Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Information Technology"

ഐടി കമ്പനികൾക്ക് നികുതിയുമായി ബ്രിട്ടൻ

ലണ്ടൻ ∙ വൻകിട ഐടി കമ്പനികൾക്കു പുതിയ സേവന നികുതി ചുമത്താൻ ബ്രിട്ടൻ. ‘‍ഡിജിറ്റൽ സർവീസ് ടാക്സ്’ 2020 മുതൽ നടപ്പാക്കുമെന്നു ധനമന്ത്രി ഫിലിപ് ഹാമണ്ട് പറഞ്ഞു. 64 കോടി ഡോളർ ആഗോള വരുമാനം നേടുന്ന കമ്പനികൾക്കാണു നികുതി ബാധ്യത ഉണ്ടാവുക. ഇതുവഴി 40 കോടി പൗണ്ട്...

ഐടിയിലെ വളയമില്ലാച്ചാട്ടം

ചില ലോകപ്രശസ്ത ഐടി കമ്പനികൾ കേരളത്തിലേക്കു വരുന്നെന്നു കേട്ട മാത്രയിൽ തന്നെ അവരുടെ വെബ് വിലാസത്തിലേക്ക് ജോലി അപേക്ഷകളുടെ പ്രവാഹമായി. പതിനായിരക്കണക്കിന് അപേക്ഷകളാണു പ്രവഹിച്ചത്. റിക്രൂട് ചെയ്യാൻ ഉദ്ദേശിക്കുന്നതിന്റെ പതിന്മടങ്ങ്. അപേക്ഷകരിലെത്ര...

ഐടിക്ക് സുവർണകാലം: ടെക്നോ – ഇൻഫോ പാർക്കുകളിലേക്ക് 6600 കോടി നിക്ഷേപം

പത്തനംതിട്ട∙ അടുത്ത രണ്ടുവർഷം കേരളത്തിന്റെ ഐടി മേഖലയ്ക്ക് സുവർണ കാലമെന്ന് പറയാവുന്ന തരത്തിൽ നിക്ഷേപവും വരുന്നതായി സംസ്ഥാന ഐടി വകുപ്പ് പുറത്തുവിട്ട രേഖകളും വ്യക്തമാക്കുന്നു. ടെക്നോപാർക്കിൽ മാത്രം 4300 കോടിയുടെ നിക്ഷേപവും ഇൻഫോപാർക്കിൽ ഏകദേശം 2300...

ഇവൈ രാജ്യാന്തര ഐടി കേന്ദ്രം തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം∙ നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിനു ശേഷം, പ്രമുഖ കൺസൽറ്റൻസി സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) രാജ്യാന്തര ഐടി കേന്ദ്രവും തിരുവനന്തപുരത്തേക്ക്. 3,000 ഹൈപ്രൊഫൈൽ തൊഴിലവസരങ്ങൾ നൽകുന്ന മാനേജ്ഡ് സർവീസസ് സെന്ററാണ്...

ഐടി പട്ടാളം

കൊച്ചി∙ വിമുക്ത ഭടൻ എന്നു കേൾക്കുമ്പോൾ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനോ, റോഡിലെ ഹോംഗാഡോ ആകാം ആദ്യം മനസിലേക്ക് ഓടിവരിക. ഓഫിസർ റാങ്കിനു താഴെ സേനയിൽനിന്നു വിരമിക്കുന്നവരിൽ നല്ലൊരു പങ്കും ശേഷിച്ച കാലം ഉപജീവനത്തിനായി തിരഞ്ഞെടുക്കുന്നത് ഈ...

നാടനും നാട്ടാരും ഹോംഗ്രോണും

സ്വപ്നത്തിലെ സാമ്രാജ്യത്തിൽ നമ്മൾ ചക്രവർത്തി തന്നെ ആയിക്കോട്ടെ എന്നാണു പൊതുവേ ചിന്താഗതിയെങ്കിലും ‘കൊച്ചു’ കേരളത്തിന്റെ കാര്യത്തിലാവുമ്പോൾ സ്വപ്നത്തിനു പോലും പരിമിതിയുണ്ട്. ജി. വിജയരാഘവൻ ടെക്നോ പാർക്ക് സ്ഥാപിക്കുമ്പോൾ 5000 പേർക്കു ജോലി എന്നേ...

ഒരേ കമ്പനിയിൽ ഉടയാതെ അര നൂറ്റാണ്ട്

അര നൂറ്റാണ്ട് ഒരേ കമ്പനിയിൽത്തന്നെ ജോലി ചെയ്യുക, ഏറ്റവും ജൂനിയർ തലത്തിൽ നിന്ന് ചെയർമാൻ പദം വരെ എത്തുക, തലപ്പത്ത് രണ്ടു പതിറ്റാണ്ടോളം വിരാജിക്കുക, തങ്ങളടെ ഭരണകാലത്തു കമ്പനിയുടെ ബിസിനസ് പത്തിരട്ടി വർധിപ്പിക്കുക...ഇതെല്ലാം ചെയ്ത രണ്ടു കോർപറേറ്റ്...

സൗജന്യ ആന്റി വൈറസുമായി കാസ്പെർസ്കി

റഷ്യൻ ആന്റി വൈറസ് കമ്പനിയായ കാസ്പെർസ്കി ഇതാദ്യമായി സൗജന്യ ആന്റി വൈറസ് സോഫ്റ്റ്‍വെയർ പുറത്തിറക്കി. കംപ്യൂട്ടർ ആന്റി വൈറസുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നായ കാസ്പെർസ്കി റഷ്യൻ സർക്കാരുമായുള്ള ബന്ധത്തിന്റെ പേരിൽ യുഎസിൽ വലിയ തിരിച്ചടികൾ നേരിടുന്ന...

ഐടി പാർക്കുകൾ നിറയുന്നു; പുതിയവ അതിവേഗം നിർമിക്കും

കൊച്ചി ∙ കേരളത്തിന്റെ ഐടി വ്യവസായത്തെ എമേർജിങ് സാങ്കേതികവിദ്യകളിലേക്കു നയിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ മൂന്ന് ഐടി പാർക്കുകളിലും പുതിയ കെട്ടിടങ്ങൾ വരുന്നു. നിലവിലുള്ള ഐടി കെട്ടിടസ്ഥലം പൂർണമായും കമ്പനികൾ ഏറ്റെടുത്തതിനെത്തുടർന്ന്...

ഐടി: പിരിച്ചുവിടൽ ഒഴിവാക്കാൻ തൊഴിൽശേഷി കൂട്ടുന്നു

കൊച്ചി ∙ ഓട്ടമേഷൻ, ഡിജിറ്റൈസേഷൻ തുടങ്ങിയ സാങ്കേതിക പ്രതിസന്ധികളെ മറികടക്കാൻ ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകാൻ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളുടെ തീരുമാനം. ഐടി കമ്പനികളിലെ നിലവിലെ ജീവനക്കാരിൽ 40 ശതമാനം പേർക്കും ഓട്ടമേഷനെ അതിജീവിക്കാൻ പ്രത്യേക...

ഐടി: കേരളത്തിൽ കാര്യമായ തൊഴിൽ നഷ്ടമില്ല

കൊച്ചി ∙ ഐടി രംഗത്തെ ഓട്ടമേഷനും മറ്റു മാറ്റങ്ങളും മൂലം വൻ നഗരങ്ങളിലെ ബഹുരാഷ്ട്ര ഐടി കമ്പനികളിലെ നൂറു കണക്കിനു പ്രഫഷനലുകൾക്കു തൊഴിൽ നഷ്ടപ്പെട്ടെങ്കിലും കേരളത്തിൽ കാര്യമായ തൊഴിൽ നഷ്ടമില്ല. ഇവിടെ നാട്ടിൽ തന്നെ വളർന്നു വന്ന ചെറുകിട കമ്പനികളാണു കൂടുതൽ...

സംസ്ഥാന ഐടി നയത്തിന് അംഗീകാരം

തിരുവനന്തപുരം ∙ സംസ്ഥാന ഐടി നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ കരടുനയം നിയമസഭയിൽ അവതരിപ്പിക്കുകയും ജനങ്ങളിൽ നിന്നും വ്യവസായ മേഖലയിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതുവഴി ലഭിച്ച നിർദേശങ്ങൾ...

2ഡി മാഗ്‌നറ്റുകൾ കണ്ടെത്തി; ഐടി ഉൽപന്നങ്ങൾ കൂടുതൽ ചെറുതാകും

വാഷിങ്ടൻ∙ പുതുതായി കണ്ടെത്തിയ 2ഡി (ടു ഡയമൻഷനൽ) കാന്തങ്ങൾ ശാസ്ത്രലോകത്തിനു കുതിപ്പേകുമെന്നു പ്രതീക്ഷ. കാന്തങ്ങളും കാന്തപ്രഭാവമുള്ള ഉൽപന്നങ്ങളും ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് ഡേറ്റ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഐടി ഉപകരണങ്ങളുടെ...

കൊച്ചിയിൽ ഐടി ഇൻകുബേഷൻ സൗകര്യം, 50 കോടിയുടെ ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ: കേന്ദ്രമന്ത്രി

കൊച്ചി∙ 35,000 ചതുരശ്ര അടിയിൽ കൊച്ചിയിൽ ഐടി വ്യവസായത്തിന് ഇൻകുബേഷൻ സൗകര്യം ഒരുക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇലക്‌ട്രോണിക്സ് വ്യവസായങ്ങൾക്കായി ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ സ്ഥാപിക്കാൻ 50 കോടി രൂപ കേന്ദ്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു....

കാഴ്ചപരിമിതരായ അധ്യാപകർക്ക് ഐസിടി പരിശീലനം തുടങ്ങി

തിരുവനന്തപുരം∙ സംസ്ഥാനത്തെ കാഴ്ചപരിമിതരായ മുഴുവൻ അധ്യാപകർക്കും വിഷയാധിഷ്ഠിത ഐസിടി പരിശീലനം ആരംഭിച്ചു. ക്ലാസ്മുറികളിൽ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ മറ്റ് അധ്യാപകരെപ്പോലെ കാഴ്ചപരിമിതരായ അധ്യാപകരെയും പ്രാപ്തരാക്കുംവിധമാണ് ഐടി അറ്റ് സ്കൂൾ...

ഒന്നു മുതൽ ഏഴ് വരെ അധ്യയനം ഇനി ഹൈടെക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പുതിയ അധ്യയനവർഷം മുതൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരിക്കും പഠിപ്പിക്കുക. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പുതിയ പഠനരീതി ജൂൺ ഒന്നിനു നിലവിൽ വരുമെന്നു...

കോഴിക്കോട് ഗവ. സൈബർ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് ∙ മലബാർ മേഖലയിലെ ആദ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി പാർക്കായ കോഴിക്കോട് ഗവ. സൈബർ പാർക്കിന്റെ പ്രഥമ ഐടി കെട്ടിടം ‘സഹ്യ’ നാളെ വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാമനാട്ടുകര–തൊണ്ടയാട് ബൈപാസിനോട് ചേർന്ന് 43.5 ഏക്കറിലെ...

കൂട്ടപിരിച്ചുവിടൽ: പരാതിയുമായി ഐടി ജീവനക്കാർ

ബെംഗളൂരു ∙ കൂട്ട പിരിച്ചുവിടൽ പ്രശ്നത്തിനു പരിഹാരം തേടി ഐടി, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ‌ കർണാടക സർക്കാരിനെ സമീപിക്കുന്നു. പ്രത്യേക തൊഴിൽ സംരക്ഷണ നിയമം വേണമെന്നാണ് ആവശ്യമെന്നു ജീവനക്കാരുടെ കൂട്ടായ്മയായ ഐടെക് അറിയിച്ചു. ഇതുവരെ തൊഴിൽ...

ഐടി + ഐടി = ഐടി; നാളത്തെ ഇന്ത്യയ്ക്കുള്ള മന്ത്രവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി∙ രണ്ട് ഐടികൾ സമം മറ്റൊരു ഐടി. അസാധാരണമായ ഈ സമവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. സുപ്രീം കോടതി പേപ്പർ രഹിതമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ഫയലിങ് സംവിധാനം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി + ഐടി = ഐടി എന്നതു...

മോശം പ്രകടനം: വിപ്രോ പിരിച്ചുവിട്ടത് അറുനൂറിലേറെ ജീവനക്കാരെ

ബെംഗളൂരു∙ രാജ്യത്തെ മുൻനിര സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ നാലാംപാദ ഫലം 25നു പ്രഖ്യാപിക്കാനിരിക്കെ, മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത് 600-700 ഐടി ജീവനക്കാരെ. വിവിധ കാരണങ്ങളാൽ സ്വന്തം നിലയ്ക്കും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ...