Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay Mallya"

വിജയ് മല്യ പിടികിട്ടാപ്പുള്ളി; സ്വത്ത് പിടിച്ചെടുക്കാൻ‍ കേന്ദ്രത്തിന് അധികാരം

മുംബൈ∙ സാമ്പത്തികത്തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവർക്കെതിരെ ഓഗസ്റ്റിൽ നിലവിൽ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക്...

വിജയ് മല്യ ഇനി പിടികിട്ടാപ്പുള്ളി; ‘പുതിയ നിയമം’ പ്രയോഗിച്ച് കോടതി

മുംബൈ∙ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ മുംബൈ അഴിമതി വിരുദ്ധ കോടതി. 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരമാണു നടപടി. ഈ നിയമം | Vijay Mallya First Tycoon To Be Named...

കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ

ലണ്ടൻ∙ ഇന്ത്യയ്ക്കു കൈമാറാനുള്ള ലണ്ടൻ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ. ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലാണ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത‌്‌നോട്ട്...

വിജയ് മല്യയ്ക്കെതിരെ പാപ്പർ ഹർജിയും

ലണ്ടൻ ∙ ബാങ്കുകളുടെ കടം തിരിച്ചടവു കേസിൽ കുരുക്കിലായ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ പാപ്പർ കേസ് നടപടികളും. മല്യ ഇന്ത്യയിലെ 14 ബാങ്കുകളിൽ നിന്നെടുത്ത 9,000 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യയ്ക്കെതിരെ നൽകിയ പാപ്പർ...

40 വർഷം കൃത്യമായി വായ്പ തിരിച്ചടച്ച മല്യയെ കള്ളനെന്ന് വിളിക്കുന്നത് തെറ്റ്‌: ഗഡ്കരി

മുംബൈ∙ ഇന്ത്യൻ ബാങ്കുകളിൽ 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 40 വർഷം കൃത്യമായി വായ്പയുടെ പലിശ മല്യ അടയ്ക്കുന്നുണ്ടായിരുന്നു. വ്യോമയാന മേഖലയിലേക്കു...

മല്യ യോഗത്തിന് പോയതെന്ന് വാദം; 300 ബാഗുമായി എന്ത് യോഗമെന്ന് ഇഡി

മുംബൈ ∙ 300 ബാഗുകളുമായി ആരാണു യോഗം ചേരാൻ പോകുന്നതെന്നു വിജയ് മല്യയുടെ അഭിഭാഷകനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം. മല്യ ഇന്ത്യയിൽ നിന്നു മുങ്ങിയതല്ലെന്നും 2016 മാർച്ചിൽ ജനീവയിൽ യോഗത്തിൽ പങ്കെടുക്കാൻ പോയതാണെന്നും ന്യായീകരിക്കാൻ...

കോടതി ഉത്തരവുണ്ടായെങ്കിലും വിജയ് മല്യയെ വിട്ടുകിട്ടാൻ വൈകും

ലണ്ടൻ∙ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്നു ബ്രിട്ടിഷ് കോടതി ഉത്തരവിട്ടെങ്കിലും വിവാദ വ്യവസായിയെ ഉടനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുക എളുപ്പമാകില്ല. ബാങ്കുകളിൽനിന്നും 9000 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട്, ബ്രിട്ടനിൽ...

ലണ്ടൻ കോടതി പറഞ്ഞു: ‘മല്യ പറ്റിച്ചു, പ്ലേബോയ് പരിവേഷത്തിൽ ബാങ്കുകൾ മയങ്ങിവീണു’

ലണ്ടൻ∙ ഇന്ത്യയ്ക്കു കൈമാറാൻ ഉത്തരവിട്ടുള്ള ലണ്ടൻ കോടതിയുടെ വിധിയിൽ വിജയ് മല്യയ്ക്കെതിരെയുള്ളതു കടുത്ത നിരീക്ഷണങ്ങൾ. തന്റെ സ്ഥാപനത്തിന്റെ അവസ്ഥയെക്കുറിച്ചു മല്യ ബാങ്കുകളെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ...

വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ∙ ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവ്. മല്യ രാജ്യം വിടുന്നതു തടഞ്ഞില്ലെന്ന പേരിൽ കേന്ദ്ര സർക്കാർ കടുത്ത വിമർശനം നേരിട്ട കേസിൽ നിർണായക...

ഒരുങ്ങിക്കഴിഞ്ഞു, ബാരക്ക് നമ്പർ 12, ആർതർ റോഡ് ജയിൽ; കസബിനെ പാർപ്പിച്ച അതീവ സുരക്ഷാ സെൽ

മുംബൈ∙ ഇന്ത്യയ്ക്കു വിട്ടുകിട്ടുമ്പോൾ വിജയ് മല്യയെ പാർപ്പിക്കാൻ ആർതർ റോഡ് ജയിലിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെൽ നേരത്തേ തന്നെ ഒരുങ്ങിക്കഴിഞ്ഞു. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ...

വിജയ് മല്യയിൽ നിർത്തരുത്

ചെറു വായ്പയാണെങ്കിലും തിരിച്ചടയ്ക്കാൻ കഴിയാതെ നിയമനടപടി നേരിടുന്ന സാധാരണജനത്തിനു മുന്നിലാണ് വമ്പൻ തട്ടിപ്പു നടത്തി ബാങ്കുകളെ വീഴ്ത്തി സഹസ്രകോടികൾ കൈക്കലാക്കിയവർ നെഞ്ചുവിരിച്ചു നടക്കുന്നതെന്നതു വല്ലാത്ത വൈരുധ്യംതന്നെ. ബാങ്കുകളിൽനിന്നു വൻതുക വായ്പ...

മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവ്

ന്യൂഡല്‍ഹി∙ ബാങ്കുകളില്‍നിന്ന് 9000 കോടിയിലേറെ രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണു മല്യയുടെ | Vijay Mallya |...

മല്യയുടെ ‘വിധി’ ഇന്ന്; തന്ത്രങ്ങൾ മെനഞ്ഞ് മിഷേലിനെ എത്തിച്ച സിബിഐ സംഘം ലണ്ടനിൽ

ന്യൂഡല്‍ഹി∙ 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഇന്നു വിധി പറയും. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എ. സായ് മനോഹറിന്റെ...

മല്യയെ കൈമാറണമെന്ന കേസിൽ വിധി ഇന്ന്; സിബിഐ, ഇഡി ഉദ്യോഗസ്ഥർ ലണ്ടനിൽ

ന്യൂഡൽഹി∙ 9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ഇന്നു വിധി പറയും. കോടതി നടപടികൾ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടർ എ. സായ് മനോഹറിന്റെ...

പിടികിട്ടാപ്പുള്ളിയാക്കരുത്: വിജയ് മല്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡ‍ി) നടപടിക്കെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം...

മല്യയുടെ ‘ഓഫർ’ ലണ്ടൻ കോടതി വിധി വരാനിരിക്കെ; വാഗ്ദാനം സ്വീകരിച്ചാൽ ബാങ്കുകൾക്ക് 3000 കോടി നഷ്ടം

ന്യൂഡൽഹി∙ വായ്പത്തുക മുഴുവനായും തിരിച്ചടയ്ക്കാമെന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ വാഗ്ദാനം നേരത്തെ തന്നെ ബാങ്കുകൾ തള്ളിയത്. വായ്പയായി ലഭിച്ച അടിസ്ഥാന തുക മുഴുവനും തിരിച്ചടയ്ക്കാമെന്നതാണ് നേരത്തെ മുതൽ വിജയ് മല്യ മുന്നോട്ടുവയ്ക്കുന്ന നിർദേശം....

വായ്പയെടുത്ത മുഴുവൻ പണവും തിരിച്ചടയ്ക്കാം; ദയവായി സ്വീകരിക്കണമെന്ന് വിജയ് മല്യ

ലണ്ടൻ∙ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയക്കാന്‍ തയാറാണെന്ന് 9400 കോടി രൂപ വായ്പാത്തട്ടിപ്പു നടത്തി നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഈ കാര്യം അറിയിച്ചത്. ഇപ്പോൾ പ്രവർത്തനരഹിതമായ തന്റെ ഉടമസ്ഥതയിൽ ഉള്ള...

മല്യക്ക് ഇന്ത്യയിലും ബ്രിട്ടനിലും തിരിച്ചടി

മുംബൈ∙ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) നൽകിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഇതിനിടെ, ലണ്ടനിലെ ബാങ്ക്...

വിജയ് മല്യയ്ക്ക് ബ്രിട്ടനിൽ തിരിച്ചടി; ലണ്ടനിലെ ആഡംബര വസതി നഷ്ടപ്പെട്ടേക്കും

ലണ്ടൻ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനിൽ തിരിച്ചടി. ലണ്ടനിലെ ആഡംബര വസതി സ്വിസ് ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നത് ഒഴിവാക്കാനായി നടത്തിയ നിയമയുദ്ധത്തിലാണ് വിജയ് മല്യയ്ക്ക് അടിപതറിയത്. യുകെ ഹൈക്കോടതി... Mallya faces setback in case to save...

ഇന്ത്യയിലെ ജയിൽ സുരക്ഷിതമെന്നു ബ്രിട്ടിഷ് കോടതി; ചൗളയുടെ വാദം പൊളിഞ്ഞു

ന്യൂഡൽഹി ∙ തന്നെ ഇന്ത്യക്കു കൈമാറുന്നതിനെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ ഉന്നയിച്ച വാദം നിലനിൽക്കില്ലെന്ന സൂചന നൽകി മറ്റൊരു കേസിൽ നിർണായക കോടതി വിധി. 2000ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളി നടത്തിയെന്ന കേസിലെ പ്രതി സഞ്ജീവ്...