങ്ങൾ ചോർന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി കമ്പനി മറച്ചുവച്ച ആക്രമണ വിവരമാണ് ഇപ്പോൾ...

അശ്ലീലം; ഡ്രൈവറെ ഊബർ പുറത്താക്കി

ഹൈദരാബാദ് ∙ യാത്രയ്ക്കിടെ ഊബർ ടാക്സി ഡ്രൈവർ സ്വയംഭോഗം ചെയ്യാൻ ശ്രമിച്ചതായി യാത്രക്കാരിയുടെ പരാതി. ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ റോഡിലെത്തിയപ്പോൾ ഡ്രൈവർ വാഹനത്തിന്റെ വേഗം കുറച്ച് ഇതു ചെയ്യാൻ ആരംഭിക്കുകയായിരുന്നുവെന്നും...

മർദനമേറ്റ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്തതെന്തിന്: ഹൈക്കോടതി

കൊച്ചി ∙ യാത്രക്കാരായ സ്ത്രീകളുടെ മർദനമേറ്റെന്നു പരാതിപ്പെട്ട ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത സാഹചര്യം വിശദീകരിക്കണമെന്നു ഹൈക്കോടതി. കേസിന്റെ സാഹചര്യവും വസ്തുതകളും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കണം. തൽക്കാലം ഡ്രൈവറുടെ അറസ്റ്റ് പാടില്ലെന്നു പറഞ്ഞ...

നീതി ലഭിക്കുന്നില്ല; മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ ഹൈക്കോടതിയിലേക്ക്

കൊച്ചി∙ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം,...

കൊച്ചിയിൽ യുവതികളുടെ മർദനമേറ്റ ടാക്സി ഡ്രൈവർ ആശുപത്രിയിൽ

വൈറ്റില (കൊച്ചി) ∙ നഗരമധ്യത്തിൽ പട്ടാപ്പകൽ മൂന്നു യുവതികളുടെ മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ കുമ്പളം സ്വദേശി ഷെഫീക്കിനെ (32) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരട് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവതികളെ പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂർ,...

സ്ത്രീവിരുദ്ധ പരസ്യവാചകം: മാപ്പ് പറഞ്ഞ് ഊബർ

ബെംഗളൂരു∙ വെബ് ടാക്സി ഓപ്പറേറ്റർമാരായ ഊബറിന്റെ ഭക്ഷണ ഡെലിവറി ആപ്പിന് ‘ഭാര്യയെ അംഗീകരിക്കാനൊരു ദിനം’ എന്ന പരസ്യവാചകം നൽകിയതു സ്ത്രീവിരുദ്ധമാണെന്നു സമൂഹമാധ്യമങ്ങളിൽ ആക്ഷേപം. തുടർന്നു പരസ്യവാചകം നീക്കിയ കമ്പനി മാപ്പ് പറഞ്ഞു. ഒരു മാസം മുൻപ്...

ഖൊസ്രോഷാഹി ഇനി ഊബർ മേധാവി

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ടാക്സി കമ്പനിയായ ഊബറിന് ഇനി പുതിയ സാരഥി. ട്രാവൽ കമ്പനിയായ എക്സ്പീഡിയയുടെ മേധാവി ദാറാ ഖൊസ്രോഷാഹിയെ കമ്പനി സിഇഒ ആയി നിയമിച്ചു. ഇറാൻ വിപ്ലവകാലത്ത് അമേരിക്കയിലേക്കു കുടിയേറിയ ഖൊസ്രോഷാഹി ന്യൂയോർക്കിലാണു വളർന്നത്. കമ്പനിയുടെ...

ഡ്രൈവറില്ലാ കാർ: വേയ്മോ–ഊബർ കേസിൽ മഞ്ഞുരുകുന്നു

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാർ കമ്പനിയായ വേയ്മോയും റൈഡ് ഷെയറിങ് കമ്പനിയായ ഊബറും തമ്മിൽ നടക്കുന്ന നിയമപോരാട്ടത്തിൽ അയവ്. ഇരുകമ്പനികളും തമ്മിൽ കോടതിക്കു പുറത്തുണ്ടായ ധാരണപ്രകാരം ഊബറിനെതിരായ കേസുകളിൽ ചിലത് ഒത്തുതീർന്നതിനെ തുടർന്നാണിത്. വേയ്മോ...

നിക്ഷേപകരുടെ അതൃപ്തി; ഊബർ മേധാവി രാജിവച്ചു

സാൻഫ്രാൻസിസ്കോ ∙ ആഗോള ഓൺലൈൻ ടാക്സി സേവന സ്ഥാപനമായ ഊബറിന്റെ സ്ഥാപകകരിൽ ഒരാളായ ട്രവിസ് കലനിക് (40) കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) സ്ഥാനം രാജിവച്ചു. തൊഴിൽപരമായ ആരോപണങ്ങൾ നേരിടുന്ന കമ്പനിയുടെ തലപ്പത്തുനിന്ന് കലനിക് ഒഴിയണമെന്നു നിക്ഷേപകരിൽ...