Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Apple iPhone"

ഇന്ത്യ മുഖ്യ ഐഫോണ്‍ നിര്‍മാണ കേന്ദ്രമാകുന്നു? പ്രധാന മോഡലുകൾ ഇവിടെ നിര്‍മിച്ചേക്കും

ചൈനാ-അമേരിക്കാ വാണിജ്യ യുദ്ധം ഒരു പക്ഷേ ഇന്ത്യയ്ക്കു ഗുണകരമായേക്കാം എന്നാണ് ആദ്യ സൂചന‍. ഇപ്പോള്‍ പ്രധാന ഐഫോണ്‍ മോഡലുകളെല്ലാം ചൈനയിലാണ് നിര്‍മിക്കുന്നത്. വാണിജ്യ യുദ്ധത്തിന്റെ ആഘാതം തങ്ങള്‍ക്ക് ഏല്‍ക്കാതിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്...

ആപ്പിൾ എഡേയ് !

അമേരിക്കക്കാരും ഇന്ത്യൻ സായിപ്പന്മാരും കയ്യിലുള്ള കാശ് എങ്ങനെ വിനിയോ​ഗിക്കണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുന്നതുകൊണ്ട് മാത്രം വിറ്റുപോകുന്നതാണ് ആപ്പിൾ ഐഫോൺ എന്ന് അഭിപ്രായമുള്ളവരുണ്ട്. ഓരോ വർഷവും പുതിയ പതിപ്പുകൾ ഇറങ്ങുമ്പോൾ വിലയിൽ കുറഞ്ഞത് പതിനായിരം...

ആദ്യമായി ഡ്യുവൽ സിം, 512 ജിബി; ‘വിലക്കുറവ്’ വേണ്ടവർക്ക് ഐഫോൺ ടെൻ ആർ

കലിഫോർണിയ∙ ടെക് ലോകം ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ മോഡലുകൾ വിപണിയിലേക്ക്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഇസിജി എടുക്കാൻ കഴിയുന്ന ആദ്യ വാച്ച് ഉൾപ്പെടെയുള്ളവയാണ് ആപ്പിൾ അവതരിപ്പിച്ചത്.

ചരിത്ര നേട്ടത്തിൽ ‘ആപ്പിൾ’; ലക്ഷം കോടി ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനി

സാൻഫ്രാൻസിസ്കോ∙ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നുദിവസത്തിനിടെ ‘ആപ്പിൾ’ ഓഹരിവില ഒൻപതുശതമാനം വർധിച്ചു. ഓഹരിക്ക് 207.05 ഡോളർ കടന്നതോടെയാണ് കമ്പനിയുടെ...

ആപ്പിൾ ഇന്ത്യ: 3 പേർ രാജിവച്ചു

ന്യൂഡൽഹി ∙ ആപ്പിൾ ഇന്ത്യയിൽ നിന്നു മൂന്ന് സീനിയർ എക്സിക്യൂട്ടീവുകൾ രാജിവച്ചു. സെയിൽ വിഭാഗം തലവൻ രാഹുൽ പുരി, ഐഫോൺ സെയിൽസ് തലവൻ ജയന്ത് ഗുപ്ത, ടെലികോം സെയിൽസ് തലവൻ മനീഷ് ശർമ എന്നിവരാണു രാജിവച്ചത്.

ഐഫോണിൽ ‘കുഞ്ഞു’കളിച്ചു; 47 വർഷത്തേക്ക് ലോക്കായി

ബെയ്ജിങ്∙ ഐഫോണിൽ തുടർച്ചയായി തെറ്റായ പാസ്കോഡ് ഉപയോഗിച്ചതിനാൽ ഫോൺ 47 വർഷത്തേക്കു ലോക്കായി ! ചൈനാക്കാരി ലുവിന്റെ ഫോണിൽ രണ്ടുവയസ്സുള്ള മകനാണു കോഡുകൾ നൽകിയത്. ഓരോ തവണ കോഡ് നൽകുമ്പോഴും ഫോൺ നിശ്ചിത സമയത്തേക്കു ലോക്കാകും. ഫോൺ സ്വയം പരിഹരിക്കുമെന്നു കരുതി...

ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനി ആപ്പിൾ

ന്യൂയോർക് ∙ ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക ഫോർച്യൂൺ മാസിക അവതരിപ്പിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ആപ്പിൾ‌. ആമസോൺ ആണു രണ്ടാമത്. ഇന്റർനെറ്റ് സർവീസ്, റീട്ടെയിൽ സെയിൽസ് രംഗത്തുള്ള കമ്പനിയായ ആൽഫബെറ്റ് മൂന്നാമതെത്തി.ബെർക്‌ഷെർ ഹാത്‌വേയ്സ്,...

ക്ഷമാപണം നടത്തി ആപ്പിൾ

സാൻഫ്രാൻസിസ്കോ ∙ പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്നു സമ്മതിച്ച ആപ്പിൾ, ഉപയോക്താക്കളോടു ക്ഷമാപണം നടത്തി. ബാറ്ററിയുടെ പഴക്കംമൂലം ഐഫോൺ പ്രവർത്തനം മുടങ്ങാനുള്ള സാധ്യത ഒഴിവാക്കാൻ ‘വേഗം കുറയ്ക്കൽ’ വിദ്യ പ്രയോഗിച്ചതിനു...

ഐഫോൺ പഴയ മോഡലുകളുടെ വേഗം കുറയൽ: മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി

സാൻഫ്രാൻസിസ്കോ∙ ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി. ഐഫോൺ ഉപഭോക്താക്കളിൽനിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ഇപ്പോൾ ഇത്തരമൊരു നീക്കത്തിനു കാരണം....

ഐഫോൺ സ്ലോ ആയോ? ഇതാണു കാരണം

സാൻഫ്രാൻസിസ്കോ ∙ പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ സമ്മതിച്ചു. പ്രവർത്തനവേഗം കുറയ്ക്കുന്നതുവഴി ഉപയോക്താക്കളെ പുതിയ മോഡൽ ഐഫോണുകൾ വാങ്ങാൻ നിർബന്ധിതരാക്കുകയാണു കമ്പനി എന്ന് ഏറെ നാളായി ആരോപണമുണ്ട്.മറ്റു ചില...

കാത്തിരിപ്പിനൊടുവിൽ ഗൂഗിള്‍ എത്തി ‘പിക്സൽ പോരാളികളുമായി’

ലണ്ടൻ∙‌‌‌‌‌‌‌ കാത്തിരിപ്പുകൾക്കൊടുവിൽ ടെക്നോപ്രേമികൾക്കു മുന്നിലേക്ക് പുതിയ സ്മാർട്ഫോണുകളുമായി ഗൂഗിൾ. പലപ്പോഴായി പുറത്തായ വിവരങ്ങളെയെല്ലാം ശരിവയ്ക്കും വിധമുള്ള ഫീച്ചറുകളുമായാണ് ഗൂഗിൾ പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നിവയുടെ വരവ്. ആപ്പിൾ ഐഫോൺ, സാംസങ്...

കോഴിക്കോട്ട് ആപ്പിൾ ഐഫോൺ 6 എസ് പൊട്ടിത്തെറിച്ചു; യുവാവിനു പൊള്ളൽ

കോഴിക്കോട്∙ ജീൻസിന്റെ പോക്കറ്റിൽ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളൽ. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകൻ പി.കെ. ജാഷിദിനാണ് (27) തുടയിൽ ആഴത്തിൽ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാൻ തുടങ്ങുമ്പോഴാണ്...

ആപ്പിൾ ഐഫോണിന് പത്താമുദയം

ലൊസാഞ്ചലസ് ∙ മൊബൈൽ ഫോൺ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി 10 വർഷം മുൻപു സ്റ്റീവ് ജോബ്സ് ആദ്യത്തെ ഐഫോൺ അവതരിപ്പിച്ചതിന്റെ സ്മാരകമായി ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ പുതിയ ഐഫോൺ അവതരിപ്പിച്ചു. ദശവാർഷിക സമ്മാനമായി ഐഫോൺ ടെൻ എത്തിയപ്പോൾ...

ഫെയ്സ് ഐഡി, അനിമോജി, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ..; ഐഫോൺ 10ന് 63,940 രൂപ

കലിഫോർണിയ ∙ പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു...

ആപ്പിളിന്റെ വിപ്ലവം: ടെൻ എന്ന വിസ്മയം

ന്യൂയോർക്ക് ∙ ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ ടെൻ പുറത്തിറക്കി. കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്പേസ്ഷിപ് ക്യാംപസിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ‌ ഇന്നലെ നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ: ടിം കുക്കാണു ഫോൺ പുറത്തിറക്കിയത്. ഏകദേശം 63,000 രൂപയിലധികം വിലയുള്ള...

പത്താം വാർഷിക ഐഫോൺ എന്താകും...

അവതരിപ്പിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവസാന നിമിഷം വരെ ചോരരുതെന്ന നിർബന്ധ ബുദ്ധിയുള്ള കമ്പനിയാണ് ആപ്പിൾ. അതെന്തായാലും, ഓരോ ഐഫോൺ അവതരണത്തിനു മുമ്പും ഒരു കേട്ടുകേൾവിക്കൂമ്പാരം നമ്മുടെ മുൻപിൽ ഉണ്ടാകും. പ്രതീക്ഷിക്കുന്നതിലേറെ എന്തെങ്കിലും...

വിട പറയാൻ ഐപോഡും

ഡിജിറ്റൽ സംഗീതത്തെ കൈപ്പിടിയിലൊതുക്കാൻ ആപ്പിൾ അവതരിപ്പിച്ച ഐപോഡ് നിരയിൽ വീണ്ടും വെട്ടിനിരത്തൽ. പല വർഷങ്ങളായി ഐപോഡ് മോഡലുകൾ പലതും നിർത്തലാക്കിയ ആപ്പിൾ ഇക്കുറി രണ്ടു മോഡലുകൾ കൂടി അവസാനിപ്പിച്ചു. ഇനി അവശേഷിക്കുന്നത് ഒരേയൊരു മോഡൽ മാത്രം. വൈകാതെ അതും...

യോഗ, ശിരോവസ്ത്രം, താടി...ഐഫോണിൽ പുതിയ ഇമോജികൾ

ന്യൂയോർക്ക് ∙ ആപ്പിൾ ഐഫോണിലെ ഇമോജികളിൽ ഇനി യോഗാ മാസ്റ്റർ, ശിരോവസ്ത്രം ധരിച്ച സ്ത്രീ, മുലയൂട്ടുന്ന അമ്മ തുടങ്ങി 12 പുതുമുഖങ്ങൾ കൂടി. ഇക്കൊല്ലംതന്നെ ഫോണുകളിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ഇമോജി നിര കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു. പുതിയ മൃഗങ്ങൾ,...

ആപ്പിളിന്റെ ഒന്നാം കംപ്യൂട്ടറിന് 2.34 കോടി രൂപ

ന്യൂയോർക്ക് ∙ ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് 40 വർഷം മുൻപ് നിർമിച്ച ആദ്യ ആപ്പിൾ കംപ്യൂട്ടറിനു ലേലത്തിൽ ലഭിച്ചത് 3.65 ലക്ഷം ഡോളർ (2.34 കോടി ഇന്ത്യൻ രൂപ). ലേല സ്ഥാപനമായ ക്രിസ്റ്റിയാണ് കഴിഞ്ഞയാഴ്ച ആപ്പിൾ–1 കംപ്യൂട്ടർ ലേലം ചെയ്തത്. ആപ്പിൾ–1 പരമ്പരയിലെ...

ആപ്പിൾ സിരി വീട്ടിലേക്ക്

ആപ്പിൾ ഐഫോണിലെ വെർച്വൽ അസിസ്റ്റന്റായ സിരി ഇനി വീട്ടുകാര്യങ്ങളിലും ഇടപെടും. ആപ്പിൾ ഇന്നലെ അവതരിപ്പിച്ച ഹോംപോഡ് സ്പീക്കറിലൂടെയാണു സിരിയുടെ പുതിയ അവതാരം. ഗൂഗിൾ ഹോം, ആമസോൺ അലക്സ, എസ്സെൻഷ്യൽ ഹോം തുടങ്ങിയ സ്മാർട് ഹോം സ്പീക്കറുകളുടെ ഗണത്തിലേക്കാണ് ആപ്പിൾ...