Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Startup Village"

സ്റ്റാർട്ടപ് കോംപ്ലക്സ് ഉദ്ഘാടനം 13ന്

കൊച്ചി ∙ സംസ്ഥാനത്ത് നൂതനാശയങ്ങൾക്കും സംരംഭകത്വത്തിനും പരമാവധി ശക്തി പകരുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ് സമുച്ചയമായ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സ് 13ന് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സ്റ്റാർട്ടപ്: ലഭിച്ചത് 273 കോടിയുടെ നിക്ഷേപം

കൊച്ചി ∙ സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടി രൂപയുടെ നിക്ഷേപം. ടൈ കേരളയും ഇൻക്– 42 എന്നിവ ചേർന്നു തയാറാക്കിയ കേരള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടാണു നിക്ഷേപത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്....

സ്റ്റാർട്ടപ്പ് കെണികളും ‘അദൃശ്യ’ പോരാട്ടങ്ങളും – യുവ സംരംഭകർക്ക് 6 ടിപ്സ്

ഇന്ന് ധാരാളം വിദ്യാർഥികൾ സ്റ്റാർട്ടപ് സംരംഭക അവസരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. യുവ സംരംഭകരുടെ പ്രചോദനകഥകൾ ഒരുപാടു കേൾക്കുന്നുമുണ്ട്. ഒരു നല്ല സംരംഭം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ സംരംഭകർക്കുണ്ടാകുന്ന അബദ്ധങ്ങളും മറ്റുള്ളവർക്കു നല്ല...

പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിങ് സാധ്യത

തിരുവനന്തപുരം∙ പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും ഫണ്ടിങ് സാധ്യത തുറന്ന് സ്റ്റാർട്ടപ്പ് മിഷൻ. സംരഭകർക്കു സർക്കാർ നൽകുന്ന ഐഡിയ ഗ്രാന്റുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണു പരാജയപ്പെട്ട സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണയെക്കുറിച്ചു...

സ്റ്റാര്‍ട്ടപ്പുകള്‍ ഉപഭോക്താക്കളുടെ ജീവിതം അനായാസമാക്കണം: രാംചരണ്‍

തിരുവനന്തപുരം∙ സാധാരണ ഉപഭോക്താവിന്റെ ജീവിതം എങ്ങനെ അനായാസമാക്കാമെന്നു സ്റ്റാര്‍ട്ടപ്പുകള്‍ നിരന്തരം ചിന്തിക്കേണ്ടതാണെന്നു പ്രമുഖ ബിസിനസ് ഉപദേഷ്ടാവും മാനേജ്‌മെന്റ് വിദഗ്ധനുമായ രാംചരണ്‍. പുതിയ ആശയങ്ങള്‍ കണ്ടെത്തി, സ്റ്റാര്‍ട്ടപ്പുകള്‍ സാങ്കേതിക...

സ്റ്റാർട്ടപ്പുകളിൽ സർക്കാർ നിക്ഷേപം

തിരുവനന്തപുരം∙ പിച്ചവച്ചു തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്കു സർക്കാരിന്റെ കൈത്താങ്ങ്. വൻകിടനിക്ഷേപങ്ങൾ ആകർഷിക്കാനായി സർക്കാർ തന്നെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുമെന്നു സൂചന. ആദ്യമായാണു സർക്കാർ സഹനിക്ഷേപക സ്ഥാനത്തെത്തുന്നത്. ഇതുസംബന്ധിച്ച നിർദേശം...

സ്റ്റാർടപ് ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ജയ്ഷാ; വിമർശനവുമായി രാഹുൽ

വഡോദര∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി പാർ‍ട്ടി ഭരണകാലത്ത് വൻതോതിൽ സാമ്പത്തിക നേട്ടം സ്വന്തമാക്കിയ വാർത്ത പുറത്തു വന്നതിനെത്തുടർന്ന് മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചെറുപ്പക്കാർക്ക് തൊഴിൽ...

ഫണ്ടിങ് ലഭിക്കും, പ്രായോഗികത പ്രധാനം

? സ്റ്റാർട്ടപ് സംരംഭകർ മൂലധനം ലഭ്യമാക്കാൻ എങ്ങനെയാണ് വെഞ്ച്വർ കാപിറ്റലിസ്റ്റുകളുമായി ബന്ധപ്പെടുക. എങ്ങനെ തങ്ങളുടെ പ്രോജക്ടിനെ ഫണ്ടിങ്ങിനായി തിരഞ്ഞെടുപ്പിക്കാം.∙ നിങ്ങളുടെ ബിസിനസ് ആശയം നന്നെങ്കിൽ, അതിനു പ്രായോഗികതയുണ്ടെങ്കിൽ തീർച്ചയായും ഫണ്ടിങ്...

സർക്കാർ യുവസംരംഭകർക്കൊപ്പം: മുഖ്യമന്ത്രി

കൊച്ചി ∙ യുവതയുടെ കർമശേഷി പ്രകടമാക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആകാശമാണു പരിധിയെന്നും എല്ലാ പിന്തുണയുമായി സർക്കാർ യുവസംരഭകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച ഐഇഡിസി 2017 ഉച്ചകോടിയിൽ...

താരമായി കുഞ്ഞു ശാസ്ത്രജ്ഞൻ

കൊച്ചി ∙ സ്റ്റാർട്ടപ് ഉച്ചകോടിയിലെ താരം സാരംഗ് സുമേഷ് എന്ന നാലാംക്ലാസുകാരനായിരുന്നു. അഞ്ചാം വയസ്സിൽ വീടു വൃത്തിയാക്കുന്ന റോബടുണ്ടാക്കിയ സാംരഗിന് ഉച്ചകോടിയിൽ മുഖ്യമന്ത്രി പ്രത്യേക പുരസ്കാരം നൽകി. ഇതിനോടകം സംരംഭകരുടെ പറുദീസയായ സിലിക്കൻവാലിയും സാരംഗ്...

ഫെയ്സ്ബുക് വിളിക്കുന്നു; സംരംഭകർ ശ്രദ്ധിക്കുക

കൊച്ചി ∙ ഫെയ്സ്ബുക് ഒരു മരമാണ്. ചുറ്റും വളരുന്ന പുൽനാമ്പുകൾ വെയിലേറ്റു തളർന്നുപോകാത‌െ തണലേകുന്ന മരം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് കമ്പനി തന്നെ ലോകമെമ്പാടുമുള്ള കുഞ്ഞുകുഞ്ഞു സ്റ്റാർട്ടപ്പുകൾക്കു വളരാൻ വെള്ളവും വളവും നൽകുന്നു. അങ്ങനെ സംരംഭകരെ...

കെഎസ്‌ഐഡിസി യുവ സംരംഭക സംഗമം സെപ്റ്റംബർ 12ന്

തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (കെഎസ്‌ഐഡിസി) നേതൃത്വത്തിൽ യുവ സംരംഭക സംഗമം– യെസ് 3ഡി 2017 സെപ്റ്റംബർ 12നു കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംഗമത്തിന്റെ ലോഗോയും വെബ്‌സൈറ്റും മന്ത്രി എ.സി....

കൃത്യതയോടെ ഞരമ്പു കണ്ടെത്താൻ ഉപകരണം; നേട്ടമെടുത്ത് മലയാളി സംരംഭകർ

കൊച്ചി ∙ കുത്തിവയ്ക്കുന്നതിനായി ഞരമ്പു കണ്ടെത്താൻ സഹായിക്കുന്ന ആധുനിക ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) വെയ്ൻ വ്യൂവറുമായി മലയാളി സംരംഭകർ. രാജ്യത്ത് ആദ്യമായാണു ചെലവു കുറഞ്ഞ എആർ വെയ്ൻ വ്യൂവർ വികസിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ മെഡ്‌ട്രാ ഇന്നവേറ്റീവ്...

ഇസ്രയേലിൽ അവതരിപ്പിച്ച നാലു സ്റ്റാർട്ടപ്പുകളിൽ മലയാളി സംരംഭവും

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇസ്രയേലിലേക്കു ക്ഷണം ലഭിച്ച നാലു സ്റ്റാർട്ടപ്പുകളിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ സംരംഭവും. ഇരിങ്ങാലക്കുട സ്വദേശിയും ബയോ എൻജിനീയറിങ് വിദ്ഗധനുമായ ലിയോ മാവേലി സെബാസ്റ്റ്യൻ...

പ്രഫഷനലുകൾ ഇന്ത്യ വിടുന്ന പതിവ് ഇനിയുണ്ടാകില്ല: കേന്ദ്രമന്ത്രി ഹർഷവർധൻ

തിരുവനന്തപുരം∙ പ്രതിഭകളായ പ്രഫഷനലുകൾ രാജ്യം വിട്ടുപോകുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും അവർക്ക് അനുയോജ്യമായ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം വിദേശത്തു ജോലിചെയ്തിരുന്ന...

സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ബെംഗളൂരുവിൽ നെറ്റ്ആപ് പദ്ധതി

ബെംഗളൂരു ∙ യുഎസ് ഡേറ്റ മാനേജ്മെന്റ് കമ്പനിയായ നെറ്റ്ആപ്പ് ഇന്ത്യയിലെ ആദ്യ സ്റ്റാർട്ടപ്പ് എക്സിലറേറ്റർ ബെംഗളരുവിൽ ആരംഭിച്ചു. വൈറ്റ്ഫീൽഡിലെ നെറ്റ്ആപ് ക്യാംപസിലാണു പുതുതലമുറ സ്റ്റാർട്ടപ് സംരംഭങ്ങൾക്കു വേണ്ട സാങ്കേതിക സഹായവും വ്യാപാര ഉപദേശവും നൽകുന്ന...

കൊച്ചിയിൽ ഐടി ഇൻകുബേഷൻ സൗകര്യം, 50 കോടിയുടെ ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ: കേന്ദ്രമന്ത്രി

കൊച്ചി∙ 35,000 ചതുരശ്ര അടിയിൽ കൊച്ചിയിൽ ഐടി വ്യവസായത്തിന് ഇൻകുബേഷൻ സൗകര്യം ഒരുക്കുമെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇലക്‌ട്രോണിക്സ് വ്യവസായങ്ങൾക്കായി ഇലക്‌ട്രോണിക്‌സ് ക്ലസ്റ്റർ സ്ഥാപിക്കാൻ 50 കോടി രൂപ കേന്ദ്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു....

എസ്എംഇകൾക്ക് വഴികാട്ടിയാകാൻ ഹാക്നേ

കൊച്ചി ∙ കൊച്ചു സ്റ്റാർട്ടപ്; പക്ഷേ, ലക്ഷ്യം വലുത്. ആലപ്പുഴയിലെ ഹരിപ്പാട് ആസ്ഥാനമായ ഹാക്നേ സൊലൂഷൻസിന്റെ കഥ ഇങ്ങനെ ചുരുക്കാം. കഷ്ടിച്ച് ഒന്നര വർഷം പ്രായമേയുള്ളൂ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ ഹാക്നേയ്ക്ക്. പ്രതിവർഷം ആയിരം ചെറുകിട, ഇടത്തരം വ്യവസായ...

കേരള സ്റ്റാർട്ടപ്പുകൾക്ക് മൽസരത്തിൽ നേട്ടം

കൊച്ചി ∙ മേക്കർ വില്ലേജ് – ബോഷ് ഡിഎൻഎ ഇലക്ട്രോണിക്സ് ചലഞ്ചിന്റെ പ്രീ–ഇൻകുബേഷൻ ഘട്ടത്തിലേക്ക് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും കേരളത്തിൽ നിന്ന്. അഞ്ഞൂറിലേറെ പ്പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒൻപതു...

ചില്ലർ ടീമിന്റെ ഹൃദയം ‌സ്മാർട് കാർഡ്

കൊച്ചി ∙ കൈനിറയെ കാശും കൊടുത്തു പിള്ളേരെ പള്ളിക്കൂടത്തിൽ വിട്ടാൽ എന്തു സംഭവിക്കും. ഉത്തരം: എന്തും സംഭവിക്കും! കുട്ടികൾ പണം ദുരുപയോഗം ചെയ്യാതിരിക്കാൻ എന്താണു വഴിയെന്നു ചിന്തിച്ചത് ആസിഫ് ബഷീറും സംഘവുമാണ്. ചില്ലർ പേയ്മെന്റ് സൊലൂഷൻസ് എന്ന അവരുടെ...