Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ajinkya Rahane"

ബാറ്റുമായി എടുത്തുചാടി വിക്കറ്റ് നഷ്ടപ്പെടുത്തി; ബാറ്റ്സ്മാൻമാരെ വിമർശിച്ച് രഹാനെ

ലണ്ടൻ∙ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബോളർമാർക്കു പിന്തുണ നൽകാൻ ബാറ്റ്സ്മാന്മാർക്കു കഴിഞ്ഞില്ലെന്ന് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ. ഇംഗ്ലണ്ട് പോലെ ഒരു വേദിയിൽ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യം. ഇംഗ്ലിഷ് ബോളർമാർ തുടർച്ചയായി ഒരേ രീതിയിൽ...

മോശം ഓവർ നിരക്ക്; രഹാനെയ്ക്ക് പിഴ

മുംബൈ∙ മുംബൈ ഇന്ത്യൻസുമായുള്ള ഐപിഎൽ മൽസരത്തിലെ മോശം ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് നായകൻ അജിൻക്യ രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ. മൽസം ജോസ് ബട്‌ലറുടെ ബാറ്റിങ് മികവിൽ രാജസ്ഥാൻ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു.

നയിക്കാൻ രഹാനെയും വില്യംസണുമെത്തും; തല തണുപ്പിച്ച് സണ്‍റൈസേഴ്‌സും റോയല്‍സും

പന്തില്‍ കൃത്രിമം കാണിച്ച് സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും കളത്തിനു പുറത്തായതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ക്യാപ്റ്റന്‍മാരെയും നഷ്ടമായി. ആക്രമണോല്‍സുകരായ സ്മിത്തിന്റെയും വാര്‍ണറുടെയും...

നയിക്കാൻ രഹാനെയും വില്യംസണുമെത്തും; തല തണുപ്പിച്ച് സണ്‍റൈസേഴ്‌സും റോയല്‍സും

പന്തില്‍ കൃത്രിമം കാണിച്ച് സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും കളത്തിനു പുറത്തായതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ക്യാപ്റ്റന്‍മാരെയും നഷ്ടമായി. ആക്രമണോല്‍സുകരായ സ്മിത്തിന്റെയും വാര്‍ണറുടെയും...

രഹാനെയ്ക്കും സൂര്യകുമാറിനും 7 ലക്ഷം; രോഹിതിന് 6 ലക്ഷവും; ഇങ്ങനെയുമൊരു ട്വന്റി20 ലീഗ് വരുന്നു!

മുംബൈ∙ കുട്ടിക്ക്രിക്കറ്റിന്റെ ചെറുപൂരമായ ഇന്ത്യൻ പ്രീമിയർ ലീഗിന് അരങ്ങുണരാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, മുംബൈയിലൊരു ‘സാമ്പിൾ വെടിക്കെട്ടിന്’ വേദിയൊരുങ്ങുന്നു. ഇന്ത്യൻ ദേശീയ ടീമിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി താരപ്പകിട്ടോടെ ട്വന്റി20 മുംബൈ ലീഗ്...

ബാറ്റിങ് മറന്ന് രഹാനെ, ധോണി, പാണ്ഡ്യ ...; മധ്യനിരയില്ലാതെ എത്രനാൾ തുടരും ഈ കുതിപ്പ്?

ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര ജയത്തിന്റെ ആവേശം ആവോളം മനസ്സിൽ സൂക്ഷിക്കുമ്പോഴും, ടീം ഇന്ത്യയ്ക്ക് ആശങ്കപ്പെടാനും വക നൽകുന്നുണ്ട് പോർട്ട് എലിസബത്ത് ഏകദിനം. മധ്യനിര വെറും സങ്കൽപ്പമായി മാറുന്ന സങ്കടക്കാഴ്ചയാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ...

കോഹ്‍ലിയും ശാസ്ത്രിയും അവഗണിച്ച രഹാനെയ്ക്കുമുണ്ട്, ഡർബനിലൊരു റെക്കോർഡ്!

ഡർബൻ ∙ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടാനുള്ള ഇന്ത്യയുടെ യജ്ഞത്തിന് ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിലെ തകർപ്പൻ വിജയത്തിലൂടെ തുടക്കമായിക്കഴിഞ്ഞു. ഇതുവരെ വിജയം കനിഞ്ഞിട്ടില്ലാത്ത ഡർബനിലെ കിങ്സ്മീഡ് സ്റ്റേഡിയത്തിൽ ആതിഥേയരെ തീർത്തും നിഷ്പ്രഭരാക്കി...

ഏകദിനത്തിൽ മാത്രം തിളങ്ങുന്നവരെ മാറ്റൂ; ഭുവനേശ്വറിനും രഹാനെയ്ക്കും വേണ്ടി മുൻ ഇന്ത്യൻ താരം

കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഭുവനേശ്വർ കുമാറിനെയും അജിൻക്യ രഹാനെയും തഴയുന്നതിനെതിരെ മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകർ. ഏകദിന, ട്വന്റി20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമിനെ നിർണയിക്കുന്നതു...

സെഞ്ചൂറിയൻ ടെസ്റ്റിൽ സ്പിന്നറെ ആവശ്യമുണ്ടോ? മാറിച്ചിന്തിക്കാൻ ഇന്ത്യ

സെഞ്ചൂറിയൻ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് സ്പിന്നർമാരെന്നത് കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്ന കാര്യമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളിലെല്ലാം അവഗണിക്കാനാകാത്ത ശക്തികളായി...

രഹാനെയ്ക്കു പകരം രോഹിതിനെ കളിപ്പിച്ചത് ഫോം പരിഗണിച്ച്: കോഹ്‍ലി

കേപ്ടൗൺ ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, ഉപനായകൻ രഹാനെയ്ക്കു പകരം രോഹിത് ശർമയെ കളിപ്പിച്ചതിനെ ന്യായീകരിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. ഇപ്പോഴത്തെ ഫോം പരിഗണിച്ചാണ് രഹാനെയ്ക്കു പകരം രോഹിത്തിനെ...

ജഡേജയ്ക്കും അശ്വിനും ‘ചെറിയൊരു ഉപദേശ’വുമായി അജിങ്ക്യ രഹാനെ

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽ ടീമിലെ സീനിയർ സ്പിൻ ബോളര്‍മാരായ ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ചെറിയൊരു ഉപദേശവുമായി അജിങ്ക്യ രഹാനെ. ഇരുവരും ബോളിങ് സ്റ്റൈൽ അൽപമൊന്ന് മാറ്റണമെന്നാണ് രഹാനെയുടെ...

അൻപതിനു മുൻപേ ‘പിടിക്കണം’; ഇല്ലെങ്കിൽ ഇന്ത്യൻ ഓപ്പണർമാർ നൂറു കടക്കും!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ സുവർണ വർഷങ്ങളിലൊന്നാണ് കടന്നു പോകുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷം. ഈ വർഷം കളിച്ച ഒരു ഏകദിന പരമ്പര പോലും ഇന്ത്യയ്ക്ക് നഷ്ടമായിട്ടില്ല....

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ പിതാവ് അറസ്റ്റിൽ

കോലാപ്പുർ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ അജിങ്ക്യ രഹാനെയുടെ പിതാവ് മധൂകർ ബാബുറാവുവിനെ കോലാപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുറാവു ഓടിച്ച കാർ ഇടിച്ച് 67 വയസ്സുകാരിയായ സ്ത്രീ മരിച്ചതിനെ തുടർന്നാണ് നടപടി. കാഗലിനു സമീപം ദേശീയപാതയിൽവച്ചാണ് രഹാനെയുടെ...

ധരംശാലയിൽ അജിങ്ക്യ രഹാനെയെ ഇന്ത്യ ‘മിസ് ചെയ്തു’: രോഹിത് ശർമ

ധരംശാല ∙ ധരംശാലയിലെ സീമർമാരെ തുണയ്ക്കുന്ന പിച്ചിൽ, അവർക്കെതിരെ മികച്ച റെക്കോർഡുള്ള അജിങ്ക്യ രഹാനെയെ ഇന്ത്യ ‘മിസ്’ ചെയ്തെന്ന് താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിനത്തിൽ പൊതുവെ ഓപ്പണറായി പരിഗണിക്കപ്പെടുന്നതിനാലാണ് രഹാനയെ പുറത്തിരുത്താൻ താൻ...

രഹാനെ മികച്ച ഫോമിൽ, മധ്യനിരയിൽ കളിപ്പിക്കില്ല: വിരാട് കോഹ്‍ലി

മുംബൈ∙ ഇന്ത്യൻ ടീമിന്റെ മൂന്നാം ഓപ്പണര്‍ മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയാണെന്നും താരത്തെ മധ്യനിരയിൽ കളിപ്പിക്കില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയെക്കുറിച്ച് ചർച്ച ചെയ്യവെയാണു...

62, 103, 72, 60, 39, 16, 5, 55, 70, 53, 61, പിന്നെ ടീമിന് പുറത്ത്; രഹാനെയോട് ചിറ്റമ്മ നയം?

അജിങ്ക്യ രഹാനെയ്ക്ക് മാത്രം എന്താണ് ഇങ്ങനെയൊരു വിധി? കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും ഇയാളോടു മാത്രമെന്താണ് സെലക്ടർമാർക്ക് ഇത്ര ചൊരുക്ക്? തുടർച്ചയായി നാല് ഏകദിനങ്ങളിൽ അർധസെഞ്ചുറി. അതിൽ അവസാനത്തെ മൂന്നു മൽസരങ്ങളിലും ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി...

38–ാം വയസിൽ നെഹ്റ ട്വന്റി20 ടീമിൽ; രഹാനെ, അശ്വിൻ, ജഡേജ പുറത്ത്

മുംബൈ ∙ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഇടം കിട്ടാതെ പോയതോടെ, വെറ്ററൻ താരം യുവരാജ് സിങ്ങിന്റെ ടീമിലേക്കുള്ള മടങ്ങിവരവ് സംശയനിഴലിലായി. മധ്യനിര താരം സുരേഷ് റെയ്നയെയും വീണ്ടും ഒഴിവാക്കിയ സെലക്ടർമാർ വെറ്ററൻ താരം ആശിഷ് നെഹ്റയെ...

‘പത്തിന്റെ പണി’ക്ക് പത്തിക്കടിച്ച് ഇന്ത്യയുടെ മറുപടി; ഓസീസ് തോറ്റുതോറ്റ്...

ഒൻപതു തുടർവിജയങ്ങളുടെ പകിട്ടിലെത്തിയ ഇന്ത്യയ്ക്ക് ബെംഗളൂരുവിലെ നാലാം ഏകദിനത്തിൽ കിട്ടിയത് ഒരുതരത്തിൽ പറഞ്ഞാൽ ‘പത്തിന്റെ പണി’യായിരുന്നു. ഏകദിനത്തിൽ 10 തുടർ വിജയങ്ങൾ നേടാനാകാത്ത ടീമുകളിൽ ബംഗ്ലദേശിനും സിംബാബ്‌വെയ്ക്കുമൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥാനം....

രഹാനെയുടെ നേട്ടങ്ങൾ ട്രിപ്പിൾ സെഞ്ചുറിയിൽ മായില്ല: കോഹ്‌ലി

ഹൈദരാബാദ് ∙ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായരെ ഒഴിവാക്കി അജിങ്ക്യ രഹാനെയെ ബംഗ്ലദേശിനെതിരായ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനി‍ൽ ഉൾപ്പെടുത്തിയതിൽ ഒട്ടേറെപ്പേർ നെറ്റി ചുളിച്ചു. പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇങ്ങനെ മറുപടി നൽകി: ‘‘ രണ്ടു വർഷം...

കട്ടക്കിൽ റൺമഴ; ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ജയം, പരമ്പര

കട്ടക്ക് ∙ ബരാബതിയിൽ ഇന്നലെ കണ്ടത് ഏകദിന മൽസരമായിരുന്നില്ല. ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റി20 മൽസരങ്ങൾ! വിരാട് കോഹ്‌ലിയുടെ ‘യങ് ഇന്ത്യൻ’ ടീമിലെ വെറ്ററൻ താരങ്ങളായ യുവ്‌രാജ് സിങിന്റെയും (127 പന്തിൽ 150) മഹേന്ദ്ര സിങ് ധോണിയുടെയും...