Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Yashwant Sinha"

നോട്ട് നിരോധനം ബിജെപിയുടെ അത്യാഗ്രഹം: യശ്വന്ത് സിൻഹ

കൊച്ചി ∙ നോട്ട് നിരോധനം ബിജെപി സർക്കാരിന്റെ അത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നുവെന്നു മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. പ്രഫഷനൽസ് കോൺഗ്രസ് സംഘടിപ്പിച്ച ‘ഹോട്ട് സീറ്റ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിനിമയത്തിലുണ്ടായിരുന്ന 3–4...

റഫാൽ: സർക്കാരിനെതിരെ യശ്വന്ത് സിൻഹയും കൂട്ടരും

ന്യൂഡൽഹി ∙ അഴിമതിക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചേരുംപടി ചേർത്തതാണു റഫാൽ ഇടപാടെന്ന നിരീക്ഷണത്തോടെ സർക്കാരിന്റെ വിമർശകരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ വീണ്ടും രംഗത്ത്. മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുക, സ്വയം...

യശ്വന്ത് സിൻഹയുടെ പേരിൽ ആൾമാറാട്ടം: ബിജെപി നേതാവ് അറസ്റ്റിൽ

ഗാസിയാബാദ് (യുപി) ∙ ആൾമാറാട്ടത്തിനു ശ്രമിച്ചതിനു യുപി ന്യൂനപക്ഷ കമ്മിഷൻ അംഗവും ഗാസിയാബാദിലെ ബിജെപി നേതാവുമായ കൻവർ അഫ്സൽ ചൗധരി അറസ്റ്റിലായി. മുൻ കേന്ദ്രധനമന്ത്രി യശ്വന്ത് സിൻഹയാണെന്നു പറഞ്ഞ് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ അധികൃതരിൽ നിന്നു നേടിയെടുക്കാൻ...

യശ്വന്തിനു പിന്നാലെ ബിജെപിക്ക് പുതിയ ‘ശത്രു’; ധൈര്യമുണ്ടെങ്കിൽ പുറത്താക്കാൻ വെല്ലുവിളി

പട്ന∙ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ ബിജെപിക്കു പുതിയ ‘വെല്ലുവിളി’. ഇപ്പോഴും വിമതശബ്ദമുയർത്തി തുടരുന്ന പാർട്ടി എംപി ശത്രുഘ്നൻ സിൻഹയാണ് ‘ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാന്‍’...

സിൻഹ ഒറ്റയ്ക്കാകില്ലെന്ന സൂചന ശക്തം; സന്യാസിയാകാനല്ല, പോര് തന്നെ ലക്ഷ്യം

ന്യൂഡൽഹി∙ യശ്വന്ത് സിൻഹ മെല്ലെ നീങ്ങുന്നതു പ്രതിപക്ഷ നിരകളിലേക്കാണ്. രാഷ്ട്രീയം വിടുന്നുവെന്നു പറയുന്നുവെങ്കിലും 81–ാം വയസ്സിലും ഇനിയൊരങ്കത്തിനു ബാല്യമുണ്ട് എന്നുതന്നെയാണ് അദ്ദേഹം നൽകുന്ന സൂചന. സിൻഹ പാർട്ടി വിടുന്നതു സുപ്രധാനമായ ഒരു സമയത്താണ്....

വെല്ലുവിളിച്ചിരിക്കുന്നത് മോദിയെ; ഒറ്റയ്ക്കല്ല യശ്വന്ത് സിൻഹയുടെ ഇറങ്ങിപ്പോക്ക്

ന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ കടുത്ത പോരാട്ടത്തിലാണ് ബിജെപി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സഖ്യശ്രമങ്ങളും തുടങ്ങിയിരിക്കുന്നു, ഈ വർഷം അവസാനത്തോടെ ഇനി നാലു സംസ്ഥാനങ്ങളിൽ കൂടി...

യശ്വന്ത് സിൻഹ ബിജെപി വിട്ടു; മോദിക്കും ബിജെപിക്കും രൂക്ഷവിമർ‌ശനം

പട്ന∙ മുതിർന്ന നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. അദ്ദേഹം ഈയിടെ രൂപീകരിച്ച രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കൺവൻഷനിലാണു പ്രഖ്യാപനം. ബിജെപിയുടെ പ്രവർത്തനങ്ങളിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച സിൻഹ, പാർട്ടിയുമായുള്ള എല്ലാ ബന്ധവും...

യശ്വന്ത് സിൻഹ കോൺഗ്രസുകാരെപ്പോലെ: പാർട്ടി വിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി∙ പാർട്ടി വിട്ട യശ്വന്ത് സിൻഹയ്ക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ബിജെപി. കോൺഗ്രസുകാരനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും പാർട്ടി വിട്ടുപോയതിൽ അദ്ഭുതമില്ലെന്നും ബിജെപി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളും എഴുത്തും...

ബിജെപി വിട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ; മോദിക്കെതിരെ രൂക്ഷ വിമർശനം

പട്ന∙ മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. യശ്വന്ത് സിൻഹ...

പുറത്താക്കട്ടെ, ഞാൻ പോകില്ല: യശ്വന്ത് സിൻഹ

ഭോപ്പാൽ ∙ ‘ഞാൻ സ്വയം ബിജെപി വിടില്ല, അവർക്കു വേണമെങ്കിൽ എന്നെ പുറത്താക്കാം.’ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ നയം വ്യക്തമാക്കി. ഏതാനും ദിവസം മുൻപ് രാഷ്ട്ര മഞ്ച് എന്ന പേരിൽ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ച സിൻഹ ബിജെപിക്കു പതിവായി...

സ്വന്തം സംഘടനയുമായി യശ്വന്ത് സിൻഹ; ഒപ്പം ചേർന്ന് ശത്രുഘ്‌നനും

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ ‘രാഷ്ട്ര മഞ്ച്’ സംഘടന. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാർട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നും യശ്വന്ത് സിൻഹ അവകാശപ്പെട്ടു. ബിജെപി വിമതനേതാവ്...

ജഡ്ജിമാരെപ്പോലെ കേന്ദ്രമന്ത്രിമാരും ധൈര്യം കാട്ടണം: യശ്വന്ത് സിൻഹ

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിനു വീണ്ടും കൊട്ടുകൊടുത്ത് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. സുപ്രീം കോടതി ജഡ്ജിമാർ ചെയ്തതുപോലെ ഭയം മാറ്റിവച്ചു ജനാധിപത്യത്തിനായി സംസാരിക്കാൻ അദ്ദേഹം ബിജെപി നേതാക്കളോടും മന്ത്രിമാരോടും ആവശ്യപ്പെട്ടു. ‘തുല്യരുടെ...

ജഡ്ജിമാരുടെ ആരോപണം ഗുരുതരം, പ്രതിസന്ധി പരിഹരിക്കണം: യശ്വന്ത് സിൻഹ

ന്യൂഡൽഹി∙ സുപ്രീംകോടതി ജഡ്ജിമാരുടെ ആരോപണം ഗുരുതരമെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ. ക്രമവിരുദ്ധമായി ജൂനിയർ അഭിഭാഷകരെ ഉൾപ്പെടുത്തിയത് അന്വേഷിക്കണം. പരസ്യപ്രതികരണം വന്നതോടെ കോടതിയിൽ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ജുഡീഷ്യറി പ്രതിസന്ധി പരിഹരിക്കണമെന്നും...

യശ്വന്ത് സിൻഹ സമരം അവസാനിപ്പിച്ചു

അകോള (മഹാരാഷ്ട്ര) ∙ കർഷക പ്രശ്‌നങ്ങൾ ഉന്നയിച്ച് വിദർഭയിലെ അകോളയിൽ മൂന്നു ദിവസമായി തുടർന്ന സമരം മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ അവസാനിപ്പിച്ചു. പൊലീസ് ഗ്രൗണ്ടിൽ കുത്തിയിരുപ്പു സമരം തുടർന്ന സിൻഹയെ മഹാരാഷ്ട്ര മുഖ്യമന്ത്രി...

കസ്റ്റഡിയിൽനിന്ന് വിട്ടിട്ടും പൊലീസ് ഗ്രൗണ്ടിൽ തമ്പടിച്ച് യശ്വന്ത് സിൻഹ

അകോള (മഹാരാഷ്ട്ര) ∙ വിദർഭയിലെ അകോളയിൽ കർഷക പ്രശ്നങ്ങളുന്നയിച്ചു പ്രതിഷേധപ്രകടനം നടത്തിയതിനെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിൻഹയെ പിന്നീടു വിട്ടയച്ചെങ്കിലും അദ്ദേഹം പോകാൻ കൂട്ടാക്കാതെ...

കർഷക മാർച്ച്; യശ്വന്ത് സിൻഹ കസ്റ്റഡിയിൽ

മുംബൈ ∙ മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ കലക്ടറേറ്റിലേക്കു കർഷക മാർച്ച് നയിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുത്തി, സോയബീൻ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു മാർച്ച്. സിൻഹയെയും...

വ്യാജ ഏറ്റുമുട്ടൽ കേസ്: അമിത് ഷായ്ക്കെതിരെ യശ്വന്ത് സിൻഹ

ന്യൂഡൽഹി ∙ ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നു മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസിൽ തുടക്കം മുതൽ ഒത്തുതീർപ്പുകൾ...

സൊഹ്റാബുദീൻ കേസ്: കുരുക്ക് മുറുക്കി യശ്വന്ത് സിൻഹ; പുതിയ അന്വേഷണം വേണം

ന്യൂഡൽഹി∙ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുരുക്കു മുറുക്കി പാർട്ടിയുടെ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി ദുരൂഹസാഹചര്യത്തിൽ മരിച്ചതിന്മേലുള്ള പുതിയ ആരോപണങ്ങൾ...

പിന്തുണ കോൺഗ്രസിനെന്ന് ഹാർദിക് പട്ടേൽ; രാഹുലുമായി ചർച്ചയ്ക്കു തയാറെന്ന് ജിഗ്നേഷ്

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകുമെന്നു പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ. ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണു ഹാർദിക് നിലപാടു വ്യക്തമാക്കിയത്. കോൺഗ്രസ് പരസ്യമായി പട്ടേൽ സമുദായത്തെ പിന്തുണയ്ക്കുന്നുണ്ടെന്നു...

സർക്കാരിനെ ജനശക്തി കൊണ്ടു നേരിടൂ: യശ്വന്ത് സിൻഹ

മുംബൈ ∙ സർക്കാരിന്റെ ശക്തിയെ (രാജ്ശക്തി), ജനശക്തി (ലോക്ശക്തി) കൊണ്ടു നേരിടണമെന്ന ആഹ്വാനവുമായി മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചു. ജയ്പ്രകാശ് നാരായണിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു വിദർഭയിലെ അകോളയിൽ കർഷകസംഘടന...