Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "National Investigation Agency (NIA)"

രാജ്യം വിട്ട പ്രമുഖ കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് എൻഐഎ

ന്യൂഡൽഹി ∙ ഇന്ത്യ വിട്ട പ്രഖ്യാപിത കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ട് അവരെ പിടികൂടാൻ ജനങ്ങളുടെ സഹായം അഭ്യർഥിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹത്തിനു ഭീഷണിയായ ഇവരെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ 011-24368800 എന്ന നമ്പരിൽ വിളിച്ചറിയിക്കുകയോ...

മിശ്രവിവാഹക്കേസുകൾ: നിർബന്ധിത മതപരിവർത്തനമില്ലെന്ന് എൻഐഎ

ന്യൂഡൽഹി∙ ഹാദിയ കേസ് അടക്കം സമാനമായ 11 കേസുകളിലെയും അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അവസാനിപ്പിച്ചു. നിർബന്ധിത മതപരിവർത്തനത്തിനു തെളിവില്ലെന്നു കണ്ടാണു തീരുമാനം. NIA | Manorama Online

ഭീകരർക്ക് പണം: സയ്യദ് സലാഹുദ്ദീന്റെ രണ്ടാമത്തെ മകനും അറസ്റ്റിൽ

ശ്രീനഗർ∙ ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യദ് സലാഹുദ്ദീന്റെ രണ്ടാമത്തെ മകൻ ഷക്കീൽ അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 2011ൽ ഭീകരപ്രവർത്തനത്തിനു വേണ്ടി പാക്കിസ്ഥാനിൽനിന്നു ഹവാല മാർഗത്തിലൂടെ കശ്മീരിലേക്കു പണമെത്തിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇതേ...

ഹാഫിസ് സയീദുമായി ബന്ധം: ആസിയ അന്ദ്രാബിയെ എൻഐഎ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി∙ കശ്മീർ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിയെ ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹിയിൽ കൊണ്ടുവന്നു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബ തലവനുമായ ഹാഫിസ് സയീദുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നതിനു...

വാഗമൺ സിമി ക്യാംപ് കേസ്: 18 പേർ കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ

കൊച്ചി ∙ നിരോധിത സംഘടനയായ സ്‌റ്റുഡൻസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിൽ 18 പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി‍. കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി, അൻസാർ നദ്‌വി എന്നിവരടക്കം നാലു...

മക്ക മസ്ജിദ് വിധി: എൻഐഎയ്ക്ക് പ്രതിപക്ഷ വിമർശനം

ന്യൂഡൽഹി ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെ വിട്ടയച്ച പ്രത്യേക കോടതിയുടെ ഉത്തരവു പഠിച്ചശേഷം ഭാവിനടപടികൾ തീരുമാനിക്കുമെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ വക്താവ് പറഞ്ഞു. അതേസമയം കേസിൽ ഉദാസീനത കാട്ടിയെന്നാരോപിച്ചു പ്രതിപക്ഷ കക്ഷികൾ എൻഐഎയ്ക്കെതിരെ...

മസ്ജിദ് സ്ഫോടനം: പ്രതികളെ വിട്ടു; ജഡ്ജി രാജി വച്ചു

ഹൈദരാബാദ് ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെ അഞ്ചു പ്രതികളെയും വിട്ടയച്ചതിനു പിന്നാലെ വിധി പറഞ്ഞ ഭീകരവിരുദ്ധ പ്രത്യേക കോടതി ജഡ്ജി കെ. രവിന്ദർ റെഡ്ഡി നാടകീയമായി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്ന്...

മക്ക മസ്ജിദ് സ്ഫോടനം: പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവച്ചു

ഹൈദരാബാദ്∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി രാജിവച്ചു. എൻഐഎ കേസുകളിൽ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിധി പ്രസ്താവവുമായി തന്റെ രാജിക്കു...

‘കാവി ഭീകരത’യെച്ചൊല്ലി ബിജെപി–കോൺഗ്രസ് വാക്പോര്; രാഹുൽ മാപ്പുപറയുമോ?

ന്യൂഡൽഹി ∙ ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധിക്കു പിന്നാലെ ‘കാവി ഭീകരത’ പ്രയോഗത്തെച്ചൊല്ലി ബിജെപി–കോൺഗ്രസ് വാക്പോര്. കേസിൽ ഒൻപതു പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ, ‘കാവി ഭീകരത’ എന്ന പ്രയോഗം പിൻവലിച്ച് മാപ്പു പറയാൻ കോൺഗ്രസ്...

മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി

ഹൈദരാബാദ് ∙ ഒൻപതു പേർ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി. കുറ്റക്കാരെന്നു തെളിയിക്കാൻ കേസ് അന്വേഷിച്ച എൻഐഎയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.10 പ്രതികളില്‍ സ്വാമി...

പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ എൻഐഎ നോട്ടിസ്

ന്യൂഡൽഹി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ പാക്കിസ്ഥാന്റെ ശ്രീലങ്കയിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അമീർ സുബൈർ സിദ്ദീഖും. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിനു സിദ്ദീഖ് ഉൾപ്പെടെ നാലു പാക്ക് ഉദ്യോഗസ്ഥരെ പിടികൂടാൻ എൻഐഎ...

81 ഐഎസുകാരെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി∙ ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട 23 കേസുകളിലായി 81 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ഹാൻസ്‍രാജ് ആഹിർ ലോക്സഭയെ അറിയിച്ചു. 39 പേർ ഒളിവിലാണ്.

ഹുറിയത് നടത്തുന്നത് ഇന്ത്യയ്ക്ക് എതിരായ യുദ്ധം: എന്‍ഐഎ

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ സയീദ് സലാഹുദീൻ, ഹുറിയത് നേതാക്കൾ എന്നിവരടക്കം 12 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാക്ക്...

കശ്മീരിലെ ഭീകരവാദം: പിടിച്ചെടുത്തത് 36.3 കോടിയുടെ അസാധുനോട്ട്

ന്യൂഡല്‍ഹി ∙ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതിനിടെ കശ്മീരില്‍നിന്ന് 36.3 കോടിയുടെ അസാധുനോട്ടുകൾ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)യുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ഔദ്യോഗിക...

ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി.മോദി എൻഐഎ ഡയറക്ടർ ജനറൽ

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപം അന്വേഷിച്ച സംഘത്തലവൻ വൈ.സി.മോദിയെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഡയറക്ടർ ജനറലായി നിയമിച്ചു. കലാപത്തിൽ നരേന്ദ്ര മോദിക്കു പങ്കില്ലെന്നു കണ്ടെത്തിയ അന്വേഷണ റിപ്പോർട്ടാണ് വൈ.സി.മോദി സമർപ്പിച്ചത്. നിലവിൽ സിബിഐ അഡീഷനൽ ഡയറക്ടറായ...

ഹാദിയയുടെ മതംമാറ്റ വിവാഹം: എന്‍ഐഎ കേസ് റജിസ്റ്റർ ചെയ്തു

കൊച്ചി ∙ ഹാദിയയുടെ മതംമാറ്റവും വിവാഹവും അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കേസെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമ‌ർപ്പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് മലപ്പുറം സ്വദേശി...

ഭീകരവാദത്തിന് പണം: ജമ്മു കശ്മീരിൽ 12 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ 12 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ്. ശ്രീനഗർ, ബാരാമുള്ള, ഹന്ദ്‍വാര എന്നിവിടങ്ങളിലായാണ് പരിശോധന. ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്നതും മേഖലയിൽ അശാന്തി പടർത്തുന്നതിനും പങ്കുണ്ടെന്നും സംശയിക്കുന്നവരുടെ...

കനകമലയിലെ ഐഎസ് യോഗം; പണമെത്തിച്ചയാളെ പ്രതിചേർത്ത് അധിക കുറ്റപത്രം

കൊച്ചി ∙ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റു (ഐഎസ്)മായി ബന്ധമുള്ളവർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപിച്ചു. ഗൾഫിൽനിന്ന് പ്രതികൾക്ക് സാമ്പത്തിക സഹായം എത്തിച്ച മൊയ്നുദ്ദീൻ പാറക്കടവത്തിനെ പ്രതി ചേർത്താണ്...

കശ്മീർ സംഘർഷം: പിന്നിൽ പാക്കിസ്ഥാൻ, ആസൂത്രകർ വിഘടനവാദി നേതാക്കൾ

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലുണ്ടാകുന്ന സംഘർഷങ്ങൾക്കു പിന്നിൽ വിഘടനവാദി നേതാക്കൾക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തുന്ന തെളിവ് പുറത്ത്. സയീദ് അലി ഷാ ഗീലാനി ഒപ്പിട്ട പ്രതിഷേധ കലണ്ടർ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായിരുന്ന...