Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Child Abuse"

കുഞ്ഞിനെ പീഡിപ്പിച്ച സുഹൃത്തിനെ കൊന്നു തള്ളി; ഭാര്യയുടെ നാക്കുപിഴവില്‍ കുടുങ്ങി

പൊലീസ് യുവതിയെ നന്നായി ചോദ്യം ചെയ്തു. ആദ്യമൊക്കെ പിടിച്ചുനിന്നു. പൊലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ യുവതി പതറി, സത്യം വെളിപ്പെടുത്തി. മൂന്നാറില്‍നിന്ന് വിളിക്കുന്നത് തന്റെ ഭര്‍ത്താവും കൂട്ടുകാരുമാണ്...revenge murder, child sex abuse, pocso, sex...

കുഞ്ഞിനെ പീഡിപ്പിച്ച സുഹൃത്തിനെ കൊന്നു തള്ളി; ഭാര്യയുടെ നാക്കുപിഴവില്‍ കുടുങ്ങി

പൊലീസ് യുവതിയെ നന്നായി ചോദ്യം ചെയ്തു. ആദ്യമൊക്കെ പിടിച്ചുനിന്നു. പൊലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ യുവതി പതറി, സത്യം വെളിപ്പെടുത്തി. മൂന്നാറില്‍നിന്ന് വിളിക്കുന്നത് തന്റെ ഭര്‍ത്താവും കൂട്ടുകാരുമാണ്...revenge murder, child sex abuse, pocso, sex...

പെൺകുട്ടികൾക്കു തെറ്റായ ‘ഫ്രണ്ട് സജഷൻസ്’; പീഡകർക്ക് ‘വിളനിലം’ ഒരുക്കി ഫെയ്സ്ബുക്

ലണ്ടൻ ∙ സുഹൃത്താകാൻ നിർദേശിച്ചു കൗമാര പെൺകുട്ടികളുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കു മധ്യവയസ്കരായ പുരുഷന്മാരുടെ പ്രൊഫൈലുകൾ കൂടുതലായി എത്തുന്നുവെന്നു പരാതി. 13 വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ മുന്നൂറിലധികം ‘ഫ്രണ്ട്...

നമ്മുടെ കുട്ടികൾക്കായി ഒന്നിച്ചു നിൽക്കാം കരുതലോടെ...

‘പോക്സോ’ എന്ന സുശക്തമായ നിയമം പൂർണതയിലേക്ക് എത്താൻ കടമ്പകളേറെ. സർക്കാരും ജുഡീഷ്യറിയും സമൂഹവും ഒത്തൊരുമിച്ച് എത്രയും വേഗം ഈ പ്രതിബന്ധങ്ങൾ മറികടന്നാലേ നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായ ഭാവിയിലേക്ക് വളരുകയുള്ളു. | Child Abuse | Manorama News

കുഞ്ഞുമനസ്സുകൾ താങ്ങണം, സമാനതകളില്ലാത്ത സംഘർഷങ്ങൾ

ഇരകളായ കുട്ടികൾക്ക് നീതി ലഭിക്കാൻ തടസ്സങ്ങളൊന്നും പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ‘പോക്സോ’ നിയമം തയാറാക്കിയിരിക്കുന്നത്. പക്ഷേ, കേസിന്റെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് അനുഭവിക്കേണ്ടി വരുന്നത് സമാനതകളില്ലാത്ത, വിവരിക്കാനാകാത്ത മാനസികസംഘർഷങ്ങള്‍പ്രതി...

ഈ പിതാവ് നിരപരാധിയെങ്കിൽ?...; ജീവിതങ്ങൾകൊണ്ട് പന്താടരുത്

പോക്സോ കേസുകളിൽ പ്രതികൾക്ക് വഴിവിട്ടു സഹായം ലഭിക്കുന്ന സാഹചര്യം ഒരുവശത്ത്. ഇത്തരം കേസുകളിൽ ഇരകളും വ്യാജമായി പ്രതിചേർക്കപ്പെടുന്നവരും ഉരുകിത്തീരുന്ന ദുരവസ്ഥ മറുവശത്ത്. വ്യാജപരാതികളും ഒത്തുതീർപ്പുകളും പോക്സോ കേസുകളിൽ ഉണ്ടാക്കിയിരിക്കുന്നത് വലിയ...

അങ്കിൾ, ഇനി എന്നെ തൊടരുത്: പീഡനത്തെ തന്റേടത്തോടെ തടഞ്ഞ് പതിനൊന്നുകാരി

കൊച്ചിയിലെ ഒരു സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനത്തിലെ ഡ്രൈവർ, ലൈംഗികമായി ഉപദ്രവിച്ചത് 6 കൊച്ചു പെൺകുട്ടികളെ.പ്രാദേശിക രാഷ്ട്രീയനേതാക്കൾ, നിയമപാലകർ, സ്കൂൾ അധികൃതർ എന്നിവരുടെ സമ്മർദത്തിനു വഴങ്ങി 5 കുട്ടികളുടെ രക്ഷിതാക്കൾ പരാതി പിൻവലിച്ചു.......

ലൈംഗികചൂഷണം: കുട്ടികളോടു മാപ്പു പറഞ്ഞ് ഓസ്ട്രേലിയ

കാൻബറ∙ ‘ഇന്ന്, ഒടുവിൽ നമ്മൾ നമ്മുടെ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികളെ അഭിമുഖീകരിക്കുന്നു, കുറ്റബോധത്തോടെ അംഗീകരിക്കുന്നു. പരിത്യക്തരായ അവർക്കു മുന്നിൽ ശിരസ്സു കുനിച്ച്, നമുക്കവരോടു മാപ്പു ചോദിക്കാം’ - ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്...

പണം വാഗ്ദാനം ചെയ്ത് പ്ലസ് ടു വിദ്യാർഥികളെ പീഡിപ്പിച്ചു; അധ്യാപകനടക്കം 6 പേർ പിടിയിൽ

മലപ്പുറം ∙ ഹയർ സെക്കൻഡറി വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘം പൊലീസ് വലയിൽ. അധ്യാപകൻ ഉൾപ്പെടെ 6 പേർ പിടിയിലായി. 5 ആൺകുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തിലധികം പേർക്കെതിരെ ആകെ 13 കേസുകൾ റജിസ്റ്റർ ചെയ്തു. ഗുരുതര ലൈംഗിക...

ലിഫ്റ്റ് ചോദിച്ച വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ

മലപ്പുറം ∙ ലിഫ്റ്റ് ചോദിച്ച സ്കൂൾ വിദ്യാർഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. വീണ്ടും വരണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഫോൺ വിളി തുടങ്ങിയതോടെ പരിഭ്രാന്തിയിലായ പന്ത്രണ്ടുകാരൻ കൗൺസലിങ്ങിനിടെ ചൈൽഡ്‌ലൈൻ...

നാലാം ക്ലാസുകാരിക്ക് ലൈംഗിക പീഡനം: അമ്മയും കാമുകനും അറസ്റ്റിൽ

പത്തനംതിട്ട∙ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ ജിൻസി(33)നെയും പ്രതിക്ക് ഒത്താശ ചെയ്തു കൊടുത്ത കുട്ടിയുടെ അമ്മയായ ഇരുപത്തൊൻപതുകാരിയെയും ആണ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി...

ബാലമാനഭംഗം: വധശിക്ഷ നൽകുവാനുള്ള ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി ∙ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ നൽകുന്നതടക്കം കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുള്ള ക്രിമിനൽ നിയമഭേദഗതി രാജ്യസഭയും പാസാക്കി. ലോക്സഭ നേരത്തെ തന്നെ ബിൽ പാസാക്കിയിരുന്നു. കഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചു...

കരുനാഗപ്പള്ളിയിൽ അധ്യാപികയെ പുറത്താക്കിയ സംഭവം: നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ കരുനാഗപള്ളിയിൽ അച്ഛനും രണ്ടാനമ്മയും ചേർന്നു ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയെ ജോലിയിൽ നിന്നു പിരിച്ചുവിട്ട സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ മാനേജ്മെന്റിന്റെ നടപടി ഒരു...

പിഞ്ചുകുഞ്ഞല്ലേ, എന്തിനിങ്ങനെ; ഏഴുവയസ്സുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു

കരുനാഗപ്പള്ളി ∙ ഏഴുവയസ്സുകാരിയുടെ ദേഹത്തു ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലോറി ഡ്രൈവർ അനീഷിനെയും രണ്ടാം ഭാര്യ ആര്യയെയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസ്...

പതിനേഴുകാരനെ മൂന്നുമാസം പീഡിപ്പിച്ചു; അമ്മയ്ക്കും മകൾക്കും എതിരെ കേസ്

ഷിംല ∙ പതിനേഴുകാരനെ മൂന്നുമാസത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയും മകളും അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണു സംഭവം. ആൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്ക്കും 22കാരി മകള്‍ക്കുമെതിരെ...

ആഹാരമില്ലാതെ, ചങ്ങലയിൽ 13 മക്കൾ; ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ

കലിഫോർണിയ∙ പതിമൂന്നു മക്കളെ വർഷങ്ങളോളം ക്രൂരപീഡനങ്ങൾക്കിരയാക്കിയ മാതാപിതാക്കൾ വിചാരണ നേരിടണമെന്നു കോടതി. കലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിലാണു സംഭവം. കുട്ടികളുടെ പിതാവ് ഡേവിഡ് അലൻ ടുർപിൻ (57), മാതാവ് ലൂയിസ് അന്ന ടുർപിൻ (49) എന്നിവരാണു വിചാരണ...

പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

കൊച്ചി ∙ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ തയ്യൽകടയുടമയെ പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. പൊണേക്കര എൽബിഎസ് റോഡിൽ പള്ളിപ്പറമ്പിൽ വീട്ടിൽ പ്രദീപിനെ (50) യാണ് എസ്ഐ ജെ....

ബാലികയെ പീഡിപ്പിച്ച കേസിൽ കോടതിയിൽനിന്ന് ഓടിപ്പോയ പ്രതി പിടിയിൽ

പാലക്കാട് ∙ അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ, മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഓടിപ്പോയ പ്രതി അഗളി കാറയിലെ വീനസ് രാജ് പിടിയിലായി. മണ്ണാര്‍ക്കാട് പൂഞ്ചോലയ്ക്കു സമീപമുള്ള...

അട്ടപ്പാടിയിൽ 12 വയസ്സുകാരിക്ക് പീഡനം; ഇടനിലക്കാരി ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

പാലക്കാട് ∙ അട്ടപ്പാടിയിൽ 12 വയസ്സുകാരി ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഇടനിലക്കാരിയായ സ്ത്രീ ഉൾപ്പെടെ 12 പ്രതികളെ ഷേ‍ാളയൂരില്‌‍ അറസ്റ്റുചെയ്തു. ആനക്കട്ടി സ്വദേശി ഇന്ദുജ (19), വീനസ് രാജ് (20) കാരറ, നെല്ലിപ്പതി സ്വദേശികളായ രതീഷ് (20), ശിവകുമാർ...

പതിമൂന്നുകാരനെ സൈക്കോളജിസ്റ്റ് പീഡിപ്പിച്ച സംഭവം: പരാതി പൂഴ്ത്തി പൊലീസ്

തിരുവനന്തപുരം∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരെ നൽകിയ ബാല പീഡന പരാതി പൊലീസ് അട്ടിമറിച്ചെന്ന് ആരോപണം. പഠനവൈകല്യത്തിനുള്ള ചികിത്സയ്ക്കായെത്തിയ പതിമൂന്നുകാരനെ തിരുവനന്തപുരത്തെ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഗിരീഷ് പീഡിപ്പിച്ചതായുള്ള പരാതിയിൽ...