Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Donald Trump"

മെലനിയയോടു തർക്കിച്ച റിക്കാർഡൽ പുറത്ത്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിര റിക്കാർഡൽ പുറത്ത്. പ്രഥമ വനിത മെലനിയ ട്രംപിന്റെ നിർദേശപ്രകാരമാണ് റിക്കാർഡലിനെ നീക്കം ചെയ്തത്. റിക്കാർഡൽ പുതിയ സ്ഥാനത്തേക്കു മാറുമെന്നാണു വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ്...

ട്രംപ്– കിം ഉച്ചകോടി അടുത്ത വർഷം

സിംഗപ്പൂർ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വർഷം ആദ്യം നടക്കുമെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. വേദിയും സമയവും നിശ്ചയിച്ചിട്ടില്ല. ആണവ നിരായുധീകരണത്തിനായി ഉത്തര...

റഷ്യയുമായോ ചൈനയുമായോ യുദ്ധമുണ്ടായാൽ തോൽക്കും: യുഎസിന് മുന്നറിയിപ്പ്

വാഷിങ്ടൻ∙ യുഎസിന്റെ സുരക്ഷ അപകടത്തിലാണെന്നും സൈന്യം പ്രതിസന്ധിയിലാണെന്നും വെളിപ്പെടുത്തൽ. റഷ്യ, ചൈന രാജ്യങ്ങളുമായി യുദ്ധമുണ്ടായാൽ യുഎസ് തോൽക്കുമെന്നും മുതിർന്ന 12 അംഗ മുൻ... US Could Loss War Against Russia And China - Warns Panel

മോദി എന്റെ മാത്രമല്ല ഇവാൻകയുടെയും സുഹൃത്ത്: ദീപാവലി ആഘോഷിച്ച് ട്രംപ്

വാഷിങ്ടൻ∙ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമുള്ള സൗഹൃദത്തെ സ്മരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇന്ത്യൻ സമൂഹത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിനിടെയാണു മോദിയുമായുള്ള സൗഹൃദത്തെക്കുറിച്ചു...Donald Trump Celebrates Diwali,...

മാധ്യമ പ്രവർത്തകന്‍റെ വിലക്കിനെ ന്യായീകരിച്ച് ‘കൃത്രിമ’ വിഡിയോയുമായി വൈറ്റ് ഹൗസ്

വാഷിങ്ടൻ ∙ സിഎൻഎൻ റിപ്പോർട്ടർ ജിം അകോസ്റ്റ വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശരീരത്ത് മോശമായി സ്പർശിച്ചെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാന്‍ഡേഴ്സ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ചോദ്യം ചോദിക്കുന്നതിനിടെ...

അപ്രിയ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് ട്രംപ്: ‘മര്യാദകെട്ടവൻ, മൈക്ക് താഴെവയ്ക്ക്’

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പത്രസമ്മേളനത്തിൽ ചോദ്യം ചെയ്യുകയും തർക്കിക്കുയും ചെയ്ത മാധ്യമപ്രവർത്തകന് വൈറ്റ്ഹൗസിൽ വിലക്ക്. സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ ജിം അകോസ്റ്റയാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ രൂക്ഷമായ...

അറ്റോർണി ജനറൽ സെഷൻസിനെ ട്രംപ് പുറത്താക്കി

വാഷിങ്ടൺ∙ ഒരിക്കൽ വിശ്വസ്തനായിരുന്ന അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പുറത്താക്കി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തച്ചൊല്ലിയുള്ള ഭിന്നതയാണ് കാരണം. ട്രംപും ഒട്ടേറെ അടുപ്പക്കാരും...

യുവതിയോട് അപമര്യാദയെന്ന്; സിഎൻഎൻ റിപ്പോർട്ടറെ വിലക്കി വൈറ്റ് ഹൗസ്

വാഷിങ്ടൻ ∙ വാർത്താസമ്മേളനത്തിനിടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൊമ്പുകോർത്ത സിഎൻഎൻ റിപ്പോർ‌ട്ടർക്ക് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്ക്. ജിം അക്കോസ്റ്റ എന്ന റിപ്പോർട്ടറുടെ പാസാണ് വൈറ്റ് ഹൗസ് റദ്ദാക്കിയത്. വൈറ്റ്ഹൗസ് ജീവനക്കാരിയായ യുവതിയുടെ...

ട്രംപ് ആവശ്യപ്പെട്ടു; യുഎസ് അറ്റോർണി ജനറൽ രാജിവച്ചു

വാഷിങ്ടൻ∙ യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് രാജിവച്ചു. പ്രസി‍ഡന്റ് ‍ഡോണൾഡ് ട്രംപിന്റെ പ്രത്യേക അഭ്യർഥന പ്രകാരമാണു രാജിയെന്ന് സെഷൻസ് കത്തിൽ പറഞ്ഞു. അറ്റോർണി ജനറലായി... US Attorney General . Jeff Sessions . Donald Trump

ട്രംപിനു തിരിച്ചടി; ജനപ്രതിനിധിസഭ പിടിച്ച് ഡെമോക്രാറ്റുകൾ

വാഷിങ്ടൻ∙ ചരിത്രം തിരുത്തി നാടകീയ വിജയപരാജയങ്ങളുമായി യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുഫലം. പ്രവചിക്കപ്പെട്ടതുപോലെ, യുഎസ് ജനപ്രതിനിധിസഭയിൽ (ഹൗസ്) ഡെമോക്രാറ്റുകൾ ഗംഭീര തിരിച്ചുവരവു നടത്തി. സെനറ്റിൽ റിപ്പബ്ലിക്കൻ മേധാവിത്വം തുടരുമെങ്കിലും കടിഞ്ഞാണില്ലാതെ...

ഉപരോധത്തിന് ഡ്രോൺ ‘വെടിവച്ചിട്ട്’ മറുപടി; സദ്ദാമിനെപ്പോലെ ട്രംപിനെയും നേരിടും: റൂഹാനി

ടെഹ്റാൻ∙ ഏറ്റവും ‘കഠിനമായ’ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാൻ മറുപടി നൽകിയതു യുദ്ധവിമാനങ്ങളുമായി വ്യോമാഭ്യാസത്തിലൂടെ. രാജ്യം നേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്ന ഇറാനിയൻ... Iran-US Sanction . Donald Trump . Hassan Rouhani

യുഎസ് ‘ഇടക്കാല’ തിരഞ്ഞെടുപ്പ് ഇന്ന്

വാഷിങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണം വിലയിരുത്താൻ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. ജനപ്രതിനിധി സഭയിലെ 435 സീറുകളിലേക്കും സെനറ്റിലെ നൂറിൽ 35 സീറ്റുകളിലേക്കും കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവിയിലേക്കുമുൾപ്പെടെയുള്ള...

‘എണ്ണയുദ്ധത്തിൽ’ ഇറാനെ പൊരിക്കാൻ യുഎസ്; ഇന്ത്യയെയും ചൈനയെയും പോംപെയോയ്ക്കു ‘പേടി’

വാഷിങ്ടൻ∙ ഇറാനെതിരെ ഇന്നേവരെ യുഎസ് നടപ്പാക്കിയതിൽ ഏറ്റവും ‘കഠിനമായ’ ഉപരോധം തിങ്കളാഴ്ച നിലവിൽ വരുന്നതോടെ രാജ്യാന്തര തലത്തിൽ കളമൊരുങ്ങുന്നത് എണ്ണയുടെ പേരിലുള്ള യുദ്ധത്തിന്. ഇറാനിലെ എണ്ണ കയറ്റുമതിയെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചാണ്.. US...

ഉപരോധം പിൻവലിക്കാതെ തുടർനടപടിയില്ലെന്ന് ഉത്തരകൊറിയ

സോൾ ∙ സാമ്പത്തിക ഉപരോധം അമേരിക്ക പിൻവലിച്ചില്ലെങ്കിൽ അണ്വായുധശേഷി വർധിപ്പിക്കാനുള്ള നയത്തിലേക്കു തിരിച്ചുപോകുമെന്ന് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിംഗപ്പൂർ ഉച്ചകോടിയിൽ നടത്തിയ...

ട്രംപ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ്; യുഎസിൽ മിഡ്ടേം തിരഞ്ഞെടുപ്പ് ആറിന്

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ആറിന് യുഎസിൽ. ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആ രാജ്യത്തെക്കാളേറെ മറ്റു രാജ്യങ്ങൾ ഉറ്റുനോക്കുകയും മറ്റു രാജ്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പാർലമെന്റിൽ പ്രസിഡന്റ് ഡോണൾഡ്...

ട്രംപ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ്; യുഎസിൽ മിഡ്ടേം തിരഞ്ഞെടുപ്പ് ആറിന്

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ആറിന് യുഎസിൽ. ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആ രാജ്യത്തെക്കാളേറെ മറ്റു രാജ്യങ്ങൾ ഉറ്റുനോക്കുകയും മറ്റു രാജ്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പാർലമെന്റിൽ പ്രസിഡന്റ് ഡോണൾഡ്...

യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് ഇനി പൗരത്വമില്ല: കടുപ്പിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന രീതിക്കു മാറ്റം വരുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ ട്രംപ് തയാറെടുക്കുന്നതായാണു വിവരം....

ട്രംപിനെപ്പോലെ ട്രംപ് മാത്രം; താരതമ്യം വേണ്ടെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടൻ∙ ബ്രസീലിൽ തീവ്രവലതുപക്ഷക്കാരനായ പുതിയ പ്രസിഡന്റിനെ ട്രംപിനോടുപമിച്ചത് വൈറ്റ്ഹൗസിനു ചൊടിച്ചു. ഡോണൾഡ് ട്രംപിനെപ്പോലെ മറ്റൊരുമില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പ്രതികരിച്ചു. വെട്ടൊന്ന്, മുറി രണ്ട് എന്ന പ്രകൃതക്കാരനായ...

റിപ്പബ്ലിക് ദിന ക്ഷണം നിരസിക്കാന്‍ കാരണം മുൻ നിശ്ചയിച്ച പരിപാടികൾ: വൈറ്റ് ഹൗസ്

ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വരാനാകാത്തത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ കാരണമാണെന്നു വൈറ്റ് ഹൗസ്. വിഷയത്തിൽ ആദ്യമായാണു വൈറ്റ് ഹൗസിന്റെ പ്രതികരണമെത്തുന്നത്... Republic Day . Donald Trump . Narendra Modi ....

ട്രംപിന്റെ വിസമ്മതം 3 മാസം മാത്രം ശേഷിക്കെ; ഇന്ത്യയ്ക്ക് അതൃപ്തി

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ഓഗസ്റ്റിൽ നൽകിയ ക്ഷണത്തിന്, ചടങ്ങിനു 3 മാസത്തിൽ താഴെ മാത്രം ശേഷിക്കെ വിസമ്മതം അറിയിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ ഇന്ത്യ അതൃപ്തി അറിയിച്ചേക്കും.ഇതേസമയം, ട്രംപ് ഔദ്യോഗിക സമ്മതം...