Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Smriti Irani"

'മോദി ചെയ്യാത്തത് ഞാന്‍ ചെയ്തു എന്നു പറയണം' രാഹുലിന്റെ ചെവിയില്‍ സിന്ധ്യ; പരിഹസിച്ച് സ്മൃതി

ന്യൂഡൽഹി∙ ‘കാർഷിക കടങ്ങൾ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല’– കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ചർച്ചകൾക്ക് കാരണമായിരുന്നു. മോദി ഇതു...

ദേവാലയം അശുദ്ധമാക്കാൻ അവകാശമില്ല: സ്മൃതി ഇറാനി

മുംബൈ∙ പ്രാർഥിക്കാനുള്ള അവകാശത്തിന് അശുദ്ധമാക്കാനുള്ള അവകാശമെന്ന അർഥമില്ലെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശബരിമല യുവതീപ്രവേശ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അവർ. ‘സുപ്രീംകോടതി വിധിയെക്കുറിച്ചു സംസാരിക്കാൻ ഞാൻ ആളല്ല. എന്നാൽ, ഇക്കാര്യത്തിൽ...

നിറകണ്ണുകളുമായി ആദ്യ ഭവനത്തിൽ സ്മൃതി ഇറാനി എത്തി; 35 വർഷങ്ങൾക്കു ശേഷം

ന്യൂഡൽഹി∙ ഗുരുഗ്രാമിൽ ആദ്യം താമസിച്ച വസതി കാണാൻ 35 വർഷത്തെ നീണ്ട ഇടവേളക്കു ശേഷം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തി. പഴയ വീട് ഇന്നൊരു കച്ചവട സ്ഥാപനമായി മാറിയത് കണ്ട മന്ത്രിക്കു വികാരങ്ങൾ നിയന്ത്രിക്കാനായില്ല. വെബ് പരമ്പരയായ 'ഹോം' ന്‍റെ പ്രചാരണാർഥം...

ആദായനികുതിക്കുരുക്ക്; രാഹുലിന്റെ ഹർജി വ്യക്തമാക്കുന്നത് കോൺഗ്രസിലെ അഴിമതി: സ്മൃതി

ന്യൂഡൽഹി∙ ആദായനികുതി വിവരങ്ങൾ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഹർജി നൽകിയതു കോൺഗ്രസ് പാർട്ടിയിൽ ആഴത്തിൽ വേരൂന്നിയ അഴിമതിയെയാണു വ്യക്തമാക്കുന്നതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി....

രാഹുലിന്റെ അമേഠിയിൽ ‘ഡിജിറ്റൽ ഗ്രാമം’; സ്മൃതിക്ക് നന്ദി പറഞ്ഞ് നാട്ടുകാർ

അമേഠി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ ഒരു ഗ്രാമം പൂർണമായി ഡിജിറ്റലാകുന്നു. ഇക്കാര്യത്തിൽ പക്ഷേ അന്നാട്ടുകാർ നന്ദി പറയുന്നത് രാഹുലിനോടല്ല, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ്! അമേഠി മണ്ഡലത്തിലെ പിൻഡാറ താക്കൂർ ഗ്രാമത്തെ ഡിജിറ്റൽ...

ഖാദി മേഖലയിൽ വൻ കുതിപ്പ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ആറന്മുള ∙ ആഗോള വിപണിയിൽ അവതരിപ്പിക്കാവുന്ന വലിയ ബ്രാൻഡായി ഖാദി മാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആറന്മുളയിൽ ആരംഭിക്കുന്ന സെന്റർ ഫോർ റൂറൽ എംപ്ലോയ്മെന്റ് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റിന്റെയും (ക്രീഡ്) ഖാദി ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം...

കൈത്തറി, കരകൗശല – ഖാദി ഉൽപന്നങ്ങൾ ഇനി ഓൺലൈനിലും: സ്മൃതി ഇറാനി

പത്തനംതിട്ട∙ കൈത്തറി, കരകൗശല – ഖാദി ഉൽപന്നങ്ങൾ ഇന്ത്യൻ ഹാൻഡ് ലൂം എന്ന പേരിൽ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു നടപടികൾ പൂർത്തിയായതായി കേന്ദമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ആറന്മുളയിൽ നൂൽനൂൽപും നെയ്ത്തും ആരംഭിക്കുന്നതിനു രൂപീകരിച്ച സെന്റർ ഫോർ റൂറൽ...

പ്രഭ മങ്ങുന്ന സ്മൃതി, പൊടുന്നനെ ഉദിച്ച താരകം; ഇനിയെന്ത് ?

കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെക്കാത്തിരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതി പദമെന്നായിരുന്നു പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് നാഥുലാല്‍ വ്യാസിന്‍റെ പ്രവചനം. രാഷ്ട്രപതിക്കുപകരം ദേശീയ അവാര്‍ഡ് സ്മൃതി ഇറാനി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങുബഹിഷ്കരിച്ച...

സ്മൃതി ഇറാനിയെ വാർത്താവിതരണ മന്ത്രി സ്ഥാനത്തുനിന്നു നീക്കി; ഗോയലിന് ധനവകുപ്പ്

ന്യൂഡൽഹി∙ ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിക്കുപിന്നാലെ വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല...

സ്മൃതിയുടെ പിന്നാലെ പാഞ്ഞ യുവാക്കൾക്ക് കുറ്റപത്രം

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ മദ്യലഹരിയിൽ പിന്തുടർന്ന ഡൽഹി സർവകലാശാലയിലെ നാലു വിദ്യാർഥികൾക്കെതിരെ കുറ്റപത്രം ചുമത്തി. കഴിഞ്ഞ ഏപ്രിലിലാണു സ്മൃതിയുടെ കാറിനു പിന്നാലെ വച്ചുപിടിച്ച് ഇവർ പൊലീസിന്റെ പിടിയിലായത്. യുഎസ് എംബസിക്കു...

ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കാൻ ചട്ടനി‍ർമാണം ആലോചനയിൽ: മന്ത്രി

മുംബൈ∙ വാർത്തയും വിഡിയോയും അടക്കം ഓൺലൈൻ മാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുകയാണെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി. സാങ്കേതികവിദ്യ വളരുകയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയും...

ട്വീറ്റിൽ അമളി പിണഞ്ഞ് സ്മൃതി ഇറാനി; ശ്രീനഗർ – ലേ യാത്രയ്ക്ക് 15 മിനിറ്റ്!

ന്യൂഡൽഹി∙ സോജില തുരങ്കപദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയെന്നു പ്രഖ്യാപിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റില്‍ വന്‍ അബദ്ധം. പിന്നാലെ ട്രോളാക്രമണം. ശ്രീനഗർ മുതല്‍ ലേ വരെയുള്ള ദൂരം താണ്ടാന്‍ ഇനി 15 മിനിറ്റു മതിയെന്നാണു സ്മൃതി...

ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് ഞാനല്ല; അഭ്യൂഹങ്ങള്‍ തള്ളി സ്മൃതി ഇറാനി

ന്യൂഡൽഹി∙ ഗുജറാത്തിൽ താൻ മുഖ്യമന്ത്രിയാകുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തനിക്കെതിരെ പ്രവർത്തിക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കുമെന്ന പ്രചാരണങ്ങൾ...

കേന്ദ്രസർക്കാരിനു വീണ്ടും തിരിച്ചടി; ‘എസ് ദുർഗ’യ്ക്കെതിരായ ഹർജിയിൽ സ്റ്റേ ഇല്ല

ന്യൂഡൽഹി∙ ഗോവ ചലച്ചിത്രമേളയിൽ സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ പ്രദർശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ ഇല്ല. കേന്ദ്രസർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. പിന്നീട് വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി....

സ്മൃതി ഇറാനി കേസ്: വിവരം നൽകിയില്ലെങ്കിൽ സ്റ്റേ നീക്കുമെന്നു കോടതി

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിനു സ്റ്റേ നൽകിയതിന്റെ ആനുകൂല്യം സിബിഎസ്ഇക്ക് ഇപ്പോഴുണ്ടെങ്കിലും ആർടിഐ അപേക്ഷകനെ ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെങ്കിൽ സ്റ്റേ തുടരില്ലെന്ന് ഡൽഹി...

തരൂരിന്റെ ‘മഹാരാജ’ പരാമർശം: ‘രാജാക്കന്മാർ’ പ്രതികരിക്കണമെന്ന് ഇറാനി

ന്യൂഡൽഹി∙ പദ്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘മഹാരാജ’ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനി. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര...

കശ്മീരിന് സ്വയംഭരണം വേണമെന്ന് ചിദംബരം; വിമർശിച്ച് ബിജെപി, തള്ളി കോൺഗ്രസ്

ന്യഡൽഹി∙ ജമ്മു കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുകയാണെന്ന മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തിൽ. പരാമർശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമർശിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി...

തലകൊയ്താലും തലകുനിക്കില്ല, ബിജെപിയെ ഇല്ലാതാക്കാമെന്നു കരുതേണ്ട: സ്മൃതി

പത്തനംതിട്ട∙ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ തല കൊയ്താലും തല കുനിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജനരക്ഷായാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രയാണം ഇലന്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. അക്രമത്തിലൂടെ ബിജെപിയെ...

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കുള്ളത് ദേശദ്രോഹികളെ സഹായിച്ച ചരിത്രം: സ്മൃതി ഇറാനി

ചെങ്ങന്നൂർ ∙ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് ജനാധിപത്യത്തിനു നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം നിന്നവാരാണ് ഇന്ത്യൻ...

നർമദ, ജെഎൻയു; രാഹുലിന്റെ വിമർശനങ്ങളെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

ദഹോദ്∙ അടുത്ത തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിർണായക സ്ഥാനം നേടിയെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ശക്തമായി നേരിടാൻ ബിജെപി ഒരുങ്ങുന്നു. മൂന്നു ദിവസം നീണ്ടുനിന്ന ഗുജറാത്ത് സന്ദർശനത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കു മറുപടിയുമായി...