Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Baichung Bhutia"

ക്രൊയേഷ്യയെ വീഴ്ത്തി കപ്പ് ഫ്രാൻസിന്: ബൂട്ടിയ

കൊച്ചി ∙ ഇന്ത്യൻ ഫുട്ബോളിന്റെ സൂപ്പർ താരം ബൈചുങ് ബൂട്ടിയ പ്രവചിക്കുന്നു: ഈ ലോകകപ്പ് ഫ്രാൻസിന്. ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാവും ഫൈനലെന്നാണ് എന്റെ കണക്കുകൂട്ടൽ. ആക്രമണവും പ്രതിരോധവും ഒരുപോലെ മികവുറ്റ ഫ്രാൻസ് തന്നെയാണ് കപ്പുയർത്താൻ ഏറ്റവും സാധ്യത....

ഏഷ്യൻ കപ്പ്; ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാം: ബൂട്ടിയ

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ, നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുന്നതിനു പുറമെ, ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നു നേടാനും ഇന്ത്യയ്ക്കാകുമെന്നു മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈചുങ് ബൂട്ടിയ. ഗ്രൂപ്പ് എയിൽ തായ്‌ലൻഡ്,...

ബൈചുങ് ബൂട്ടിയക്ക് പുതിയ പാർട്ടി; ഇഷ്ടം ബിജെപിയോട്

ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസ് വിട്ട മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു – ഹംരോ സിക്കിം (നമ്മുടെ സിക്കിം.) ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്കു നേരെ സൗഹൃദവാതിൽ തുറന്നിട്ടാണ് ബൂട്ടിയ പുതിയ പാർട്ടി...

ബൈചിങ് ബൂട്ടിയ തൃണമൂൽ വിട്ടു

കൊൽക്കത്ത ∙ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടി അംഗത്വം രാജിവച്ചെന്നും പാർട്ടിയുടെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞുവെന്നും ബൂട്ടിയ ട്വിറ്ററിൽ കുറിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഇനി ബന്ധമില്ലെന്നും...