Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Roger Federer "

യുഎസ് ഓപ്പൺ ടെന്നിസ്: ഫെഡററും ഷറപ്പോവയും പുറത്ത്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിലെ ‘കറുത്ത’ രാത്രിയിൽ ടെന്നിസിലെ രണ്ടു സുവർണ താരകങ്ങൾ നിലംപൊത്തി. അഞ്ചു വട്ടം യുഎസ് ഓപ്പൺ നേടിയ സ്വിസ് താരം റോജർ ഫെഡറർ, 2006ലെ കിരീട ജേതാവ് റഷ്യയുടെ മരിയ ഷറപ്പോവ എന്നിവർക്കാണ് പ്രീക്വർട്ടറിൽ അടിതെറ്റിയത്. അതേ സമയം...

യുഎസ് ഓപ്പൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്

വാഷിങ്ടൻ∙ യുഎസ് ഓപ്പണിൽ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്തായി. ഓസ്ട്രേലിയയുടെ ജോൺ മിൽമാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോർ– 6–3, 5–7,6–7,6–7. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഓസ്ട്രേലിയൻ താരം ജയം പിടിച്ചെടുത്തത്. റാങ്കിങ്ങിൽ 55ാമതുള്ള താരമാണ്...

യുഎസ് ഓപ്പൺ; ഫെഡററും ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ

ന്യൂയോർക്ക് ∙ റോജർ ഫെഡറർ യുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. ഫ്രഞ്ച് താരം ബെനോയ്റ്റ് പെയറിനെ 7–5, 6–4, 6–4 ന് കീഴ്പ്പെടുത്തിയാണ് ഫെഡററുടെ വിജയം. നൊവാക്ജോക്കോവിച്ച്, മരിൻ സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. അമേരിക്കയുടെ...

യുഎസ് ഓപ്പണ്‍: ഫെഡറർ, സ്വരേവ്, കെർബർ ജയിച്ചു

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ, ഫ്രഞ്ച് താരം ഗേൽ മോൺഫിൽസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു. വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക് കെർബർ, ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ, ചെക്ക് റിപ്പബ്ലിക്ക് താരം...

എടിപി റാങ്കിങ്: ഫെഡറർ ഒന്നാമത്

പാരിസ്∙ എടിപി റാങ്കിങിൽ റോജർ ഫെഡറർ ഒന്നാമത്. മഡ്രിഡ് ഓപ്പൺ ക്വാർട്ടറിൽ ഡേവിഡ് തീമിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ റഫേൽ നഡാൽ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ജർമനിയുടെ അലക്സാണ്ടർ സ്വിരേവാണ് മുന്നാമത്. മുൻ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ആറു...

എബിഎൻ‍ ആംറോ ടൂർണമെന്റിലും വിജയം; ഫെഡറർക്ക് 97–ാം കിരീടം

റോട്ടർഡാം ∙ ലോക ഒന്നാം റാങ്കിനൊപ്പം റോജർ ഫെഡറർക്ക് മറ്റൊരു കിരീടമധുരം. റോട്ടർഡാം എബിഎൻ ആംറോ ലോക ടൂർണമെന്റിൽ സ്വിസ് താരം കിരീടം ചൂടി. ഫൈനലിൽ ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവിനെയാണ് ഫെഡറർ തോൽപ്പിച്ചത് (6–2,6–2). പരസ്പരമുള്ള ഏഴാം മൽസരത്തിൽ...

റോജർ ഒന്നാമൻ!

വർഷങ്ങളായി പ്രവർത്തിച്ചിട്ടും നിലച്ചുപോകാത്ത ഒരു സ്വിസ് വാച്ചിന്റെ പേരാകുന്നു റോജർ ഫെഡറർ. റാങ്കിങ് എന്ന വാറന്റിയും കിരീടങ്ങൾ എന്ന ഗാരന്റിയുമായി കാലത്തെ നിലയ്ക്കുനിർത്തുന്ന പോരാട്ടവീര്യത്തോടെ സ്വിസ് താരം 36–ാം വയസ്സിൽ വീണ്ടും പുരുഷ ടെന്നിസിലെ ലോക...

ചരിത്രം ടെന്നിസിനായി കാത്തുവച്ച ‘സ്വിസ് നിക്ഷേപം’; റോജർ, നീയല്ലേ ചരിത്രം!

കണ്ണീരിലാണ്, റോജർ ഫെഡററുടെ എല്ലാ വിജയങ്ങളും ആഘോഷിക്കപ്പെടുന്നത്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. ടെന്നിസിന്റെ മറ്റൊരു പേരാണ് ഫെ‍ഡററെന്ന് ലോകമെഴുതിയ പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ കീഴടക്കി ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. ചരിത്രം ടെന്നിസിനായി...

റോയൽ ഫെഡറർ ! മുപ്പത്താറാം വയസ്സിൽ 20–ാം ഗ്രാൻസ്‌ലാം കിരീടം

മെൽബൺ ∙ പ്രായം കൂടുന്തോറും വീര്യമേറുന്ന ടെന്നിസ് ലഹരിയാണ് ഫെഡറർ. ഓരോ കിരീടധാരണത്തിനു ശേഷവും ഇനിയൊന്നുണ്ടാകുമോ എന്നു സംശയിക്കുന്നവരുടെ എണ്ണം ഏറി വരുമ്പോഴും ഫെഡററിന് ആധിയില്ല. വർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം തൊട്ട്...

36–ാം വയസ്സിൽ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം; ചരിത്രം കുറിച്ച് ഫെഡറർ

മെൽബൺ ∙ പ്രായം കൂടുന്തോറും വീര്യമേറുന്ന ടെന്നിസ് ലഹരിയാണ് റോജർ ഫെഡറർ. ഓരോ കിരീടധാരണത്തിനു ശേഷവും ഇനിയൊന്നുണ്ടാകുമോ എന്നു സംശയിക്കുന്നവരുടെ എണ്ണം ഏറി വരുമ്പോഴും ഫെഡററിന് ആധിയില്ല. വർഷത്തിലെ ആദ്യ ഗ്രാൻസ്‌ലാം ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം...

ചരിത്രം അരികെ; ഓസ്ട്രേലിയൻ ഓപ്പണിൽ ഹിയോണിനെ ‘വീഴ്ത്തി’ ഫെഡറർ ഫൈനലിൽ

മെൽബൺ ∙ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടെന്നിസ് ലോകത്തെ ഞെട്ടിച്ച വിസ്മയക്കുതിപ്പിലൂടെ സെമിയിൽ കടന്ന ദക്ഷിണകൊറിയയുടെ സീഡ‍ില്ലാ താരം ചങ് ഹിയോണിനെ മറികടന്നാണ് മുപ്പത്തിയാറുകാരനായ ഫെഡററിന്റെ...

ചരിത്രം അരികെ; ഹിയോണിനെ ‘വീഴ്ത്തി’ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

മെൽബൺ ∙ ഇരുപതാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സ്വിസ് ഇതിഹാസം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. ടെന്നിസ് ലോകത്തെ ഞെട്ടിച്ച വിസ്മയക്കുതിപ്പിലൂടെ സെമിയിൽ കടന്ന ദക്ഷിണകൊറിയയുടെ സീഡ‍ില്ലാ താരം ചങ് ഹിയോണിനെ മറികടന്നാണ് മുപ്പത്തിയാറുകാരനായ ഫെഡററിന്റെ...

റെക്കോർഡ് ഫെഡറർ; ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

മെൽബൺ ∙ റെക്കോർഡ് സെമിഫൈനൽ പ്രവേശം; അപാരമായ ഫോം – നിലവിലുള്ള ചാംപ്യൻ റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ കടന്നതു തികച്ചും ആധികാരികമായി. ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് ബെർഡിച്ചിനെതിരെ 7–6, 6–3, 6–4 ജയത്തോടെയാണ് പതിനാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ...

റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ; എതിരാളി സീഡില്ലാ താരം

മെൽബൺ ∙ െചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് രണ്ടാം സീഡായ സ്വിസ് താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കടുത്ത പോരാട്ടത്തിനൊടുവിൽ 7–6, 6–3, 6–4 എന്ന സ്കോറിനാണ് ക്വാർട്ടറിൽ ഫെഡററിന്റെ ജയം. ദക്ഷിണ...

റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ; എതിരാളി സീഡില്ലാ താരം

മെൽബൺ ∙ െചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് രണ്ടാം സീഡായ സ്വിസ് താരം റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കടുത്ത പോരാട്ടത്തിനൊടുവിൽ 7–6, 6–3, 6–4 എന്ന സ്കോറിനാണ് ക്വാർട്ടറിൽ ഫെഡററിന്റെ ജയം. ദക്ഷിണ...

ഓസ്ട്രേലിയൻ ഓപ്പൺ: ജോക്കോ പുറത്ത്; ഫെഡറർ മുന്നോട്ട്

മെൽബൺ ∙ ഇക്കുറി, ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറിയിൽ മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ച് പ്രീ ക്വാർട്ടറിൽ പുറത്ത്. ആറു തവണ ഓസ്ട്രേലിയൻ ഓപ്പൺ അടക്കം 12 വട്ടം ഗ്രാൻസ്‌ലാം ജേതാവായ സെർബിയൻ താരത്തെ നേരിട്ടുള്ള സെറ്റുകളിൽ ദക്ഷിണ കൊറിയൻ താരം...

ഓസ്ട്രേലിയൻ ഓപ്പൺ: ഫെഡറർ മുന്നോട്ട്; ഷറപ്പോവ പുറത്ത്

മെൽബൺ ∙ കനത്ത ചൂടിൽ കാലിടറാതെയും അട്ടിമറിക്കാറ്റിനു പിടികൊടുക്കാതെയും ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ സൂപ്പർതാരങ്ങളുടെ മുന്നേറ്റം. ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ച രണ്ടാം സീഡ് റോജർ ഫെ‍ഡററും സ്പാനിഷ് താരം റാമോസ്...

ഫെഡററിന് വിജയത്തുടക്കം

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ഫെഡ് എക്സ്പ്രസ് ഓട്ടം തുടങ്ങി. 20–ാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഫെഡറർ സ്ലൊവേന്യൻ താരം അൽജാസ് ബെദിനെയാണ് തോൽപ്പിച്ചത് (6–3,6–4,6–3). നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്‌റിങ്ക, വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്,...

റോജർ ഫെഡറർക്ക് ഡോക്ടറേറ്റ്

സൂറിക് ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററെ ബാസൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ലോകമെമ്പാടുമുള്ള ആളുകളെ ശാരീരികമായി സജീവമാകാനും ആരോഗ്യകരമായ ജീവിതരീതിക്കും പ്രേരിപ്പിച്ച കായികതാരം എന്നു പരിഗണിച്ചാണ് ഓണററി ബഹുമതി നൽകിയത്.ആഫ്രിക്കയിൽ...

ഒന്നിച്ചു ജയിച്ച് ഫെഡററും നദാലും

പ്രാഗ് ∙ ടെന്നിസ് കോർട്ടിലെ ഏറ്റവും വലിയ എതിരാളികളായ റോജർ ഫെഡററും റാഫേൽ നദാലും ഒരുമിച്ചു ഡബിൾസ് കളിക്കുകയെന്ന അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമായി. യൂറോപ്പും ബാക്കി ലോകവും തമ്മിലുള്ള ലേവർ കപ്പ് ടെന്നിസ് ടൂർണമെന്റിൽ ടീം യൂറോപ്പിനായി ഡബിൾസ്...