Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Virat Kohli"

ടെസ്റ്റ്, ഏകദിന നേട്ടത്തിനു പുറമേ ഫെഡററെയും കണ്ടു; ഓസ്ട്രേലിയൻ യാത്രയിൽ വിരുഷ്ക ഹാപ്പി!

മെൽബൺ ∙ വിരാട് കോഹ്‌ലിയുടെ ഓസ്ട്രേലിയൻ യാത്രയ്ക്ക് സന്തോഷ വിരാമം. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ജയിച്ചതിനു ശേഷം കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും കാണാൻ പോയത് മറ്റൊരാളെ– ടെന്നിസ് താരം റോജർ ഫെഡറർ. ഫെഡററെ കണ്ടുമുട്ടിയ കാര്യം കോഹ്‌ലി തന്നെയാണ്...

ആരാധകനോട് ‌രാജ്യം വിടാൻ കോഹ്‌ലി

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നു തിരിച്ചടിച്ച് വിരാട് കോഹ്‌ലി വിവാദത്തിൽ. തന്റെ പേരിലുള്ള പുതിയ ആപ്പിലൂടെയാണ് കോഹ്‌ലി ആരാധകനെതിരെ...

താരങ്ങൾക്കൊപ്പം താമസിക്കാൻ ഭാര്യമാരെ അനുവദിക്കണം; ആവശ്യവുമായി കോഹ്‌ലി

ന്യൂഡൽഹി∙ വിദേശ പര്യടന വേളയിൽ താരങ്ങൾക്കൊപ്പം ഭാര്യമാരെ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ ഇപ്പോഴുള്ള നിയമം മാറ്റണമെന്നും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍‍ലി ബിസിസിഐയോട് ആവശ്യപ്പെട്ടു. നിലവിൽ വിദേശപര്യടന വേളയിൽ ഭാര്യമാർക്ക്...

മൂന്നാം ടെസ്റ്റിലെ മാച്ച്ഫീസ് തുക കേരളത്തിന്; സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ന്യൂഡല്‍ഹി∙പ്രളയക്കെടുതിൽ നിന്ന് കരകയറുന്ന കേരളത്തിനു സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായ മൂന്നാം മൽസരത്തിലെ മുഴുവൻ മാച്ച് ഫീസും കേരളത്തിനായി ടീം നൽകുമെന്നാണ് റിപ്പോർട്ട്. മാച്ച് ഫീയായി ടീമിന് രണ്ടു കോടി രൂപയോ അതിൽ കൂടുതലോ തുക...

വിരാട് കോഹ്‌ലിക്ക് ബോർഡിന്റെ ‘ബെസ്റ്റ് ക്രിക്കറ്റർ’ പുരസ്കാരം

ന്യൂഡൽഹി∙ മികച്ച താരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ രണ്ടു സീസണുകളിലെ അവാർഡുകളും നായകൻ വിരാട് കോഹ്‌ലി സ്വന്തമാക്കി. 2016–17, 2017–18 സീസണുകളിലെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് യഥാക്രമം ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും സ്വന്തമാക്കി. പോളി...

വെങ്സർക്കാർ പറഞ്ഞത് ശരിയല്ല: ശ്രീനിവാസൻ

ചെന്നൈ ∙ വിരാട് കോഹ്‍ലിയെ ടീമിലെടുത്തതാണ് തന്റെ സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനം തെറിപ്പിച്ചതെന്ന ദിലീപ് വെങ്സർക്കാറുടെ പ്രസ്താവന പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ. 2008ൽ ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യൻ...

റെക്കോർഡുകൾക്കു ‘വിശ്രമമില്ല’; തിരുത്തി മുന്നേറി ഇന്ത്യൻ ടീം

റെക്കോർഡ് കണക്കുകൾ വെട്ടിത്തിരുത്തിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റം തുടരുന്നു. ഞായറാഴ്ച നടന്ന ഒന്നാം ട്വന്റി20യിൽ ഭുവനേശ്വർ കുമാറും എം.എസ്.ധോണിയും പുതു നേട്ടങ്ങളുമായി ചരിത്രമെഴുതി1) എം.എസ്.ധോണി ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ...

പുരസ്കാരങ്ങളിൽ ക്ലീൻ സ്വീപ്; കോഹ്‌ലി No 1

ദുബായ്∙ ബാറ്റിങ് പ്രതിഭകൊണ്ടു ലോകക്രിക്കറ്റിൽ പുതിയ വീരകഥകൾ രചിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക പുരസ്കാരങ്ങളിൽ ക്ലീൻ സ്വീപ്. ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗർഫീൽഡ് സോബേഴ്സ് ട്രോഫി...

സ്വപ്നസുന്ദരം ഈ വിവാഹം; വിവാഹവസ്ത്രം തയാറാക്കാൻ 67 വിദഗ്ധർ, 32 ദിവസം!

മഞ്ഞുതുള്ളിയും പനിനീർപ്പൂക്കളും നിറഞ്ഞ ഒരു പുലർകാലസുന്ദര സ്വപ്നത്തിലെ നായികാനായകന്മാർ. വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹചിത്രങ്ങൾ ‘എത്ര സ്വപ്നസുന്ദരം’. നേർത്ത പിങ്ക് തീം കളറാക്കിയുള്ള ആ വെഡിങ് മാജിക്കിൽ താര‍ജോഡികളുടെ ആരാധകർ മാത്രമല്ല,...

റാങ്കിങ്ങിൽ പോണ്ടിങ്ങിനൊപ്പമെത്താൻ ഇന്ത്യൻ നായകൻ

റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കാനൊരുങ്ങുന്നു. അതും ഓസ്ട്രേലിയയുടെ മികച്ച ക്യാപ്റ്റൻമാരിലൊരാളായ റിക്കി പോണ്ടിങിനൊപ്പമെത്താനാണ് കോഹ്‍ലിയുടെ പടയൊരുക്കം. പുതുതായി പ്രഖ്യാപിച്ച ഐസിസി...

ഐസിസി റാങ്കിങ്ങിൽ കോഹ്‍ലിക്ക് മുന്നേറ്റം; രണ്ടാം സ്ഥാനത്ത്

ദുബായ്∙ തകർപ്പൻ ഫോമിൽ തുടരുന്ന ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നേറ്റം. തുടർച്ചയായുള്ള സെഞ്ചുറികളുടെയും ശ്രീലങ്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി പ്രകടനത്തിന്റെയും പിൻബലത്തില്‍ ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‍ലി...

വിരാട് കോഹ്‍ലി– അനുഷ്ക വിവാഹം ഈ മാസമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ട്. വിവാഹ പാർട്ടി ഇറ്റലിയില്‍ നടത്താനാണ് ആലോചിക്കുന്നതെന്നാണ് സൂചന. ഈ മാസം ഡിസംബർ 9നും 11നും ഇടയിലാണ് വിവാഹം...

ചരിത്ര നേട്ടത്തോടെ ടീം ഇന്ത്യ; തുടർച്ചയായ ഒൻപതാം പരമ്പര വിജയം

ന്യൂഡൽഹി ∙ മൂന്നാം ടെസ്റ്റിലെ സമനില കുരുക്കിനിടയിലും ചരിത്ര നേട്ടത്തോടെ ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം പരമ്പര വിജയം. മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്കയെ 1–0ത്തിനു തോൽപ്പിച്ചാണ് ഇന്ത്യ അപൂർവ നേട്ടം...

ലഹരിക്കെതിരെ പ്രചാരണം നയിച്ച് വിരാട് കോഹ്‌ലി

തിരുവനന്തപുരം∙ ആർത്തിരമ്പിയ ആരാധകക്കൂട്ടത്തോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി പറഞ്ഞു, ‘ലഹരി വേണ്ടെന്നു ദൃഢനിശ്ചയമെടുക്കൂ.’ കേൾക്കാൻ കാത്ത‍ിരുന്നതുപോലെ ആയിരം നാവുകൾ ഒന്നിച്ചു പറഞ്ഞു, ‘ലഹരിയുടെ വഴിയേ ഞങ്ങളില്ല.’ ലഹരിവിപത്തിനെതിരെ കേരള...

സച്ചിനെ ‘വീഴ്ത്തി’, ഡിവില്ലിയേഴ്സിൽനിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ്‌ലി

ദുബായ് ∙ റാങ്കിങ് പോയിന്റുകളിൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർ‍ഡ് മറികടന്ന വിരാട് കോഹ്‍ലി, ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. 889 റാങ്കിങ് പോയിന്റ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സിൽനിന്ന്...

ഐസിസി റാങ്കിങ്ങിൽ കോഹ്‌‍ലി വീണ്ടും ഒന്നാമത്; പോയന്റിൽ സച്ചിനെയും മറികടന്നു

ന്യൂഡൽഹി∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വീണ്ടും ഐസിസി ഏകദിന റാങ്കിങിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സ് പിടിച്ചടക്കിയ സ്ഥാനം വെറും പത്തു ദിവസത്തിനുള്ളിൽ...

രഹാനെ മികച്ച ഫോമിൽ, മധ്യനിരയിൽ കളിപ്പിക്കില്ല: വിരാട് കോഹ്‍ലി

മുംബൈ∙ ഇന്ത്യൻ ടീമിന്റെ മൂന്നാം ഓപ്പണര്‍ മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയാണെന്നും താരത്തെ മധ്യനിരയിൽ കളിപ്പിക്കില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയെക്കുറിച്ച് ചർച്ച ചെയ്യവെയാണു...

ട്വന്റി20, ഏകദിന, ടെസ്റ്റ് മൽസരങ്ങളുള്ള പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇന്ത്യ

മൈതാനത്തിറങ്ങും മുൻപേ മനസ്സിൽ തോൽപിക്കുക– വിരാട് കോഹ്‌ലിയുടെ ഇന്ത്യൻ ടീമിന്റെ ശൈലി ഇതാണ്. കളി തുടങ്ങും മുൻപെ താഴ്ന്ന ശിരസ്സുമായിട്ടാണു ശ്രീലങ്കൻ ക്രിക്കറ്റ് ടീം അവരുടെ മുന്നിൽ വന്നു നിന്നത്. ഓരോ ഓവറും, ഓരോ മൽസരവും കഴിയുന്തോറും അതും വീണ്ടും...

കോഹ്‍ലിയുടെ ശൈലി പോണ്ടിങ്ങിന് സമം: മൈക് ഹസി

ചെന്നൈ ∙ ക്യാപ്റ്റൻസിയിൽ വിരാട് കോഹ്‍ലിയെ റിക്കി പോണ്ടിങ്ങുമായി ഉപമിച്ച് മുൻ ഓസീസ് താരം മൈക് ഹസി. കോഹ്‌‍ലി മികച്ച താരമാണ്. നായകനെന്ന നിലയിൽ കോഹ്‍ലി പുറത്തെടുക്കുന്ന ആക്രമണോൽസുകത ഏറെ ഇഷ്ടമാണ്. ടീമംഗങ്ങളെ ഉത്തേജിപ്പിക്കാനും കോഹ്‍ലിക്കാകുന്നു. മുൻ...