Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "V M Sudheeran"

തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല; ഉമ്മൻ ചാണ്ടി മൽസരിക്കുന്നത് നല്ലത്: വി.എം. സുധീരൻ

കാസർകോട് ∙ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. "2009ൽ തന്നെ ഞാൻ അതു പറഞ്ഞതാണ്. എനിക്കു ന്യായമായ അവസരങ്ങൾ ലഭിച്ചതാണ്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം. എന്നാൽ അനിവാര്യമായവർ മാറി നി‍ൽക്കരുത്. ഉമ്മൻ ചാണ്ടി... VM...

തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല; ഉമ്മൻ ചാണ്ടി മൽസരിക്കുന്നത് നല്ലത്: വി.എം. സുധീരൻ

കാസർകോട് ∙ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. "2009ൽ തന്നെ ഞാൻ അതു പറഞ്ഞതാണ്. എനിക്കു ന്യായമായ അവസരങ്ങൾ ലഭിച്ചതാണ്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം. എന്നാൽ അനിവാര്യമായവർ മാറി നി‍ൽക്കരുത്. ഉമ്മൻ ചാണ്ടി... VM...

വെള്ളാപ്പള്ളിയെ പിണറായി വെള്ളപൂശുന്നു; വനിതാ മതിലിന്റെ വിശ്വാസ്യത പോയി: സുധീരൻ

തിരുവനന്തപുരം ∙ വനിതാ മതിൽ സംഘാടക സമിതിയുടെ അധ്യക്ഷനായി, വർഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളി നടേശനെ നിയോഗിച്ചതോടെ ആ രാഷ്ട്രീയനീക്കത്തിന്റെ വിശ്വാസ്യത പോയെന്നു വി.എം.സുധീരൻ. കോഴിക്കോട് ആൾനൂഴി...VM Sudheeran, Million Women's Wall, Vellappally...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിൽ ഗ്രൂപ്പ് പോര്: സുധീരൻ

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ പേരിൽ രൂക്ഷമായ പോരിലേർപ്പെട്ടിരിക്കുകയാണു കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുകളെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട ഈ സന്ദർഭത്തിൽ...

കോൺഗ്രസിൽ 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം'; ഒഴുക്കുന്നതു കോടികൾ: വി.എം.സുധീരൻ

തിരുവനന്തപുരം ∙ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിൽനിന്നു ജനശ്രദ്ധ തിരിക്കുന്നതിനായി ഇരുസർക്കാരുകളും അതിനെ നയിക്കുന്ന...VM Sudheeran, Congress, KPCC

നവകേരള നിർമിതിയെ നശിപ്പിച്ചത് ശബരിമല വിഷയത്തിലെ സർക്കാർ പിടിവാശി: സുധീരൻ

തൃശൂർ ∙ ശബരിമല വിഷയത്തിലെ പിടിവാശിമൂലം നവകേരള നിർമിതിയെ പിണറായി സർക്കാർതന്നെ നശിപ്പിച്ചുവെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്ന് സുധീരൻ രാജിവച്ചു

തിരുവനന്തപുരം∙ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ചു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു(എം) നൽകിയതിന്റെ പേരിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്നതിനു പിന്നാലെയാണു മുന്നണി യോഗത്തിൽ ഇനി പാർട്ടിയെ...

യുഡിഎഫിൽ പൊട്ടലും ചീറ്റലും; രാജിവച്ച് വി.എം.സുധീരന്റെ പ്രതിഷേധം

തിരുവനന്തപുരം∙ യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് വി.എം.സുധീരൻ രാജിവച്ചു. കെപിസിസി നേതൃത്വത്തെ ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോൺഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതി

പാർലമെന്ററി രാഷ്ട്രീയത്തിൽ താൽപര്യമില്ല: വി.എം.സുധീരൻ

തൃശൂർ ∙ സപ്തതി നിറവിൽ തങ്ങളോടൊപ്പം സദ്യയുണ്ണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനു ‘തണൽ’ അന്തേവാസികളുടെ സ്നേഹാദരം. കമാനങ്ങളും ഫ്ലെക്സുകളും നെടുനീളൻ ആഘോഷ യോഗങ്ങളും ഒഴിവാക്കി കാളത്തോട് ‘തണൽ’ അഗതി മന്ദിരത്തിലായിരുന്നു സുധീരന്റെ എഴുപതാം...

ആഘോഷങ്ങളില്ല: സപ്തതി നിറവിൽ വി.എം.സുധീരൻ

തൃശൂർ ∙ സപ്തതി നിറവിൽ എത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനു ‘തണൽ’ അന്തേവാസികളുടെ സ്നേഹാദരം. കമാനങ്ങളും ഫ്ലെക്സുകളും നെടുനീളൻ ആഘോഷ യോഗങ്ങളും ഒഴിവാക്കി കാളത്തോട് ‘തണൽ’ അഗതിമന്ദിരത്തിലായിരുന്നു സുധീരന്റെ 70–ാം പിറന്നാൾ ആഘോഷം. തണൽ...

വി.എം. സുധീരൻ സപ്തതി നിറവിൽ

തൃശൂർ∙ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സപ്തതി നിറവിൽ. ഇന്ന് കാളത്തോട് തണൽ അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പമാണ് എഴുപതാം പിറന്നാൾ ആഘോഷിക്കുക. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സുധീരൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന...

കോണ്‍ഗ്രസിലെ പടലപ്പിണക്കം; കെപിസിസി യോഗത്തിനു സുധീരനും മുരളീധരനും ക്ഷണമില്ല

തിരുവനന്തപുരം∙ ഇന്നു ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ വി.എം. സുധീരനും കെ. മുരളീധരനും അടക്കമുള്ള കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ക്കു ക്ഷണമില്ല. വി.എം. സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരെയും വിളിക്കാതിരുന്നതെന്നാണു സൂചന. യോഗത്തില്‍ മാധ്യമങ്ങള്‍ക്കും...

രാജ്യസഭാ സീറ്റ്: സുധീരൻ വിട്ടുനിൽക്കുന്നു; മുറിവ് ഉണങ്ങിയിട്ടില്ലെന്ന് മറുപടി

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു. യുഡിഎഫ് യോഗത്തിൽനിന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയതിൽ...

ആരാണീ ശ്രീനിവാസൻ, എങ്ങനെ ഈ സ്ഥാനത്തെത്തി?: രാഹുലിനെ പ്രതിഷേധമറിയിച്ച് സുധീരന്‍

തിരുവനന്തപുരം∙ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി മലയാളി ശ്രീനിവാസൻ കൃഷ്ണനെ നിയമിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. സമൂഹമാധ്യമത്തിലെ കുറിപ്പിലാണു സുധീരൻ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീനിവാസന്റേതു പിൻവാതിൽ...

അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് ഹസൻ; ഒന്നും മിണ്ടാതെ ബൽറാം

തൃശൂർ ∙ അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ; നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങൾ പണ്ടുമുണ്ടെന്ന് വി.എം.സുധീരൻ. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാൽ...

സുധീരനു മറുപടി ഇല്ലാഞ്ഞിട്ടല്ല: ചെന്നിത്തല

തിരുവനന്തപുരം∙ വി.എം.സുധീരൻ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയാൻ ഇപ്പോൾ കഴിയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിനർഥം മറുപടി പറയാനില്ലെന്നല്ല. പരസ്യവിവാദങ്ങളിലേർപ്പെടരുതെന്നു കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. താനും കൂടി ചേർന്നെടുത്ത...

വിവാദ പ്രസ്താവനയ്ക്കില്ല; സുധീരനെതിരെ 'മിണ്ടാതെ' ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒന്നുംമിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ...

പ്രതികരിക്കുന്നില്ല; അഭിപ്രായം പറയേണ്ടെന്ന് ആന്ധ്ര നേതാക്കളോടും നിർദേശിച്ചിട്ടുണ്ട്: ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്നു കെപിസിസി യോഗം തീരുമാനിച്ച സാഹചര്യത്തിൽ വിവാദങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു...

സുധീരനെ അവഗണിക്കാൻ എയും ഐയും; പോരിന് ഇന്ധനം പകരുകയാണെന്നു നിഗമനം

തിരുവനന്തപുരം∙ വി.എം. സുധീരന്റെ പൊട്ടിത്തെറി അവഗണിക്കാൻ എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി. പ്രതികരിപ്പിച്ച് അന്തരീക്ഷം കൂടുതൽ വഷളാക്കുകയാണു സുധീരന്റെ ലക്ഷ്യമെന്നാണ് അവരുടെ വിലയിരുത്തൽ. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതിയും കെപിസിസി...

സുധീരൻ വെറും നഴ്സറിക്കുട്ടിയെപ്പോലെ: കെ.സി.ജോസഫ്; കൈയടി വാങ്ങാനുള്ള തന്ത്രമെന്നു ജോയ് ഏബ്രഹാം

കോട്ടയം∙ വി.എം. സുധീരന്റെ വിമർശനങ്ങൾ പാർട്ടിയോടുള്ള ഓപ്പൺ ചലഞ്ചാണെന്നു കെ.സി.ജോസഫ് എംഎൽഎ. സുധീരൻ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. സാധാരണ പ്രവർത്തകന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു. സുധീരന്റെ നിലപാടുകൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും...