Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Land Slide"

ഇനി അതിജീവനം; അനുഭവങ്ങൾ തരും, പുതിയ പാഠങ്ങൾ

ഇനി അതിജീവനത്തിനുള്ള സമയമാണ്. മറ്റൊരു വൻ പ്രകൃതിദുരന്തംകൂടി താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടാകില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പുനരധിവാസം എളുപ്പമാക്കാനും എന്തുണ്ട് വഴികൾ? ദുരന്തബാധിത മേഖലകളിലൂടെ മനോരമയ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ...

അറിയാതെ പോകുന്ന പ്രകമ്പനങ്ങൾ

ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണു കേരളത്തിൽ പലയിടത്തും ഭൂമി വിണ്ടുകീറിയതും വീടുകൾ പിളർന്നുപോയതും. ഏകദേശം ഒരേസമയത്തുണ്ടായ ഈ പ്രതിഭാസങ്ങളുടെ പിന്നിലെന്താണ്?ദുരന്തബാധിതമേഖലകളിലൂടെ, ‘മനോരമ’യ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ (ഡയറക്ടർ,...

ഇടിഞ്ഞ റോഡ്, നികന്ന തോട്, വിണ്ടുകീറിയ മണ്ണ്... ഭൂമി പറയുന്നത്

വിണ്ടുകീറിയ ഭൂമി, ഇടിഞ്ഞുതാഴ്ന്ന റോഡുകൾ, നികന്ന തോടുകൾ, പൊട്ടിപ്പിളർന്ന വീടുകൾ... ‘മനോരമ’യ്ക്കു വേണ്ടി, ദുരന്തകാരണവും പരിഹാര മാർഗങ്ങളും തേടി സഞ്ചരിച്ച പാലക്കാട് ഐആർടിസി ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ, സിഡബ്ല്യുആർഡിഎം സീനിയർ സയന്റിസ്റ്റ് ഡോ. ഗിരീഷ്...

മഴയിൽ മുങ്ങി കേരളം; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കൃഷിനാശം– വിഡിയോ

കോട്ടയം∙ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. ഇടുക്കി മൂലമറ്റം– വാഗമൺ റൂട്ടിൽ ഇലപ്പള്ളി എടാടിനു സമീപം ഉരുൾപൊട്ടി. ആളപായമില്ല. വൻകൃഷി നാശമുണ്ടായി. വണ്ടിപ്പെരിയാറിൽ റോഡ് വെള്ളത്തിനടിയിലായി. വാഹനങ്ങൾ പാതിവഴിയിൽ കുടുങ്ങി. ജി

ഉരുള്‍ പൊട്ടിയിടത്ത് വീണ്ടും റിസോർട്ട്; ഉടമ പി.വി.അന്‍വറിന്‍റെ പാര്‍ക്കിലെ ജീവനക്കാരൻ

കോഴിക്കോട് ∙ കക്കാടംപൊയിലില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ സ്ഥലത്തോടു ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മാണം. നായാടംപൊയില്‍ കുന്നിനു മുകളിലാണ് കീഴ്ക്കാംതൂക്കായ കൊടുംവനത്തില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നത്. പി.വി. അന്‍വര്‍...

ഉരുൾ പൊട്ടിയ വെറ്റിലപ്പാറയില്‍ ക്വാറി; 35 കുടുംബങ്ങള്‍ക്ക് ഭീഷണി

മലപ്പുറം ∙ ഉരുൾപൊട്ടലുണ്ടായ അരീക്കോട് വെറ്റിലപ്പാറയില്‍ വീണ്ടും ക്വാറിക്കു നീക്കം. ഉരുള്‍പൊട്ടലിന് കാരണമാകുംവിധം മണ്ണുമലയുണ്ടാക്കിയ ക്വാറിമാഫിയയാണ് തൊട്ടു മീതെയുളള മലനിര പൊട്ടിക്കാന്‍ ശ്രമം തുടങ്ങിയത്. സഹ്യപര്‍വത നിരയിലെ ഉയരം കൂടിയ ചെക്കുന്നന്‍...

ഉരുള്‍പൊട്ടല്‍ പാഠമായിട്ടും അരീക്കോട്ട് ഭീതിയേറ്റി ക്വാറി; 50 അടി താഴ്ചയിൽ പാറ പൊട്ടിക്കൽ

കോഴിക്കോട്∙ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ച കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലെ മണ്ണെടുപ്പിനേക്കാള്‍ ഭയാനകമാം വിധത്തിലാണു മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിലെ മണ്ണെടുപ്പ്. കൂരങ്കല്ല് മലമുകളില്‍ കരിങ്കല്ലു മലപോലെ കൂട്ടിയിട്ട മണ്‍കൂനയില്‍ വിള്ളല്‍...

കട്ടിപ്പാറയിലേത് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം

കോഴിക്കോട്∙ ജില്ലയിൽ ഇതുവരെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത സംഭവമാണു കട്ടിപ്പാറ കരിഞ്ചോലയിൽ 14നു പുലർച്ചെയുണ്ടായത്. കട്ടിപ്പാറ ദുരന്തത്തിൽ ഇതുവരെ 12 പേരുടെ മരണം ഉറപ്പിച്ചു. രണ്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല....

കരിഞ്ചോലമല ഉരുൾപൊട്ടൽ: നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 12

കോഴിക്കോട്∙ താമരശ്ശേരിക്കു സമീപം കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇന്നലെ നാലു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഔദ്യോഗിക കണക്കു പ്രകാരം ഇനി രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ഹസന്റെ...

മണ്ണിടിഞ്ഞുണ്ടായ ഗതാഗതതടസ്സത്തിന് പരിഹാരം; താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ്

കൽപറ്റ/താമരശേരി∙ താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിക്കും. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡരിക് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റേതാണ്...

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യതയുള്ള 50 സ്ഥലങ്ങൾ: മുന്നറിയിപ്പ്

തിരുവനന്തപുരം∙ മഴ കടുത്തതോടെ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള 50 പ്രധാന...

സൈലന്റ് വാലിയിൽ വൻ മണ്ണിടിച്ചിൽ; രണ്ടാഴ്ചത്തേയ്ക്ക് സന്ദർശനം നിരേ‍ാധിച്ചു

പാലക്കാട് ∙ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സെലന്റ് വാലി ദേശീയേ‍ാദ്യാനത്തിലെ പ്രധാന സന്ദർശനകേന്ദ്രമായ സൈരന്ധ്രിയിലേയ്ക്കുളള റേ‍ാഡിൽ വൻ തേ‍ാതിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വഴി പൂർണമായി അ‍ടഞ്ഞതിനെ തുടർന്ന് ഒക്ടേ‍ാബർ രണ്ടാം വാരം സൈലന്റ് വാലിയിൽ...