Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ganga river"

മാലിന്യമുക്ത ഗംഗയ്ക്കായി ഉപവാസ സമരം നടത്തിവന്ന ജി.ഡി. അഗർവാൾ അന്തരിച്ചു

ഹരിദ്വാർ∙ ഗംഗ ശുചീകരിക്കണമെന്ന ആവശ്യവുമായി ഉപവാസം നടത്തിവന്നിരുന്ന പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ജി.ഡി. അഗർവാൾ (സ്വാമി ജ്ഞാനസ്വരൂപാനന്ദ, 87) അന്തരിച്ചു. ‘ക്ലീൻ ഗംഗ’ എന്ന ആവശ്യമുന്നയിച്ച് ജൂൺ 22 മുതൽ അദ്ദേഹം ഉപവാസത്തിലായിരുന്നു. ഋഷികേഷിലെ എയിംസ്...

‘നിരാഹാരം നൂറു ദിവസവും പിന്നിട്ടു; ഗംഗയെ രക്ഷിക്കാൻ ജീവൻ വെടിയാനും ഒരുക്കം’

ഇന്ത്യയുടെ ജീവധാരയാണ് ഗംഗ. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നദിയും ഗംഗ തന്നെ. അഞ്ചു സംസ്ഥാനങ്ങളിലും രണ്ടു രാജ്യങ്ങളിലുമായി 2500 കിലോമീറ്റർ വിസ്തൃതിയിൽ ഒഴുകിപ്പരക്കുന്ന ഗംഗയെ രക്ഷിക്കാനുള്ള സത്യഗ്രഹത്തിലൂടെ ഹരിദ്വാറിൽ മണി മുഴക്കുകയാണു സ്വാമി...

ഗംഗയുടെ സംരക്ഷണത്തിനു സായുധസേന; അനധികൃതമായി മീൻ പിടിച്ചാൽ രണ്ടുവർഷം തടവും രണ്ടുലക്ഷം പിഴയും

ന്യൂഡൽഹി∙ ഗംഗാനദിയിലെ മലിനീകരണം തടയാൻ പ്രത്യേക സായുധസേനയെ നിയോഗിക്കാൻ നീക്കം. ഇതു സംബന്ധിച്ചു കേന്ദ്ര ജലവിഭവ മന്ത്രാലയം തയാറാക്കിയ കരടു ബില്ലിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. കേന്ദ്ര സർക്കാരിനു കീഴിലാണു സായുധ സേനയായ ഗംഗാ...

ഗംഗാ ശുദ്ധീകരണം: വ്യവസായികൾ 500 കോടി രൂപ നൽകും

ലണ്ടൻ ∙ ഗംഗ ശുദ്ധീകരിക്കുന്നതിനും സ്നാനഘട്ടങ്ങളുടെ നവീകരണത്തിനുമായി 500 കോടിയോളം രൂപ നൽകാമെന്നു ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ നാലു വ്യവസായികൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ഉറപ്പുനൽകി. മന്ത്രി ബ്രിട്ടൻ സന്ദർശിച്ചപ്പോഴാണ് അനിൽ അഗർവാൾ (വേദാന്ത...

ഗംഗാ പുനരുജ്ജീവനം: ഭഗീരഥനാകുമോ ഗഡ്‌കരി

ഗംഗയിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയെങ്കിലും രാജ്യത്തെ ഏറ്റവും നീളമേറിയ നദി ശുചീകരിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബൃഹദ് പദ്ധതി മൂന്നുവർഷം കഴിഞ്ഞിട്ടും തുടങ്ങിയയിടത്തു തന്നെ നിൽക്കുന്നു. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്....

വിമലമാതൃകയായി ഒഴുകട്ടെ, ഗംഗ

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള നദികളിലൊന്നായ ഗംഗ, ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളുടെ പട്ടികയിലും ഇടംനേടിയതാണ്. ഭാരതീയ സംസ്‌കൃതിയിലൂടെ പരമപവിത്രയായി ഒഴുകുന്ന ഈ മഹാനദിയെ മാലിന്യമുക്തയാക്കാനുള്ള നീക്കത്തിൽ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ അലയടിക്കുന്നു....

ഗംഗയിൽ മാലിന്യം തള്ളുന്നത് നിരോധിച്ചു

ന്യൂഡൽഹി ∙ പുണ്യനദിയായ ഗംഗയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നദിയിലും തീരത്തും മാലിന്യം തള്ളുന്നതു നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ്. നദീതീരത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം തള്ളുന്നവരിൽനിന്ന് 50,000 രൂപ പിഴ...

ഗംഗാ തീരത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ 50,000 രൂപ പിഴ

ന്യൂഡൽഹി ∙ ഗംഗാ നദിയും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി നദിയിലും നദീതീരത്തും മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. നദിയുടെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നതിനാണ് വിലക്ക്...

ഗംഗയുടെ പുനരുജ്ജീവനം: 1986 മുതൽ ചെലവഴിച്ചത് 4800 കോടിയെന്ന് സർക്കാർ

ന്യൂഡൽഹി∙ ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി 1986 മുതൽ 2017 ജൂൺ 30 വരെ ചെലവഴിച്ചത് 4800 കോടി രൂപയെന്ന് സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. 1986 ജനുവരി 14ന് ആണ് ഗംഗാ ആക്ഷൻ പ്ലാൻ (ജിഎപി) പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുന്നോട്ടുവച്ചത്....

ഗംഗ, യമുന: പദവി നൽകിയ ഉത്തരവിനു സ്റ്റേ

ന്യൂഡൽഹി∙ ഗംഗ, യമുന നദികൾക്കു മനുഷ്യർക്കുള്ളതുപോലെ നിയമപരമായ അസ്തിത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണു സംസ്ഥാന സർക്കാരിന്റെ...

ഉമാഭാരതിയുടെ ഗംഗാതട യാത്ര സമാപിച്ചു

ന്യൂഡൽഹി ∙ കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിയുടെ ഗംഗാപര്യടനം സമാപിച്ചു. ആറു ദിവസം നീണ്ട യാത്രയിൽ ഗംഗാതീരത്തുകൂടെ 2500 കിലോമീറ്ററാണ് അവർ താണ്ടിയത്. ബംഗാളിലെ ഗംഗാ സാഗറിൽനിന്നാരംഭിച്ച യാത്ര ഉത്തരാഞ്ചലിലെ ഗംഗോത്രിയിൽ സമാപിച്ചു. ഗംഗയിലെ മലിനീകരണങ്ങളും...

ഗംഗാ സംരക്ഷണം: നദി മലിനമാക്കിയാൽ 7 വർഷം തടവും 100 കോടി പിഴയും

ന്യൂഡൽഹി ∙ ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ ഏഴു വർഷം വരെ തടവും 100 കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക...

ഗംഗയിൽ ബോട്ടുമുങ്ങി മൂന്നു മരണം

മാൽഡ∙ ഗംഗാനദിയിൽ ബോട്ടു മുങ്ങി മൂന്നു മരണം. ഒരാളെ കാണാതായി. ഗോബിധരംപുരിൽ നിന്നു മടങ്ങുകയായിരുന്ന 12 പേർ കയറിയ ബോട്ടാണു മുങ്ങിയത്. ബാക്കിയുള്ളവർ നീന്തി രക്ഷപ്പെട്ടു. തിരച്ചിൽ സംഘം മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

ഗംഗയ്ക്കും യമുനയ്ക്കും പിന്നാലെ നർമദയ്ക്കും വ്യക്തിത്വ പദവി

ഭോപാൽ∙ നർമദാനദിക്കു നിയമപരമായ വ്യക്തിത്വപദവി നൽകാൻ മധ്യപ്രദേശ് സർക്കാർ തീരുമാനം. ഗംഗ, യമുന നദികളെ നിയമപരമായി വ്യക്തിത്വമുള്ളവയായി പ്രഖ്യാപിച്ച് കഴിഞ്ഞമാസം ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്...

ഗംഗയ്ക്കും യമുനയ്ക്കും വ്യക്തിത്വം കൽപ്പിച്ചു നൽകി ഉത്തരാഖണ്ഡ് ഹൈക്കോടതി

ന്യൂഡൽഹി ∙ ഗംഗ, യമുനാ നദികളെ നിയമപരമായി വ്യക്‌തിത്വമുള്ളവയായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപു ഭീഷണി നേരിടുന്നതു കണക്കിലെടുത്താണ് അസാധാരണ നടപടിയെന്നു ജഡ്‌ജിമാരായ രാജീവ് ശർമ, അലോക് സിങ് എന്നിവർ...