Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Delhi High Court"

ക്ലാസ് മുറിയിൽ ക്യാമറ: തെറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ സ്കൂളുകളിലെ ക്ലാസ് മുറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നു ഡൽഹി ഹൈക്കോടതി. ക്യാമറകൾ സ്ഥാപിക്കുന്നതു വിദ്യാർഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ,...

'ഇന്ധനവിലവർധന സാമ്പത്തിക നയങ്ങളുടെ ഭാഗം': ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ ഇന്ധന വിലയിൽ ദിവസേനയുണ്ടാകുന്ന മാറ്റത്തില്‍ ഇടപെടാനാകില്ലെന്ന നിലപാടുമായി ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയം സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതിൽനിന്നു കോടതികൾ വിട്ടുനിൽക്കണമെന്നും ഡൽഹി ഹൈക്കോടതി...

എൻഎസ്‍യു നേതാവിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കിയ ജെഎൻയു നടപടിക്കു സ്റ്റേ

ന്യൂഡൽഹി∙ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ നാഷനൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‍യു) നേതാവിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കിയ ജഹർലാൽ നെഹ്‍റു സർവകാലാശാലയുടെ നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാനാർഥിത്വം റദ്ദാക്കപ്പെട്ട വികാസ് യാദവ് നൽകിയ ഹർജി...

നികുതി റിട്ടേൺ പുനഃപരിശോധന തടയണം: രാഹുലിന്റെയും സോണിയയുടെയും ഹർജി തള്ളി

ന്യൂ‍ഡൽഹി∙ നാഷനൽ ഹെറൾഡ് കേസുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2011– 12ൽ തങ്ങൾ നികുതി റിട്ടേൺ...

ഒസിഐ കാർഡ് ഉടമകളും ഇന്ത്യൻ പൗരന്മാർ: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുടമകളും രാജ്യത്തെ മറ്റേതൊരു പൗരനെയും പോലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. അമേരിക്കയിൽ താമസിക്കുന്ന മലയാളി ഡോക്ടർ ക്രിസ്റ്റോ തോമസ് ഫിലിപ്പിന്റെ...

ഭിക്ഷാടനം ക്രിമിനൽ കുറ്റമല്ല, മാഫിയയെ തടയണം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ ഭിക്ഷാടനം നടത്തുന്നതു ക്രിമിനൽ കുറ്റമല്ലെന്നു ഡൽഹി ഹൈക്കോടതി. ഭിക്ഷാടനം ക്രിമിനൽ കുറ്റമായി കാണുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ഇതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും

ആധാർ നമ്പർ നൽകാതെയും ഓൺലൈനിൽ നികുതി അടയ്ക്കാം: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി∙ ഓൺലൈനിൽ‌ ആദായനികുതി അടയ്ക്കുന്നതിന് ആധാർ നിര്‍ബന്ധമില്ലെന്ന നിർദേശവുമായി ഡൽഹി ഹൈക്കോടതി. രണ്ട് ഹർജിക്കാർക്കനുകൂലമായി നിലപാടെടുത്ത കോടതി ഇതിനായുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം നൽകി. പാൻ – ആധാർ കാർഡുകൾ ലിങ്ക്...

ശാരീരികബന്ധത്തിനു ഭാര്യ സദാ സന്നദ്ധയായിരിക്കണമെന്നല്ല ദാമ്പത്യത്തിന്റെ അർഥം: ഡൽഹി കോടതി

ന്യൂഡൽഹി ∙ ബലപ്രയോഗം തെളിയിക്കപ്പെട്ടാൽ മാത്രമേ മാനഭംഗക്കുറ്റം ചെയ്തതായി കരുതാനാവൂ എന്ന വാദം അടിസ്ഥാനരഹിതമാണെന്നു ഡൽഹി ഹൈക്കോടതി. ശാരീരികബന്ധത്തിനു ഭാര്യ എപ്പോഴും സന്നദ്ധയായിരിക്കണം എന്നതല്ല ദാമ്പത്യജീവിതത്തിന്റെ അർഥമെന്നും കോടതി നിരീക്ഷിച്ചു....

എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി: തിര. കമ്മിഷനോട് വിശദീകരണം തേടി

ന്യൂഡൽഹി∙ ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കിയതിന്റെ കാരണമെന്തെന്നു വിശദീകരിക്കാൻ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഇരട്ടപ്പദവി വഹിച്ചതിനാലാണ് കമ്മിഷൻ എഎപിയുടെ 20 എംഎൽഎമാരെ അയോഗ്യരാക്കിയത്. ഫെബ്രുവരി ഏഴിനകം വിശദീകരണം എഴുതി...

‍ഡൽഹിയിൽ ഈ മാസം 29 വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുത്: ഹൈക്കോടതി

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ 20 ആംആദ്മി (എഎപി) എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. കമ്മിഷന്റെ നടപടിക്കെതിരെ എഎപി എംഎൽഎമാർ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണു...

എംഎൽഎമാരെ അയോഗ്യരാക്കൽ; ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി∙ ഡൽഹിയിലെ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി...

അയോഗ്യരാക്കപ്പെട്ട എഎപി എംഎൽഎമാർക്ക് ഡല്‍ഹി ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ ഇരട്ടപ്പദവി വിവാദത്തിൽ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. കോടതിയിൽ ഹർജി സമർപ്പിച്ചതിന്റെ പേരിൽ ഇരട്ടപ്പദവി വിവാദത്തിൽ വിശദീകരണം ചോദിച്ച തിരഞ്ഞെടുപ്പ് കമ്മിഷനുമായി...

മെഡിക്കൽ കോഴക്കേസ്: പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് നോട്ടിസ്

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആരോപണം ഉയർന്ന മെഡിക്കൽ കോഴക്കേസിലെ പ്രതികളുടെ ഫോൺ രേഖ ചോർന്നതിൽ സിബിഐക്ക് ഡൽഹി കോടതിയുടെ നോട്ടിസ്. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് സിബിഐക്ക് സുപ്രീംകോടതി നിർദേശം നൽകി. ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി...

നാണയങ്ങളിലെ മതചിഹ്നങ്ങൾ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ന്യൂഡൽഹി∙ മതചിഹ്നം പതിപ്പിച്ച നാണയങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. നാണയങ്ങളിലെ മതചിഹ്നങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു തിരിച്ചടിയാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ഹരിശങ്കറും...

പീഡനം, മയക്കുമരുന്ന് പ്രയോഗം; ഡൽഹിയിലെ ആശ്രമത്തിൽ നടക്കുന്നത് ക്രൂരത

ന്യൂഡൽഹി∙ ആധ്യാത്മികതയുടെ മറവിൽ ഡൽഹി രോഹിണി നഗറിലെ ആശ്രമത്തിൽ പീഡനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നൂറിലധികം വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഇരുമ്പുവാതിലുകളാൽ അടച്ച മുറിയിൽ...

രാജ്ഘട്ടിൽ ‘സംഭാവനപ്പെട്ടി’; രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് കോടതി

ന്യൂഡൽഹി∙ രാജ്ഘട്ടിലെ ഗാന്ധിസമാധി സ്മാരകത്തിൽ ‘സംഭാവനപ്പെട്ടി’ സ്ഥാപിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ഡൽഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ച്...

തെറ്റായി തടങ്കൽ: പുനരധിവാസത്തിന് നിയമം വേണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി∙ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ അടയ്ക്കപ്പെടുന്നവരെ ഉന്നത നീതിപീഠങ്ങളോ മറ്റ് അന്വേഷണ ഏജൻസികളോ സ്വതന്ത്രരാക്കുമ്പോൾ അവരെ പുനരധിവസിപ്പിക്കാൻ നിയമമുണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി നിർദേശിച്ചു. വിഷയം സമഗ്രമായി പരിശോധിക്കാനും ശുപാർശകൾ...

‘അജ്ഞാത’ സന്ദേശം അയയ്ക്കുന്ന ആപ്പുകൾക്കെതിരെ എന്തുനടപടി? കോടതി

ന്യൂഡൽഹി∙ വ്യക്തിത്വം മറച്ചു വച്ച് ‘അജ്ഞാത’ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്ന സമൂഹമാധ്യമങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. സൗദി ആസ്ഥാനമായുള്ള ‘സറാഹ’ എന്ന ആപ്ലിക്കേഷനും...

സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽനിന്നു സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിനു മുൻപാകെ വന്ന ഹർജിയിൽ,...

സുനന്ദയുടെ മരണം: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി ∙ കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കോടതിയുടെ...