Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karnataka police"

ഗൗരി ലങ്കേഷ് വധം അന്വേഷിക്കാൻ സ്കോട്ട്ലൻഡ് യാർഡും; രണ്ടംഗ സംഘമെത്തി

ബെംഗളൂരു∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്. സാങ്കേതികവിദ്യ...

ഗൗരിയുടെ കൊലപാതകം: സൂചന നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം

ബെംഗളൂരു ∙ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് സൂചന നൽകുന്നവർക്ക് കർണാടക സർക്കാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കർണാടക ആഭ്യന്തരമന്ത്രി രാലിംഗ റെഡ്ഢിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതികളെക്കുറിച്ച് കാര്യമായ സൂചന...

മഅദനിയുടെ യാത്ര തടയാനാണോ കർണാടകയുടെ ശ്രമം? വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകുന്നതിനു ഭീമമായ സുരക്ഷാചെലവ് ഈടാക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണ്. ഒരു...

മഅദനിക്ക് കേരളത്തിൽ സുരക്ഷയൊരുക്കാം; കർണാടകത്തിന് പിണറായിയുടെ കത്ത്

തിരുവനന്തപുരം ∙ സുപ്രീം കോടതി അനുവദിച്ചതു പ്രകാരം മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കര്‍ണാടക...