Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vellappally Natesan"

കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; എസ്എൻഡിപി യോഗം ഭക്തർക്കൊപ്പം: വെള്ളാപ്പള്ളി

ചേർത്തല∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും.. Sabarimala Temple Opening LIVE Updates . Vellappally Natesan . SNDP ....

ബിജെപിയിൽ സവർണാധിപത്യം; ശബരിമലയിൽ ഉത്തരവാദിത്തം കേന്ദ്രത്തിന്: വെള്ളാപ്പള്ളി

കൊച്ചി∙ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. വിധി മറികടക്കാൻ...

പ്രതിഷേധങ്ങളിൽ പങ്കെടുക്കാം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റി എസ്എൻഡിപി

ചേർത്തല∙ ശബരിമല വിഷയത്തിൽ നിലപാടു മാറ്റി എസ്എൻഡിപി. പ്രവർത്തകർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എൻഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നൽകി. | SNDP Changed Their Opinion In Sabarimala Issue

ശബരിമല: നിലപാടു മാറ്റി വെള്ളാപ്പള്ളി; പ്രവർത്തകർക്കു സമരത്തിൽ ചേരാം

ചേർത്തല ∙ ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരത്തെ എസ്എൻഡിപി യോഗം പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രവർത്തകർക്ക് ആചാര, വിശ്വാസ സംരക്ഷണത്തിനായി അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾക്കനുസരിച്ചു സമരത്തിൽ പങ്കെടുക്കാമെന്നു ജനറൽ സെക്രട്ടറി...

പ്രക്ഷോഭത്തെ തള്ളി വെള്ളാപ്പള്ളി ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമായിരുന്നു

ആലപ്പുഴ ∙ ശബരിമല വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ചും ഭക്തരുടെ പ്രക്ഷോഭത്തെ തള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതേസമയം, കോടതിവിധി നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ കർമം കൊണ്ടു മറികടക്കാം. ശബരിമലയിൽ പോകില്ലെന്നു...

തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര(ആലപ്പുഴ)∙ ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രതിരോധിച്ചും ഭക്തരുടെ പ്രക്ഷോഭത്തെ തള്ളിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എന്‍ഡിപി സമരത്തിനില്ല. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച വെള്ളാപ്പള്ളി...

മദ്യ നിർമാണ കേന്ദ്രങ്ങൾ അനുവദിച്ചതിൽ തെറ്റില്ല: വെള്ളാപ്പള്ളി

കൊല്ലം ∙ മദ്യ നിർമാണ കേന്ദ്രങ്ങൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതു നല്ലതാണ്. തൊഴിലവസരങ്ങളും നികുതിയിലൂടെയുള്ള വരുമാനവും വർധിക്കും. മദ്യ വ്യാപാരികളിൽ നിന്ന്...

കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതു നല്ലതാണ്: വെള്ളാപ്പള്ളി നടേശൻ

കൊല്ലം∙ മദ്യ നിർമാണ കേന്ദ്രങ്ങൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ തന്നെ മദ്യം ഉൽപാദിപ്പിക്കുന്നതു നല്ലതാണ്. തൊഴിലവസരങ്ങളും നികുതിയിലൂടെയുള്ള വരുമാനവും വർധിക്കും. മദ്യ വ്യാപാരികളിൽനിന്ന്...

നിരാശജനകം – എസ്എൻഡിപി; വിശ്വാസികൾ തീരുമാനിക്കട്ടെ – എൻഎസ്എസ്

ആലപ്പുഴ/കോട്ടയം∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നിരാശാജനകമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.പ്രായോഗിക തലത്തിൽ...

ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികം: വെള്ളാപ്പള്ളി നടേശൻ

കൊല്ലം ∙ ശക്തിയുള്ളവരുടെ മുന്നിൽ നിയമം വഴിമാറുക സ്വാഭാവികമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു...

ഗുരുജയന്തി ആർഭാട രഹിതമാക്കും: വെള്ളാപ്പള്ളി

ചേർത്തല ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇത്തവണ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ആർഭാടരഹിതമായി ലളിതമായ ചടങ്ങുകളോടെ, ആചാരാനുഷ്ഠാനപ്രകാരം നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു....

സംസ്ഥാനത്ത് ക്രിയാത്മകമായ പ്രതിപക്ഷമില്ല, സർക്കാരിന്റെ നല്ല കാര്യങ്ങൾ കാണണം: വെള്ളാപ്പള്ളി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിയാത്മകമായ പ്രതിപക്ഷമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല.സര്‍ക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ശ്രമിക്കണമെന്ന് വെള്ളാപ്പള്ളി...

വെള്ളാപ്പള്ളിയിൽനിന്ന് വിവരം ശേഖരിച്ചു

കൊച്ചി ∙ വർഷങ്ങൾക്കു മുൻപു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ ശേഖരിച്ചു. വെള്ളാപ്പള്ളി വിദേശ കറൻസി സ്വീകരിച്ചുവെന്നും അതുപയോഗിച്ച് അനധികൃത ഇടപാടുകൾ...

അനധികൃത ഇടപാട്: വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ

കൊച്ചി∙ വർഷങ്ങൾക്കു മുൻപു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിൽ...

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പീഡനമല്ല: വൈദിക വിഷയത്തിൽ വെള്ളാപ്പള്ളി

കൊല്ലം∙ വൈദികര്‍ക്കെതിരായ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനു പീഡനമെന്നു പറയാന്‍ പാടില്ല. വൈദികരെപ്പോലെത്തന്നെ പരാതിക്കാരും സംഭവത്തില്‍ കുറ്റക്കാരാണ്....

കോൺഗ്രസ് തമ്മിലടിച്ചു തീരുമെന്ന് വെള്ളാപ്പള്ളി, മാണി ഗ്രൂപ്പ് പിളരുമെന്ന് പി.സി.ജോർജ്

കൊല്ലം ∙ കേരള കോൺഗ്രസ് എമ്മിനു രാജ്യസഭാ സീറ്റ് നൽകിയതോടെ മാണി ജയിച്ചെന്നും യുഡിഎഫ് തോറ്റെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകണമെന്നു കരുതി എടുത്ത തീരുമാനം പോലെയാണിത്. യുഡിഎഫിനു നാഥനില്ലാത്ത...

കെ.എം.മാണിയുടെ പിന്നാലെ പോകേണ്ട സാഹചര്യമില്ല: കോടിയേരി

തിരുവനന്തപുരം∙ കെ.എം.മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോഴില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എസ്‌എന്‍ഡിപി സ്വീകരിച്ച...

തോറ്റത് ബിജെപി: വെള്ളാപ്പള്ളി

ചേർത്തല ∙ എൽഡിഎഫ് വിജയിച്ചെങ്കിലും തോറ്റത് ബിജെപിയാണെന്നും ബിഡിജെഎസിനെ അവഗണിച്ചതിന്റെ ശിക്ഷ അനുഭവത്തിലൂടെ പഠിച്ചെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിനും യുഡിഎഫിനും വോട്ടുകൾ ലഭിച്ചപ്പോൾ പഴയതിലും കുറയുക...

കുമ്മനത്തിന് കുതന്ത്രം അറിയില്ല, നൽകിയത് നല്ല സ്ഥാനം: വെള്ളാപ്പള്ളി

ചേർത്തല∙ ബിജെപിയിലെ ഗ്രൂപ്പിസവും തമ്മിലടിയും കാരണം പ്രവർത്തകരെ യോജിപ്പിച്ചു കൊണ്ടുപോവാൻ സത്യസന്ധനായ കുമ്മനം രാജശേഖരനു സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന് നല്ലൊരു സ്ഥാനം നല്‍കി മിസോറം ഗവര്‍ണറാക്കിയതെന്നു വെള്ളാപ്പള്ളി നടേശന്‍. കുതന്ത്രം ഇല്ലാത്തയാളാണു...

രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനാകില്ല; കുമ്മനത്തിന് നല്ലത് ഗവർണർ പദവി: വെള്ളാപ്പള്ളി

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനു ഗവര്‍ണര്‍ പദവി കൊടുത്തതു നല്ല തീരുമാനമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കുമ്മനത്തെപ്പോലെ നിഷ്കളങ്കനായ രാഷ്ട്രീയപ്രവര്‍ത്തകനു കേരള രാഷ്ട്രീയത്തില്‍ പിടിച്ചു...