Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "US Open Tennis"

യുഎസ് ഓപ്പണിലൂടെ നവോമി ഒസാക്ക സൂപ്പർതാരം; വനിതാ ടെന്നിസിന് നവോൻമേഷം

സെറിന വില്യംസിന്റെ പൊട്ടിത്തെറിക്കൊപ്പമായിരുന്നു ആ വരവ്. 23 ഗ്രാൻസ്‌ലാം കിരീടങ്ങൾ സ്വന്തമായുള്ള സെറിന യുഎസ് ഓപ്പൺ ടെന്നിസ് വനിതാ ഫൈനലിൽ തിരിച്ചടിക്കാൻ പോലും ശേഷിയില്ലാതെ കീഴടങ്ങിയപ്പോൾ ലോക ടെന്നിസിന് നവോൻമേഷം പകർന്ന് പുതിയ രാജകുമാരിയെത്തി. പാതി...

മാപ്പു പറയുന്നതുവരെ സെറീനയുടെ മൽസരങ്ങൾ അംപയർമാർ ബഹിഷ്കരിച്ചേക്കും

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിനിടെ ചെയർ അംപയറിനോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുഎസ് താരം സെറീന വില്യംസിന്റെ മൽസരങ്ങൾ ബഹിഷ്കരിക്കാൻ അംപയർമാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ചെയർ അംപയർ കാർലോസ് റാമോസിനെ കള്ളനെന്നു വിളിച്ച്...

പതിനാലാം രാവ് ; ജോക്കോവിച്ചിന് 14–ാം ഗ്രാൻസ്ലാം കിരീടം

ന്യൂയോർക്ക് ∙ നൊവാക് ജോക്കോവിച്ചിന്റെ ‘ക്ലാസി’നു മുന്നിൽ യുവാൻ മാർട്ടിൻ ഡെൽപോട്രോ ഗ്ലാസ് പോലെ വീണുടഞ്ഞു. അർജന്റീന താരത്തെ കളി പഠിപ്പിച്ച പ്രകടനത്തോടെ സെർബ് താരത്തിന് മൂന്നാം യുഎസ് ഓപ്പൺ കിരീടം. (6–3, 7–6, 6–3). 14–ാം ഗ്രാൻസ്ലാം നേട്ടത്തോടെ...

സെറീന ആദ്യ ഗ്രാൻസ്‍‌ലാം നേടുമ്പോൾ നവോമിക്ക് ഒരു വയസ്സ്; ഇന്ന് 27.5 കോടി സമ്മാനം!

ന്യൂയോർക്ക്∙ യുഎസ് ഓപ്പണിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ യുഎസ് സൂപ്പർതാരം സെറീന വില്യംസും ചെയർ അംപയർ കാർലോസ് റാമോസും തമ്മിലുണ്ടായ വാക്‌പോരിൽ അധികമാരും ശ്രദ്ധിക്കാതെ പോയൊരു നേട്ടമുണ്ട്. ഗ്രാൻസ്‍ലാം കിരീടം നേടുന്ന ആദ്യ ജപ്പാൻ താരമെന്ന ഖ്യാതിയോടെ യുഎസ്...

എന്റെ പോയിന്റ് മോഷ്ടിച്ചു, നിങ്ങൾ കള്ളനാണ്: അംപയറോട് സെറീന

ന്യൂയോർക്ക്∙ ഒരു ജപ്പാൻ താരം ആദ്യമായി കിരീടം ചൂടിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ അകമ്പടിയായി വിവാദവും. മൽസരത്തിനിടെ യുഎസ് താരം സെറീന വില്യംസും ചെയർ അംപയർ കാർലോസ് റാമോസും തമ്മിൽ ഉടലെടുത്ത തർക്കമാണ് മൽസരത്തിന് വിവാദ ഛായ...

ഒസാക്ക എന്ന 'സെറീന ഫാൻ'; ദുരന്തങ്ങൾക്കിടയിൽ ജപ്പാനു കിട്ടിയ സന്തോഷം

ജപ്പാനിലെ പത്രങ്ങളിലും ടെലിവിഷനിലുമെല്ലാം വലിയ വാർത്തയായി ശനിയാഴ്ച വരെ നിറഞ്ഞു നിന്നത് ഹൊക്കെയ്ഡോ ദ്വീപിലുണ്ടായ ഭൂകമ്പവും ഉരുൾപൊട്ടലുമായിരുന്നു. ഇന്നലെ അതു മാറി. ദുരന്തങ്ങൾക്കിടയിലും അവർക്കു ചിരിക്കാനൊരു കാരണം കിട്ടി–നവോമി ഒസാക്ക. ഗ്രാൻസ്‌ലാം കിരീടം...

സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പൺ ജപ്പാൻകാരി നവോമി ഒസാകയ്ക്ക്

ന്യൂയോർക്ക്∙ അഗ്നിപർവതം പോലെ പുകഞ്ഞ സെറീന വില്യംസിനെ അരുവി പോലെയൊഴുകി തോൽപ്പിച്ച് നവോമി ഒസാക്കയ്ക്ക് യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം. പലവട്ടം കോർട്ടിലെ അതിർരേഖകൾക്കപ്പുറം പോയ പോരാട്ടത്തിൽ ഒസാക്കയുടെ ജയം തികച്ചും ആധികാരിക‌ം (6–2, 6–4). വിജയത്തോടെ...

സെമിയിൽ പരുക്കേറ്റു പിന്മാറി നദാൽ; ഫൈനലിൽ ഡെൽപോട്രോയെ കാത്ത് ജോക്കോവിച്ച്

ന്യൂയോർ‌ക്ക് ∙ യുഎസ് ഓപ്പണിൽ ചരിത്ര ഫൈനൽ. ഒൻപതു തവണ ഫൈനൽ കളിച്ച അമേരിക്കൻ താരം സെറീന വില്യംസിനെ നേരിടുന്നത് ആദ്യമായി ഫൈനൽ കളിക്കുന്ന ജപ്പാനീസ് താരം എന്ന നേട്ടവുമായെത്തുന്ന നവോമി ഒസാക. സെമിഫൈനലിൽ സെറീന ലാത്വിയൻ താരം അനസ്റ്റാസിയ സെവസ്റ്റോവയെ...

ഡെൽപോട്രോ ഒരു ടീമാണ് !

ന്യുയോർക്ക്∙ ‘ഓലേ ഓലേ ഓലേ, ഡെൽ–പോ ഡെൽപോ...’ യുഎസ് ഓപ്പൺ ഫൈനലിലെത്തിയ അർജന്റീന ടെന്നിസ് താരം യുവാൻ മാർട്ടിൻ ഡെൽപോട്രോയുടെ പോരാട്ടത്തിനുള്ള ഇന്ധനമാണ് ഈ വാക്കുകൾ. ഫ്ലഷിങ് മെഡോസിലെ ഗാലറിയിൽനിന്ന് ഒരു ഡസൻ സുഹൃത്തുക്കൾ തൊണ്ടപൊട്ടി ആർപ്പുവിളിക്കുമ്പോൾ...

യുഎസ് ഓപ്പൺ ടെന്നിസ്: ഫെഡററും ഷറപ്പോവയും പുറത്ത്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പണിലെ ‘കറുത്ത’ രാത്രിയിൽ ടെന്നിസിലെ രണ്ടു സുവർണ താരകങ്ങൾ നിലംപൊത്തി. അഞ്ചു വട്ടം യുഎസ് ഓപ്പൺ നേടിയ സ്വിസ് താരം റോജർ ഫെഡറർ, 2006ലെ കിരീട ജേതാവ് റഷ്യയുടെ മരിയ ഷറപ്പോവ എന്നിവർക്കാണ് പ്രീക്വർട്ടറിൽ അടിതെറ്റിയത്. അതേ സമയം...

യുഎസ് ഓപ്പൺ: റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്ത്

വാഷിങ്ടൻ∙ യുഎസ് ഓപ്പണിൽ റോജർ ഫെഡറർ പ്രീക്വാർട്ടറിൽ പുറത്തായി. ഓസ്ട്രേലിയയുടെ ജോൺ മിൽമാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോർ– 6–3, 5–7,6–7,6–7. നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഓസ്ട്രേലിയൻ താരം ജയം പിടിച്ചെടുത്തത്. റാങ്കിങ്ങിൽ 55ാമതുള്ള താരമാണ്...

യുഎസ് ഓപ്പൺ: നദാൽ, സെറീന ക്വാർട്ടറിൽ

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ റാഫേൽ നദാൽ, സെറീന വില്യംസ് എന്നിവർ ക്വാർട്ടറിൽ. ഒന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചെത്തിയ എസ്റ്റോണിയൻ താരം കായിയ കനേപിയെയാണ് സെറീന വീഴ്ത്തിയത് (6–0,4–6,6–3). ജോർജിയൻ താരം നിക്കോളോസ്...

സ്വെരേവും കെർബറും പുറത്ത്; ഷറപ്പോവ മുന്നോട്ട്

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ് മൂന്നാം റൗണ്ടിൽ പുരുഷ, വനിതാ സിംഗിൾസിലെ നാലാം സീഡ് താരങ്ങൾ പുറത്ത്. ജർമൻ താരങ്ങളായ അലക്സാണ്ടർ സ്വെരേവ്, ആഞ്ചെലിക് കെർബർ എന്നിവരാണ് പുറത്തേക്കുള്ള വഴി കണ്ടത്. സ്‌ലൊവാക്യയുടെ ഡൊമിനിക്ക സിബുൽക്കോവയാണ്...

യുഎസ് ഓപ്പണിൽ സെറീന നാലാം റൗണ്ടിൽ

ന്യൂയോർക്ക് ∙ വില്യംസ് സഹോദരിമാരുടെ പോരിൽ ഇത്തവണയും വിജയം അനിയത്തിക്കു തന്നെ. സഹോദരി വീനസ് വില്യംസിനെ നിഷ്പ്രഭയാക്കി സെറീന വില്യംസ് യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യൻഷിപ്പിന്റെ നാലാം റൗണ്ടിൽ കടന്നു (6–1, 6–2). വീനസിനെതിരെ 30 മൽസരങ്ങളിൽ സെറീനയുടെ 18–ാം...

യുഎസ് ഓപ്പൺ; ഫെഡററും ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ

ന്യൂയോർക്ക് ∙ റോജർ ഫെഡറർ യുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ. ഫ്രഞ്ച് താരം ബെനോയ്റ്റ് പെയറിനെ 7–5, 6–4, 6–4 ന് കീഴ്പ്പെടുത്തിയാണ് ഫെഡററുടെ വിജയം. നൊവാക്ജോക്കോവിച്ച്, മരിൻ സിലിച്ച് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നിട്ടുണ്ട്. അമേരിക്കയുടെ...

മുഗുരുസയും മറെയും യുഎസ് ഓപ്പൺ ടെന്നിസിൽ നിന്നു പുറത്ത്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഒന്നാം സീഡ് സിമോണ ഹാലെപിനു പിന്നാലെ മുൻ ലോക ഒന്നാം നമ്പർ താരം ഗാർബൈൻ മുഗുരുസയും പുറത്തായി. പുരുഷ വിഭാഗത്തിൽ ബ്രിട്ടന്റെ ആൻഡി മറെയ്ക്കും രണ്ടാം റൗണ്ട് കടക്കാനായില്ല. ചെക്ക് റിപ്പബ്ലികിന്റെ 202–ാം റാങ്ക് താരം കരോലിന...

യുഎസ് ഓപ്പണ്‍: ഫെഡറർ, സ്വരേവ്, കെർബർ ജയിച്ചു

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ റോജർ ഫെഡറർ, ഫ്രഞ്ച് താരം ഗേൽ മോൺഫിൽസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ കടന്നു. വനിതാ സിംഗിൾസിൽ ജർമനിയുടെ ആഞ്ചലിക് കെർബർ, ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ, ചെക്ക് റിപ്പബ്ലിക്ക് താരം...

യുഎസ് ഓപ്പൺ: നദാൽ, മറെ, വാവ്റിങ്ക മുന്നോട്ട്

ന്യൂയോർക്ക്∙ നിലവിലെ ചാംപ്യൻ റാഫേൽ നദാൽ, ബ്രിട്ടിഷ് താരം ആൻഡി മറെ, സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക, അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ എന്നിവർ യുഎസ് ഓപ്പൺ ടെന്നിസ് രണ്ടാം റൗണ്ടിൽ. സ്പാനിഷ് താരം ഡേവിഡ് ഫെറർക്കെതിരെ നദാൽ 6–3,4–3നു മുന്നിട്ടു നിൽക്കെ...

യുഎസ് ഓപ്പൺ ടെന്നീസിൽ വമ്പൻ അട്ടിമറി; ഹാലെപ് പുറത്ത്

വാഷിങ്ടൻ∙ യുഎസ് ഓപ്പൺ ടെന്നീസിൽ ആദ്യ ദിനം തന്നെ വമ്പൻ അട്ടിമറി. വനിതാ സിംഗിൾസ് ലോക ഒന്നാം നമ്പർ സിമോണഹാലെപിനെ എസ്റ്റോണിയയുടെ കായിയ കനേപി 6–2, 6–4ന് അട്ടിമറിച്ചു. ഹാലെപിനെതിരെ മികച്ച പവർ ഷോട്ടുകളും ഗ്രൗണ്ട് ഷോട്ടുകളും പുറത്തെടുത്ത കനേപി ഒരു മണിക്കൂർ...

യുഎസ് ഓപ്പണിന് ഇന്നു തുടക്കം; തിരിച്ചുവരവിൽ കിരീടം ചൂടാൻ സെറീന വില്യംസ്

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസിന് ഇന്നു തുടക്കമാകുമ്പോൾ ശ്രദ്ധയേറെയും പ്രധാന താരങ്ങളിൽ. പുരുഷവിഭാഗത്തിൽ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ എന്നിവർ തന്നെ ഫേവറിറ്റുകളായി തുടരുമ്പോൾ വനിതാ സിംഗിൾസിൽ എല്ലാവരും ഉറ്റുനോക്കുന്നത് അമ്മയായതിനുശേഷം...