Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "EP Jayarajan"

ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാനാവുക‌?: ഇ.പി.ജയരാജൻ

പഴയങ്ങാടി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം ചില്ലിക്കാശുപോലും വാങ്ങില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു. മാടായി ബാങ്ക് പിസിസി ഹാളിൽ ദുരിതാശ്വാസ...

നമ്പി നാരായണന് നഷ്ടപരിഹാരം കോൺ. നൽകണം: ജയരാജൻ

തിരുവനന്തപുരം∙ ചാരക്കേസിൽ നമ്പി നാരായണനു കോടതി വിധിച്ച നഷ്ടപരിഹാരത്തുക കെപിസിസിയാണു നൽകേണ്ടതെന്നു മന്ത്രി ഇ.പി.ജയരാജൻ. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാൻ കോൺഗ്രസ് നേതാക്കൾ സൃഷ്ടിച്ച ചാരക്കേസിന്റെ നഷ്ട പരിഹാരം കെപിസിസി...

ചാരക്കേസിൽ നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസെന്ന് ജയരാജന്‍

തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണത്തെ സ്വാഗതം ചെയ്ത് സംസ്ഥാന സർക്കാർ. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ‌ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നമ്പി നാരായണനു നൽകേണ്ട നഷ്ടപരിഹാര തുകയിലും...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പൊലീസ് തെളിവുകൾ തേടുന്നു: ജയരാജൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയെ പീ‍ഡിപ്പിച്ച കേസിൽ കുറ്റവാളിയെ നീതിപീഠത്തിനു മുന്നിൽ കൊണ്ടു വന്നു പരമാവധി ശിക്ഷ വാങ്ങി നൽകാൻ തെളിവുകൾ ആവശ്യമുണ്ടെന്നും അതിനുള്ള അന്വേഷണമാണു പൊലീസ് നടത്തുന്നതെന്നും മന്ത്രി ഇ.പി.ജയരാജൻ. നീതി ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ...

പ്രളയത്തിൽ 40,000 കോടിയുടെ നഷ്ടം; കേന്ദ്രം 1000 കോടി നൽകി: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ പ്രളയം മൂലം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതുവരെയുള്ള ഏകദേശ കണക്കാണിത്. ഇനിയും ഇത് ഉയരും. കേന്ദ്രസർക്കാർ ഇതുവരെ 1,000 കോടി രൂപയോളം നൽകി. മന്ത്രിസഭായോഗം ചേരുന്നതിനു സമയപരിധി ഇല്ല. ഈയാഴ്ചത്തെ യോഗം...

നീതിപൂര്‍വമായ അന്വേഷണത്തിനു സമയം വേണ്ടി വന്നേക്കാം, സമ്മര്‍ദം ചെലുത്താനാകില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ശരിയായ നിലയിലാണെന്നു മന്ത്രി ഇ.പി. ജയരാജന്‍. നീതിപൂര്‍വമായ അന്വേഷണത്തിനു സമയം വേണ്ടി വന്നേക്കാം. സര്‍ക്കാരിനുമേല്‍ ആര്‍ക്കും സമ്മര്‍ദം ചെലുത്താനാകില്ല. കേസ് അട്ടിമറിക്കുന്നതായി കന്യാസ്ത്രീകള്‍ക്കു...

പരാതിയുള്ളവര്‍ കൊടുക്കേണ്ട ഇടത്തു കൊടുക്കണം; പാര്‍ട്ടിക്ക് ഇരട്ടത്താപ്പില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ പി.കെ.ശശി എംഎല്‍എക്കെതിരെ പരാതിയുള്ളവര്‍ കൊടുക്കേണ്ടിടത്തു കൊടുക്കണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. മുൻപ് വിന്‍സെന്റ് എംഎല്‍എക്കെതിരെ പരാതിക്കാരി തന്നെയാണു പൊലീസിനെ സമീപിച്ചത്. ഈ വിഷയങ്ങളില്‍...

കലോൽസവം നടത്തി ഗ്രേസ്മാർക്ക് ‍ ലഭ്യമാക്കും: മന്ത്രി

തിരുവനന്തപുരം∙ സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ആർഭാടം ഒഴിവാക്കി മൽസരം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ. കുട്ടികൾക്കു ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. അതിൽ ആശങ്ക വേണ്ട. കലോൽസവം ജില്ലാ തലത്തിലോ...

കലോത്സവം: ഗ്രേസ്മാർക്കിന് പ്രത്യേകം മത്സരങ്ങൾ നടത്തുമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം∙ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ മൽസരങ്ങൾ നടത്തി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാനത്ത് ഈ വർഷം സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ല. ആർഭാടം ഒഴിവാക്കാനാണു പറഞ്ഞത്. കുട്ടികളുടെ...

ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്താൻ നീക്കം; ചലച്ചിത്രമേള ഉപേക്ഷിച്ചതായി മന്ത്രി ബാലൻ

തിരുവനന്തപുരം∙ ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം ഉടൻ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം...

കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതു പരിശോധിക്കും: ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ആഘോഷമില്ലാതെ സ്കൂൾ കലോൽസവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും...

പി.കെ. ശശിക്കെതിരായ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല: ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്നം വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോടു...

മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിന് ജയരാജന് അനുമതി; വകുപ്പുകൾ കൈമാറിയില്ല

തിരുവനന്തപുരം∙മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിനു മന്ത്രി ഇ.പി.ജയരാജനു ഗവർണർ പി.സദാശിവം അനുമതി നൽകി.അതേസമയം, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മറ്റാർക്കും...

പുനര്‍നിര്‍മാണം കെപിഎംജിയെ ഏല്‍പിക്കരുതെന്ന് ചെന്നിത്തല; ആരോപണങ്ങൾ തള്ളി മന്ത്രി

തിരുവനന്തപുരം ∙ കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്‍സി ചുമതലയുള്ള കെപിഎംജിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാൽ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

പിണറായി തന്നെ കാര്യങ്ങൾ നിയന്ത്രിക്കും: മന്ത്രി ജയരാജൻ

തിരുവനന്തപുരം ∙ പിണറായി വിജയൻ ചികിത്സയ്ക്കുവേണ്ടി അമേരിക്കയിലേക്കു പോയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാർക്കാർക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം...

മന്ത്രിമാരുടെ വിദേശയാത്ര കേരളത്തിനായി; തീരുമാനം മാറ്റില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസത്തിനു ധനം സമാഹരിക്കാനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാം. മന്ത്രിമാര്‍ പോകുന്നതു കേരളത്തെ ദുരിതത്തില്‍നിന്നു...

രണ്ടാമൻ ഇ.പി.ജയരാജൻ തന്നെ; നിയമസഭയിൽ വീണ്ടും സീറ്റു ക്രമീകരണം

തിരുവനന്തപുരം ∙ മന്ത്രിസഭയിലെ രണ്ടാമൻ ഇ.പി. ജയരാജൻ തന്നെയെന്നുറപ്പിച്ച് നിയമസഭയിൽ വീണ്ടും സീറ്റു ക്രമീകരണം. വീണ്ടും മന്ത്രിയായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം നടന്ന ഇന്നലെ മുഖ്യമന്ത്രിയുടെ സമീപത്തെ സീറ്റ് ഇ.പി. ജയരാജനു ലഭിച്ചു. ഇൗ സീറ്റിലുണ്ടായിരുന്ന...

ജയരാജനു വഴികാട്ടാൻ എം.പ്രകാശൻ

തിരുവനന്തപുരം∙ മന്ത്രി ഇ.പി.ജയരാജന് ഇനി പിഴവു പറ്റാതിരിക്കാൻ സിപിഎം പ്രത്യേക കരുതലെടുക്കുന്നു. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം.പ്രകാശനെ നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

വ്യവസായ മന്ത്രിയായി ഇ.പി.ജയരാജൻ അധികാരമേറ്റു

തിരുവനന്തപുരം ∙ പിണറായി വിജയൻ മന്ത്രിസഭയിലെ വ്യവസായ, കായിക മന്ത്രിയായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ അധികാരമേറ്റു. രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ,...

ഇ.പി.ജയരാജന് ഔദ്യോഗിക വസതിയായില്ല; തങ്ങളുടെ കെട്ടിടം വിട്ടുനൽകില്ലെന്ന് ഐഎഎസുകാർ

തിരുവനന്തപുരം∙ വീണ്ടും മന്ത്രിയായി മടങ്ങിയെത്തിയ ഇ.പി.ജയരാജനു താമസിക്കാൻ നഗരത്തിൽ ഒൗദ്യോഗിക വസതിയില്ല. മന്ത്രിമന്ദിരങ്ങളൊന്നും ഒഴിവില്ലാത്തതിനാൽ വെറുതെ കിടക്കുന്ന സിവിൽ സർവീസ് ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിഞ്ഞുകൊടുക്കാൻ സർക്കാർ...