Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Navjot Singh Sidhu"

അത് ആലിംഗനം മാത്രം, ഗൂഢാലോചനയോ റഫാൽ ഇടപാടോ അല്ല: സിദ്ദു

ചണ്ഡിഗഡ്∙ പാക്കിസ്ഥാനിൽ പോയി സൈനിക മേധാവിയെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ‘അതൊരു ആലിംഗനം മാത്രമായിരുന്നു, റഫാൽ ഇടപാടായിരുന്നില്ല’– സിദ്ദു പറഞ്ഞു. പാക്ക്...

സിദ്ദുവിനെതിരെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി ∙ പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദു പാക്ക് കരസേനാ മേധാവിയെ ആലിംഗനം ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കുന്ന പ്രവൃത്തിയെന്നാണു മന്ത്രി അതിനെ...

തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ്

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസിൽ നാലുമാസം മുന്‍പ് സിദ്ദുവിന് 1,000 രൂപ പിഴ ശിക്ഷ കോടതി...

സിദ്ദുവിന് ശത്രുഘ്നൻ സിൻഹയുടെ പിന്തുണ

കൊൽക്കത്ത ∙ പാക്കിസ്ഥാൻ കരസേനാമേധാവിയെ ആലിംഗനം ചെയ്തതിന്റെ പേരിൽ വിമർശനത്തിനു വിധേയനായ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന് ബിജെപി എംപിയായ ശത്രുഘ്നൻ സിൻഹയുടെ പിന്തുണ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര...

വൈകാരിക നിമിഷത്തിൽ പെട്ടുപോയി: സിദ്ദു

ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയെ വൈകാരിക നിമിഷത്തിൽ ആലിംഗനം ചെയ്തുപോയതാണെന്ന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ദു. അവിചാരിത കൂടിക്കാഴ്ചയ്ക്കിടെ സംഭവിച്ച വികാര പ്രകടനം ഇത്രയേറെ...

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തില്‍: സിദ്ദു

ന്യൂഡല്‍ഹി∙ പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തിലാണെന്നു പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സിദ്ദു, പാക് സൈനിക മേധാവി ജനറല്‍ ഖമര്‍...

പാക്ക് പട്ടാള മേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിനെതിരെ വിമർശനം

ചണ്ഡിഗഡ്∙ പഞ്ചാബ് മന്ത്രിയും മുൻക്രിക്കറ്റ് താരവുമായ നവ്ജ്യോത്‌സിങ് സിദ്ദു പാക്കിസ്ഥാൻ പട്ടാളമേധാവി ജനറൽ ഖമർ ജാവിദ് ബജ്‌വയെ ആലിംഗനം ചെയ്തതു തെറ്റായിപ്പോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. മുൻ ക്രിക്കറ്റ്‌താരം ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ...

പദവികൾ വേണ്ടെന്ന് സിദ്ദുവിന്റെ ഭാര്യയും മകനും

ചണ്ഡിഗഡ്∙ സർക്കാർ പദവികളിൽ ഭാര്യയ്ക്കും മകനും നിയമനം നൽകിയതു വിവാദമായതോടെ ഇരുവരും പദവി ഏറ്റെടുക്കുന്നില്ലെന്നു പഞ്ചാബ് തദ്ദേശ സ്വയംഭരണ മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. ഭാര്യ നവ്ജ്യോത് കൗറിനെ പഞ്ചാബ് വെയർഹൗസിങ് കോർപറേഷൻ...

ഗുർണാം സിങ് വധക്കേസ്: മരണകാരണം തെളിഞ്ഞിട്ടില്ലെന്ന് കോടതി; സിദ്ദുവിന് 1000 രൂപ പിഴ മാത്രം

ന്യൂഡൽഹി∙ മുപ്പതു വർഷം മുൻപു വഴിയിലുണ്ടായ തർക്കത്തിനിടെ ഗുർണാം സിങ് എന്നയാളെ അടിച്ചുകൊന്നെന്ന കേസിൽ പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ മാത്രം നൽകി സുപ്രീം കോടതിയുടെ വിധി....

ഗുർണാംസിങ് വധം: സിദ്ദു ജയിലിൽ പോകേണ്ട; പകരം 1000 രൂപ പിഴ

ന്യൂഡൽഹി∙ മുപ്പതു വർഷം മുൻപു തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിന് പിഴശിക്ഷ. കേസിൽ 1000 രൂപയുടെ പിഴയാണ് സുപ്രീംകോടതി ചുമത്തിയിരിക്കുന്നത്. 323–ാം വകുപ്പ് പ്രകാരം മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ...

സിദ്ദുവിനെതിരായ കേസ്: വിധി പറയാൻ മാറ്റി

ന്യൂഡൽഹി ∙ മുപ്പതു വർഷം മുൻപു തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ ഹൈക്കോടതിയിൽനിന്നു മൂന്നു വർഷം തടവുശിക്ഷ ലഭിച്ച പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ അപ്പീൽ സുപ്രീം കോടതി വിധി...

സിദ്ദുവിനെതിരായ കേസ്: വിധി പറയാൻ മാറ്റി

ന്യൂഡൽഹി ∙ മുപ്പതു വർഷം മുൻപു തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ ഹൈക്കോടതിയിൽനിന്നു മൂന്നു വർഷം തടവുശിക്ഷ ലഭിച്ച പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ അപ്പീൽ സുപ്രീം കോടതി വിധി...

സിദ്ദു തല്ലിക്കൊന്നതുതന്നെ; സ്വന്തം മന്ത്രിയുടെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ

ന്യൂഡൽഹി ∙ കോടതിയിൽ സ്വന്തം മന്ത്രിസഭാംഗത്തിന്റെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ. 30 വർഷം മുൻപ് തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ വാദം കേൾക്കെ, പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ്...

സിദ്ദു തല്ലിക്കൊന്നതുതന്നെ; സ്വന്തം മന്ത്രിയുടെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ

ന്യൂഡൽഹി ∙ കോടതിയിൽ സ്വന്തം മന്ത്രിസഭാംഗത്തിന്റെ ശിക്ഷ ശരിവച്ച് അമരീന്ദർ സിങ് സർക്കാർ. 30 വർഷം മുൻപ് തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ വാദം കേൾക്കെ, പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ്...

നികുതി കുടിശിക: സിദ്ദുവിന്റെ രണ്ടു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡൽഹി ∙ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനു പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ ആദായനികുതിവകുപ്പു മരവിപ്പിച്ചു. നികുതി ഇളവിനായി ചെലവിനത്തിൽ 1.31 കോടി രൂപ സിദ്ദു ആദായനികുതിവകുപ്പിനു...

പ്രതിസന്ധി നേരിടാൻ ഇനിയും കഴിയും; ആവേശം പകർന്ന് മൻമോഹനും പി. ചിദംബരവും

ന്യൂഡൽഹി ∙ നാടിനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റിയതാണു ഞങ്ങളുടെ ചരിത്രം, ഇനിയും ഞങ്ങൾക്ക് അതിനു കഴിയും – എഐസിസി സമ്പൂർണ സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ധനമന്ത്രി പി. ചിദംബരവും പറഞ്ഞു. തുല്യാവസരം നൽകുന്ന നയത്തിലൂടെ...

സിദ്ദുവിന്റെ ചിരിബാറ്റിങ്ങിലും മൻമോഹന് ഗൗരവം; വിക്കറ്റെടുത്ത് സോണിയ

ന്യൂഡൽഹി ∙ തമാശ കേട്ടിട്ടും ഗൗരവം തുടർന്ന മൻമോഹനെ ചിരിപ്പിച്ച് സോണിയയുടെ സമയോചിത ഇടപെടൽ. എഐസിസി പ്ലീനറി സമ്മേളനത്തിൽ പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത്‌ സിങ് സിദ്ദുവിന്റെ ഉശിരൻ പ്രസംഗത്തിനിടെയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്...

മൻമോഹൻ സിങ്ങിനെതിരായ പഴയ പരാമർശങ്ങൾ: മാപ്പു പറഞ്ഞ് സിദ്ദു

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചു മുൻപു നടത്തിയ പരാമർശങ്ങളിൽ ക്ഷമാപണവുമായി കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. മൻമോഹൻ സിങ് ഒരേസമയം സർദാറും ‘അസർദാറും’ (കാര്യക്ഷമതയുള്ളയാൾ) ആണെന്നും അദ്ദേഹം പറഞ്ഞു. മുൻപു...

പാക്കിസ്ഥാനെ തോൽപ്പിക്കുന്നത് ഗംഗയിൽ പാപം ഒഴുക്കുന്നത് പോലെ: സിദ്ധു

അമൃത്സർ∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത് അഭിമാനത്തോടൊപ്പം ഗംഗയിൽ പാപം ഒഴുക്കിക്കളയുന്നതുപോലെയുമാണെന്ന് മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ് സിദ്ധു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ്...

സിദ്ദുവിന്റെ ടിവി പരാമർശങ്ങൾ വിവാദമാവുന്നു

ന്യൂഡൽഹി ∙ മുൻക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു, ടിവി പരിപാടിക്കിടെ ശ്ലീലമല്ലാത്ത വാക്കുകളും പരാമർശങ്ങളും നടത്തുന്നതായി ആരോപിച്ച് അഭിഭാഷകൻ ഹരിചന്ദ് അറോറ പഞ്ചാബ് സർക്കാരിനു കത്തെഴുതി. പ്രശസ്തമായ കപിൽ ശർമ ഷോയിൽ...