Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "US presidential election"

ആളെക്കൂട്ടുന്ന ‘ഫോട്ടോഷോപ്പ് വിവാദം’ യുഎസിലും; പുലിവാൽ പിടിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തലവേദനയായി പുതിയ വെളിപ്പെടുത്തൽ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങൾ പ്രസിഡന്റിന്റെ ഇടപെടലിനെതുടർന്നു സർക്കാർ ഫൊട്ടോഗ്രാഫർ എഡിറ്റ് ചെയ്തെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച്...

യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെട്ട 13 റഷ്യക്കാർക്കെതിരെ കുറ്റപത്രം

വാഷിങ്ടൻ∙ സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതിനു 13 റഷ്യൻ പൗരൻമാർക്കും മൂന്നു റഷ്യൻ കമ്പനികൾക്കുമെതിരെ, യുഎസ് സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ കുറ്റം ചുമത്തി. ഡോണൾഡ് ട്രംപിന് അനുകൂലമായും ഹിലറി ക്ലിന്റന് എതിരായും...

2020ൽ ട്രംപിന് എതിരാളി ഓപ്ര വിൻഫ്രി? മൽസരിച്ചാൽ തോൽപിക്കുമെന്ന് ട്രംപ്!

വാഷിങ്ടൻ∙ 2020ലെ തിരഞ്ഞെടുപ്പി‍ൽ ലോകപ്രശസ്ത അവതാരക ഓപ്ര വിൻഫ്രി മൽസരിക്കുമെന്ന വാർത്തയെ സന്തോഷത്തോടെ വരവേറ്റ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘മത്സരിക്കുന്നതിൽ സന്തോഷം, ഞാനവരെ തോൽപ്പിക്കും’– ഓപ്രയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ്...

ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ മകൻ നടത്തിയ യോഗത്തിൽ റഷ്യൻ ചാരന്‍?

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ സഹായിക്കാൻ റഷ്യൻ ‘ഇടപെടൽ’ ഉണ്ടായെന്ന വാദത്തെ ശരിവച്ച് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിന്റെ മകൻ ട്രംപ് ജൂനിയറും റഷ്യൻ അഭിഭാഷക നതാലിയ വെസെൽനിറ്റ്സ്കായയും തമ്മിൽ കൂടിക്കാഴ്ച...

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ആദ്യം സ്ഥാനാർഥി, പിന്നെ ചർച്ചയെന്ന് സിപിഎം

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച...

തിരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: ട്രംപിന്റെ മരുമകനെതിരെയും അന്വേഷണം

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യൻ ഇടപെടൽ നടന്നുവെന്ന അന്വേഷണത്തിന്റെ പരിധിയിൽ ഡോണൾഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നറുടെ നടപടികളും ഉൾപ്പെടുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ. റഷ്യൻ അധികൃതരുമായി കുഷ്നർ നടത്തിയ...

ട്രംപ് സമ്മതിച്ചു: ഹാക്കിങ് നടത്തിയത് റഷ്യ തന്നെ; പക്ഷേ, മറ്റു രാജ്യങ്ങളും ചെയ്തിരിക്കാം

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സൈബർ ആക്രമണത്തിലൂടെ റഷ്യൻ ഇടപെടലുണ്ടായെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി അംഗീകരിച്ചു. ന്യൂയോർക്കിലെ തന്റെ ഹോട്ടലായ ട്രംപ് ടവറിൽ നടത്തിയ പത്രസമ്മേളനത്തിലാണു ട്രംപ് റഷ്യയും സൈബർ...

ഇത്തവണ ഒബാമയും തോറ്റേനെ: ട്രംപ്

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥി ഇത്തവണ പ്രസിഡന്റ് ബറാക് ഒബാമ തന്നെയായിരുന്നെങ്കിലും താൻതന്നെ വിജയി ആകുമായിരുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താനായിരുന്നു എതിർസ്ഥാനാർഥിയെങ്കിൽ ട്രംപിനെ തോൽപ്പിക്കുമായിരുന്നുവെന്ന്...

മത്സരിച്ചിരുന്നെങ്കിൽ മൂന്നാം വട്ടവും പ്രസിഡന്റായേനെയെന്ന് ഒബാമ

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ താൻ മൂന്നാം തവണയും പ്രസിഡന്റായേനെയെന്നു ബറാക് ഒബാമ. യുഎസ് പ്രസിഡന്റ് പദമൊഴിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണു സിഎൻഎന്നും ഷിക്കാഗോ സർവകലാശാലയും ചേർന്നു നിർമിച്ച അഭിമുഖ പരിപാടിയിൽ‌...

ഔപചാരികത പൂർത്തിയായി; ട്രംപ് പ്രസിഡന്റ്

വാഷിങ്ടൺ ∙ ഡോണൾ‍ഡ് ട്രംപിനെ യുഎസ് പ്രസിഡന്റായി ഔപചാരികമായി തിരഞ്ഞെടുത്തു. നവംബർ എട്ടിനു നടന്ന വോട്ടെടുപ്പിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത ഇലക്ടറൽ കോളജ് ഓരോ സംസ്ഥാനത്തും ചേർന്ന് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ട്രംപിനു 304 വോട്ടും ഹിലറിക്ക് 227 വോട്ടുമാണ്...

ട്രംപാരവം; ഡോണൾ‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ്

പ്രവചനങ്ങൾ തെറ്റിച്ച് ഡോണൾ‍ഡ് ട്രംപിന്റെ വിജയാരവം. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ മോഹം തച്ചുടച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രംപ് അമേരിക്കയുടെ 45–ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോക...

പ്രചാരണത്തിൽ മുൻ പരിചയം ഇല്ലാതെ വിജയമൊരുക്കി ട്രംപ് ടീം

കെലിയാൻ കോൺവേ (49): പ്രചാരണവിഭാഗം മാനേജർ, നാലുവർഷത്തെ രാഷ്ട്രീയപരിചയം

2016 ജൂലൈ മുതൽ ട്രംപിന്റെ ഉപദേശകൻ. മുൻ അഭിഭാഷക. റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ട്രംപിന്റെ മുഖ്യ എതിരാളിയായിരുന്ന ടെഡ് ക്രൂസിനുവേണ്ടി ഫണ്ട് സമാഹാരണത്തിനു...

അച്ഛനമ്മമാരോട് പ്രമീള പറഞ്ഞു, ഈ വിജയം നിങ്ങളുടേതു കൂടി

ബെംഗളൂരു ∙ അച്ഛനോടും അമ്മയോടും പ്രമീള ജയപാൽ ഫോണിൽ പറഞ്ഞു – ‘‘എന്റെ ഈ വിജയം നിങ്ങളുടേതു കൂടിയാണ്.’’ എം.പി. ജയപാലും മായാ ജയപാലും കാത്തിരുന്ന ആഹ്ലാദനിമിഷം. യുഎസ് പാർലമെന്റിലെത്തുന്ന ആദ്യ മലയാളിയുടെ അച്ഛനമ്മമാർ ബെംഗളൂരു റിച്ച്മണ്ട് ടൗണിലാണു...

ബ്ലോക്ക് ബസ്റ്റർ ട്രംപ്; വൈറ്റ്ഹൗസ് ഇനി കളർഫുൾ ഹൗസാകും!

70 എംഎം സ്ക്രീനിൽ തട്ടുപൊളിപ്പൻ രംഗങ്ങളുമായി നിറഞ്ഞോടുന്ന ബ്ലോക്ക് ബസ്റ്റർസിനിമ പോലെയാണു ഡോണൾ‍ഡ് ട്രംപിന്റെ ജീവിതം. യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും നിറപ്പകിട്ടുള്ള വ്യക്തിത്വങ്ങളിലൊരാൾ. ഫാഷനും മോഡലുകളും പല നായികമാരും സിനിമയും റിയാലിറ്റി ഷോയും വൻകിട...

ആവേശം കൊടിയേറിയ രാവ്

ന്യൂയോർക്ക് ∙ ഡോണൾഡ് ട്രംപ് എന്തെങ്കിലും അത്ഭുതം കാണിക്കുമോ? വോട്ടെണ്ണലിന്റെ ആദ്യഫലങ്ങൾ വന്നുതുടങ്ങിയപ്പോൾ നേരിയ ലീഡ് പിടിച്ച ട്രംപിനെ പലരും എഴുതിത്തള്ളി. തുടക്കമല്ലേ, കുറച്ചെണ്ണിക്കഴിയുമ്പോൾ ഈ നില മാറിക്കൊള്ളും എന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ,...

ട്രംപിന്റെ ആദ്യ സന്ദേശത്തിൽ ഐക്യാഹ്വാനം

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിന്റെ ആദ്യ ട്വിറ്റർ സന്ദേശത്തിനു പതിവില്ലാത്ത മയം. വെടിക്കെട്ടുകളില്ലാതെ മിതത്വം കാട്ടുന്നതാണു ട്വീറ്റ്. ‘എത്ര സുന്ദരവും സുപ്രധാനവുമായ സന്ധ്യ! തള്ളിക്കളഞ്ഞ ആരെയും ഇനി കൈവിടില്ല....

പ്രവചനങ്ങൾ തെറ്റിച്ചു ട്രംപിന്റെ വിജയം: അർഥതലങ്ങളേറെ

റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായി തുടങ്ങി റിയാലിറ്റി ഷോ താരമായി മാറിയ ഡോണൾഡ് ജെ.ട്രംപ് (70) ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആസ്ഥാന പണ്ഡിതന്മാരുമെല്ലാം ഹിലറിയുടെ വിജയമാണു പ്രവചിച്ചിരുന്നത്. എന്നാൽ, എല്ലാ പ്രവചനങ്ങളെയും...

ട്രംപിന്റെ വിജയത്തെ ബ്രക്സിറ്റിനോടുപമിച്ച് ലോക മാധ്യമങ്ങൾ

ലണ്ടൻ∙ പ്രവചനങ്ങൾ കാറ്റിൽപറത്തി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെ ലോകമാധ്യമങ്ങൾ ഉപമിക്കുന്നത് ബ്രക്സിറ്റിനോട്. ബിബിസി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഈ അപ്രതീക്ഷിത വിജയത്തെ താരതമ്യം ചെയ്തത്, യൂറോപ്യൻ...

ട്രംപിന്റെ വിജയത്തെ ബ്രക്സിറ്റിനോടുപമിച്ച് ലോക മാധ്യമങ്ങൾ

ലണ്ടൻ∙ പ്രവചനങ്ങൾ കാറ്റിൽപറത്തി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെ ലോകമാധ്യമങ്ങൾ ഉപമിക്കുന്നത് ബ്രക്സിറ്റിനോട്. ബിബിസി ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഈ അപ്രതീക്ഷിത വിജയത്തെ താരതമ്യം ചെയ്തത്, യൂറോപ്യൻ...

ഇനി മറ്റൊരു അമേരിക്ക

അയോഗ്യനെന്നു മാത്രമല്ല, അപകടകാരിയായിപ്പോലും പൊതുവിൽ ലോകം നോക്കിക്കണ്ട വിവാദപുരുഷനെയാണ് അമേരിക്കക്കാർ തങ്ങളുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും ലോകോത്തര സാമ്പത്തിക – സൈനിക ശക്തിയുടെ കടിഞ്ഞാൺ ഇനി...