Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Serena Williams"

മാപ്പു പറയുന്നതുവരെ സെറീനയുടെ മൽസരങ്ങൾ അംപയർമാർ ബഹിഷ്കരിച്ചേക്കും

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിനിടെ ചെയർ അംപയറിനോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുഎസ് താരം സെറീന വില്യംസിന്റെ മൽസരങ്ങൾ ബഹിഷ്കരിക്കാൻ അംപയർമാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ചെയർ അംപയർ കാർലോസ് റാമോസിനെ കള്ളനെന്നു വിളിച്ച്...

സെറീന വിവാദം: ടെന്നിസ് ലോകം രണ്ടു തട്ടിൽ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ഫൈനലിനിടെ മൽസരം നിയന്ത്രിച്ച ചെയർ അംപയറിനെതിരെ സെറീന വില്യംസ് ഉയർത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നിസ് ലോകം രണ്ടു തട്ടിൽ. മൽസരത്തിനിടെയുണ്ടായ വിവാദങ്ങളിൽ സെറീനയ്ക്ക് പിൻ‌തുണയുമായി മുൻ ടെന്നിസ് താരങ്ങളായ ബില്ലി ജീൻ കിങും ജോൺ...

എന്റെ പോയിന്റ് മോഷ്ടിച്ചു, നിങ്ങൾ കള്ളനാണ്: അംപയറോട് സെറീന

ന്യൂയോർക്ക്∙ ഒരു ജപ്പാൻ താരം ആദ്യമായി കിരീടം ചൂടിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ അകമ്പടിയായി വിവാദവും. മൽസരത്തിനിടെ യുഎസ് താരം സെറീന വില്യംസും ചെയർ അംപയർ കാർലോസ് റാമോസും തമ്മിൽ ഉടലെടുത്ത തർക്കമാണ് മൽസരത്തിന് വിവാദ ഛായ...

സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ ജപ്പാൻകാരി നവോമി ഒസാകയ്ക്ക്

ന്യൂയോർക്ക്∙ അഗ്നിപർവതം പോലെ പുകഞ്ഞ സെറീന വില്യംസിനെ അരുവി പോലെയൊഴുകി തോൽപ്പിച്ച് നവോമി ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം. പലവട്ടം കോർട്ടിലെ അതിർരേഖകൾക്കപ്പുറം പോയ പോരാട്ടത്തിൽ ഒസാക്കയുടെ ജയം തികച്ചും ആധികാരിക‌ം (6–2, 6–4). വിജയത്തോടെ...

യുഎസ് ഓപ്പൺ: നദാൽ, സെറീന ക്വാർട്ടറിൽ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ റാഫേൽ നദാൽ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ. ഒന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചെത്തിയ എസ്റ്റോണിയൻ താരം കായിയ കനേപിയെയാണ് സെറീന വീഴ്ത്തിയത് (6–0,4–6,6–3). ജോർജിയൻ താരം നിക്കോളോസ്...

യുഎസ് ഓപ്പണിൽ സെറീന നാലാം റൗണ്ടിൽ

ന്യൂയോർക്ക് ∙ വില്യംസ് സഹോദരിമാരുടെ പോരിൽ ഇത്തവണയും വിജയം അനിയത്തിക്കു തന്നെ. സഹോദരി വീനസ് വില്യംസിനെ നിഷ്പ്രഭയാക്കി സെറീന വില്യംസ് യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ കടന്നു (6–1, 6–2). വീനസിനെതിരെ 30 മൽസരങ്ങളിൽ സെറീനയുടെ 18–ാം...

ഉത്തേജക പരിശോധനയിൽ വിവേചനമെന്ന് സെറീന

പാരിസ് ∙ ഉത്തേജക മരുന്നു പരിശോധനയിൽ വംശീയ വിവേചനമെന്ന ഗുരുതര ആരോപണവുമായി ടെന്നിസ് താരം സെറീന വില്യംസ്. അമ്മയായ ശേഷം വീണ്ടും കളിക്കാനിറങ്ങി കഴിഞ്ഞ വിംബിൾഡൻ ടൂർണമെന്റിൽ ഫൈനൽ വരെയെത്തിയ സെറീന ഉത്തേജക മരുന്ന് ഉപയോഗ പരിശോധനയിലെ വിവേചനത്തെക്കുറിച്ച്...

പരുക്കിനെത്തുടർന്ന് സെറീന പിൻമാറി; നദാൽ, ഷറപ്പോവ ക്വാർട്ടറിൽ

പാരിസ്∙ ഫ്രഞ്ച് ഓപ്പൺ പ്രീ– ക്വാർട്ടറിൽ സെറീന– ഷറപ്പോവ സൂപ്പർ‌ പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കു നിരാശ. മൽസരത്തിനു തൊട്ടു മുൻപുണ്ടായ പരുക്കിനെത്തുടർന്ന് സെറീന പിന്മാറിയപ്പോൾ ഷറപ്പോവ ക്വാർട്ടറിലേക്കു മുന്നേറി. പ്രസവത്തിനായി കളിക്കളത്തിൽനിന്നു...

സെറീന വില്യംസ് ഫെഡറേഷൻ കപ്പിന് കളത്തിൽ

ന്യൂയോർക്ക് ∙ പ്രസവത്തിനുശേഷം വിശ്രമത്തിലുള്ള ടെന്നിസ് താരം സെറീന വില്യംസ് ഫെഡറേഷൻ കപ്പിലൂടെ കോർട്ടിലേക്ക് മടങ്ങിവരുന്നു. അടുത്തമാസം ആരംഭിക്കുന്ന ഫെഡറേഷൻ കപ്പിൽ സെറീന പങ്കെടുക്കുമെന്ന് അമേരിക്കൻ ടെന്നിസ് അസോസിയേഷനാണ് അറിയിച്ചത്. കഴിഞ്ഞ ജനുവരിയിൽ...

ഓസ്ട്രേലിയൻ ഓപ്പണിലൂടെ സെറീന തിരിച്ചെത്തും

മെൽബൺ∙ അമേരിക്കൻ സൂപ്പർതാരം സെറീന വില്യംസ് അടുത്തവർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലൂടെ കോർട്ടിലേക്ക് തിരിച്ചെത്തും. പ്രസവത്തെത്തുടർന്ന് ഒരു വർഷമായി കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന സെറീന കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിലാണ് അവസാനമായി പങ്കെടുത്തത്....

അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ; കാണാം സെറീനയുടെ കുഞ്ഞിനെ

ന്യൂയോർക്ക്∙ അമേരിക്കൻ ടെന്നിസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ് കുഞ്ഞിന്റെ പേര്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുഞ്ഞിന്റെ ചിത്രം വളരെ വേഗം വൈറലായി.കുഞ്ഞിന്റെ പേരും വലിയ തോതിൽ...

സെറീനയ്ക്ക് പെൺകുഞ്ഞ്

ന്യൂയോര്‍ക്ക് ∙ ടെന്നിസ് സൂപ്പര്‍ താരം സെറീന വില്യംസിനു പെണ്‍കുഞ്ഞ്. ഫ്ലോറിഡയിലെ ആശുപത്രിയില്‍ കുഞ്ഞു പിറന്നത് സെറീനയുടെ പരിശീലകന്‍ പാട്രിക്കാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനാണ് മുപ്പത്തഞ്ചുകാരിയായ സെറീനയുടെ...

ടെന്നീസ് താരം സെറീന വില്യംസിന് പെൺകുഞ്ഞ്

ന്യൂയോർക്ക്∙ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ്. സെറീനയുടെ കോച്ചാണു വിവരം പുറത്തറിയിച്ചത്. അമ്മയായ സെറീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച കോച്ച്, അവർ ഉടൻ തന്നെ കളിക്കളത്തിൽ...

സെറീന വില്യംസിനെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മക്കൻറോ

ന്യൂയോർക്ക് ∙ അമേരിക്കൻ വനിതാ ടെന്നിസ് താരം സെറീന വില്യംസിനെതിരെ നടത്തിയ പരാമർശങ്ങളിൽ മുൻ താരം ജോൺ മക്കൻറോയ്ക്കു ഖേദം. തന്റെ പരാമർശങ്ങൾ ഇത്ര വലിയ വിവാദമാകുമെന്നു കരുതിയിരുന്നില്ലെന്ന് മക്കൻറോ പറഞ്ഞു. പുരുഷ താരങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ...

ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ സെറീന വില്യംസിന്റെ താരമൂല്യം കൂട്ടുമെന്ന് റിപ്പോർട്ട്

ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ സെറീന വില്യംസിന്റെ താരമൂല്യം ഇനിയും വർധിപ്പിക്കുമെന്ന് സ്പോൺസർഷിപ്പ് രംഗത്തെ വിദഗ്ധർ. ഇപ്പോൾ തന്നെ ലോകവിപണിയിൽ ഏറെ സ്വീകാര്യതയുള്ള സെറീനയ്ക്ക് ഗർഭിണികളും അമമ്മാരുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ കൂടി വിപണി...

അമ്മയാകാനുള്ള തയാറെടുപ്പിൽ സെറീന വില്യംസ്

ന്യൂയോർക്ക് ∙ ചരിത്രനേട്ടം കൈവരിക്കുമ്പോൾ സെറീന വില്യംസിന്റെയുള്ളിൽ മറ്റൊരു ജീവൻകൂടി തുടിച്ചിരുന്നെന്നു വെളിപ്പെടുത്തൽ. താൻ 20 ആഴ്ച ഗർഭിണിയാണെന്ന് സമൂഹമാധ്യമമായ സ്നാപ് ചാറ്റിൽ അതിനാടകീയമായാണു സെറിന അറിയിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ പേരിലുള്ള 22...

സെറീനയെ കണ്ടും ടെന്നിസ് കണ്ടും കൊതിക്കരുത് !

ഓരോ അമ്മമാരുടെയും ശാരീരികക്ഷമതയും ആരോഗ്യശേഷിയും വ്യത്യസ്തമാണ്. ഇതു ഭൂപ്രകൃതി, ശാരീരിക ഘടന, ചെയ്യുന്ന ജോലിയുടെ കാഠിന്യം, ഭക്ഷണരീതി തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യായാമവും മറ്റു കായിക ഇനങ്ങളും ശീലമാക്കിപ്പോന്ന സ്ത്രീകൾക്കു...

സബാഷ് സെറിന!

മെൽബൺ∙ വനിതാ ടെന്നിസിലെ ഒരു പക്ഷേ, ഏറ്റവും വിലപിടിച്ച സോദരീ സംഗമമായിരുന്നു ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ. ചേച്ചിയെ മറികടന്ന് അനിയത്തി ഗ്രാൻസ്ലാം കിരീടവും റെക്കോർഡും സ്വന്തമാക്കി. കൊച്ചനിയത്തിയിലൂടെ താനും വിജയിയായെന്ന് ചേച്ചി. കളിയിലെ ആവേശ...

ചരിത്രം കുറിച്ച് സെറീനയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; 23-ാം ഗ്രാൻസ്‌ലാം

മെൽബൺ ∙ കരിയറിലെ 23-ാം ഗ്രാൻസ്‌ലാം കിരീടം നേടി സെറീനാ വില്യംസിന് ചരിത്ര നേട്ടം. 14 വർഷത്തിനുശേഷം നടന്ന സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സെറീന ചരിത്രം കുറിച്ചത്. സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്‌ലാം...

സ്ത്രീകളെക്കുറിച്ച് പാട്ടെഴുതി സെറിന വില്യംസ്

ന്യൂയോർക്ക് ∙ ‘‘അവൾ നിരാശകൾ വിജയങ്ങളാക്കി; ദുഃഖങ്ങൾ സന്തോഷങ്ങളാക്കി; തിരസ്കാരങ്ങൾ അംഗീകാരങ്ങളാക്കി. ആരും വിശ്വസിച്ചില്ലെങ്കിലും അവൾക്കു പ്രശ്നമായിരുന്നില്ല. അവൾക്ക് അവളിൽ വിശ്വാസമായിരുന്നു. ഒന്നിനും അവളെ തടയാനാവില്ല; ഒരാൾക്കും തൊടാനാവില്ല. അവളാണു...